Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

❤️അനന്തഭദ്രം 6❤️ [രാജാ] 1417

Kambi Views 251440

❤️അനന്തഭദ്രം 6❤️

Anandha Bhadram Part 6 | Author : Raja | Previous Part


“നിന്റെ പൊള്ളയായ ആരോപണങ്ങളുടെ തീച്ചൂളയിൽ എന്റെ ശരി തെറ്റുകൾ എരിഞ്ഞടങ്ങുമ്പോഴും നീ കണ്ടില്ല, നിന്നോടുള്ള പ്രണയം മാത്രം സൂക്ഷിച്ച എന്റെ ഹൃദയത്തിനേറ്റ മുറിപ്പാടുകൾ….💔”

“പല നാളലഞ്ഞ മരുയാത്രയിൽ ഹൃദയം തിരഞ്ഞ പ്രിയ സ്വപ്നമേ, മിഴികൾക്ക് മുമ്പിലിതളാർന്നു നീ വിരിയാനൊരുങ്ങി നിൽക്കയോ……???💞”


 

ഭദ്രയിൽ നിന്നും എനിക്ക് നേരെ ഉയർന്ന ആരോപണങ്ങൾ സമ്മാനിച്ച ഞെട്ടലിൽ ഞാൻ ആകെ തളർന്നു പോയിരുന്നു…..
കുറച്ചു സമയം അമ്പരപ്പോടെ അവളെ തന്നെ നോക്കിയിരുന്ന എന്റെ നേരെ ഭദ്ര ഈർഷ്യയോടെ മുഖം വെട്ടിത്തിരിച്ചു….

“സർ ഭദ്ര എന്നെ ഈ കാര്യത്തിൽ പഴി പറയുന്നത് എന്തോ ഒരു തെറ്റി ധാരണയുടെ പുറത്താണ്….എനിക്ക് ഭദ്രയെ ഇഷ്ട്ടമായിരുന്നു…വിവാഹം കഴിക്കാനും ആഗ്രഹിച്ചിരുന്നു…..അത് ഞാൻ ഭദ്രയെ നേരിട്ട് അറിയിച്ചതുമാണ്…..എന്നാൽ സുദേവനുമായുള്ള ഭദ്രയുടെ വിവാഹം ഉറപ്പിച്ചതാണന്നു അറിഞ്ഞപ്പോൾ തന്നെ ഞാൻ എന്റെ പ്രൊപോസലിൽ നിന്നും പിന്മാറിയിരുന്നു….പിന്നീട് ഒരിക്കലും ആ ആവശ്യം പറഞ്ഞോ അല്ലാതെയോ ഞാൻ ഭദ്രയെ കണ്ടിട്ടില്ല….ഈ കാര്യം അറിയാവുന്ന എന്റെ വീട്ടുകാരും ഭദ്രയെയോ, ഭദ്രയുടെ വീട്ടുകാരെയോ അതിനു വേണ്ടി സമീപിച്ചിട്ടുമില്ല…. വിവാഹം കഴിക്കണമെന്ന ആവശ്യവും പറഞ്ഞു എപ്പോഴെങ്കിലും ഞാൻ ഭദ്രയെ പിന്നെ ശല്യം ചെയ്യുകയോ, മോശമായി പെരുമാറുകയോ മറ്റോ ഉണ്ടായിട്ടുണ്ടെങ്കിൽ ഭദ്ര പറയട്ടെ…..””

സമനില വീണ്ടെടുത്തു കൊണ്ട് ഭദ്രയോടുള്ള അമർഷത്തിലും ഞാൻ എന്റെ ഭാഗം പോലീസുകാരോട് വ്യക്തമാക്കി….

 

“Ok fine Mr അനന്തകൃഷ്ണൻ….ആരോപണം ഭദ്രയുടേത് ആണെല്ലോ..? Let us ask her….
See ഭദ്ര,,നിങ്ങളുടെ സംശയം genuine ആണ്…..ബട്ട്‌ ഒരാൾക്കെതിരെ ഒരു കുറ്റം ആരോപിക്കുമ്പോൾ അതിനു എന്തെങ്കിലും solid ആയ ഒരു റീസൺ വേണ്ടേ…something വാലിഡ് പ്രൂഫ്…..അങ്ങനെയെന്തെങ്കിലും നിങ്ങളുടെ കയ്യിൽ ഉണ്ടോ….??

എനിക്ക് പറയാനുള്ളത് കേട്ട് സൗമ്യമായി പ്രതികരിച്ച സി ഐ ഭദ്രയോട് ചോദിച്ചു….

“ഇല്ല സർ”

ആദ്യം ‘ഇല്ല’ എന്ന അർത്ഥത്തിൽ തലയാട്ടിയതിനു ശേഷം പതിഞ്ഞ ശബ്ദത്തിൽ ഭദ്ര മറുപടി നൽകി…..

 

“So നിങ്ങളുടേത് വെറും സംശയം മാത്രം…അല്ലാതെ വ്യക്തമായ തെളിവൊന്നുമില്ല..അല്ലേ….?? “”

 

 

“” സർ ഞാൻ പറഞ്ഞല്ലോ,, ഭദ്രയുടെത് വെറും തെറ്റിധാരണ മാത്രമാണ്….ഭദ്രയുടെ വിവാഹം മുടങ്ങാൻ ഉണ്ടായ സാഹചര്യവും കല്യാണം കൂടാൻ വന്ന ഞാൻ ആകസ്മികമായി ഇരു വീട്ടുകാരുടെയും താല്പര്യം പ്രകാരം ഭദ്രയെ വിവാഹം കഴിക്കേണ്ടി വന്നതിനെപ്പറ്റിയുമെല്ലാം പോലീസ് തന്നെ നേരിട്ട് അന്വേഷിച്ചതറിഞ്ഞതല്ലേ….ഭദ്രയും കുറച്ചു മുൻപ് അത് പറഞ്ഞതാണ്….മാത്രമല്ല ഭദ്രയുടെ സമ്മതത്തോടെ തന്നെയാണ് ഞാൻ ഭദ്രയെ വിവാഹം കഴിച്ചത്…..പിന്നെ ഈ സുദേവൻ എന്ന വ്യക്തിയുമായി എനിക്ക് യാതൊരു മുൻപരിചയവുമില്ല….ആളെ നേരിട്ട് ഒന്ന് കണ്ടിട്ട് കൂടിയില്ല ഞാൻ…..

Subscribe us!!

കമ്പി കഥകള്‍ നിങ്ങളുടെ ഇമെയില്‍ കിട്ടാന്‍

ഇവിടെ നിങ്ങളുടെ ഇമെയില്‍ ID കൊടുത്ത് Subscribe ചെയ്താല്‍ പുതിയ കമ്പി കഥകള്‍ നിങ്ങളുടെ Inbox ല്‍ കിട്ടും ...

The Author

രാജാ

"*എന്റെ പ്രണയം അവളുടെ ആത്മാവിനോടാണ്... വലിച്ചിഴപ്പിച്ചു അടുപ്പിച്ചതല്ല,,ഏച്ചു കെട്ടി യോജിപ്പിച്ചതല്ല,, താനെ പടർന്ന മുല്ലവള്ളി പോലെ പരസ്പരം ഇഴുകി ചേരുകയായിരുന്നു...💞"*

198 Comments

Add a Comment
 1. Shema nasikkunnu eppazhum vann nokkum eppazha varuva
  eppazha varuva nn athrekk istam aya kond ann tto. late ayalum kozhappam illa katta wait ann bro nte therakkukal manasil akunnund samaya pole ezhuthy ittal mathy broyude kadhakal ista pedunnaver enthalyum kathirikkum

  Adhiyam ayitt ann bro yude storykk comment idunnath.

  Nirthy pokaruth enn matharame parayan .
  Love you brutha😍😍😍😍

 2. ഒരാഴ്ചത്തെ സമയം കൂടി എനിക്ക് തരണം… പ്ലീസ്…. Sorry for the inconvenience…

  1. വൈഷ്ണവ്

   ബ്രോ ഈ ഒരാഴ്ച്ച എന്ന പറയുന്നത് കുറച്ച കൂടുതൽ അല്ലെ.

  2. ഇനിയും കാത്തിരിക്കാം
   പക്ഷേ നിരാശപ്പെടുത്തി കളയരുത്

  3. ഇനി വരുന്ന ഭാഗം അവസാന ഭാഗം ആണോ

  4. Bro vaake parnaja vakayirikanm tto 1 week ale wait cheyam avdem njngale paticha that ur messing with our patience and respect towards u plz angane akale bro. Thangal tharuna thangalke ath nilnirthan patillel enth inconvenience…. Plz veendum patikale

  5. Okey bro. Nokku. ❣️. Ittittu povaruthey

  6. Ith vallatha cheythayipoyi….itheeel keri nokunna njngale mandanmar aakalleee….

  7. Ok paiyya mathi

  8. Ok Bro…
   Will be Waiting…
   Oru apeksha maathre ollu..
   Idakk vech nirthi povaruth ee kadha Complete Aakkenam pinne Happy Endingun pratheekshikkunnu…

   1. Oru mathiri thepp aayippoyi sarulla wait cheyyathe vere vazhi illallo ippo thanne nallonam late aanu iniyum one week kainjitt pinneyum thekkathe ninna madhi

 3. Enthayi karyam vallom undo

 4. Nxt part vegam tharanam

 5. Nxt part karyam enthe ayi

 6. Any update on the story

 7. Plzz reply back

 8. Aduthe part vegam tharam climax anno

 9. Bro oru reply engalum tha

 10. NXT part vegam tharam

 11. Ini pulli nere vannitt parem onnukil ezuthiyittilla allenkil vallo accident patti allel job inte purake aanu pettanu tharam pinne thirinjj polum nokkilla ith mikka nalla stories aayi varunnavarute sthiram paniya athukond enikk veliya pretheksha onnumilla ennalum update vallom undo ennu njn nokkunath ith 10am the thavana aanu

  1. സുഹൃത്തേ, എല്ലാവര്ക്കും അവരുടേതായ തിരക്കുകൾ ഒക്കെ കാണില്ലേ.നമ്മൾ ക്യാഷ് കൊടുത്തിട്ട് ഒന്നും അല്ല ആരും ഇവിടെ കഥ എഴുതുന്നത്. എപ്പോൾ അവരുടെ സൗകര്യത്തിന് എഴുതനെ പറ്റൂ.ഏതെങ്കിലും date പറഞ്ഞ് എന്ന് കഥ ഇടാൻ എന്ന് പറയുമ്പോൾ ആർക്കും ഭാവിയിൽ എന്ത് സംഭവിക്കും എന്ന് ഒന്നും പറയാൻ സാധിക്കില്ല.പിന്നെ നമ്മുക്ക് ചെയ്യാൻ പറ്റുന്നത് bro പറഞ്ഞത് പോലെ കമൻറ് ഇടനും ഇടക്ക്‌ ഇടക്ക്‌ siteill കയറി story vanno എന്ന് നോക്കാനും അണ്. കഥ എഴുതുന്നവർക്ക് story drop cheyyan തോന്നിയാലും നമ്മുക്ക് എന്ത് ചെയ്യാൻ സാധിക്കും bro.

  2. വൈഷ്ണവ്

   ബ്രോ ഒന്നു സമാധാനപ്പെടു ജോലി തിരക്ക് ആയിരിക്കും

 12. Innu aanu varum ennu paranjad next part appo yendenkilum onnu parayanam nale submit cheytho illayo eppazha varal yendenkilum update

 13. Evide kathayevide kathayevide

 14. ഇന്ന് വരും എന്ന് പറഞ്ഞിരുന്നു

 15. ബ്രോ ഇന്ന് കഥ വരുവോ ഒരു replay എങ്കിലും താ

 16. Nxt part nale varamo

 17. Machane evde puthiya part waiting aane to ❤️❤️❤️

 18. Bro any updates pls… Submit cheytho

 19. ഇന്ദുചൂഡൻ

  രാജാ എന്തായി ഇന്ന് തന്നെ വരില്ല

 20. Inn varumoooo wait for your story
  Kathirunnu maduthu inn ayakkane

   1. Pinne ini enna vara??

 21. കാത്തിരുന്നു മടുത്തു നാളെ വരില്ലെ …..

  1. Krishnendhu💖💖💖 kichuvettan

   SAME

 22. നല്ല കഥ ആണ്
  അടുത്ത ഭാഗം വേഗത്തിൽ തന്നെ പോസ്റ്റ്‌ ചെയ്യണേ

 23. Spr ayittund…kathaa…baacki eppazhaaa….vegam broo

 24. 🖤🖤🖤…..

  25 നെങ്കിൽ 25…

  എഴുതാതിരിക്കരുത് pls..

  Waiting 4 nxt part..

 25. 25നു ഇടുന്നതെല്ലാം കൊള്ളാം ഭദ്രയെ ഇനി സങ്കടപെടുത്തിയാൽ ഞങ്ങൾ പിണങ്ങും പറഞ്ഞേക്കാം

 26. അടുത്ത പാർട്ട്‌ ഒക്ടോബർ 25 ന്…..**
  എന്റെ ഈ കൊച്ചു കഥയെ സപ്പോർട്ട് ചെയ്യുന്ന എല്ലാവർക്കും നന്ദി… എല്ലാ കമന്റ്‌സിനും റിപ്ലൈ തരാൻ കഴിയുന്ന സാഹചര്യമായിരുന്നില്ല… ആർക്കും ദേഷ്യവും പരിഭവവും ഒന്നും തോന്നരുത്…. Once again Thanks to All for your Love&Concern..❤️😊

  1. Athoru paaad neendu poyilleee bro

  2. Late ayalum kathirunolam ….time eduth ezhuthiya mathi

  3. 25നു ഇടുന്നതെല്ലാം കൊള്ളാം ഭദ്രയെ ഇനി സങ്കടപെടുത്തിയാൽ ഞങ്ങൾ പിണങ്ങും പറഞ്ഞേക്കാം

  4. എവിടെയാ കഥ

  5. ബ്രോ?

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use