Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

❤️അനന്തഭദ്രം 6❤️ [രാജാ] 1692

Kambi Views 588549

❤️അനന്തഭദ്രം 6❤️

Anandha Bhadram Part 6 | Author : Raja | Previous Part


“നിന്റെ പൊള്ളയായ ആരോപണങ്ങളുടെ തീച്ചൂളയിൽ എന്റെ ശരി തെറ്റുകൾ എരിഞ്ഞടങ്ങുമ്പോഴും നീ കണ്ടില്ല, നിന്നോടുള്ള പ്രണയം മാത്രം സൂക്ഷിച്ച എന്റെ ഹൃദയത്തിനേറ്റ മുറിപ്പാടുകൾ….💔”

“പല നാളലഞ്ഞ മരുയാത്രയിൽ ഹൃദയം തിരഞ്ഞ പ്രിയ സ്വപ്നമേ, മിഴികൾക്ക് മുമ്പിലിതളാർന്നു നീ വിരിയാനൊരുങ്ങി നിൽക്കയോ……???💞”


 

ഭദ്രയിൽ നിന്നും എനിക്ക് നേരെ ഉയർന്ന ആരോപണങ്ങൾ സമ്മാനിച്ച ഞെട്ടലിൽ ഞാൻ ആകെ തളർന്നു പോയിരുന്നു…..
കുറച്ചു സമയം അമ്പരപ്പോടെ അവളെ തന്നെ നോക്കിയിരുന്ന എന്റെ നേരെ ഭദ്ര ഈർഷ്യയോടെ മുഖം വെട്ടിത്തിരിച്ചു….

“സർ ഭദ്ര എന്നെ ഈ കാര്യത്തിൽ പഴി പറയുന്നത് എന്തോ ഒരു തെറ്റി ധാരണയുടെ പുറത്താണ്….എനിക്ക് ഭദ്രയെ ഇഷ്ട്ടമായിരുന്നു…വിവാഹം കഴിക്കാനും ആഗ്രഹിച്ചിരുന്നു…..അത് ഞാൻ ഭദ്രയെ നേരിട്ട് അറിയിച്ചതുമാണ്…..എന്നാൽ സുദേവനുമായുള്ള ഭദ്രയുടെ വിവാഹം ഉറപ്പിച്ചതാണന്നു അറിഞ്ഞപ്പോൾ തന്നെ ഞാൻ എന്റെ പ്രൊപോസലിൽ നിന്നും പിന്മാറിയിരുന്നു….പിന്നീട് ഒരിക്കലും ആ ആവശ്യം പറഞ്ഞോ അല്ലാതെയോ ഞാൻ ഭദ്രയെ കണ്ടിട്ടില്ല….ഈ കാര്യം അറിയാവുന്ന എന്റെ വീട്ടുകാരും ഭദ്രയെയോ, ഭദ്രയുടെ വീട്ടുകാരെയോ അതിനു വേണ്ടി സമീപിച്ചിട്ടുമില്ല…. വിവാഹം കഴിക്കണമെന്ന ആവശ്യവും പറഞ്ഞു എപ്പോഴെങ്കിലും ഞാൻ ഭദ്രയെ പിന്നെ ശല്യം ചെയ്യുകയോ, മോശമായി പെരുമാറുകയോ മറ്റോ ഉണ്ടായിട്ടുണ്ടെങ്കിൽ ഭദ്ര പറയട്ടെ…..””

സമനില വീണ്ടെടുത്തു കൊണ്ട് ഭദ്രയോടുള്ള അമർഷത്തിലും ഞാൻ എന്റെ ഭാഗം പോലീസുകാരോട് വ്യക്തമാക്കി….

 

“Ok fine Mr അനന്തകൃഷ്ണൻ….ആരോപണം ഭദ്രയുടേത് ആണെല്ലോ..? Let us ask her….
See ഭദ്ര,,നിങ്ങളുടെ സംശയം genuine ആണ്…..ബട്ട്‌ ഒരാൾക്കെതിരെ ഒരു കുറ്റം ആരോപിക്കുമ്പോൾ അതിനു എന്തെങ്കിലും solid ആയ ഒരു റീസൺ വേണ്ടേ…something വാലിഡ് പ്രൂഫ്…..അങ്ങനെയെന്തെങ്കിലും നിങ്ങളുടെ കയ്യിൽ ഉണ്ടോ….??

എനിക്ക് പറയാനുള്ളത് കേട്ട് സൗമ്യമായി പ്രതികരിച്ച സി ഐ ഭദ്രയോട് ചോദിച്ചു….

“ഇല്ല സർ”

ആദ്യം ‘ഇല്ല’ എന്ന അർത്ഥത്തിൽ തലയാട്ടിയതിനു ശേഷം പതിഞ്ഞ ശബ്ദത്തിൽ ഭദ്ര മറുപടി നൽകി…..

 

“So നിങ്ങളുടേത് വെറും സംശയം മാത്രം…അല്ലാതെ വ്യക്തമായ തെളിവൊന്നുമില്ല..അല്ലേ….?? “”

 

 

“” സർ ഞാൻ പറഞ്ഞല്ലോ,, ഭദ്രയുടെത് വെറും തെറ്റിധാരണ മാത്രമാണ്….ഭദ്രയുടെ വിവാഹം മുടങ്ങാൻ ഉണ്ടായ സാഹചര്യവും കല്യാണം കൂടാൻ വന്ന ഞാൻ ആകസ്മികമായി ഇരു വീട്ടുകാരുടെയും താല്പര്യം പ്രകാരം ഭദ്രയെ വിവാഹം കഴിക്കേണ്ടി വന്നതിനെപ്പറ്റിയുമെല്ലാം പോലീസ് തന്നെ നേരിട്ട് അന്വേഷിച്ചതറിഞ്ഞതല്ലേ….ഭദ്രയും കുറച്ചു മുൻപ് അത് പറഞ്ഞതാണ്….മാത്രമല്ല ഭദ്രയുടെ സമ്മതത്തോടെ തന്നെയാണ് ഞാൻ ഭദ്രയെ വിവാഹം കഴിച്ചത്…..പിന്നെ ഈ സുദേവൻ എന്ന വ്യക്തിയുമായി എനിക്ക് യാതൊരു മുൻപരിചയവുമില്ല….ആളെ നേരിട്ട് ഒന്ന് കണ്ടിട്ട് കൂടിയില്ല ഞാൻ…..

The Author

രാജാ

"Love doesn't have boundaries,, it is all about 'how you perceive it'.."✨️

240 Comments

Add a Comment
  1. ഇതും ദേവനെ പോലെ മുങ്ങുമോ എന്തോ
    Reply ഒന്നും കാണുന്നില്ല

    1. ❣️രാജാ❣️

      മുങ്ങിയാലും ഇടയ്ക്ക് പൊങ്ങും… ഇട്ടേച്ചു പോവത്തില്ല… നിങ്ങൾ മടുത്തിട്ട് പോകുന്നത് വരെ നമ്മൾ ഇവിടൊക്കെ തന്നെയുണ്ടാകും 😁😂

  2. Broo കഥ പൊളിച്ചു ബ്രോ അവരെ ഇനി സങ്കടപെടുത്തരുത് ആ ഒരു pradheeksha
    മാത്രമേ ഒള്ളു ബ്രോ .ബ്രോ ഒരു ഹാപ്പി ending തരണേ plzz🙂
    അടുത്ത പാർട്ട്‌ എന്ന പോസ്റ്റ്‌ ചെയുന്നെ ബ്രോ

    1. ❣️രാജാ❣️

      ഹാപ്പി എൻഡിങ് guaranteed ❤️

  3. അടുത്ത ഭാഗം എവിടെ???

  4. രാജഭയി അടുത്ത പാർട്ട് ഓടനെ കാണുമോ….. കട്ട waiting

  5. ബ്രോ എന്തായി അടുത്ത ഭാഗം

  6. എവിടെ next part……..എന്ന് വരും

  7. Adutha part vegam taranam please 🙏❤️

  8. Twist….
    Twist….
    Twist….

    അടിപൊളി ആയിട്ടുണ്ട്‌ ബ്രോ….

    വെയിറ്റ് 4 nxt part 🖤🖤🖤

  9. Vallatha cheythayi poyi
    Ellam onne setayi vannatharunnu
    Nashipichille
    Njan pratheekshichirunnu enthenkilum oru pani ennalum oru vishamam
    Ullil sankadam indetta
    Appo waiting for next part

  10. Tension Adippikkalle rajave..
    please post next part asap.

  11. Powlich
    അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു വൈകിക്കുന്നത് ശരിയല്ല
    അവരുടെ പ്രണയം 😍😍😍

  12. തൃശ്ശൂർക്കാരൻ 🖤

    ഇഷ്ട്ടായി ബ്രോ ❤️❤️❤️❤️❤️ കാത്തിരിക്കുന്നു 😇

  13. ബ്രൊ…….

    ഈ ഭാഗവും ഇഷ്ട്ടമായി.

  14. ബ്രോ പൊളിച്ചു എന്ത് പറയണം എന്നറീല്ല കിടു story 😍😍😍 ബാക്കി പാർട്ടിന് കട്ട waighting ആണ് ബ്രോ

  15. തുമ്പി 🦋

    Macha connected sequencesokke predict cheyyan pattuna arunnenkilum ente ponno, aa oru presentation athinau mark. Nalla presentation. Oru valavuthiruvukal onnummillatha correct item. Ellam nalla pole manassilakunnd. Athu tannanu hig lightum.

    Ichirim koodi nerathe teran pattuo,budhimuttan atiyam ennalum onn nokkane.

    1. ❣️രാജാ❣️

      കഥാപത്രങ്ങളും സന്ദർഭങ്ങളും എല്ലാം ഒരു വിധം connected ആണ് ബ്രോ… അത് നിങ്ങള്ക്ക് മനസ്സിലാക്കാൻ സാധിക്കുന്ന തരത്തിൽ execute ചെയ്യാൻ കഴിയുന്നു എന്നറിഞ്ഞതിൽ സന്തോഷം

  16. വിരഹ കാമുകൻ💘💘💘

    എന്തു പറയണം no idea നഷ്ട പ്രണയം എന്നും മനസ്സിൽ ഒരു തീരാ വേദനയാണ് അതിലുമുപരി യാണ് പ്രണയം തുറന്നു പറയാതെ വർഷങ്ങൾക്കുശേഷം അത് നമ്മൾ അറിയുമ്പോൾ💔💔💔

    1. ❣️രാജാ❣️

      സത്യം ബ്രോ… പ്രണയം എന്ന് പറയുന്ന വികാരത്തിന്റെ ഒരു മാജിക്‌ ആണ് അത്

  17. കിടു സ്റ്റോറി. ഇഷ്ടം 😍😍
    മൊത്തത്തിൽ കഥയിലെ കഥാപാത്രങ്ങൾ തലങ്ങും വിലങ്ങും connected ആണല്ലോ.
    നെക്സ്റ്റ് പാർട്ടിനായി കാത്തിരിക്കുന്നു

    1. ❣️രാജാ❣️

      😍😍😍

  18. MR. കിംഗ് ലയർ

    രാജാ,

    അനന്തഭദ്രം…. ഇനിയവരുടെ പ്രണയസഫലമായ ജീവിതയാത്ര…
    അനന്ദുവില്ലെങ്കിൽ ഭദ്രയില്ല ഭദ്രയില്ലങ്കിൽ അനന്ദുവും. കാത്തിരിക്കുന്നു പ്രണയം മഴത്തുള്ളികൾ പോലെ പെയ്തിറങ്ങുന്നു ആ പ്രണയമഴ കൊതിയോടെ നനയുവാൻ.
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    സ്നേഹപൂർവ്വം
    MR. കിംഗ് ലയർ

    1. ❣️രാജാ❣️

      മഴ+പ്രണയം+കാത്തിരിപ്പ്… ആഹാ അന്തസ്സ് ❤️

  19. ഭധ്രയെ അവർ കൊണ്ടു പോകും എന്ന് മാത്രം പറയരുത്

  20. രാജ ബ്രോ..
    നല്ല ഒരു റൊമാന്റിക് പാർട്..സൂപ്പർ..സെലിന്റെ കേസ് അനന്തൻ തന്നെ ആരിക്കും എന്നൊരു തോന്നൽ വന്നിരുന്നു എങ്കിലും തനത് എക്സിക്യൂട്ട് ചെയ്ത രീതി എനിക്കിഷ്ടായി🌺..പിന്നെ ഭദ്രയെ ഇഷ്ടായി..ഒത്തിരി🖤..
    അടുത്ത പാർട് നല്ലൊരു ഫൈറ്റ് കാണിച്ചു തരണേ…ഈ കഥ ഒരു ശുഭ പര്യവസായി ആയിരിക്കണം എന്നു ആഗ്രഹിക്കുന്നു..

    1. ❣️രാജാ❣️

      സ്റ്റോറി എൻഡ് sad ആയിരുന്നു ആദ്യം മനസ്സിൽ… അത് മാറ്റിയിട്ടുണ്ട്… കണ്ണുനീർ മാറി കളിചിരികൾ നിറയുന്ന ഒരു ശുഭാന്ത്യം തന്നെ ആയിരിക്കും..

  21. അനന്തുവിനെയും ഭദ്രയേയും നെഞ്ചിലേറ്റിയതിനാൽ അവരെ അത്രയേറെ സ്നേഹിച്ചതിനാൽ
    ഒന്നേ ആവശ്യപ്പെടുന്നുള്ളൂ……..
    ❤❤❤ഒരു ശുഭാന്ത്യം❤❤❤
    ………………………………………………………………………………………..

    അതിനു വേണ്ടി വീണ്ടും കാത്തിരിപ്പ് തുടങ്ങുകയായ്……….
    ❤❤❤

    1. ❣️രാജാ❣️

      തീർച്ചയായും…❤️

  22. പിള്ളേർക്ക് എന്തേലും സംഭവിച്ച കടപ്പുറം എളാകും😂😂😂😂😂

    ബ്രോ ഇഷ്ട്ടയ് ,,,,
    ഒരുപാട് ഇഷ്ടമായി❤️❤️❤️❤️❤️❤️❤️❤️❤️
    ഭദ്ര, അനന്തു ❤️❤️❤️❤️❤️മനസിൽ പതിഞ്ഞു….

    ഞാൻ 1st ടൈം ആണ് ഇവിടെ കമന്റ് ചെയ്യുന്നത്❤️❤️❤️
    കഴിഞ്ഞ പാർട്ട് വരെ ഒന്നിച്ചാണ് വായിച്ചത്…,
    ഈ പാർട്ടിനു വേണ്ടി കട്ട വെയ്റ്റിംഗ് ആയിരുന്നു വായിച്ചു …,❤️❤️❤️ ഇഷ്ടം

    കഥയുടെ ഒഴുക്ക് സൂപ്പർ ആണ് വായിച്ച തീരുന്നത് അറിയില്ല…❤️❤️❤️❤️

    പറയാത്ത പ്രണയം 😒😒മനസിനൊരു നോവയ് ഇപ്പോഴും ഉണ്ട്,,,😒😒
    അത് ഇവിടെ പ്രീതിബലിച്ചു കണ്ടു😒😒😒

    അവസാനം അവർ ഒരുമിച്ചു …സന്തോഷമായി❤️❤️❤️😘😘😘
    But
    രാജാ വില്ലന്മാരെ കളത്തിൽ ഇറക്കിയല്ലോ
    ബ്രോ ഹാപ്പി ending വേണം pls

    Nxt പാർട്ട് എല്ല പെണ്ണുപിടിയന്മാര്കും ഉള്ള താക്കിത് ആവനം
    അമ്മാതിരി ഇടി ഇടിക്കണേ 😡😡🤛🤛🤛🤜

    കട്ട വെയ്റ്റിംഗ് ബ്രോ❤️❤️❤️❤️❤️
    – സ്നേഹത്തോടെ
    – അഖി

    1. ❣️രാജാ❣️

      നിങ്ങളുടെ ആദ്യ കംമെന്റിനു ഇത്രയും വൈകി റിപ്ലൈ തരുന്നതിൽ ഖേദം അറിയിക്കുന്നു…. സ്നേഹത്തിനും സപ്പോർട്ടിനും നന്ദി..

  23. Raja mwuthe ee partine kurich endha paraya polichadukki kalanju😍❤️
    Enikk ettavum ishtamaya partum ettavum mikachadhayi thonniya part aanidh😍🥰
    Endh feelanu bro thudakkam muthal odukkam vare vayich theernnadh arinjilla athra manoharamayirinnuu🥰
    Bhadrayum ananthanum thammililla pinakkam maari ini avr pirayathe irikkatte oru aapathumilland ananthabhadramay💕
    Celin ingene oru flashback undenn arinjilla vishamam aayi vayichappo
    Aa love failure aa paattonnu veendum padumo enn chodhichappol sanagdam vannu endhayalm celine avnte koodeyundallo oru nalla friend aayi🥰
    Aa matte mol reshma endh pennan aval oru kidilan pani thanne kodkknm avalkk
    Avasanm oru fightinulla chance indllo
    Roshanem verudhe vittukooda nalla pani thanne venm
    Kadha super aayind bro😍
    Machan thrissur aanalle njnum oru guruvayoorkaran aan🥰
    Nxt partin kathirikkunnu😍
    Snehathoode…….❤️

    1. ❣️രാജാ❣️

      കഥയും കഥാപാത്രങ്ങളും ഇത്രമേൽ പ്രിയപ്പെട്ടതായി എന്നറിയുന്നതിൽ സന്തോഷം…😍😍❤️

  24. ചാക്കോച്ചി

    മച്ചാനെ… ഒന്നും പറയാനില്ല….പൊളിച്ചെടുക്കിയില്ലേ……അജ്ജാതി ഐറ്റമല്ലെ ഇത്….. കുറച്ചു വൈകിയാണേലും രണ്ടുപേരും ഒന്നായതിൽ സന്തോഷം…..പ്രതീക്ഷിച്ചത് പോലെ തന്നെ റോഷനും വന്നു…ബാക്കി ഇനി റോഷന്റെ പ്രതികാരം ആവും…. അല്യോ…. അതിനിടെ രാജശേഖരൻ സാർ വന്ന രണ്ടാളെയും രക്ഷിക്കും…അല്യോടാ……
    എന്തായാലും വരും ഭാഗങ്ങൾക്കായി കട്ട വെയ്റ്റിങ് ആണ് ബ്രോ….

    1. ❣️രാജാ❣️

      ഒരുപാട് കാത്തിരിപ്പിക്കേണ്ടി വരുന്നതിൽ എനിക്ക് സങ്കടം ഉണ്ട്… വേറെ നിവൃത്തിയില്ലാത്തത് കൊണ്ടാണ് ക്ഷമിക്കണം…

  25. രാജാ മച്ചാനെ എന്താപറയുക…പറയാൻ ഉദേശിച്ചതൊക്കെ നേരത്തെ തന്നെ കുറേപേർ ഇവിടെ comment ഇട്ടുകഴിഞ്ഞു. അടിപൊളി 😍😘😘😘 എല്ല partum പോലെ ഇതും വേറെ ലെവൽ ആയിട്ടുണ്ട്‌. മച്ചാനെ എന്തൊക്കെ ചെയ്തിട്ടാണേലും ശെരി എന്ഡിങ് happy ആയിരിക്കണം കെട്ടോ…
    അടുത്ത പാർട് വൈകും എന്നു കേട്ടു……busy ആണ് ജോലി തിരക്ക് ഉണ്ടെന്നൊക്കെ അറിയാം….എന്നാലും എപ്പോഴത്തേക് ഉണ്ടാകുമെന്നു എങ്കിലും പറഞ്ഞുകൂടെ,????
    pls ഒരു തീയതി പറയാമോ??
    ❤️❤️❤️❤️

    1. ❣️രാജാ❣️

      ഹാപ്പി എൻഡിങ് തന്നെയായിരിക്കും….. പിന്നെ തീയതി പറയുന്ന പരിപാടി ഞാൻ നിർത്തി 😂😂

  26. ഹായ് ബ്രോ ആദ്യമേ തന്നെ ഞാൻ നന്ദി രേഖപ്പെടുത്തുകയാണ്. എന്തെന്നാൽ, കഥ വായിക്കുക എന്നാൽ കുറച്ചു ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാൽ അതിനേക്കാൾ ഏറെ ബുദ്ധിമുട്ടാണ് എല്ലാ ഭാവങ്ങളും ഉൾക്കൊണ്ട് കൊണ്ട് കഥ എഴുതുക എന്നുള്ളത്. താങ്കൾക്കു അതിനു എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. കാരണം ഓരോ കഥയും വായിച്ചു നെക്സ്റ്റ് പാർട്ട് എന്നാണ് എന്ന് ഓർത്തിരിക്കുന്ന കുറെ ആളുകൾ ഉണ്ടിവിടെ. അവർക്കു വേണ്ടി ജീവിതത്തിലെ നല്ലൊരു ടൈം മാറ്റി വെക്കുന്ന നിങ്ങളെ എത്ര അഭിനന്ധിച്ചാലും മതിയാവില്ല, അത്രക്കുണ്ട് കടപ്പാട്.
    അപ്പോൾ ഞാൻ തുടങ്ങട്ടെ, ഞാൻ വലിയ നിരൂപകൻ ഒന്നും അല്ല കേട്ടോ, പാവം ഒരു പ്രവാസി (കഥകളെ പ്രണയിക്കുന്നവൻ). എന്നിരുന്നാലും കഴിഞ്ഞ തവണ കമന്റ് ബോക്സിൽ ആരോ പറയുന്ന കേട്ടു ദേവരാഗം കോപ്പി അടിച്ചിരിക്കുവാനെന്നു. എന്ത് തന്നെ ആയാലും ഈ സൈറ്റിൽ എന്നെ പ്രണയകഥകൾ വായിക്കാൻ പ്രേരിപ്പിച്ച ഏക വ്യക്തി ദേവേട്ടൻ ആണ്, അത് പോലെ എൻ്റെ മനസ്സിൽ ആഴത്തിൽ പതിഞ്ഞു പോയത് ദേവരാഗം എന്ന കഥയും ആണ്. ദേവരാഗം പോലെ ആളുകൾക്ക് തോന്നുന്നു എങ്കിൽ താങ്കളുടെ മനസ്സിൽ അത്രക്കും പതിഞ്ഞട്ടുണ്ടാകണം ആ കാവ്യവും. കാരണം എങ്ങനെ എഴുതിയാലും അതിന്റെ ഒരംശം കടന്നു വരും. പക്ഷെ എന്ത് തന്നെ ആയാലും ഞാൻ നന്ദി പറയുകയാണ്, ഒരിക്കൽ കൂടി എന്നെ ദേവരാഗത്തിന്റെ ട്രാക്കിൽ കുറച്ചു നേരം എങ്കിലും എത്തിച്ചതിനു. പിന്നെ സാമാന്യം ബുദ്ധിയുള്ള ആൾക്കാർക്ക് മനസിലാകും ഇത് കുറച്ചു വ്യതിചലിച്ചു കൊടുള്ള കഥയാണെന്ന്. ഇനി ഇപ്പോൾ ദേവരാഗം തന്നെ തന്നാലും നമ്മൾ വായിക്കും. അത്രയ്ക്ക് ഇഷ്ട്ടമാണ്.
    പിന്നെ സത്യം പറയെടോ താൻ തന്നെ അല്ലെ ദേവൻ???😀😀😀 ഇത്ര കാലം കഴിഞ്ഞു ഇനി ദേവരാഗം ബാക്കി എഴുതിയാൽ എല്ലാരും തെറി വിളിക്കും എന്നുള്ളത് കൊണ്ടല്ലെടോ താൻ പേര് മാറ്റി അത് പോലത്തെ കഥ വേറെ ട്രാക്കിൽ പറയുന്നേ???🤔🤔
    എന്തായാലും തന്റെ പ്രിയതമയ്ക്കായി, തീ പാറുന്ന ഒരു സംഘട്ടനവുമായി താങ്കൾ എത്രയും പെട്ടെന്ന് കടന്നു വരും എന്ന് വിശ്വസിക്കുന്നു.😍
    എന്ന് ഒരുപാടു സ്നേഹത്തോടെ Arun R

    1. ❣️രാജാ❣️

      സൈറ്റിലെ ഏറ്റവും മികച്ച പ്രണയകഥകളിലൊന്നായ ദേവരാഗംവുമായുള്ള
      താരതമ്യം പോലും വലിയൊരു അംഗീകാര്മാണ്……😍

      കഥാസന്ദർഭങ്ങളിൽ വന്ന സാദൃശ്യം നിങ്ങളെ മുഷിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു…

  27. ༆കർണ്ണൻ࿐

    💞 പുലരാൻ തുടങ്ങുമൊരു രാത്രിയിൽ
    തനിയെ കിടന്നു മിഴിവാർക്കവേ
    ഒരു നേർത്ത തെന്നൽ അലിവോടെ വന്നു
    നെറുകിൽ തലോടി മാഞ്ഞുവോ….
    നെറുകിൽ തലോടി മാഞ്ഞുവോ….💞

    ബത്‌ലഹേമിലെ ഓർമപ്പൂക്കൾ… 🌹ടെന്നീസും
    ആമിയും 🌹

    ഈ ഭാഗവും ഒരുപാട് ഇഷ്ട്ടപെട്ടു ♥️♥️♥️
    വൈകാതെ ഇനിയും വരുക ഇതുവഴിയേ…

    1. ❣️രാജാ❣️

      My fav song’s lines..❣️

  28. ഈ ഭാഗവും വളരെ നന്നായിരുന്നു…പേജ്കൾ വായിച്ചു തീർന്നത് അറിഞ്ഞില്ല..അടുത്ത നല്ലൊരു ഭാഗതിനായി കാതിരിക്കുന്നു🖤

    1. ❣️രാജാ❣️

      അല്ല എന്ന് ലാസ്റ്റ് പാർട്ട്‌ വായിച്ചപ്പോൾ മനസ്സിലായില്ലേ..😂😂❤️

  29. ഈ പാർട്ട്‌ തകർത്തു , ആദ്യ കഥ തന്നെ ഇത്ര മനോഹരമായ എഴുതുക എന്നു വെച്ചാൽ എന്താ പറയാ 🤗 , സമ്മ്തിചു ബ്രോ . 48 പേജ് വായിച്ചത് അറിഞില്ല് അത്രേം നല്ല ഒഴുക്കുള്ള എഴുത്ത് , ഒട്ടും lag തോന്നിയില്ല .

    ഇന്ന് പരിക്ഷ ആയ്തിഞാൽ ഇന്നലെ വായിക്കാൻ പറ്റിയില്ല , പക്ഷെ മനസ്സിൽ ഈ കഥ വന്നു എന്നുള്ള ചിന്ത ആയിരുന്നു. അങ്ങനെ ഭദ്രയും അനന്ദുവും പരസ്പരം മനസിലാക്കി പ്രണയിച്ചു തുടങ്ങി .ഭദ്ര യുടെ ഭാഗം കേട്ടപ്പോൾ അവളെ കുറ്റം പറയാനും പറ്റില്ല . അവസാനം നല്ല സ്ഥലത്തു തന്നെ കൊണ്ടോയി നിർത്തി .. 😁

    ബ്രോയുടെ ഈ കഥ വായിച്ചു തുടങ്ങുമ്പോൾ വല്യ രസം ഉള്ള കഥ ആയിരികില്ല് എന്നയിരുന്നു ഞാൻ കരുതിയത് ,പക്ഷെ ഇത് ഇത്രേം മനസിനെ പിടിച്ചു നിർത്തൂന്ന് കധയാവും എന്ന് കരുതിയില്ല.
    എന്നെ എറ്റവും കൂടുതൽ ഈ കഥയോട് ആകർഷിചത് ഈ മനോഹരമായ വരികൽ തന്നെ ആണ് ..

    കൊല്ലം ജില്ലയിൽ ഈ കഥയിൽ ഉള്ള വൈഗയെ പോലെ തന്നെ ഒരു പെണ്കുട്ടി പ്രണയത്തിലായ ചതികപെട്ടു . ഒടുവിൽ ആ പെൺകുട്ടി ആൽമഹത്യ ചെയ്തു , ആാ പെൺകുട്ടിയുടെ ആൽമഹത്യക്ക് മുൻപ് ഉള്ള വോയിസ്‌ ഒക്കെ കേട്ടപ്പോൾ വല്ലാത്ത സങ്കടം തോന്നി .. അതിലും എനിക്ക് വെറുപ്പ് തോന്നിയത് ചിലരുടെ ആങ്ങള ചമ്മ്ഞു ഉള്ള സ്റ്റാറ്റസ് ആയിരുന്നു .
    ഒടുവിൽ ഞാൻ എന്റെ മനസിനെ പറഞ്ഞു സമധാനിപ്പിചത് ഈ കഥയിലെ നാലാം ഭാഗത്തിൽ ഉള്ള വരികൽ ആയിരുന്നു ..

    //തീരാത്ത വേദനകളുമായി ഇഹലോകവാസം വെടിഞ്ഞ ആ മാലാഖയുടെ ആത്മാവിനെ
    സ്വർഗ്ഗവാതിൽക്കലിൽ ‘പ്രണയത്തിന്റെ കാവൽ മാലാഖമാർ സ്വീകരിക്കാനായി കാത്തിരിക്കുന്നുണ്ടാകും…ആ ലോകത്തു വച്ചു ഇനിയും കളങ്കപ്പെടാത്ത അവളുടെ പ്രണയം പൂവണിയും.. അവളുടെ പ്രണയത്തിനായ്,, ആ മാലാഖയുടെ കാമുകാനാകാൻ വേണ്ടി അവിടെയുള്ളവർ മത്സരിക്കും…വൈഗയുടെ പ്രണയം സത്യമാണ്..ആ പ്രണയം സ്വീകരിക്കാൻ അർഹതയുള്ളവർ ഒരു പക്ഷെ ആ ദൈവസന്നിധിയിൽ മാത്രമേ ഉണ്ടാകൂ..അതായിരിക്കും
    പ്രണയത്തിന്റെ മാലാഖമാർ അവളെ അവരുടെ ലോകത്തേക്ക് ക്ഷണിച്ചത്…………”’//

    ഇത് പോലത്തെ വരികൽ തന്നെ ആണ് ഈ കഥയോട് എനിക്ക് ഇത്ര അതികം ഇഷ്ടം തോന്നുന്നത് .
    ആാ പെൺകുട്ടിയുടെ ഈ അവസ്തക് കാരണം നമ്മുടെ ഈ സമുഹം തന്നെ ആണ് . എന്തായാലും സമുഹതിന്റെ കാഴ്ചപ്പാട് മാറ്റുവാനൊ ഇത് പോലെ ഉള്ളവരെ ഈ നിയമം വെച്ചു ശിക്ഷിക്കാനോ
    പറ്റും എന്ന് തൊന്നുനില്ല് . ആകെ ചെയ്യാൻ പറ്റുന്നത് നമ്മുടെ കൂടെ ഉള്ളവർക്കു ഇങ്ങനെ വല്ലതും സംഭവിച്ചാൽ തിരിച്ചു ജീവിതത്തിലേക്കു കൊണ്ട് വരിക എന്നതാണ്.

    പിന്നെ കഥ വൈകിയാലും കുഴപ്പമില്ല് (എന്നു കരുതി അതികം വൈകികരുത് 😁 ) തിരക്കുകൾ ഒക്കെ മാറ്റി വച്ചു സ്വസ്തമായി എഴുതിയാൽ മതി .
    ഇടക്ക് ഇവിടെ updates 😊😌 തന്നാൽ മതി …
    waiting for next part 🤗🤗💓

    1. ❣️രാജാ❣️

      എഴുതി തുടങ്ങുമ്പോൾ എനിക്കും വല്ല്യ രസമൊന്നും ഉണ്ടായിരുന്നില്ല… പിന്നെ നിങ്ങളുടെ കാര്യം പറയാനുണ്ടോ…😂😂😂😁ഡ്രോപ്പ് ചെയ്യാൻ പോലും പലവട്ടം ചിന്തിച്ചതാ…..പിന്നെ അങ്ങ് തുടർന്നു…

      വൈഗയെപ്പോലെയുള്ള പെൺകുട്ടികൾ നമ്മുടെ സമൂഹത്തിൽ ഇനിയും ഉണ്ടാകുന്നത് സങ്കടകരമായ കാര്യം തന്നെയാണ്…
      ഇതിലെ വൈഗ എന്ന കഥാപാത്രം ഒരു റിയൽ ലൈഫ് character തന്നയാണ്… She is my friend… റിയൽ ലൈഫിൽ അവൾ ആത്മഹത്യയിൽ നിന്നും survive ചെയ്യുന്നു എന്ന് മാത്രം… Now she is leading a very happy life ❣️

  30. കോപ്പ് . അതല്ലേലും നിങ്ങൾ എഴുത്തുകാർക്ക് ഉള്ള കുഴപ്പമാണ് നായകനും നായികയും തെറ്റിദ്ധാരണകൾ ഒക്കെ മാറി ഒന്നിക്കാൻ തുടങ്ങുമ്പോഴേക്കും എവിടുന്നേലും ഓരോ മാരണങ്ങളെ കൊണ്ട് വന്ന് ഇടങ്കോലിടും.. വായനക്കാരുടെ വികാരങ്ങളെ വെച്ച് കളിക്കുന്നത് നിങ്ങൾക് ഒരു ആനന്ദമണല്ലോ.. ചുമ്മാ മനസ്സിൽ തോന്നിയത് പറഞ്ഞു എന്നെ ഉള്ള്. വായിച്ചു കഴിഞ്ഞതിന്റെ ഹാങ്ങോവർ ആണ്.. നന്നായിട്ടുണ്ട് ഈ ഭാഗം. Waiting 4 the nxt

    1. ❣️രാജാ❣️

      ക്ഷമിക്കു ബ്രോ😁😁😂🙏

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: