Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

അനന്തം,അജ്ഞാതം,അവർണ്ണനീയം [Aman] 136

Kambi Views 209382

“ഗുഡ്നൈറ്റ് മോളൂ…” ഒരു കണ്ണിറുക്കി കള്ളച്ചിരി ചിരിച്ച ശേഷം ആന്റി മുറിയുടെ വാതിൽ തുറന്നു. അപ്പോഴും ആന്റിയുടെ മറ്റേ കൈ അമ്മയുടെ അരക്കെട്ടിലാണെന്നത് ഞാൻശ്രദ്ധിച്ചിരുന്നു. തന്നെ നോക്കി ഗുഡ്നൈറ്റ് പറയുമ്പോൾ അമ്മയുടെ നാവ് കുഴയുന്നുണ്ടായിരുന്നു… മദ്യലഹരിയിൽ രണ്ടുപേരും ആടുന്നുണ്ടായിരുന്നു. വാതിൽ കൊട്ടിയടയുമ്പോൾ അമ്മയുടെ ചുണ്ടുകൾ ലെനയുടെ ചുണ്ടുകളാൽ കൊരുത്തിരിക്കുന്നത് ഞാനൊരു മിന്നായം കണക്കെ കണ്ടു. “കള്ള്കുടിച്ച് കൂത്താടുന്നതും അഴിഞ്ഞാടുന്നതുമൊക്കെസ്വന്തം മകളുടെ മുന്നിൽ വെച്ചാണെന്നുള്ള ബോധം പോലുമില്ല.. ഈ അച്ഛൻ ഇത് വല്ലതുമൊക്കെ അറിയുന്നുണ്ടോ ആവോ…” സ്വയം പിറുപിറുത്തുകൊണ്ട് തൊട്ടപ്പുറമുള്ള എൻ്റെ മുറിയെ ലക്ഷ്യമാക്കി ഞാൻ വേഗത്തിൽ നടന്നു…. സത്യം പറഞ്ഞാൽ എന്തോ അജ്ഞാത കാരണത്താൽ അമ്മയോടെതിനേക്കാൾ എനിക്കപ്പോൾ വെറുപ്പ് തോന്നിയത് അച്ഛനോടായിരുന്നു…!

രഞ്ജിത്ത് സാർ നിർദേശിച്ച പോലെ രാവിലെ അഞ്ചമണിയായപ്പോൾ തന്നെ ഞാൻ റെഡിയായി ഹോട്ടൽ റിസപ്‌ഷനിൽ വന്ന് നിന്നിരുന്നു. എല്ലാവരും എത്തിച്ചേരുമ്പോഴേക്കും പിന്നെയും അല്പം വൈകി. ഉറക്കച്ചടവാണോ അതോ ഹാങ്ഓവറാണോ എന്നറിയില്ല ഒരു ക്ഷീണം അമ്മയുടെയും ലെനയാന്റിയുടെയും മുഖത്ത് പ്രകടമായിരുന്നു. ഞാനവരെ മൈന്റ് ചെയ്യാൻ പോയില്ല.

കന്യാകുമാരിയാണ് അവസാനദിവസമായ ഇന്നത്തെ ലൊക്കേഷന്‍. ഏകദേശം നാല് മണിക്കൂറെങ്കിലും യാത്ര ചെയ്യണമെന്നറിഞ്ഞപ്പോൾ ചെറിയൊരു മുഷിവ് തോന്നാതിരുന്നില്ല.. എങ്കിലും ആ അത്യാഢംബര ബസ്സിലെ സൗകര്യവും ഷൂട്ടിങ് ലൊക്കേഷനിൽ എത്തിയാൽ ഇഷ്ടംപോലെ വിശ്രമ സമയവുമുണ്ടെന്നറിഞ്ഞപ്പോൾ അല്പം മനസ്സമാധാനമായി.

The Author

Aman

20 Comments

Add a Comment
  1. പൊന്നു.?

    കൊള്ളാം….. നന്നായിട്ടുണ്ട് സഹോ…..

    ????

  2. കക്ഷത്തെ പ്രണയിച്ചവൻ

    അടുത്ത പാർട് എന്നാ വരുക

    1. ഇതിങ്ങനെ ഒരു തുടർഭാഗം ആലോചിച്ചിട്ടുണ്ടായിരുന്നില്ല. ഞാൻ ശ്രമിച്ചു നോക്കാം

  3. കഥ വളരെ നന്നായി .ഏതു ശരിക്കും സിബിഐ സിനിമ പോലെ ഒരു സീരീസ് ആക്കാവുന്നതാണ് പല പല സാഹചര്യങ്ങൾ പല പല കഥാപാത്രങ്ങൾ സധ്യതകൾ അനന്ത അജ്ഞാതം അവര്ണനീയം

    1. താങ്ക്സ് ബ്രോ… മനസ്സിലുള്ള ഫാന്റസിയൊക്കെ വെച്ച് ഒരു കൈ നോക്കുന്നോ? 😉

  4. Very well written story Aman and highly erotic too. Wonderful writing. Hope you will write more …..

    1. സേതുരാമൻ ബ്രോ.. എഴുത്ത് എനിക്ക് പറഞ്ഞിട്ടുള്ള പണിയല്ലെന്നായിരുന്നു ഞാൻ ഇത്രയും കാലം വിശ്വസിച്ചിരുന്നത്… അവിചാരിതമായി ലഭിച്ച ഒരു സുഹൃത്തിന്റെ പ്രചോദനമില്ലായിരുന്നെങ്കിൽ ഈ സാഹസത്തിനൊന്നും ഞാൻ മുതിരില്ലായിരുന്നു. താങ്കളുടെ നല്ലവാക്കുകൾക്ക് ഒരായിരം നന്ദി. തീർച്ചയായും എഴുതാൻ ശ്രമിക്കാം

  5. പൂത്തിരി ലില്ലി

    ഇത് തകർത്തു.. മനോഹരമായി എഴുതി. വായിച്ചപ്പോൾ വെള്ളിത്തിരയിൽ പരിചിതങ്ങളായ മുഖങ്ങൾ കൂടി ഓർമയിൽ വന്നപ്പോൾ സംഗതി കളറായി.. പെട്ടന്ന് ബാക്കി ഇടൂ.. ഇടിവെട്ട് ബോഡിയും ഹോട്ട് ആയ ഒരു നായക കഥാപാത്രം കൂടി പ്രതീക്ഷിക്കുന്നു.

    1. Thanks bro. I will soon post a second part

  6. കക്ഷത്തെ പ്രണയിച്ചവൻ

    ബ്രോ പൊളിച്ചു ഇതുപോലുള്ള സിനിമാ കമ്പി കഥകൾ ഇനിയും താങ്കൾ ഈഎഴുത്തനം..

    സിനിമാ ലോകത്തിലെ കൊടുക്കലും എടുക്കലും എഴുതുക തന്റെ അടിവസ്ത്രങ്ങൾ അടിച്ചുമാറ്റുന്ന ഒരു സംവിധായകന് വച്ചു വേറെയൊരു കഥയെഴുതൂ… നടിയെ മാറ്റണം..

    1. ശ്രമിക്കാം ബ്രോ

  7. Please write about shobana of 80s and 90s

  8. Polichu …. super

  9. Pwolichu bro namithak pakaram anikha aayirunnel double pwoli aayenm

    1. താങ്ക്സ് ബ്രോ… വർഷങ്ങൾക്ക് മുന്നേ ജീവിതത്തിൽ ആദ്യമായി എഴുതിയ കഥയായിരുന്നു ഇത്. ആ സമയത്ത് പത്തൊമ്പത് വയസ്സെന്നൊക്കെ പറഞ്ഞാൽ മനസ്സിൽ ഓടിയെത്തുന്നത് നമിത പ്രമോദായിരുന്നു. ഇവിടെ പോസ്റ്റ് ചെയ്യുന്നതിന് മുന്നേ കഥയിൽ കുറെയൊക്കെ മാറ്റങ്ങൾ വരുത്തിയെങ്കിലും എന്തോ നായികയെ മാറ്റാൻ തോന്നിയില്ല. കഥ ഇഷ്ടപെട്ടെന്നറിഞ്ഞതിൽ സന്തോഷം.

  10. വിഷ്ണു ജി കൊമ്പൻ

    ലാലേട്ടൻ ആയിരിക്കും

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: