Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

അപർണ്ണ – മരുഭൂമിയിലെ മാണിക്യം [Mallu Story Teller] 315

Kambi Views 434400

സുരേഷ് – ലക്ഷ്മി ദമ്പതികളുടെ 2 പെൺമക്കളിൽ ഇളയ കുട്ടി. ചേച്ചിയായ അനുവിനെക്കാളും ലാളനയും സ്നേഹവും കിട്ടിയാണ് അപർണ വളർന്നത് . അതിനു കാരണവും ഉണ്ട്, എല്ലാവരുടെയും പ്രതീക്ഷ തെറ്റിച്ചു കൊണ്ട് എട്ടാം മാസമാണ് അവൾ പിറന്നു വീണത്, പിന്നീട് ഒരു മാസത്തിനു ശേഷം
പലരുടെ പ്രാത്ഥനയുടെയും ഡോക്ടർമാരുടെ പരിശ്രമത്തിന്റെയും ഫലമായാണ് ആ കുരുന്ന് ജീവിതത്തിലേക്ക് തിരിച്ചു വന്നത്. തൃശ്ശൂരിലെ അവരുടെ ഉൾ നാടൻ ഗ്രാമത്തിലെ ഒട്ടു മിക്ക സാംസ്ക്കാരിക പ്രവർത്തങ്ങങ്ങളിലും ഉത്സവ പരിപാടികളിലും എപ്പോഴും മുന്നിൽ കാണുന്ന ഒരാളായിരുന്നു സുരേഷ്. അത് കൊണ്ട് തന്നെ സുരേഷ് എവിടെ പോയാലും പുള്ളിക്കാരന്റെ സൈക്കിളിന്റെ മുന്നിലുള്ള ചെറിയ സീറ്റിൽ കാഴ്ചകൾ കണ്ടു കൊണ്ട് കുഞ്ഞു അപ്പുവും ഉണ്ടാവും, അത് കൊണ്ട് തന്നെ നാട്ടിലുള്ള പലർക്ക്കും അപ്പുവിനെ അറിയാം …

അപ്പു വളർന്നു 3 വയസ്സ് ആവുന്നതിനു മുൻപേ സുരേഷ് ഒരു അപകടത്തിൽ വെച്ച് മരണപെട്ടു . സ്വന്തമായി ഒരു വീട് വെക്കുന്നതിനു വേണ്ടി വരുത്തി വെച്ച കടങ്ങളും രണ്ടു പെൺമക്കളെയും ലക്ഷ്മിക്ക് നൽകിയാണ് സുരേഷ് അവരെ വിട്ടു പോയത്. ബന്ധുക്കളും അയൽവാസികളും പറയുന്നത് അപ്പുവിന് 2 അമ്മമാർ ഉണ്ട് എന്നാണ്..അത് ഏറെ കുറെ ശെരിയുമാണ്. സുരേഷിന്റെ മരണ ശേഷം മാനസികമായി ഒരു പരിധി വരെ തളർന്നു പോയ ലക്ഷ്മിയെക്കാൾ കൂടുതൽ അപ്പുവിനെ ശ്രദ്ധിച്ചിരുന്നത് അവളെക്കാൾ 8 വയസ്സിനു മുതിർന്ന ചേച്ചി അനുവാണ്.

ഇന്നിപ്പോൾ 20 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു , ഈ കാലയളവിനുള്ളിൽ പലതും സംഭവിച്ചു ….കടം കൂടിയപ്പോൾ ലക്ഷ്മിക് സ്വന്തം വീട് വിൽക്കേണ്ടി വന്നു …നാട്ടുകാരുടെ സഹായം കൊണ്ട് അനുവിന്റെ കല്യാണം കഴിഞ്ഞു….അങ്ങനെ പലതും …

അപർണയാകട്ടെ കുഞ്ഞുടുപ്പും പട്ടു പാവാടവും കഴിഞ്ഞു ധാവണിയിൽ ആരുടേയും മനം മയക്കുന്ന തനി നാടൻ സുന്ദരി ആയി മാറിയിരുന്നു. കൈമുട്ടിനേക്കാൾ നീളമേറിയ കറുത്ത ചുരുണ്ട മുടിയിൽ തുളസി കതിർതൂകി വിടർന്ന മിഴികളിൽ കണ്മഷികൊണ്ട് ചായം വരച്ചു വെളുത്തു തുടുത്ത മേനിയിൽ ധാവണി അണിഞ്ഞു അവൾ പുറത്തു ഇറങ്ങുമ്പോൾ എല്ലാം ആ നാട്ടിലെ പൂവാലന്മാർക്ക് ചാകര ആണ്. അവളുടെ മുന്നും പിന്നും കണ്ടു വെള്ളം ഇറക്കിയിട്ടുള്ളവരാണ് അന്നാട്ടിലെ ഒട്ടുമിക്ക ആളുകളും. പലപ്പോഴും വീട്ടിൽ ടോപ്പ് ഇട്ടു നടക്കുമ്പോൾലക്ഷി ചേച്ചി പോലും പറയും

” നിനക്കു ആ ഷാളിട്ട് നടന്നൂടെ പെണ്ണെ, ആരെങ്കിലും കേറി വന്നാൽ …”

‘പിന്നെ എല്ലാവരും എന്റെ മാറ് നോക്കാൻ നടക്കുകയല്ലേ.’ അമ്മ ഇത് പറയുമ്പോൾ എല്ലാം അപ്പു പിറുപിറുക്കും.

കോളേജിലേക്ക് പോകുവാൻ ആയി അവൾ കവലയിൽ വന്നു നിന്നാൽ പണ്ട് അവളെ കൊഞ്ചിച്ചിരുന്ന അച്ഛന്റെ കൂട്ടുകാരെല്ലാം ഒന്ന് ഉഷാർ ആവും . ഇതൊന്നും മനസ്സിലാകാതെ പ്രകൃതി സുന്ദരമായ ആ ഗ്രാമത്തിലെ വായുവിനെ പോലെ ശുദ്ധമായ മനസ്സുമായി അപർണ നാട്ടിലെ പൂവാലൻ കോഴികളുടെ ഉറക്കം കെടുത്തികൊണ്ടിരുന്നു.

പിന്നീടാണ് ക്യാൻസറിന്റെ രൂപത്തിൽ ദുരന്തം അവളുടെ ജീവിതയിലേക് ഒരിക്കൽ കൂടി നടന്നു കയറിയത്.

ജോലി സ്ഥലത്തു വെച്ച് ലക്ഷ്മി ഒന്ന് തല കറങ്ങി വീണതാണ്, പിന്നീട് ചെക്കപ്പ് റിസൾട്ട് വന്നപ്പോൾ ആണ് ബ്രേസ്റ് ക്യാന്സറിന്റെ ആദ്യ ഘട്ടമാണ് എന്ന് മനസ്സിലായത്. അമ്മയുടെ അസുഖ വിവരം അറിഞ്ഞത് മുതൽ അപർണയുടെ ടെൻഷനും കൂടാൻ തുടങ്ങി. ചികിത്സക് കുറെ പൈസ വേണം ..അമ്മയെ രക്ഷിക്കണം…പക്ഷെ പൈസക് എന്ത് ചെയ്യും എന്ന് മാത്രം അവൾക്ക് അറിയില്ലായിരുന്നു. .അവസാനം കോളേജിലെ പഠനം പാതി വഴിയിൽ നിർത്തി അവൾ ജോലി നോക്കുവാൻ ആരംഭിച്ചു.

The Author

MALLU STORY TELLER

53 Comments

Add a Comment
  1. യക്ഷി ഫ്രം ആമ്പൽക്കുളം

    Bro നല്ല story അല്ലെ .എല്ലാവരും നല്ല അഭിപ്രായം അല്ലെ parayunne ഇനി. ഇതിന് ഒരു തുടർ ഭാഗം ഉണ്ടോ.

    Reply pls…

    സ്നേഹം മാത്രം💞💞💞

    1. Mallu story Teller

      Samayam oru prashnamaanu

  2. കടൽ കൊള്ളക്കാരൻ

    Pls continue
    കുറേ പേര് wait ചെയ്ത് ഇരിക്കുന്നുണ്ട് അവരെ ഒന്ന് parikanichu koode

  3. ബ്രോ ഇവിടെ ചിലർ താങ്കൾക്ക് പറ്റിയ ഒരു ചെറിയ മിസ്റ്റാക്കിന്റെ പേരിൽ എന്തെങ്കിലും പറഞ്ഞു കരുതി നിർത്തി പോവരുത് അതെല്ലാം സാധാരണയാകും..

    കഥ സൂപ്പർ ആയിട്ടുണ്ട്..നല്ലഒഴുക്കാൻ കഥ ഇത്പോലെ ഉള്ള കഥകൾ ഒരു ബോറിങ് വരില്ല ബാക്കി പാർട്ടിനായി കാത്തിരിക്കുന്നു..

  4. തുടങ്ങിയിട്ടില്ല

  5. റീബയുടെ കാമുകൻ

    next part ille

  6. കഥ കിടു ആണ് . നമ്മുടെ നായകൻ നയകിയോട് മൊതലാളി കുറിച്ച് പറയുന്നതായിരിക്കും നല്ലത്.

  7. റീബയുടെ കാമുകൻ

    Abhadathil mistake vannathinte peril down aakaruth.. kadha thudaranam

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: