Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

അയൽക്കാരി വൈഷ്ണവി [Mi] 295

Kambi Views 662679

‘പ്ലീസ് ചേട്ടാ…’

 

‘ഹും… ശെരി…’

 

‘ചേട്ടാ… ഓർണമെൻറ്സ് ഉം ഇടാൻ പറയണേ…’

 

‘ഹോ…’

 

ഞാൻ വീട്ടിൽ പോയി ഉമ്മയോട് ഇന്ന് വീട്ടിൽ വരുന്നില്ല. ചേട്ടന്റെയും ചേച്ചിയോടും ഒപ്പം സിനിമ കാണാൻ അവിടെ കൂടും എന്ന് പറഞ്ഞിട്ട് വന്നു.

 

ചേച്ചി അപ്പോഴേക്കും രാത്രി ഭക്ഷണം തയ്യാറാക്കിയിരുന്നു. ഞങ്ങൾ മദ്യം കഴിക്കുവാൻ തുടങ്ങി.

 

കുറച്ചൊന്നു തരിപ്പ് കയറിയപ്പോൾ ചേച്ചി ഭക്ഷണം വിളമ്പി. ഞങ്ങൾ ഒന്നിച്ചു കഴിച്ചു.

 

പിന്നെ ചേച്ചി പോയി ഒരുങ്ങി വന്നു. പുടവയുടുത്തു ചേച്ചിയെ കണ്ടപ്പോൾ ഞാൻ ആകെ വാ പിളർന്നുപോയി. അപ്സരസ്സ് തോൽക്കും അത്രയും സൗന്ദര്യം.

 

ഞങ്ങൾ അവരുടെ പൂജാമുറിയിലെത്തി. ഞാൻ ആദ്യമായായിരുന്നു അവിടെ കയറുന്നത്. ചേച്ചിയും ചേട്ടനും പ്രാർത്ഥിച്ചു. ഞാൻ നോക്കി നിന്നു. ചേട്ടൻ ഒരു പാത്രം എടുത്തു എനിക്ക് നീട്ടി. അതിൽ ചേച്ചിയുടെ താലിയും മോതിരവും കുങ്കുമവും ആയിരുന്നു.

 

ചേട്ടൻ ഓരോന്നായി എടുത്തു തന്നു. നാണിച്ചു നിൽക്കുന്ന വൈഷ്ണവിച്ചേച്ചിയുടെ കഴുത്തിൽ ഞാൻ താലി കെട്ടി. മോതിരം അണിയിച്ചു. നെറുകയിൽ കുങ്കുമം തൊട്ടു. ചേട്ടൻ ഞങ്ങളുടെ കൈകൾ ചേർത്തു തന്നു.

 

ചേച്ചി ഒരല്പം ചന്ദനം കൂടി തൊട്ടു. പിന്നെ ചേട്ടൻ തന്നെ ഞങ്ങളെ ബെഡ്റൂമിലേക്ക് ആനയിച്ചു. മുല്ലപ്പൂ വിതറി അലങ്കരിച്ചു ബെഡ് അതിമനോഹരമാക്കിയിരുന്നു.

 

‘ചേട്ടൻ നിൽക്കുന്നുണ്ടോ അതോ…?’ ഞാൻ ഒരു സംശയത്തോടെ ചോദിച്ചു.

 

‘ചേട്ടൻ നിന്നോട്ടെ… ജംഷിക്ക് ബുദ്ധിമുട്ട് ഉണ്ടോ?’ ചേച്ചി മുഖം ഉയർത്താതെ ചോദിച്ചു.

 

‘ഏയ്… എനിക്ക് എന്ത് ബുദ്ധിമുട്ട്? നിങ്ങൾക്ക് പിന്നെ ബുദ്ധിമുട്ട് തോന്നരുത്…’

 

‘ഏയ്… ഇല്ല…’ ചേട്ടനാണ് മറുപടി പറഞ്ഞത്.

 

ചേട്ടൻ ബെഡ്‌റൂം അടച്ചു. ഞാൻ ചേച്ചിയുടെ മുൻപിൽ ചെന്നു നിന്നു. ചേട്ടൻ അല്പം മാറി നിന്നു നോക്കി.

 

ഞാൻ നാണം കലർന്നു നിൽക്കുന്ന ചേച്ചിയുടെ മുഖം കൈകളിലാക്കി ഉയർത്തി. കണ്ണുകളിൽ നോക്കി. ചേച്ചിക്ക് പിന്നെയും നാണം. ഞാൻ ആ ചെഞ്ചുണ്ടുകൾ വായിലാക്കി നുണഞ്ഞു.

 

ചേച്ചിയെ പൊക്കി എടുത്തു ചുംബനത്തിൽ മുഴുകി. പിന്നെ കഴുത്തിലും കവിളിലും ചുംബിച്ചു. ഞാൻ ചേച്ചിയെ ബെഡിലേക്കിട്ടു.

The Author

18 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    തുടക്കത്തിൽ അവക്ക് കുഞ്ഞു ഉണ്ട് എന്ന് പറഞ്ഞു. Last 🤔🤔😂

  2. സൂപ്പർ അടിപൊളി. തുടരുക ❤

  3. Good vegam thanna page kootti 2nd part edu …..waiting.

  4. Bro, “ഫ്രണ്ടിന്റെ അമ്മ” കഥയുടെ ബാക്കി ഇടൂ…

  5. നല്ല രീതിയിൽ പാേയിരുന്ന കഥ കാെണ്ടു പാേയി ഉം ….#₹@ കളഞ്ഞു 😡

  6. വടക്കന്‍

    Oombiya katha

  7. Enthu, pariya udu ooodu mire kandam vazhi

  8. Super humiliation koody add akkne bro😍😍

  9. എന്തുവാടെ… ആദ്യം പറഞ്ഞു അമ്മ ആയി എന്ന് പിന്നെ ജനിതക പ്രശ്നം? ഒരു ലോജിക് ഒക്കേ വേണ്ടേ

    1. Full വായിക്കണ്ടേ ചേട്ടാ… പ്രശ്നം ഭർത്താവിനാണ് ഭാര്യയ്ക്കല്ല😂

    2. ഇപ്പോൾ രണ്ടുപേർക്കും 28 വയസ് പ്രായമുണ്ട്. 24 ആം വയസിലാണ് രണ്ടുപേരും ഒളിച്ചോടി എന്റെ അയൽവക്കത്തു വീടെടുക്കുന്നത്. 28 ആം വയസിൽ വൈഷ്ണവിച്ചേച്ചി വീണ്ടും അമ്മയായി. ആദ്യത്തെ കുഞ്ഞ് ജനിച്ചത് അവരുടെ 26ആം വയസിൽ ആണ്.

      എനിക്കന്നു 18 വയസ്സ്. വൈഷ്ണവിച്ചേച്ചി നല്ല സുന്ദരിയാണ്.

      1. Oh sorry. അപ്പോൾ എന്റെ mistake ആണ്. അവർക്ക് കുഞ്ഞുങ്ങൾ ഉണ്ടാകുന്നതിനു മുൻപ് ഉള്ള കഥയാണ് ഇത്.

  10. ഒരു logik ഇല്ലാത്ത കഥ

  11. ആത്മാവ്

    ആഹാ പൊളിച്ചു മുത്തേ.. എന്താ ഫീൽ.. അവസാനം കുറച്ചു സ്പീഡ് കൂടിയോ 🤔🤔. എങ്കിലും സാരമില്ല അടിപൊളി ആയിരുന്നു അടുത്ത ഭാഗം വേഗം ഇട്ടേക്കണേ 👍👍. By സ്വന്തം.. ആത്മാവ് 💀👈.

  12. Ohhh super kathirikku iniyum kure ayi ithupolathe katha vannitu nannayi adipoli

    1. Hi anu suganoo

  13. Bro, “ഫ്രണ്ടിന്റെ അമ്മ” കഥയുടെ ബാക്കി ഇടൂ…

  14. Super… കുറച്ചുകൂടെ നന്നാക്കണം… പേജുകൾ കൂട്ടണം

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: