കോബ്രാ ഹില്‍സിലെ നിധി 4 [smitha] 221

Kambi Views 9002

കോബ്രാ ഹില്‍സിലെ നിധി 4

Cobra Hillsile Nidhi Part 4 Author : [—smitha—]  click here to all parts

 

ഗ്രാനീ, ഒരു കഥകൂടി,”
ദിവ്യ മുത്തശ്ശിയോട് പറഞ്ഞു.
നിലാവെളിച്ചത്തില്‍ അവര്‍ ദിവ്യയുടെ അനന്യ സൌന്ദര്യത്തിലേക്ക് ഒരു നിമിഷം നോക്കി.
കോബ്രാഹില്‍സിനപ്പുറത്ത് നിന്ന്‍ കാറ്റിളകി നദീതീരത്തെക്ക് വന്നു.
ദിവ്യയുടെ മുടിയിഴകളെ കാറ്റുലച്ചു.
ചുവന്ന ടോപ്പില്‍, കടും നീല ജീന്‍സില്‍ ആസക്തികളിളകി മറിയുന്ന അവളുടെ സൌന്ദര്യത്തിന്‍റെ ലാവണ്യത്തെ കാറ്റ് പുല്‍കിപ്പുണര്‍ന്നു.
“ഒന്നിലേറെ കഥകേള്‍ക്കാന്‍ നീയിപ്പം കൊച്ചുകുട്ടിയോന്നുമല്ല,”
മുത്തശ്ശി പറഞ്ഞു.
“മാത്രമല്ല എന്‍റെ കളക്ഷന്‍സൊക്കെ ഏതാണ്ട് തീര്‍ന്നു. കഥാസരിത് സാഗരവും വിക്രമാദിത്യന്‍ കഥകളും എത്രയോ തവണ പറഞ്ഞു കഴിഞ്ഞു.”
“ഓ, എന്തായിത് ഗ്രാനീ, ഒന്നു കൂടി,”
അവള്‍ പിമ്പിലൂടെ മുത്തശ്ശിയെ ആലിംഗനം ചെയ്ത് കവിള്‍ അവരുടെ പിന്‍കഴുത്തില്‍ അമര്‍ത്തി.
“വലുതായി നീ,”
മുത്തശ്ശി തുടര്‍ന്നു.
“കഥകളൊക്കെ കഴിഞ്ഞു. ഇനി നിന്‍റെയീ പ്രായത്തില്‍ കാര്യമാണ് നടക്കേണ്ടത്.”
“കാര്യമോ? എന്ത് കാര്യം?”
“ഞാന്‍ പറയാറുള്ള കഥകളിലെ രാജകുമാരിയോടൊത്ത് ഒരു രാജകുമാരനെ ഇപ്പോഴും കാണില്ലേ?”
അവര്‍ ദുവ്യയുടെ നേരെ തിരിഞ്ഞ് അവളുടെ മുഖം തന്‍റെ കൈകളിലെടുത്തു.
“സുന്ദരന്‍, കരുത്തന്‍, തേജസ്വി, ആരെയും മോഹിപ്പിക്കുന്നവന്‍, ധീരന്‍. കഥകളിലെ ഈ രാജകുമാരനെ എന്‍റെ മോള്‍ടെ കൂടെക്കാണാനാണ് എന്‍റെ ആഗ്രഹം.”
“കഥയിലേത് പോലെ ഗുണങ്ങളുള്ളോരൊന്നും ലോകത്തില്ല എന്‍റെ ഗ്രാനീ, റിയല്‍ ലൈഫില്‍.”
“ആരുപറഞ്ഞു?”
മുത്തശ്ശി ചോദിച്ചു.
“നിന്നെപ്പോലെ ഒരു അപ്സരസുന്ദരിയുണ്ടെങ്കില്‍, സല്‍ഗുണങ്ങളുളള ഒരു പെണ്ണുണ്ടെങ്കില്‍, ലോകത്തെവിടെയെങ്കിലും കാണും കുട്ടീ, ഈ ഗുണങ്ങള്‍ക്കൊക്കെ അനുരൂപനായ ഒരു രാജകുമാരന്‍.”
“ഉം…മമ്മിയോട് ചോദിച്ചാലറിയാം ഗ്രാനീടെ രാജകുമാരീടെ സല്‍ഗുണങ്ങള്‍!”
ദിവ്യ ചിരിച്ചു.
“മമ്മിയെന്നെ ഹിറ്റ്‌ലിസ്റ്റില്‍ ഇട്ടെക്കുവാ. സല്‍ഗുണങ്ങളുടെ കൂടുതല്‍ കൊണ്ട്.”

Other stories by

Subscribe us!!

കമ്പി കഥകള്‍ നിങ്ങളുടെ ഇമെയില്‍ കിട്ടാന്‍

ഇവിടെ നിങ്ങളുടെ ഇമെയില്‍ ID കൊടുത്ത് Subscribe ചെയ്താല്‍ പുതിയ കമ്പി കഥകള്‍ നിങ്ങളുടെ Inbox ല്‍ കിട്ടും ...

The Author

smitha

smitha

ഈ വര്‍ണ്ണ സുരഭിയാം ഭൂമിയിലല്ലാതെ കാമുക ഹൃദയങ്ങളുണ്ടോ?

61 Comments

Add a Comment
 1. I tried to register but somehow not able to complete it. is it a mistake or intentional that only premium members can get this?

 2. 5th part vaayikuvaan pattunilla , Naan vijarichu enikk maatram aanenju

 3. Smitha 5 th part vayikkan pattunnilla

 4. 5th പാർട്ട്‌ വായിക്കാൻ പറ്റുന്നില്ലല്ലോ ചേച്ചി, കാണാനുള്ള പെർമിഷൻ ഇല്ല എന്നാണ് പറയുന്നത്

 5. എഴുത്തു കൊള്ളാം, ചന്ദുമേനോന്റെ ഇന്ദുലേഖക്ക് ഒരു പുനർ വ്യാഖ്യാനം നൽകാമോ സ്മിതേ, നല്ല സ്കോപ്പ് ഉള്ള തീം ആണ്

 6. വളരെ നല്ല കഥ. ഇത്ര നിലവാരമുള്ള കഥ ഈ സൈറ്റില്‍ കണ്ടിട്ടില്ല. എഴുത്തുകാരി നല്ല സാഹിത്യബോധമുള്ള ആള്‍ ആണെന്ന് വ്യക്തം. പിന്നെ ഈ കഥ മറ്റൊരാള്‍ അയാളുടെ കഥ എന്ന പേരില്‍ ഫെയ്സ്ബുക്കില്‍ പ്രസിദ്ധീകരിച്ചാല്‍ ആ കാട്ടുകള്ളനെ തോല്‍പ്പിക്കാന്‍ ഒരു മാര്‍ഗ്ഗമുണ്ട്. നല്ല തന്തയ്ക്ക് പിറക്കാത്ത അവനെ പൂട്ടാന്‍ ഒരു മാര്‍ഗ്ഗം പറഞ്ഞു തരാം. ഓരോ അധ്യായത്തിലും നല്ല പുളിപ്പന്‍ കമ്പി കൂട്ടിച്ചേര്‍ക്കുക.

  1. I decide to discontinue this story Sherly until the probkem gets solved.I am now busy with the story of Aswathi and Raji

   1. ഡിസ്കണ്‍റ്റിന്യൂ ചെയ്യാനോ? അതെന്തിനാ? ഇത്ര നല്ല കഥ. വായനക്കാരോട് ചെയ്യന്ന ഒരു കൊലച്ചതി ആകും അത്. മോഷ്ട്ഠക്കുന്നേന്‍ എന്ത് വേണേലും ചെയ്യട്ടെ. അവന്‍റെ എഫ് ബി പേജില്‍ കഥ വായിച്ചു ലാല്‍ ലോസിനെപ്പോലെയുള്ള സംവിധായകന്മാര്‍ സിനിമയാകാനോന്നും പോകുന്നില്ല. ഇനി അങ്ങനെ വന്നാല്‍ നമുക്ക് ലീഗല്‍ ആയി പോകാല്ലോ. കമ്പിക്കുട്ടന്‍ സൈറ്റ് അങ്ങനെ ഇല്ലീഗല്‍ സൈറ്റ് ഒന്നുമല്ലല്ലോ.

   2. smitha next part koodi ayakku pdf ayi edaam copy adi ozhivakkan.

    1. താങ്ക് യൂ ഡോക്റ്റര്‍

 7. സൂപ്പർ

 8. ചാര്‍ളി

  ത്രില്ലിംഗ് ഇന്ററെസ്റ്റിംഗ് …..

  അല്ലെങ്കില് തന്നെ മുഴുവൻ റിലേ പോയി കിടക്കുവാ….

  എഞ്ചിൻ ഔട്ട് കംപ്ലീറ്റ്‌ലി….

  അതിന്റെ കൂടെ ഇങ്ങനെ കിളിയും കൂടെ പറത്തണോ…. അത്രക്കും രസകരം ഋഷി മാമൻ കവണ കമ്പും ആയി വരുന്നതും കാത്ത് ഇരിക്കുന്നു….

 9. Superb smitha superb..
  Ethu orginalayee cobrahills undo.smithayuda arivukaluda bhandaram aparam thanna..munikumaran mattoraliyee janmammaduthu kanumalla…excellent avatharanan..keep it up and continue smithakutty..?

 10. Ee kadha oral moshtich fbil ittittund

  1. plz mail me fb page.. evide share cheyyaruthu

  2. Will you please tell the name of that page, Yamuna?

   1. ആത്മാവ്

    ഇങ്ങനുള്ള കാര്യങ്ങൾ കമന്റ്‌ ചെയ്താൽ ഇവർ കാണും. വേറെ എന്തെങ്കിലും പറഞ്ഞ് ഒരു കമന്റ്‌ ഇട്ടിരുന്നെങ്കിൽ ഇവർ കാണത്തില്ലായിരുന്നു. വായനക്കാർ ശ്രെദ്ധിച്ചാൽ മനസ്സിലാകും.Dr. Kuttan ഞങ്ങളെ വെറും……… ആക്കല്ലേ ?

    1. what is ur problem man? thankal entha udheshikkunnathu ?

 11. ജിന്ന് ??

  നന്നായിട്ടുണ്ട് സ്മിത..
  ഇൗ ഒരു ഓളത്തിൻ തന്നെ മുന്നോട്ടു പോകട്ടെ.
  പിന്നെ വയസ്സിന്റെ കാര്യത്തിൽ എനിക്കും സംശയം ഉണ്ട്..
  മുത്തശ്ശി പറയുന്നു 18
  അമ്മ പറയുന്നു 17
  ഇതിൽ ഏതാ കറക്റ്റ്..
  അതോ ടൈപ്പിംഗ് mistake aano ??

  1. ടൈപ്പിംഗ് മിസ്റ്റെക് ആണ്. നാലാം അധ്യായത്തിലേ സംഭവങ്ങള്‍ക്ക് ശേഷം മൂന്ന്‍ ദിവസങ്ങള്‍ കഴിഞ്ഞാണ് ദിവ്യയുടെ പതിനെട്ടാം പിറന്നാള്‍.

 12. മന്ദന്‍ രാജാ

  നന്നായിട്ടുണ്ട് സ്മിതാ ,
  കഴിഞ്ഞ പാര്‍ട്ടും ഇന്നാണ് വായിച്ചത് .. ദിവ്യയുടെ ആള് നമ്മുടെ “ഋഷി ” എങ്ങാനും ആകുമോ ഇനി ..

  ഒരു സംശയം .. ഋതുപര്‍ണ്ണക്ക് ശേഷം ആദ്യത്തെ പെണ്‍കുട്ടി ..അപ്പോള്‍ ഗ്രാനി അവളുടെ അമ്മയുടെ അമ്മ ആണോ ? അങ്ങനെ എങ്കില്‍ അവര്‍ക്ക് എങ്ങനെ മരുമകന്‍റെ കുടുംബത്തിലെ കഥ അറിയാം ? ഇനിയത് മുന്‍പത്തെ പാര്‍ട്ടില്‍ എങ്ങാനും പറഞ്ഞിട്ടുണ്ടോ ? ഞാന്‍ ഓര്‍ക്കുന്നില്ല …

  എന്തായാലും ആകാംഷയോടെ കാത്തിരിക്കുന്നു അടുത്ത പാര്‍ട്ടിനായി

  1. ഗ്രാനി അച്ഛന്റെ അമ്മയും ആകാലോ. അച്ഛന്റെ അച്ഛനെ കല്യാണം കഴിച്ച് ആ വീട്ടിലേക്ക് കയറി വന്നത് ആയി കൂടെ. ഭർത്താവിന്റെ വീട്ടിലെ കര്യങ്ങൾ എല്ലാവരും കൂടി പറഞ്ഞ് കൊടുത്തിട്ടുണ്ടാകാം.

   1. അസുരന്‍ ചേട്ടാ, നന്ദി.

  2. അസുരന്‍ചേട്ടന്‍ വിശദീകരിച്ചു. അടുത്ത അധ്യായങ്ങളില്‍ അതിനെക്കുറിച്ച് പരമാര്‍ശങ്ങളുമുണ്ട്, രാജാ സാര്‍,

 13. സ്മിത സിസ്‌റ്റർ, അങ്ങനെ വിളിക്കുന്നതിൽ എതിർപ്പ് ഒന്നും ഇല്ല ഇന്നു പ്രതീഷിക്കുന്നു,ഉണ്ടങ്കിൽ പറയണേ,സംഭവം കുടുക്കി , പൊളിപ്പൻ ആയി തന്നെയാ കഥ വരുന്നത്, പക്ഷെ പേജ് കുറവ് ആയ ഒരു നിരാശമാത്രം ഉള്ളു, പക്ഷെ ഉള്ള 9 പേജ് അടിപൊളി, ഓരോ ഇന്ട്രെസ്റ്റിംഗ് പാർട്ടിനു വേണ്ടി നിർത്തുന്നത് ആകുമല്ലേ,സാരമില്ല, പക്ഷെ ഇതു പോലെ വേഗം വേഗം നെക്സ്റ്റ് പാർട്സ് വരുന്നത് കൊണ്ട് സീൻ ഇല്ലാട്ടോ, ആകാഷയോടെ കാത്തിരിക്കുന്നു,,,,,

  1. റ്റാര്‍സന്‍ ഷാഫി,
   വളരെ നന്ദി. നിങ്ങളെപ്പോലുള്ളവര്‍ കാത്തിരിക്കുന്നത് അഭിമാനമുണര്‍ത്തുന്നു.

 14. ആത്മാവ്

  സ്മിത… വായിച്ചിട്ട് കമന്റ്‌ ഇടാം കേട്ടോ ? ഇപ്പൊ കുറച്ചു തിരക്കാ.. By ആത്മാവ് ??

  1. ഒക്കേ ആയിക്കോട്ടെ ആത്മാവ് ഡാര്‍ലിംഗ്.

 15. Waiting waiting

  1. സെന്‍ഡിംഗ് സെന്‍ഡിംഗ് …

 16. Ith motham koodi onnu pdf ayi publish cheyy plz.kathirikan pattunnilla.pettannu bakki

  1. വൈഗക്കുട്ടീ,
   ആവശ്യം പരിഗണിക്കാം [മന്ത്രിയായ ഞാന്‍!]

 17. ദിവ്യയുടെ സ്വന്തം കുമാരനുവേണ്ടി കാത്തിരിക്കുന്നു…

  1. കുമാരന്‍ വരും. ഒരുങ്ങിയിരുന്നോ അജ്ഞാതവേലായുധാ

 18. ഓരോ പേജു ബോറടി ഇല്ല സൂപ്പർ ആയിട്ടു മുന്നോട്ടു പോകുന്നു സ്മിത മോളെ

  1. ആത്മാവ്

   ബാബു.. എനിക്ക് fb ഇല്ല. ഫേക്ക് id ഇല്ല സോറി ബാബു. ഒന്നുകിൽ തന്റെ id തരൂ. ജിന്നേ ഫേക്ക് id ഉണ്ടെങ്കിൽ ബാബുവിന് കൊടുക്കുമോ ?ബാബു ഇവിടുത്തെ ഒരുമാതിരി ഉള്ള എഴുത്തുകാരും വായനക്കാരും എന്നെ കോൺടാക്ട് ചെയ്യുന്നവരാണ്. ആരൊക്കെയെന്ന് പറയാൻ നിർവാഹമില്ല ഞാൻ പറയണം എന്ന് ഞാൻ വിചാരിച്ചാലും സാധിക്കില്ല കാരണം ഐഡന്റിറ്റി വെളിപ്പെടുത്താൻ ആരും ആഗ്രെഹിക്കുന്നില്ല.പക്ഷെ ആരുടെയെങ്കിലും id കിട്ടിയാൽ അവരോട് ചോദിച്ചാൽ എന്നെ കോൺടാക്ട് ചെയ്യാൻ പറ്റും. മുൻപ് ഞാൻ ഇവിടെ എന്റെ id ഇട്ടിരുന്നു. Ok. By ആത്മാവ് ??

   1. ജിന്ന് ??

    Xvx bro..
    എന്റെ മൈൽ ഐഡി ബാബുവിന് കൊടുക്കാമോ??

   2. Dr. Ente id onnu aathmavinu kodukkamo pls.. ellel aathmavee dr.od mail id vangi enne onnu contact cheiyyaaamo???

    1. ആത്മാവ്

     എങ്ങനായാലും dr. Kuttan ആർക്കും ഇമെയിൽ id കൊടുക്കില്ല എന്താണെന്നറിയില്ല. എനിക്ക് 100 വട്ടം സമ്മതം. Dear xvx, kuttan എന്റെ ഇമെയിൽ id yemunakku കൊടുക്കാമോ ? ഇത് കണ്ടില്ലെന്നു നടിക്കരുത്. Plz… Plz… ???????

     1. ആത്മാവ്

      Yemuna നിങ്ങളുടെ സ്ഥലം എവിടാണ് ?

  2. താങ്ക് യൂ, ബാബൂ

 19. ഒരു സംശയം ചോദിച്ചോട്ടെ. മുത്തശ്ശി പറയുന്നു ദിവ്യക്ക്‌ 18 വയസ്സ് തികയൻ പോകുന്നു എന്ന് (പേജ്7). അമ്മ പറയുന്നു 17 വയസ്സ് ആകാൻ പോകുന്നു എന്ന് (പേജ് 9) ഏതാണ് ശരി. ഇനി അമ്മ പറയുന്നത് കഴിഞ്ഞ വർഷം ആണ് 17 വയസ്സ് ആയത് എന്നാണെങ്കിൽ അമ്മയുടെ ഡയലോഗ്
  അവള്‍ക്കിപ്പോ പതിനേഴ്‌ വയസ്സ് പൂര്‍ത്തിയായിരിക്കുന്നു എന്ന് അല്ലെ ആവേണ്ടത്.

  പിന്നെ മുനി കുമാരന്റെ കഥ അത്ര convincing ആയില്ല. ആ കാലഘട്ടത്തിലെ ബ്രാഹ്മണരുടെ പ്രതാപം ആലോചിച്ചാൽ രാജാവിന് പോലും ബ്രാഹ്മണരെ എതിർക്കാൻ ബുദ്ധിമുട്ട് ആണ്. ബ്രഹ്മഹത്യ എന്ന പാപം ഒരു രാജാവ് ചെയ്യും എന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്. അഥർവ്വം പഠിച്ച ശൂദ്രൻ ആയിരുന്നെങ്കിൽ കുറച്ച് കൂടി convincing ആയെന്നെ.

  1. അതില്‍ ഒരു അവിശ്വസനീയതയുണ്ട് എന്ന്‍ സമ്മതിക്കുന്നു. ബ്രഹ്മഹത്യയുടെ ചരിത്രം അധികം കേട്ടിട്ടില്ല. പിന്നെ ദിവ്യയുടെ പ്രായത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന ഭാഗത്ത് സംഭവിച്ചത് ടൈപ്പിംഗ് മിസ്റ്റേക് ആണ്. അല്‍പ്പം കൂടി ഉത്തരവാദിത്തം കാണിക്കണമായിരുന്നു. അവസാനത്തെ അധ്യായത്തിനു ശേഷം മൂന്ന്‍ ദിവസങ്ങള്‍ കഴിഞ്ഞ് ദിവ്യക്ക് പതിനെട്ടാം പിറന്നാള്‍ ആവുകയാണ്.

 20. അടിപൊളി ആയിട്ടുണ്ട്‌ . വായിച്ചപോള്‍ ഏനിക്കു ഒരു തരിപ്പ് കേറിപോയി ശരീരത്തിലേക്ക് .ഭയങ്കര ഇന്റെരെസ്റിംഗ് ആയി പോകാനുണ്ട് . ഈ 9 പേജ് ഒന്നും പറ്റില്ല കുറച്ചുകൂടി പേജുകള്‍ ആകണം

  1. ക്രേസി ബ്രോ,
   താങ്ക് യൂ.
   പേയ്ജ് കൂട്ടുന്ന കാര്യം ആലോചിക്കാം.
   നേരത്തെ എഴുതിയ അദ്ധ്യായങ്ങള്‍ ആണ്.
   അതാ ഒരു പ്രോബ്ലം.

 21. Oru rakshaYum Illlatooo..
  5 ‘7 page vaYichappo nattalillode Oru tharippu angu kaYaripoY ..

  UjaYninnu varan kathirikkunnu ..

  Muni kumarante agamanathinaY kathirikkunnu ..

  Eni rshiYashingan matto ano ????

  1. ബെന്‍സി
   നല്ല വാക്കുകള്‍ക്ക് ഊഹങ്ങള്‍ക്ക് വളരെ നന്ദി.

 22. കൊള്ളാം, ഈ രീതിയിൽ തന്നെ പോവട്ടെ, കൂടുതൽ ത്രില്ലിംഗ് ആയി വരുന്നുണ്ട്.

  1. നന്ദി, കൊച്ചു.

 23. ഒന്നും പറയാൻ ഇല്ല. നന്നായിട്ടുണ്ട് . നല്ല ഫീലിംഗ്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. പെട്ടന്നു തരില്ലേ.

  1. അതിനെന്താ അഖില്‍ ഉടന്‍ വരുന്നുണ്ട്.
   അശ്വതി ഒന്നിടട്ടെ. അല്ലെങ്കില്‍ തല പറിയുന്ന തെറി കേള്‍ക്കും.

 24. നിങ്ങൾ ഇതൊന്നും എഴുതണ്ട ഒരു രസോം ഇല്ല ഇതിലും നല്ല ഫെറ്റിഷ് കഥ എഴുതി കൂടെ

  1. അർജ്ജുൻ

   ദേ ചെക്കാ…. എൻറെ വായീന്ന് കേക്കും നല്ലത്…..
   കരഞ്ഞു കാലു പിടിച്ചൊക്കെയാ ഇടീക്കുന്നേ…. എന്നിട്ടും ഒമ്പതേ ഉളളൂ എന്ന സങ്കടത്തിലിരിക്കുമ്പോഴാ….

   1. ആത്മാവ്

    ടാ അർജുനേ നീ ഇങ്ങോട്ട് മാറിനിന്നെ, ടാ ആശു നീ ഇന്നലെ രണ്ടെണ്ണം അടിച്ചിട്ടാണോ ഈ കമന്റ്‌ ഇട്ടത് ?അല്ല സംശയം കൊണ്ട് ചോദിച്ചതാ ഹ.. ഹഹ.. ഹ. ഇനി ആ പെണ്ണെങ്ങാനും ഇട്ടേച്ചുപോയാൽ നിന്നെക്കൊണ്ട് ഞങ്ങൾ എഴുതിക്കും കേട്ടോ ?ഹ.. ഹഹ. By ആത്മാവ് ??

  2. ആശു,
   ആവശ്യത്തിനും അനാവശ്യത്തിനും ഫെറ്റിഷാണ്. എന്നിട്ടാ.

 25. കൊള്ളാം പക്ഷെ പേജ് കുറവാണ്. കുറച്ചൂടെ പേജ് കൂട്ടി ഏഴുത്.,

  1. അഭിരാമീ, അടുത്ത ഭാഗത്ത് നോക്കാം. നന്ദി,

 26. ????..
  inn oru adi nadakkum.. ashwathy evde.. ath 10 th part kayinj ith 2 ennam vannu.. nthaa smithee.. oru utharavaditham illathe..

  enne nokkanda njn oodi??‍♂️??‍♂️??‍♂️

  1. ഒന്ന്‍ ക്ഷമിക്ക് എന്‍റെ ഷെന്‍,
   വരുവല്ലേ, അശ്വതിയെയും കൊണ്ട് ഉടന്‍.

 27. വന്നോ ഞാൻ കഥ വായിക്കാൻ പോകുവാ

  1. വായിച്ചോളൂ
   നന്ദി.

Leave a Reply

Your email address will not be published. Required fields are marked *

kambikadhakal newkambikadha kambi kathakal kambikatha novel mallustories © 2007-2018 Contact Us Skype: Dr.kambikuttan