Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ദേവനന്ദ 9 [വില്ലി] 2234

Kambi Views 1011907

ദേവനന്ദ 9

Devanandha Part 9 | Author : Villi | Previous Parts

 

അച്ഛൻ എന്തെന്നോ അച്ഛന്റെ സ്നേഹം എന്തെന്നോ തിരിച്ചറിയുന്നതിനു മുന്നേ നഷ്ടപ്പെട്ടതിനെനിക്ക് എന്റെ അച്ഛനെ.  ഫോട്ടോയിൽ കണ്ട പരിചയം അല്ലാതെ അങ്ങേരും ആയി എനിക്കൊരു ആത്മ ബന്ധവും ഇല്ല. അച്ഛന്റെ സ്നേഹവും സ്വഭാവവും അല്പമെങ്കിലും കിട്ടിയത് ഏട്ടനാണ്.  അതു കൊണ്ട് തന്നെ എന്റെ ലോകം എന്റെ അമ്മ ആയിരുന്നു.  അച്ഛന്റെയും അമ്മയുടെയും സ്നേഹം എനിക്ക് അമ്മയുടെ കൈകളിൽ നിന്നും കിട്ടി അതുകൊണ്ട് തന്നെ ഞാൻ തോന്ന്യവാസി ആയില്ലെങ്കിലേ അതിശയമുള്ളൂ.  കുഞ്ഞിലേ തന്നെ എന്റെ തെറ്റുകൾക്കെല്ലാം അടി വാങ്ങി ഇരുന്നത് ഏട്ടനാണ്.  എങ്കിലും ഞങ്ങൾ വലുതാകുന്നതിനോടൊപ്പം വീട്ടിൽ പലപ്പോഴും അമ്മയും തനി ടീച്ചർ ആകും.

 

 

മുഖത്തു തടിച്ചു കിടന്ന  കൈ പാടിലൂടെ അമ്മയുടെ കൈ ഓടി നടന്നു.  അമ്മയുടെ മടിയിൽ തലവച്ചു കിടക്കാൻ നല്ല സുഖം. ഏറെ നാളായി ഇങ്ങനെ ഒന്ന് കിടന്നിട്ടു. എന്നെ ഓർത്തു ഈ ലോകത്തു ഏറ്റവും കണ്ണീർ ഒഴുക്കിയത് എന്റെ അമ്മയാകും.  എല്ലാവർക്കും ഉള്ളത് പോലെ സ്നേഹനിധിയായ ഒരമ്മ  .  എന്നെ നൊന്തു പ്രസവിച്ച എന്റെ അമ്മ.  ആ അമ്മയുടെ കൈയിൽ നിന്നു കിട്ടിയ ഒരു തല്ലിന്റെ പേരിൽ  എനിക്ക് അവരോടു ഒരു വെറുപ്പും തോന്നിയില്ല.  അമ്മമാരങ്ങനെ ആണ്.  തെറ്റ് ചെയ്താൽ തല്ലും…  ഇതിപ്പോ ടീച്ചർ അമ്മ ആയി പോയില്ലേ.  അപ്പോൾ ഈ തല്ലൊക്കെ ചെറുത്…..

 

സത്യത്തിൽ എന്റെ മനസ്സ് തുള്ളി കുതിക്കുകയായിരുന്നു. അമ്മയുടെ ഭാഗത്തു നിന്നും ഒരു നല്ല അഭിപ്രായം കൂടി കിട്ടിയതോടെ ആരെയും ഭയമില്ലാതെ എനിക്ക് ഇനി എന്റെ ദേവുവും ആയി സല്ലപിക്കാം ..  സ്നേഹിക്കാം….  അവളുമൊത്തു ആ സ്നേഹ കടലിൽ നീരാടാം…….

 

” മോനോട് അമ്മ ഒരു കാര്യം പറയട്ടെ….? സമ്മതിക്കുവോ   ”

ചിന്തകളിൽ നിന്നും ഉണർത്തി അമ്മ ചോതിച്ചു.

” എന്താ അമ്മെ …. ”

” ദേവു മോൾക് ആകെ ഉള്ളത് അവളുടെ അച്ഛൻ  അല്ലെ?  സ്വന്തം മോൾ നല്ല ഒരു കുടുംബത്തിൽ കയറി ചെല്ലുന്നത് കാണാൻ ആ അച്ഛനും മോഹം ഉണ്ടാവില്ലേ?   ”

 

അമ്മയുടെ വാക്കുകളിൽ ദേവുവിന്റെ അച്ചൻ നിറഞ്ഞു വന്നത് എനിക്ക് അരോചകമായി തോന്നി  .  വല്ലാതെ.!

The Author

വില്ലി

വില്ലി | Villi | www.kambistories.com

444 Comments

Add a Comment
  1. നന്നായിട്ടുണ്ട് bro…. ഒത്തിരി ഇഷ്ട്ടമായി….. കാത്തിരുപ്പ് വെറുതെ ആയില്ല….

    1. thanks bro💓💓

  2. ഒന്നര മാസത്തെ കാത്തിരിപ്പ് ഉണ്ടായി എങ്കിലും അതിന്റെ കേട് തീർക്കുന്ന തരത്തിലുള്ള ഒന്നൊന്നര ക്ലൈമാക്സ് തന്നെയായി മനസ്സ് നിറഞ്ഞു
    ഇനി ഇതിലും മനോഹരമായ ഒരു പ്രണയകഥ എഴുതണം

    1. Rahul bro. അഭിപ്രായത്തിനു നന്ദി…. ഇതിലും മികച്ചത് എന്ന് പറയാൻ കഴിയില്ലെങ്കിലും തുടർന്നിനിയും എഴുതാൻ ഞാൻ ഒരുക്കം ആണ്..
      പിന്നെ ഒരു കഥ മികച്ചതാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് നിങ്ങൾ അല്ലെ..?

  3. ഒറ്റപ്പാലം കാരൻ

    താങ്ക്സ് bro❤️❤️❤️❤️❤️❤️❤️

  4. നെപ്പോളിയൻ

    ❤️❤️❤️

  5. Machanee, MK paranjapoly ethotu masterpiece anu.. pranayathinte masterpiece…

    Sneham mathram ❤️

    Ethinte pdf udanee undavumoo, muzuvan onnude vayikkanam, athinanu.

    1. നന്ദി ബ്രോ…. ഒരുപാട് സന്തോഷം….

  6. ഒത്തിരി ഇഷ്ടപ്പെട്ടു.

  7. സിദ്ധു

    😍😍😍😍

  8. Villi ഇത് നിങ്ങളുടെ real life ആണോ എത്രയും ഫീൽ ചെയ്ത് ഒരു സിനിമ കൂടി കണ്ടട്ടില്ല…..

    ഒരുപാട് നന്ദി എല്ലാത്തിനും ഇനിയും വരുമെന്ന് പ്രതീക്ഷിക്കുന്നു…

    1. ഇത്രയും റൊമാൻസ് ഒന്നും നമ്മുടെ ലൈഫിൽ ഇല്ല. ബ്രോ. നമ്മുടെ real ലൈഫ് വൻ കോമഡി ആടോ…. 😜😜

  9. Oru paade ishttam

    1. 🙏🙏🙏🙏🙏💓💓

  10. ഇതിനു ഒരു കമെന്റ് idand. പോകാൻ thonannilla…
    Loackdown. തുടങ്ങിയ ടൈം ബോർ അടിച്ചു irunapo. കുറച്ചു stry. വായിക്കാൻ idayayi… അപ്പോ athil. Kanda. ഒരു story. Aarunuu. Ith…. അന്ന് വായിച്ചപ്പോൾ തന്നെ ഒരുപ്പാട് ഇഷ്ടമായി പിന്നെ കാത്തിരുപരുന്നു.. അടുത്ത പാർട്ടിന് venditt. എന്ന് ലാസ്റ്റ്.. partum. Kitti. മനോഹരമായ ഒരു ending…. ഇനിയും ഇത് പോലെ ഉള്ള കഥകൾ പിറവിയെടുക്കട്ടെ….. all. The. Bst. Dr

    1. Sanju bro.. ഒരുപാട് സന്തോഷം ഉണ്ട്. താങ്കളുടെ അഭിപ്രായം മനസ്സു നിറക്കുന്നതാണ്… ഒരുപാട് സ്നേഹത്തോടെ…

      Villi

  11. bro azhuthan thayaranakil kathirikan njagalum readdy ann puthiya story ayit varanam dont stop pinne ithinte pdf kudi tharanam request ann

    1. ഇനി അല്പം റസ്റ്റ്‌ ആണ് ബ്രോ.. ദേവനന്ദ മനസ്സിൽ നിന്നു പോകണ്ടേ…

      ഏതായാലും എന്നെങ്കിലും അടുത്ത കഥയുമായി വരും …

  12. Great Bro.. thank you…

    1. 💓🙏🙏🙏

  13. ഒരുപാട് ഇഷ്ടമായി ബ്രോ 😍, ഇനിയും നല്ല കഥകൾ എഴുതണം

    1. Thanks bro🙏

  14. മാലാഖയുടെ കാമുകൻ

    വില്ലി ബ്രോ.. ഈറ്റ്സ്‌ എ മാസ്റ്റർപീസ്…! എനിക്ക് പറയാൻ വേറെ വാക്കുകൾ ഇല്ല..
    നല്ലൊരു ഹാപ്പി എൻഡിങ്.. മനസും ഹൃദയവും നിറഞ്ഞു.. അധികം പറയുന്നില്ല..
    ഒത്തിരി സ്നേഹത്തോടെ ❤️❤️

    1. MK…. അഭിപ്രായത്തിനു നന്ദി…വളരെ അധികം.സന്തോഷം തോന്നുന്നു…. 💓💓

      Villi💓💓

  15. സന്തോഷം…. സ്നേഹം…

  16. സന്തോഷം…. സ്നേഹം….

    1. സമാധാനം 😜🙏

  17. മനസ്സ് നിറഞ്ഞു

    1. എന്റെയും

  18. Parayan vaakukalilla villy 💕💕 sarikum vaayikuka aayirunnillaa .aa kadhayiloode jeevikuka aayirunnu enn parayaam 💕page ukal kazhinjath arinjilla oro page marakumbozhum ipo kazhiyaruthe enn vicharich mathram aan vaayichath💕💕
    ❤️Devanandha ❤️

    1. Dream killer..
      Thankalude ee abhiprayathil ninnu thanne ee kadha thangalk ishtappettu enn karuthunnu.. nanni orupad

  19. മോനിച്ചൻ

    അവസാനം വന്നു അല്ലെ. ഇനി മേലിൽ ആവർത്തിക്കരുത്.

    1. 😜😜🙏 ini ee vazhikkilla

  20. Super. E aduth Haricharitham avasanichappol ulla athe feel. Athinte koode devanandayum undavum

    1. 🙏🙏nanni bro🙏

  21. Muthumaniyre.. kaathirikkumbo ulla aaa feel poli aanttaa😍😍🥰

    1. Kathirippu kazhinjille. Ini vayikkanam

  22. Lub u muthe njan nyt relax aayi irunnu vaayikana plan cheyyunne….

    1. 😜😜💓🤷‍♂️

  23. അഗ്നിദേവ്

    സൂപ്പർ ബ്രോ. ഒരു തവണ പോലും ഞാൻ തന്റെ കഥക് ഒരു റിപ്ലേ തന്നിട്ടില്ല അതിന് ആദ്യം സോറി. ഒരുപാട് ഇഷ്ടമായി തന്റെ കഥ അതുകൊണ്ട് എത്ര വേണമെങ്കിലും കാത്തിരിക്കാൻ റെഡിയായിരുന്നു. ഇപ്പൊ അവസാനിച്ചപ്പോൾ ഒരു വിഷമം. ഇനിയും നല്ല കഥകളുമായി വരിക. പിന്നെ കഥ മോഷ്ടിച്ചത് അത് വില പിടിച്ചത് ആയതുകൊണ്ടാണ്. കഥയല്ലേ മോഷ്ടിക്കാൻ പറ്റൂ തന്റെ കഴിവിനെ മോഷ്ടിക്കാൻ കഴിയില്ല. അതുകൊണ്ട് just leave it.all the best bro.👍👍👍❤️❤️❤️

    1. Thnx bro🙏🙏🙏🙏💓💓💓💓💓

  24. Hoo oduvil vannu.😍😍😍

    Nale examum ond, mangatholi, ippo thanne vayikkanam ennond, aakamshal koodi irikkuva, shoo 😊😊

    1. Pathiye vayichal mathi… ithivide thanne kanille… poi irunnu padikkanam hey.. !!!

      💓💓💓💓 villi

  25. കാമുകൻ

    മച്ചാനെ ഇ കഥ ഞാനും ഷെയർ ചാറ്റിൽ പോസ്റ്റുന്നുണ്ട്… അത് മച്ചാന്റെ പേരിൽ തന്നെയാണ് author വില്ലി എന്ന് തന്നെയാണ്.. അത് ഞാൻ 3 പാർട്ടിൽ bro യോട് ചോദിച്ചിരുന്നു…. ഫേസ്ബുക് ഞാൻ ഇ കഥ കണ്ടിരുന്നു എന്റെ തൂലികയിൽ. മച്ചാൻ ഇഷ്ടം ഇല്ലെങ്കിൽ ഞാൻ കഥ അവിടെ റിമൂവ് ചെയാം… പക്ഷെ ഇയാളുടെ പേരിൽ തന്നെയാണ് കഥ അവിടെ ഇടുന്നത്….

    1. Bro. Story share cheyyunnathil enik santhoshame ollu. But. Athinte peril undaya kolahalangal thankalkkum ariyamennu karuthunnu. Athinte cheriya pinakkam matram paranjenne ollu.

      🙏🙏

      1. കാമുകൻ

        മച്ചാനെ ഫേസ്ബുക്കിൽ ഇട്ടത് ഞാനല്ല ഞാൻ അത് കണ്ടായിരുന്നു.. അവിടെ ഞാൻ ആ പോസ്റ്റ്‌ ഇട്ടവനോട് പറഞ്ഞിരുന്നു ഇത് സൈറ്റിൽ വന്ന കഥയാണെന്ന് പിന്നെ അഡ്മിൻ എന്റെ ഫ്രണ്ട് ആണ് അവരോടു ഞാൻ സൂചിപ്പിച്ചിരുന്നു പിന്നെ ആ കഥ അവിടെ കണ്ടില്ല…. sc ഞാൻ ഇടുന്നത് author name വില്ലി എന്ന് വെച്ചു തന്നെയാണ്……

        1. ഷെയർചാറ്റിലെ പ്രണയ കാമുകൻ താനാണോ??

  26. 1 part vqnna pinne adutha masam aarikkum nxt part. appozhelum kittya bhagyam. Innortathe ullarunnu……

    1. Ini ippol kathirikkenda karyam illallo… 🤩🤩🤩 alle

      1. Superb aayitund. Orupaad ishta pettu….
        Veendum ni ezhuthan vendi kathirikkunnu….🥰

  27. 1st 💕

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: