ദേവരാഗം 6 [ദേവന്‍] 474

Kambi Views 248498

ദേവരാഗം 6

Devaraagam Part 6 Author ദേവന്‍

Devaragam Previous Parts |  PART 1 | PART 2 | PART 3 | PART 4 | PART 5 |

 

ആദിയുടെ വാക്കുകള്‍ എന്റെ നെഞ്ചിലാണ് കൊണ്ടത്… “ഒരു പെണ്ണിന് ഏറ്റവും വിലപ്പെട്ടത് കവര്‍ന്നെടുത്തിട്ടു അവളെ പുല്ലു പോലെ വലിച്ചെറിഞ്ഞ നികൃഷ്ടന്‍..” എന്റെ തലക്കകത്ത് ഇരുന്ന്‍ ആരോ അങ്ങനെ വിളിച്ചു പറയുന്ന പോലെ എനിക്ക് തോന്നി..

എന്റെ അതേ മാനസികാവസ്ഥയിലാണ് മാണിക്യനും പഞ്ചമിയും എന്ന് തോന്നി…. ആരും ഒന്നും മിണ്ടിയില്ല…. മടിയിലിരുന്ന് കളിക്കുന്ന മല്ലിമോള് ചോദിക്കുന്നതിനൊക്കെ നിര്‍വ്വികാരനായി മൂളുക മാത്രമാണ് മാണിക്യന്‍… പഞ്ചമി എന്തോ വലിയ തെറ്റ് ചെയ്തപോലെ തലയും താഴ്ത്തി വെറും നിലത്ത് ഇരിക്കുന്നു..

വാതില്‍പ്പടിയില്‍ തന്നെ കുറെ നേരം നിന്ന ഞാന്‍ പതുക്കെ അകത്തേയ്ക്ക് കടന്ന് മല്ലിമോളുടെ മുറിയില്‍ പോയി കിടന്നു.. ഇടയ്ക്കെപ്പോഴോ എന്റെ നെഞ്ചില്‍ വന്നു കിടന്ന് നിഷ്കളങ്കമായി ഉറങ്ങിയ ആ മാലാഖക്കുഞ്ഞിന്റെ നനുത്ത മുടിയിഴകളില്‍ വിരലോടിച്ചുകൊണ്ട് ചിന്തകളുടെ അനന്തസാഗരത്തില്‍ ഞാന്‍ ഊളിയിട്ടു..

എന്റെ കൌമാരകാല സ്വപ്നങ്ങളില്‍പോലും ഞാന്‍ മറ്റൊരു കണ്ണുകൊണ്ട് കണ്ടിട്ടില്ലാതിരുന്ന ആദി എന്റെ ജീവന്റെ ഭാഗമായി തീര്‍ന്നത് അപ്രതീക്ഷിതമായിട്ടായിരുന്നു..  ആ സുവര്‍ണ്ണ നാളുകളെക്കുറിച്ച്  ചിന്തിക്കുമ്പോള്‍ ഇപ്പോഴും നെഞ്ചില്‍ ഒരു കുളിരാണ്..

ഒന്നാം വര്‍ഷം ഹയര്‍സെക്കന്ററിക്ക് പഠിച്ചുകൊണ്ടിരിക്കുന്ന സമയത്തെ ഓണം വെക്കേഷന് അമ്മവീട്ടില്‍ വന്ന സമയത്താണ് ഞാന്‍ മാണിക്യനേയും കുടുംബത്തെയും പരിചയപ്പെടുന്നത്.. തമിഴ് സിനിമകളോടുള്ള ഒടുക്കത്തെ ആരാധന മൂത്ത് സ്ഥിരമായി തമിഴ് പടങ്ങള്‍ മാത്രം പോയിക്കണ്ടിരുന്ന ഞാന്‍ പരിചയപ്പെടുന്ന ആദ്യത്തെ തമിഴന്‍ മാണിക്യനായിരുന്നു.. അങ്ങനെ തോന്നിയ കൌതുകമാണ് മാണിക്യനുമായി എനിക്ക് അടുത്ത  ബന്ധമുണ്ടാകാന്‍ കാരണം..

Subscribe us!!

കമ്പി കഥകള്‍ നിങ്ങളുടെ ഇമെയില്‍ കിട്ടാന്‍

ഇവിടെ നിങ്ങളുടെ ഇമെയില്‍ ID കൊടുത്ത് Subscribe ചെയ്താല്‍ പുതിയ കമ്പി കഥകള്‍ നിങ്ങളുടെ Inbox ല്‍ കിട്ടും ...

The Author

ദേവന്‍

"..ദേവീ.." പ്രണയമാണ് എനിക്ക്... നിന്റെ കരിങ്കൂവളമിഴികളോട്.... ആ മനോഹാരിതയില്‍ നിന്നും ഉറവപൊട്ടുന്ന പനിനീര്‍ക്കണങ്ങളോട്... അവയെന്റെ തൂലികയ്ക്ക് വളമായരുളൂ....

58 Comments

Add a Comment
 1. ഈ പാർട്ടിൽ മുത്തയിരുന്നു താരം….

  ഈ ഭാഗവും വളരെ അധികം ഇഷ്ട്ടായി…

 2. “”””ഋതുക്കൾ ഋതുഭേതങ്ങളായി കൊഴിഞ്ഞു………….
  ……………………………
  ഓണവും വിഷുവുമെല്ലാം കാമുകൻമാരായി
  മത്സരിച്ചു……………………..

  നിറ യൗവനമായ് തളിർത്ത് വിടർന്നു..
  ………………………….””””

  ഹെന്റമ്മേ അപാരം…..!!
  ഐശ്വര്യത്തിന്റെ സൈറൺ മുഴങ്ങുന്ന പോലുണ്ട്….👌😜
  പക്ഷെ കമ്പിക്കുട്ടൻ
  താങ്ങുമോ? 😘

  പിന്നെ, സുധിക്കുട്ടന്റെ തലോടൽ കൊണ്ട് കഥ
  കമ്പിമേഖല തന്നെ മറന്നു പോയി……. അല്ലെങ്കിലും
  നിഷ്കളങ്കമായ പാൽപുഞ്ചിരിയിൽ
  വീഴാത്തവർ അപൂർവ്വമല്ലേ…….😚😚😚😚

  1. *ഋതുഭേദങ്ങളായി….

   ഈ കീബോർഡ് മൊത്തം അക്ഷരത്തെറ്റാ.!
   🤓🤓😜😜😛

  2. വീണ്ടും pk മാജിക്…

   ഞാനാ വരികൾ എഴുതുമ്പോൾ ചുമ്മാ ഒന്ന് ആഗ്രഹിച്ചാരുന്നു…. ആരെങ്കിലും അത് വായിച്ച് ഒരു കമന്റിട്ടെങ്കിൽ എന്ന്…

   Thaank you pk

   ദേവൻ

 3. ദേ അടുത്ത സസ്പെൻസ്.എന്നാ അടുത്ത പാർട്ട്‌. വെയിറ്റ് ചെയ്യാൻ പറ്റണില്ല, 😘

  1. Thaank you ശശ്യേ…

   അടുത്ത ഭാഗം വേഗം ഇട്ടേക്കാം…

   ദേവൻ

 4. meenu mathrame athmarthamayi devane snehichitullu karanam angane snehikkunnavarkku mathrame vittu kodukkanum pattu devaneyum meenuvineyum orumipichukude

  1. Karthi…

   ഇത് ഒരനുഭവകഥയാണ്… അതിൽ എന്റെ വീതം കുറച്ചു മേമ്പൊടികൾ ചേർത്തു എന്ന് മാത്രം… അതുകൊണ്ട് പ്രതീക്ഷകളുടെ ഭാരം ഇറക്കി വച്ചിട്ട് വായിക്കണം കേട്ടോ…

   ദേവൻ

 5. adipoli katha meenu akkanam devante yathartha kamuki climaxil devan meenuvine kettanam

 6. അടിപൊളി, വീണ്ടും സസ്പെൻസ് ആണല്ലോ, അവസാനത്തെ ആ കിസ്സിലൂടെ അത് മുത്ത് അല്ല എന്ന് മനസ്സിലായി, പിന്നെ ആരായിരിക്കും? അടുത്ത ഭാഗം വേഗം വരട്ടെ.

  1. Thaank you rashid
   അടുത്ത ഭാഗവും ഏതാണ്ട് തീർന്നു… കുറച്ചു മിനുക്കുപണികൾ കൂടി നടത്തിയിട്ട് ഇട്ടേക്കാം..

   ദേവൻ

 7. Oh veendum suspensil kondu niruthi alle. Poratte nxt part

 8. ദേവൻ ഈ ഭാഗവും നന്നായി. പിന്നെ ദേവനോടൊപ്പമുള്ളത് ആദി ആയിരിക്കുമോ. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി.

 9. vekkaruth vekkaruth ..
  ath muthallaa aadiyan😝😝😜..

  polichu devan broo..
  bt ichiri late aayi tto

  1. alla broo.. oru chinna doubt ..
   aadiyinde ippothe avastha ntha..
   ivrde vttkar paranjurappicha kalyanam engne mudakki??

   1. വഴിയേ പറയാം…Shen…

    ദേവൻ

 10. ഈ ഭാഗവും മൊത്തത്തിൽ തകർത്തു ദേവൻ ബ്രോയ്‌. ദേവന് മുത്തിനെ പോലെ അവനെ സ്നേഹിക്കുന്ന ഒരു ഭാര്യയെ കൊടുക്കണം ബ്രോയ്‌.മീനു നെ പിന്നെ കണ്ടില്ല.അടുത്ത ഭഗത്തിനായി കാത്തിരിക്കുന്നു

 11. ദേവ മീനു ഇപ്പോൾ എവിടാണ്

  1. വരുന്ന ഭാഗങ്ങളിൽ അവളുണ്ടാകും bro…

   എഴുതി തീര്ന്നത് പോസ്റ്റ്‌ ചെയ്തു എന്നേ ഉള്ളു…

   ദേവൻ

 12. ദേവാ ..

  അവനു ആദിയെ ഒരു ഓര്മപോലും ഇല്ലല്ലേ ഞാൻ ശ്രദ്ധിച്ചു ഈ ഭാഗത്തു ആദ്യം മാത്രം ആധിയുടെ പേര് കുറച്ച് സൂചിപ്പിച്ചു പിന്നെ അവൻ നാട്ടിലേക്ക് വന്നപ്പോൾ ആ പേരും ഇല്ല ഒന്നുമില്ല അതുഎന്തായാലും നന്നായി..

  എന്നാലും അവന്റെ ആ പൊക്കുകണ്ടിട്ടു ഒരു വിഷമം പോലെ

  ദേവാ അവൾ അറിയണം ധേവന്റെ യഥാർത്ഥ സ്നേഹം അവൾക്കു കാണിച്ചുകൊടുക്കണം വരൂണ് അവളെ ചതിക്കണം എന്നിട്ട് ദേവന്റെ അടുത്തുവന്നു കാലിൽവീണു മാപ്പുചോദിക്കണം

  1. രാവണാ…

   ആദി എങ്ങും പോയിട്ടില്ല അവൾ കളത്തിൽ തന്നെയുണ്ട്… പിന്നെ ബ്രോ പറഞ്ഞപോലെ വരുമ്പോ അൽപ്പം ക്ളീഷേ ആയിപ്പോവില്ലേ.. but എന്റെ കഥ ആസ്വദിക്കുന്നു എന്നതിൽ വല്യ സന്തോഷം ഇണ്ട്ട്ടാ… വെറുപ്പിക്കില്ല തൽക്കാലം അത്രയും പറയട്ടെ…

   ദേവൻ..

 13. ദേവേട്ടാ.. കലക്കി സൂപ്പർ👌

  1. Thaank you മണിക്കുട്ടാ…

   ദേവൻ

 14. ഈ ഭാഗവും ഗംഭീരമാക്കി. ആതിയാണ് ദേവനെ കെട്ടിപിടിച്ചത് എന്ന് മനസ്സിലായി. ആതിയോട് ദേവൻ ക്ഷമിക്കുമോ? കാത്തിരിക്കുന്നു.

  1. Polichu.

  2. കള്ളാ… മനസ്സിലാക്കി കളഞ്ഞല്ലേ…???

   ദേവൻ

 15. പൊന്നു.🔥

  ഗംഭീരം….. ബാക്കിയുമായി പെട്ടന്ന് വരണേ….

  😍😍😍😍

  1. വൈകിക്കില്ല പൊന്നൂ…

   ഇച്ചിരെ തെരക്കായി പോയൊണ്ടാ ഇത്തവണ വൈകിയത്..

   ദേവൻ

 16. Arra annu manasilayi get fast bro

  1. Vinjo..

   നീ വെറും മാസല്ല കൊലമാസാ…

   അടുത്ത ഭാഗം വേഗം ഇട്ടേക്കാം..

   ദേവൻ

 17. pinneyum polichu.adiye aduppikkaruth

  1. Thaank you alby..

   ദേവൻ

 18. Nta ponnu brw,engane suspense itta manushyane kollakola cheyallee….katta waiting Aanee….Ee part kallakkee😍😁🙏

  1. Thaank you ഹരി bro..

   അടുത്ത ഭാഗം വേഗം ഇട്ടേക്കാം..

   ദേവൻ

 19. പട്ടാളം

  ബ്രോ pls അടുത്ത പാർട് വേഗം എഴുതുക

  1. അടുത്ത ഭാഗത്തിൻറെ പണിപ്പുരയിലാണ് bro..

   വൈകിക്കില്ല…

   ദേവൻ

 20. Mind blowing bro .. enathanu ithre late ayathu… Bro continue cheyyanm katta waiting anu.

  1. Thaank you കുട്ടാ…

   എന്റെ കഥ വായിക്കാൻ ആളുകൾ കാത്തിരിക്കുന്നു എന്ന ബോധമുള്ളപ്പോൾ എനിക്ക് എഴുതാതിരിക്കാൻ ആവില്ല bro..
   അടുത്ത ഭാഗങ്ങൾ വൈകിക്കില്ല..
   ദേവൻ

 21. കഥ നന്നായി… അടുത്ത ഭാഗം വൈകരുത്

  1. വൈകിക്കില്ല bro..
   Thank you for your comment

   ദേവൻ

 22. ഇത്ര ഗ്യാപ് ഇടല്ലേ അടുത്ത ഭാഗം പെട്ടന്ന് താ
  കഥ വളരെ നല്ല രീതിയിൽ മുമ്പോട്ട് പോവുന്നുണ്ട് ഇത് പോലെ തന്നെ തുടരുക .ഒരു twist പ്രതീക്ഷിക്കുന്നുണ്ട്

  1. ഓഫീസിലെ ഓഡിറ്റും ഒക്കെയായി ഇച്ചിരെ തിരക്കായിപ്പോയി bro.. അതാ പത്ത് ദിവസം ഗ്യാപ് വന്നത് ക്ഷമി… ഇനി വൈകിക്കില്ല..
   ദേവൻ

 23. ദേവേട്ടാ നിങ്ങൾ പിന്നെയും പൊളിച്ചു…. ദേവേട്ടനും ആദിയും ഒരിക്കലും ഒന്നിക്കരുത്….. തേപ്പുകാരികൾ അവരുടെ വഴിക്ക് പോട്ടെ… ഒരു റിക്വസ്റ്റ് അടുത്ത പാർട്ട്‌ പെട്ടന്ന് തരുവോ… കട്ട വെയ്റ്റിംഗ്

  1. പിന്നല്ല തേപ്പുകാരികൾ അങ്ങ് പോട്ടെന്നേ but ഇവള് വിടുന്ന ലക്ഷണം കാണുന്നില്ലന്നെ…

   ഹ ഹ ഹ

   അടുത്ത ഭാഗങ്ങൾ വൈകിക്കില്ല savin

   ദേവൻ

 24. Polichutaa devaaa……. Adutha part vegam idanataaaa……. Ella dhivasavum ravile ezhunelkumbozhum rathri kidakumbozhum avasanam cheyyunathu ‘devaragam’inte adutha part vanno ennu ee siteil keri nokkunathaanu…….

  1. യ്യോ… സോറി bro.. ഇത്രേം കാത്തിരുത്തിയതിനു.. കുറച്ച് ജോലി തിരക്കുകൾ ആയിപ്പോയത് കൊണ്ടാ.. അടുത്ത ഭാഗങ്ങൾ വൈകിക്കാതെ മാക്സിമം നേരത്തെ submit ചെയ്തേക്കാം…

   ദേവൻ

 25. ഈ ഭാഗവും സൂപ്പർ…. ആകാംഷയുടെ മുൾമുനയിൽ നിർത്തി… അടുത്ത ഭാഗം വേഗം ഇടണേ…

  1. Thaank you RDX..

   ദേവൻ

  1. Thank you Rashid

   ദേവൻ

 26. Adi poli.. nannayittundu.. 6 bhaagavum otta irippinu vaayichu… .. vijayii bhava

  1. അവിടുത്തെ അനുഗ്രഹമുണ്ടെങ്കിൽ നോം വിജയിക്കും ഭവാൻ..

   ദേവൻ

 27. വായിച്ചിടത്തോളം നല്ലരീതിയിൽ പോകുന്നു അടുത്ത ഭാഗത്തിനായി കട്ട വെയിറ്റിംഗ് പക്ഷേ ഇൻസെസ്റ്റ് പ്രതീക്ഷിച്ചില്ല

  1. Thaank you ആശാൻ..

   ദേവൻ…

 28. വായിച്ചു തുടങ്ങി 6 പേജായി ഇതുവരെ പോളിചു കിടു …പക്ഷേ ആ യാത്രയിൽ എന്തൊക്കയോ ട്വിസ്റ്റുകൾ പ്രതീക്ഷിച്ചു..പ്രത്യേകിച്ച് ആ കുട്ടിയെ കണ്ടപ്പോൾ ..ഫുൾ വായിക്കട്ടെട്ടോ..

 29. Dark knight മൈക്കിളാശാൻ

  ഫസ്റ്റ് ലൈക്, ഫസ്റ്റ് കമന്റ്. വായിച്ചിട്ട് അഭിപ്രായം പറയാം.

  1. Dark knight മൈക്കിളാശാൻ

   ഈ ഭാഗത്ത് തകർത്തടുക്കിയത് മുത്താണ്. മുത്തിനെ പോലെയുള്ള ഒരു പെങ്ങളെ കിട്ടിയിരുന്നെങ്കിൽ എന്നാശിച്ച് പോയി ഞാൻ. അവസാനം കാണിച്ച സുന്ദരി ആരാണെന്ന് മനസിലായില്ല. ആരായാലും ആദിയാവണ്ട. കുലംകുത്തികൾക്കും ചതിയന്മാർക്കും ഇവിടെ സ്ഥാനമില്ല.

   1. Well said ആശാനേ…
    Thaank you…

    ദേവൻ

Leave a Reply

Your email address will not be published. Required fields are marked *

Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2018 | Contact us Skype : dr.kambikuttan | BTC : 12n5Bq5v8SjoJ85wg3ThexSnZeWGzBXGE5