Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ദേവരാഗം 8 [ദേവന്‍] 920

Kambi Views 440694

“..ആദീ… നീ കരുതുന്നത് ഇപ്പോള്‍ ഇങ്ങനെ നമ്മള്‍ ഒരുമിച്ച് കഴിയുമ്പോള്‍ ഉള്ള സ്നേഹവും അടുപ്പവും എന്നും ഉണ്ടാവുമെന്നാണ്… പക്ഷെ അതങ്ങനെയല്ല… സ്നേഹമല്ല വിശ്വാസം… ഏതൊരാള്‍ക്കും ഒരുപാട് സ്നേഹിച്ചിരുന്ന ആള്‍ തന്നെ ചതിച്ചിട്ടു പോയി എന്നറിയുമ്പോഴും അയാളെ വെറുക്കാന്‍ കഴിയാത്ത ഒരു മനസ്സുണ്ടാകും… എത്രകാലം കഴിഞ്ഞാലും അയാള്‍ക്കൊപ്പം അനുഭവിച്ച ആ സുന്ദരനാളുകള്‍ തിരിച്ചു കിട്ടിയിരുന്നെങ്കില്‍ എന്ന്‍ ആഗ്രഹിക്കുന്നുണ്ടാവും… അത് അയാളോടുള്ള വിശ്വാസം കൊണ്ടല്ല… സ്നേഹം കൊണ്ടാണ്..”

“…ഇപ്പോള്‍ ഞാന്‍ നിനക്ക് തരുന്ന സ്നേഹമാണ് നിനക്ക് വേണ്ടതെങ്കില്‍ നമുക്ക് വേറെ വേറെ കല്യാണം കഴിക്കാം എന്നിട്ട് വല്ലപ്പോഴും ആരും അറിയാതെ ഇതുപോലെ ഒരുമിക്കാം… അതാവുമ്പോള്‍ വിശ്വാസത്തിന്റെ പ്രശ്നം വരുന്നില്ല…”

“…ഞാന്‍ അത്രയ്ക്ക് ചീത്തപെണ്ണാണ് എന്നാണോ ദേവേട്ടന്‍ കരുതിയത്…??” അവള്‍ അരിശത്തോടെ എന്റെ ദേഹത്ത് നിന്നും എഴുന്നേറ്റ് കസേരയില്‍ താഴേക്ക് കാലുകളിട്ട് എനിക്ക് പുറം തിരിഞ്ഞിരുന്നു.

“… അങ്ങനെ നീ ചീത്തയാണെങ്കില്‍ അതേ തെറ്റ് ചെയ്ത ഞാനും ചീത്തയല്ലേ…??? ഞാന്‍ അതൊന്നും ഉദ്ദേശിച്ചു പറഞ്ഞതല്ല…”

“…ആദീ ഞാന്‍ ഒരു കല്യാണം കഴിക്കുന്നുണ്ടെങ്കില്‍ അത് എന്റെ ഭാര്യയായി വരുന്ന പെണ്ണിനെ ശ്രീമംഗലത്തെ അടുക്കളയില്‍ തളച്ചിടാനല്ല.. എന്നെപ്പോലെ അവളുടെ സ്വപനങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും ഒത്ത ഒരു ജീവിതം അവള്‍ക്കും ഉണ്ടാവണം… നീ ഒരു കോളേജ് പ്രോഫസറല്ലേ…??? നീ എന്റെ ഭാര്യയായാലും ആ ജോലി നീ തുടരണം എന്നാ എന്റെ ആഗ്രഹം…”

“…പക്ഷേ…!! അങ്ങനെ നീയും ഞാനും ജോലിക്കു പോകുമ്പോള്‍ നമ്മള്‍ പുറത്ത് വച്ച് പലരേയും പരിചയപ്പെടും.. അതില്‍ ആണും പെണ്ണും ഉണ്ടാവും… അവരോടോക്കെയുള്ള നമ്മുടെ ബന്ധത്തെ ഞാനോ നീയോ തെറ്റിദ്ധരിക്കാതിരിക്കണം എങ്കില്‍ നമുക്കിടയില്‍ പരസ്പ്പരം വിശ്വാസം വേണം.. ഇനി അതുണ്ടാവില്ല ആദീ..”

“…ഒരിക്കല്‍ നീ ചെയ്ത ചതി ഓര്‍ത്താണ് എനിക്ക് നിന്നെ വിശ്വാസമില്ലാത്തതെങ്കില്‍… അതെ ചതിയുടെ പേരില്‍ നിന്റെ സൌഹൃദങ്ങളെപ്പോലും ഞാന്‍ തെറ്റായ കണ്ണുകൊണ്ടായിരിക്കും കാണുക എന്ന ചിന്തയും, നിന്നോടുള്ള ദേഷ്യത്തിന് ഞാന്‍ മറ്റു വല്ല പെണ്ണുങ്ങളെയും തേടിപ്പോയാലോ എന്ന ആശങ്കയും കൊണ്ടാവും നിനക്ക് എന്നെ വിശ്വാസമില്ലാതെയാവുക… അങ്ങനെ വരുമ്പോള്‍ പലതും തുറന്നു സംസാരിക്കാന്‍ നിനക്ക് മടിയാവും… ഞാന്‍ തെറ്റിദ്ധരിക്കുമോ എന്ന പേടികൊണ്ട്…  അങ്ങനെ വിശ്വാസമില്ലാതെ ഒരുമിച്ച് ജീവിക്കുന്നതിലും നല്ലത് പിരിയുന്നത് തന്നെയാണ്…”

പിന്നെയും അവളെന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. എനിക്ക് തണുത്ത് തുടങ്ങിയപ്പോള്‍ ഞാന്‍ അവളെയും എടുത്തുകൊണ്ട് അകത്തേയ്ക്ക് നടന്നു. ഞങ്ങള്‍ ആദ്യം കിടന്ന മുറിയില്‍ പോയികിടന്നു.. പുതപ്പിന് പകരം അവളെ എന്റെ ദേഹത്തേയ്ക്ക് കമത്തി കിടത്തി ഞാന്‍ കണ്ണടച്ചു കിടന്നു.. അങ്ങനെ ഞങ്ങള്‍ ഉറങ്ങി..

The Author

♥ദേവൻ♥

"..ദേവീ.." പ്രണയമാണ് എനിക്ക്... നിന്റെ കരിങ്കൂവളമിഴികളോട്.... ആ മനോഹാരിതയില്‍ നിന്നും ഉറവപൊട്ടുന്ന പനിനീര്‍ക്കണങ്ങളോട്... അവയെന്റെ തൂലികയ്ക്ക് വളമായരുളൂ....

68 Comments

Add a Comment
  1. ❤️❤️❤️❤️❤️

  2. സ്നേഹിതൻ

    Pennan devan..

  3. Aadiye angeekarikkan kazhiyunnilla.orikkal njnum Oru devanayirunnu

  4. Gi enthayi dari yayo

  5. മാത്തുക്കുട്ടി

    ദേവൻ ഭായ്

    ഞാൻ കഥയ്ക്ക് അഭിനന്ദനം അറിയിച്ചിട്ടുണ്ട് എന്നൊരു ധാരണയിലായിരുന്നു, ഇപ്പോൾ കമൻറ് ബോക്സ് എടുത്തു നോക്കിയപ്പോഴാണ് ഞാൻ ഒന്നും എഴുതിയിട്ടില്ല എന്ന് കണ്ടത്.

    താമസിച്ച്തിനുള്ള ക്ഷമാപണത്തോടെ കൂടി.
    കഥ വളരെ നന്നാവുന്നുണ്ട്, നമ്മുടെ ചുറ്റുമുള്ള പല പെണ്ണുങ്ങളും ആദി തന്നെയാണ്, (സ്ത്രീകളെ ചുറ്റിച്ച് അനുഭവം ഉള്ളവർക്ക് അത് പെട്ടെന്ന് മനസ്സിലാവും, അവർ നമ്മളുടെ തരികിടകൾ എൻജോയ് ചെയ്യുമെങ്കിലും ഉള്ളിൽ അവരെ വിശ്വസിക്കുന്നവരോട് ചെയ്യുന്ന വഞ്ചനയെ കുറിച്ച് ഓർത്ത് വേദനിക്കുകയും ചെയ്യുന്നത്)
    ഇതൊക്കെ അറിയാമെങ്കിലും ആദിയെ ഉൾകൊള്ളാൻ എനിക്കും പറ്റുന്നില്ല, ദേവൻ ഞങ്ങളുടെ ചിന്താഗതിയെ എങ്ങനെ മാറ്റിമറിക്കും എന്നുള്ള ആകാംക്ഷയിൽ കാത്തിരിക്കുന്നു.

  6. Empty…..Onnum angotti manasilavanilla…Aaara sheri..Aaara thetti??…kaalam thelikatte!
    Ethipolathanney katha munbotti povatte…Adutha bhaghathinu vendi kaathirikkuvahne?
    Athikkam vaykillahne pretheekshikunnu?? ദേവേട്ടാ…

  7. Katta waiting …..

    Super story

  8. നന്ദൂട്ടൻ

    ഒരിക്കൽ ചതിച്ചവളെ പിന്നെ അംഗീകരിക്കാൻ പ്രയാസമാണ്…
    മറന്നു സ്നേഹിക്കാൻ ശ്രമിച്ചാലും
    ഇടയ്ക്കിടെ തേട്ടി തേട്ടി വരും…?
    ആദിയെ ദേവന്റെ ജീവിതത്തിലേക്ക് കൂട്ടണ്ടിരിക്കുകയ ഭേദം… ☺️
    പിന്നെ നമ്മൾ. കണ്ടത് ദേവൻറെ കണ്ണിലൂടെ അല്ലെ .ആദിയുടെ കണ്ണിലൂടെ കണ്ടിരുന്നേൽ ചിലപ്പോൾ അദിയുടെ ഭാഗം ആവാം ശരി അല്ലെ ദേവേട്ട…?

    ഈ ഭാഗവും ഇഷ്ടായി ദേവേട്ട..???❤️

  9. MR കിങ് ലയർ

    ദേവേട്ടാ അടുത്ത പാർട്‌നായി ഞാൻ കാത്തിരിക്കുകയാണ് ഒരുപാട് പ്രതീക്ഷകളും ഉണ്ടാട്ടോ.ആദിയെ എനിക്ക് ഇഷ്ടം ആയി. പക്ഷെ ഒരിക്കൽ ചതിച്ച ആളെ പിന്നെ ഒരിക്കലും ഞാൻ വിശ്വസിക്കില്ല. ആദിയെ ദേവേട്ടന് അഗീകരിക്കാൻ കഴിയുകയാണെങ്കിൽ അത് ദേവേട്ടന്റെ വലിയ മനസ്സ്.എന്തായാലും അടുത്ത പാർട്ടിന് വേണ്ടി കാത്തിരിക്കുന്നു

    സ്നേഹപൂർവ്വം

    MR. കിങ് ലയർ

  10. ദേവന്റെ ഈ എഴുത്ത് ശൈലിയിൽ ഒരു കാട് കഥ ഏൽക്കും!
    വനം വന്യജീവി വകുപ്പ് എന്ത് എന്നതിലും വനം\വന്യജീവി എന്ത് അവ എന്തിന് എന്ന് വരച്ചു കാട്ടുന്ന ഒന്ന്!

    ഈ കഥ വായിച്ചില്ല! പക്ഷേ ഈ പേജിലെ ഈ വാട്ടർടാങ്ക്!
    ഇതു ഞങ്ങടെ നാട്ടിലെ വാട്ടർടാങ്ക് ആണ്..!
    ആ ദേവീക്ഷേത്രം ഇരിക്കുന്ന ആ കുന്നിലെ ആ ആറ് പില്ലറുകൾ ബീമുകളാൽ മൂന്ന് നില തിരിച്ച് മുകളിൽ വൃത്തത്തിലുള്ള ആ ക്രീം ചായം പൂശിയ ടാങ്ക്..?
    സ്ഥലപ്പേര് മാറ്റിയാ കണ്ടുപിടിക്കില്ലെന്ന് കരുതിയോ?

  11. Powlichu

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: