Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

എന്റെ ജീവിതത്തിലെ രണ്ടു സ്ത്രീകൾ 2 [KKS] 127

Kambi Views 106793

എന്റെ ജീവിതത്തിലെ രണ്ടു സ്ത്രീകൾ 2

Ente Jeevithathile Randu Sthreekal Part 2 | Author : KKS | Previous Part

 

എനിക്ക് സ്നേഹാളിനോടുള്ള ബന്ധത്തിന്റെ ഗതി മാറുന്നത് ഞാൻ അറിഞ്ഞു.ഇനി ഒരിക്കലും ഒരു പെണ്ണിനേയും ആത്മാർഥമായി സ്നേഹിക്കില്ല എന്നുള്ള എന്റെ തീരുമാനം ഞാൻ പോലും അറിയാതെ മാറുകയായിരുന്നു.എന്നിലെ കാമുകൻ എരിഞ്ഞടങ്ങിയ ചാരത്തിൽ നിന്നും വീണ്ടും ഉയിര്തെഴുന്നെല്കുകയായിരുന്നു.
ഇനി അല്പം ഫ്ലാഷ് ബാക് ആവാം .
നിങ്ങൾക്കു തോന്നാം എന്നെ തേച്ചിട്ടു പോയ ഏതോ ഒരു പെണ്ണാണ് ദിവ്യ എന്ന് .അല്ല ഒരിക്കലും അല്ല .ഉള്ളു നിറയെ സ്നേഹം ഉണ്ടായിട്ടും നിങ്ങൾക്കും എനിക്കും ഒരുപോലെ മനസ്സിലാവാത്ത ഏതോ ഒരു കാരണം അല്ലെങ്കിൽ പ്രായോഗിക ബുദ്ധിയുടെ ഒരു നിർവചനങ്ങൾക്കു അതീതമായ ഒരു കമ്മിറ്റ്മെന്റ് എന്ന ഒരു കാരണം കൊണ്ട് ഉള്ളിൽ വെന്തു നീറികൊണ്ട് എന്നെ അവഗണിക്കാൻ സ്വയം നിര്ബന്ധിതയായ എന്റെ പ്രിയ കാമുകി.അത്രയൊക്കെയേ എനിക്കിപ്പോൾ പറയാൻ കഴിയൂ .അപ്പൊ പിന്നെ എനിക്കെന്തിനാണ് പക എന്ന ചോദ്യം വരം.
അവളോടുള്ള ഭ്രാന്തമായ സ്‌നേഹം തന്നെ കാരണം.ഇത്രയേറെ സ്നേഹിച്ചിട്ടും തിരിച്ചൊന്നും കിട്ടാതെ വന്നപ്പോൾ ഉണ്ടായ പക.അത് എന്റെ അവളോടുള്ള സ്നേഹത്തിന്റെ മറ്റൊരു രൂപഭാവം ആണെന്നെ ഞാൻ കരുതുന്നുള്ളു.
ഫാഷൻ ഡിസൈനിങ്ങിൽ കോഴ്സ് ഒന്നും ചെയ്തിട്ടില്ലെങ്കിലും അതായിരുന്നു സ്നേഹലിന്റെ ഏറ്റവും വലിയ പാഷൻ .ഒരിക്കൽ എന്റെ ക്യാബിനിൽ ഓടിക്കയറി വന്നിട്ട് എന്നോട് പറഞ്ഞു.സർ ബ്രദറിന്റെ എൻഗേജ്മെന്റിനു വേണ്ടി ഞാൻ ഒന്ന് രണ്ടു ഡ്രസ്സ് ഡിസൈൻ ചെയ്തിട്ടുണ്ട് .സർ നോക്കിയിട്ടു ഏതാ നല്ലതു എന്ന് പറയുവോ .
അവളുടെ മൈബൈലിൽ അവൾ തന്നെ ധരിച്ചു എടുത്തിരിക്കുന്ന രണ്ടു ഡ്രെസ്സിന്റെ വിവിധതരം ആംഗിളിൽ നിന്നും ഒരു നാലു വീതം പോസുകൾ.ഓരോ ഫോട്ടോ കാണുമ്പോഴും എന്റെ ഹൃദയമിടിപ്പ് കൂടുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു.വളരെ ഇറക്കിവെട്ടിയ ബ്ലൗസിന്റെ ഉള്ളിൽ നിന്നും അവളുടെ മുലകൾ പുറത്തേക്കു തെറിച്ചു നിൽക്കുന്നുണ്ടായിരുന്നു ഒരു ഫോട്ടോയിൽ.സൈഡിൽ നിന്നും ഉള്ള മറ്റൊരു ഫോട്ടോയിൽ അവളുടെ നിപ്പ്ൾസ് തുറിച്ചു നില്കുന്നത് വളരെ വ്യക്തമായി കാണാമായിരുന്നു.

The Author

7 Comments

Add a Comment
  1. Padhasaram koodi ulpeduthanmm

    1. Onnu malayrekarichu ezhuthiyengilum Snehal oru maratti kuttiyanu.appo padasaram veno

    2. Adutha kathayude nayikakku Padasarathubte koode oru aranjanam koodi ayallo .Nalla sexy avum alle.i am a bit fetish about things like padasaram and aranjanam.

    3. padasaram ennu thanne perittitulla Puthiya story njan Roniku vendi dedicate cheyyunnu.Pakshe athoru fetish story alla.Athil cheruthayi onnu touch cheyyan njan adutha partil athmaryhamayi shramikkam.Story doctorku ayachittundu.Aduthu thanne post cheyyum enne pratheekshikunnu.Vayichittu abhiprayam parayoo.

  2. Thudakakaranayathu kondu ningal parayan madikunnathanennu ariyam.I know this part was not up to the mark.Oru grnuinity yude kuravu enikkum feel cheythu.Akeyulla ore oraswasam 10 pagolam vayicha manasilakunna bhashayil vakkukal nirathivekkan kazhinju ennathanu.Athil valiya kaxhambonnum illengil polum athu nalkunna oratmaviswasam athu cheruthalla.Kurachu koodi azhathilulla kadhakalumayi veendum Varun. E kathayik njan marichallo appo ini arekuricha ezhuthuka….ithayirunnu final part

  3. ഈ ഭാഗവും പൊളിച്ചു പക്ഷെ speed അൽപ്പം കൂടിയപോലെ. Waiting for next part

    1. Thudakakaranayathu kondu ningal parayan madikunnathanennu ariyam.I know this part was not up to the mark.Oru grnuinity yude kuravu enikkum feel cheythu.Akeyulla ore oraswasam 10 pagolam vayicha manasilakunna bhashayil vakkukal nirathivekkan kazhinju ennathanu.Athil valiya kaxhambonnum illengil polum athu nalkunna oratmaviswasam athu cheruthalla.Kurachu koodi azhathilulla kadhakalumayi veendum Varun.

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: