Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

സൂസന്ന 3 [ഉണ്ണി] 254

Kambi Views 317896

സൂസന്ന 3

Susanna Part 3 | Author : Unni | Previous Part

 

ആരെയും വശീകരിക്കുന്ന ഒരു സുന്ദരിയാണ് കൊച്ചി. കൊച്ചിക്ക് സന്ധ്യാസമയത്ത് ഒരു പ്രത്യേക ഭംഗിയുണ്ട്. പടിഞ്ഞാറന്‍ മാനത്ത് അസ്തമയസൂര്യന്‍ കൊച്ചിയെ പിരിയാന്‍ വിഷമിച്ച് നില്‍ക്കുന്നുണ്ടാവും. സൂര്യന്‍റെ കണ്ണുനീരിന് ചുവപ്പു നിറമായിരിക്കും. ഫോര്‍ട്ട് കൊച്ചിയില്‍ സായഹ്നം ചിലവിടാന്‍ നിരവധിപേരാണ് വരുക.

അതില്‍ വിദേശികളും സ്വദേശികളും ഉണ്ടാവും. കടല കൊറിച്ചും ഐസുമിഠായി നുണഞ്ഞും അവിടുത്തെ നടപ്പാതയിലൂടെ നടക്കാനും, കടലിലേക്ക് നീണ്ടുനില്‍ക്കുന്ന ചെറിയ പുല്‍മുട്ടുകളിലൂടെ നടന്ന് തുമ്പത്തുചെന്ന് നില്‍ക്കാനും, ഉപ്പുകാറ്റുകൊള്ളാനും ഇളം ചൂടില്‍ അങ്ങനെ അലിഞ്ഞുനില്‍ക്കാനും പറഞ്ഞറിയിക്കാന്‍ പറ്റാത്ത അനുഭൂതിയാണ്. അതുപോലെ തന്നെ മറൈന്‍ ഡ്രൈവിലും സുഭാഷ് പാര്‍ക്കിലുമെല്ലാം പ്രണയം അതിന്‍റെ ഉത്തുംഗശൈലത്തില്‍ എത്തിനില്‍ക്കുന്നത് വൈകുന്നേരങ്ങളിലായിരിക്കും.

കായലിലേക്ക് മിഴിനട്ട്, ബെഞ്ചുകളില്‍ കൈകള്‍ കോര്‍ത്തുപിടിച്ച് ഇരുന്നുകൊണ്ട് കമിതാക്കള്‍ അവരുടെ പ്രണയം കൈമാറും. യാത്രയാവുന്ന സൂര്യന്‍റെ പ്രഭയില്‍ തന്‍റെ പ്രണയത്തിന്റെ പാതിയുടെ മുഖങ്ങള്‍ ചുവന്നിരിക്കുന്നതു ഏതൊരാളെയും വികാരം കൊള്ളിക്കും. ആ സമയത്ത് ചിലരുടെയെങ്കിലും കൈകള്‍ തന്‍റെ പ്രിയതമയുടെ/പ്രിയതമന്റെ ശരീരത്തിന്റെ മറ്റുപലഭാഗത്തേക്കും അരിച്ചിറങ്ങുകയും ചെയ്യും. ചിലര്‍ ചുണ്ടുകള്‍ കോര്‍ത്ത് അവരുടെ പ്രണയബന്ധം ഊട്ടിയുറപ്പിക്കും. കൊച്ചിയുടെ വൈകുന്നേരങ്ങള്‍ എപ്പോഴും പ്രണയാതുരമാണ്.

സൂസന്‍ നല്ല സന്തോഷത്തിലാണ്. മൂര്‍ത്തിയുമായുള്ള മീറ്റിംഗ് വൈകുന്നേരം വരെ നീണ്ടു. രഘുസറിന് വേണ്ടിയുള്ള കാര്യങ്ങള്‍ ചെയ്തുകൊടുക്കാമെന്ന് മൂര്‍ത്തി സൂസന് വാക്ക് നല്കി. അല്ലേലും അങ്ങനെയൊരു വാക്കിന്‍റെ ആവശ്യമൊന്നുമില്ല. കൃഷ്ണമൂര്‍ത്തി ആള് നീറ്റ് ആന്‍ഡ് ക്ലീന്‍ ആണ്. ഒരു ദിവസത്തെ തന്‍റെ സന്തോഷത്തിനായി എത്തിയ സൂസന് പ്രത്യേകം സമ്മാനങ്ങളും നല്‍കിയാണ് മൂര്‍ത്തി വിട്ടത്. രഘു സര്‍ കാറുമായി മൂര്‍ത്തിയുടെ വീടിന്‍റെ കുറച്ചുമാറി നില്‍പ്പുണ്ടായിരുന്നു. നേരെ അയാളുടെ അടുത്തു ചെന്ന് കാര്യങ്ങള്‍ എല്ലാം വിശദമായി അറിയിച്ചു.

The Author

unni

15 Comments

Add a Comment
  1. ഉണ്ണി അടിപൊളി

  2. ഉണ്ണീ… സൂപ്പർ…

  3. സൂസന്ന സൂപ്പർ . തുടർന്ന് എഴുതുക 

  4. മുലകളിൽ ഉള്ള കളികൾ ശരിക്കും വേണമെന്ന് ഒരു അഭിപ്രായം പറഞ്ഞിരുന്നു. ഈ പാർട്ടിൽ നല്ലൊരു കളിയില്ലാഞ്ഞോണ്ട്,അടുത്ത പാർട്ടിൽ പൊളിക്കണേ ഭായ്.

  5. കാമ ദാഹം എയുതിയത് ഉണ്ണിയല്ലെ

  6. റബ്ബർ വെട്ടുകാരൻ പരമു

    ഉണ്ണിയെ,കഥ നോക്കി ഇരിക്കുവാരുന്നു.ഈ പാർട്ട് അത്ര ഏശിയില്ല. കഥ പറച്ചിൽ കൂടി പോയി. ഇനി അടുത്തതിൽ പിടിക്കണേ. പിന്നെ സൂസന്റെ പ്രീഡിഗ്രി കാലത്തെ വെട്ട്കാരന്റെ കഥ ഒരിക്കലും എഴുതരുത്. ഈ അമ്മാമ്മ പ്രായത്തിലെ കളിയെ എഴുതാവൂ. അറുമുഖം ഒക്കെ പോയി.ഇപ്പൊ പരമു ഉണ്ടല്ലോ. അമ്മിഞ്ഞകുടിഞെക്കൽ സ്പെഷ്യലിസ്റ് പരമു. All the best.

  7. ഉണ്ണി.നായിക പൊളിയാണ്.പക്ഷെ നായകന്മാർ ആയി വരുന്നവർ ശുണ്ണാപ്പികളാണ്. റാഫി ശരിയായില്ല.മിഥുനെയും,അരുണിനെയും ഒക്കെ ഇടയ്ക്ക് കേറ്റി പേജ് കളയാതെ പ്ലീസ്. ആ സെക്യൂരിറ്റി ചേട്ടന് ഒരു കളി കൊടുക്കൂ. അത് ഒരു പാർട്ടിൽ വിശദീകരിച്ചു എഴുതു. ഈ പാർട്ടിൽ എഴുതിയപോലെ പലരുടെയും കാര്യം പറഞ്ഞു പേജ് കളയരുത് പ്ലീസ്. സൂസൻ കിടുവാണ്‌. നല്ല ചിമിട്ടൻ കളികൾ വരട്ടെ.

  8. അപ്പൂട്ടൻ

    ഉണ്ണി.. അടിപൊളി…. കൊള്ളാം ഒഴുക്കോടെ വായിക്കാൻ പറ്റുന്നു

    1. കൊള്ളാം, സൂസൻ സൂപ്പർ ആകുന്നുണ്ട്,

  9. ഐശ്വര്യ

    ഉണ്ണി കൊള്ളാം. പക്ഷെ കളി ഭാഗം കുറച്ചു കൂടെ വിശദമായി എഴുതിയാൽ നന്നായിരിക്കും

    1. വായനക്ക് നന്ദി ഐശ്വര്യ. കളി എഴുതി പൊളിക്കണം എന്നൊക്കെ ആഗ്രഹിക്കും. പക്ഷേ നടക്കുന്നില്ല. കഥാസന്ദർഭം എഴുതി പിടിപ്പിക്കുന്ന പോലെ കളി എഴുതാൻ പറ്റുന്നില്ല. എന്തായാലും വരുന്ന ഭാഗങ്ങളിൽ കൂടുതൽ കളി വിശദീകരിക്കാൻ ശ്രമിക്കുന്നതാണ്.

      1. ഐശ്വര്യ

        ശരി ആണ്, എഴുതി ഫലിപ്പിക്കാൻ ബുദ്ധിമുട്ട് ആണ്. എന്നാലും ഉണ്ണി ശ്രമിക്കൂ. ഗംഭീര കളിക്ക് ഉള്ള പ്ലോട്ട് നന്നായി എഴുതി വരുന്നുണ്ട്. കളി വിശദീകരണം കൂടെ ഉഷാർ ആയാൽ എന്റെ ഉറവ പുഴ ആയി മാറും എന്നുറപ്പ്

  10. Let me post the first comment…I was eagerly waiting for this story. Thank you for posting. Will meet you again after reading.

    1. Thank you Smitha. I hope you will point out the major corrections after reading this part. I demand it from yourside with lots of pleassure.

      1. U doing well…
        Enjoyung it.. Make it more nd more realstc

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: