Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

പണ്ണല്‍സ് ഓഫ് ഇരട്ടക്കുണ്ണന്‍ 1 [പമ്മന്‍ ജൂനിയര്‍] 191

Kambi Views 151829

 പണ്ണല്‍സ് ഓഫ് ഇരട്ടക്കുണ്ണന്‍ 1
Pannals Of Erattakunnan Part 1 | Author : Pamman Junior

1990 ആഗസ്റ്റ് 12 അര്‍ദ്ധരാത്രി 11.55.
കോട്ടയം മെഡിക്കല്‍ കോളേജ്, ലേബര്‍ റൂം.

കോട്ടയം മെഡിക്കല്‍ കോളേജിലെ ലേബര്‍ റൂമില്‍ നിന്ന് സിസിലിയുടെ അലര്‍ച്ചയും ഒപ്പം ഒരു കുഞ്ഞിന്റെ ശബ്ദവും ഒന്നിച്ച് മുഴങ്ങി. പിന്നെ ലേബര്‍ റൂമില്‍ നിന്ന് ഉയര്‍ന്നത് ഞെട്ടി നിലവിളിച്ച ലേഡി ഗൈനക്കോളജിസ്റ്റിന്റെയും നേഴ്‌സുമാരുടെയും ശബ്ദമായിരുന്നു.

ആ ഞെട്ടിയുള്ള നിലവിളി കേട്ട് അടുത്തുകൂടിയവരും ഞെട്ടി… നിലവിളികള്‍ പിന്നെ അതിശയത്തിന്റെ ഉയ്യോ… വെയ്പ്പുകളായി… ആ ഉയ്യോ വെയ്പ്പുകള്‍ ഈ രണ്ടായിരത്തി ഇരുപതില്‍ ആഹ്…. ആഹ്…. എന്ന സീല്‍ക്കാരങ്ങളായി…

ഒരു നിലവിളിയില്‍ തുടങ്ങി സീല്‍ക്കാരത്തിലെത്തി തുടര്‍ന്നുകൊണ്ടിരിക്കുന്ന ഒരു സംഭവത്തിലൂടെയാണ് നമ്മുടെ യാത്ര…

അപ്പോള്‍ ഈ യാത്ര തുടങ്ങാന്‍ എന്നോടൊപ്പം പോരുകയല്ലേ… യേസ്… പോരെ പോരെ… പിന്നെ ഓരോ യാത്രയും വായിച്ച് കഴിഞ്ഞ് താഴത്തെ കമന്റ് ബോക്‌സില്‍ എന്തെങ്കിലുമൊന്ന് കുറിച്ചിട്ടേ അടുത്തയാത്രയ്ക്കായുള്ള വിശ്രമം എടുക്കാവുള്ളുവെന്ന് സ്‌നേഹത്തോടെ പറയട്ടെ.

1989 ജൂണ്‍മാസം.
മൂന്നാര്‍

സാംസണ്‍ സായിപ്പിന്റെ ലായത്തിലെ അസിസ്റ്റന്റ് മാനേജര്‍ ചാക്കോയുടെ വിവാഹം കഴിഞ്ഞിട്ട് മണിക്കൂറുകള്‍ മാത്രം.
ചാക്കോയുടെ ആദ്യരാത്രിയെ വരവേറ്റുകൊണ്ട് സൂര്യന്‍ പടിഞ്ഞാറന്‍ മലനിരയില്‍ മറഞ്ഞു.

ജൂണിലെ മഴയും മഞ്ഞും ഇണചേര്‍ന്ന് അതിശൈത്യം വാരിപ്പുണര്‍ന്നിരിക്കുകയാണ് മൂന്നാറിനെ. വോള്‍ട്ടേജ് ക്ഷാമം രൂക്ഷമായ സ്ഥലമാണ്. വൈദ്യുതി വിളക്കുകളെക്കാള്‍ ജനങ്ങള്‍ റാന്തല്‍ വിളക്കുകളെ വെളിച്ചത്തിനായി ഉപയോഗിക്കുന്ന നാട്.

രാത്രി എട്ട് കഴിഞ്ഞപ്പോഴേക്കും ചാക്കോയും ഭാര്യയും ക്വാട്ടേഴ്‌സ് മുറിയിലെത്തി.

The Author

പമ്മന്‍ ജൂനിയര്‍

“Intimacy is not something that just happens between two people; it is a way of being alive. At every moment, we are choosing either to reveal ourselves or to defend ourselves, to value ourselves or to diminish ourselves, to tell the truth, or to hide. To dive into life or to avoid it. Intimacy is making the choice to be connected to, rather than isolated from, our deepest truth as that moment.” — Geneen Roth

23 Comments

Add a Comment
  1. Radioactive Archangel

    Uff… i am thrilled പൊളി സ്റ്റാർട്ടിങ്…. 🤙💥💥💥

  2. പൊന്നു.🔥

    കൊള്ളാം…… നല്ല തുടക്കം.

    😍😍😍😍

  3. കക്ഷം കൊതിയൻ

    pamman. poliyayittund peril thanne വെറൈറ്റി ഫീൽ ചെയ്യുന്നു..

    1. thank you dear

  4. Thenvarikka azhuthu pammaa…

    1. 2nd part und thenvarikka

  5. ആ ഭാഗം രണ്ടാം പാര്‍ട്ടിലേ വരുള്ളൂ.

  6. ബ്രോ സാധനം കൊള്ളാം..
    പിന്നെ എന്താ താങ്കളുടെ കഥകൾ എല്ലാം 8-10 പേജുകൾ മാത്രം ഉള്ളത്… എഴുതാൻ ഉള്ള സമയ കുറവ് മൂലം ആണോ…..

    ഇനി ഇരട്ടകുനന്റെ എന്ററിക്കായി കാത്തിരിക്കുന്നു…..

    സ്നേഹപൂർവ്വം,
    Alfy

    1. സമയം ആണല്ലോ ബ്രോ പ്രശ്നം.

    1. thanks dear

  7. Nannayittundu tto chetta keep going

    1. നന്ദി ചിത്രാസേ

  8. Dear brother, നന്നായിട്ടുണ്ട്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
    Regards.

    1. thanks

  9. Kollam… pakshe thenvarikka an bro yude masterpiece!

    1. അത് നിർത്തിയതല്ലാ

  10. Venel vayichu podaa myre

  11. NO problem. you get lost. don’t repeat it….

  12. സര്‍,
    ഞാന്‍ അയക്കുന്ന കഥകളൊന്നും എന്റെ പേരില്‍ വരുന്നില്ല. സൈറ്റിന്റെ പ്രോബ്ലം ആണെന്ന് പറഞ്ഞിരുന്നു. പരിഹരിക്കും എന്ന് വിശ്വസിക്കുന്നു. ഈ പുതിയ കഥയും അങ്ങനെ തന്നെയാണ്. അതിന്റെ പേര് ഇപ്പോള്‍ ഇരട്ടക്കുണ്ണന്റെ പെണ്ണുങ്ങള്‍ എന്നാണ്. അതൊന്ന് മാറ്റി പണ്ണല്‍സ് ഓഫ് ഇരട്ടക്കുണ്ണന്‍ എന്നാക്കി തന്നാല്‍ ഉപകാരമാണ്. ഒപ്പം, കഥ എന്റെ പേരിലേക്ക് ആക്കിതരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

    സ്‌നേഹപൂര്‍വ്വം,
    പമ്മന്‍ ജൂനിയര്‍.

  13. നന്ദിനി

    ചാക്കോയുടെ മുണ്ടും ഷഡിയും ഊരിയത് പറയണമായിരുന്നു.

    1. ശരിയാക്കാം

  14. സർ നോവൽ എൻ്റെ പേരിൽ അല്ല വന്നത്. പേര് പണ്ണൽസ് ഓഫ് ഇരട്ടക്കുണ്ണൻ എന്നാക്കാമോ

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: