Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ശംഭുവിന്റെ ഒളിയമ്പുകൾ 31 [Alby] 403

Kambi Views 81247

ശംഭുവിന്റെ ഒളിയമ്പുകൾ 31

Shambuvinte Oliyambukal Part 31

Author : Alby | Previous Parts

 

രാജീവൻ……അയാൾ വല നെയ്യുന്ന തിരക്കിലാണ്.ഡി എൻ എ റിസൾട്ട്‌
അനുകൂലമായതിൽ പിന്നെ ആത്മ വിശ്വാസം വർധിച്ച നിലയിലായിരുന്നു രാജീവ്‌.തനിക്ക് ലഭ്യമായ തെളിവുകൾ കോർത്തിണക്കി കഥ മെനയുകയാണയാൾ.പത്രോസ് നിഴലുപോലെ കൂടെയുണ്ട്.സലിം കൈ നഷ്ട്ടമായതിനുശേഷം ജോലി തുടരാനാവാത്ത സ്ഥിതിയിലും.”ഇനി വൈകുന്നതെന്തിനാണ് സർ?”
പത്രോസ് ചോദിച്ചു.

“നന്നായിട്ടൊന്ന് ഫ്രെയിം ചെയ്യണം പത്രോസ് സാറെ,ഇല്ലെങ്കിൽ അവര് ഊരും.അതുണ്ടാവരുത്.നമ്മൾ കൂട്ടിയിണക്കേണ്ട ഒരു കണ്ണി,അത് ശരിയാവാതെ പറ്റില്ലടോ.”

“ഭൈരവൻ……….?”പത്രോസ്
മുഴുവിച്ചില്ല.

“അതേടോ ഭൈരവൻ എന്തിന് ആ വീട്ടിലെത്തി?ഈ ചോദ്യത്തിനൊരു ക്ലാരിറ്റി കൊടുക്കാതെ മുന്നോട്ടു പോയാൽ കേസ് കൈവിട്ടുപോകും.
സമയവും സന്ദർഭവും ചുറ്റുപാടും അവർക്ക് മുൻ‌തൂക്കം നൽകുന്നു പത്രോസേ.അതുകൊണ്ട് നന്നായി ഹോം വർക്ക്‌ ചെയ്തേ പറ്റൂ.”

“ഇനി എന്താ ഒരു മാർഗം?”

“വഴിയുണ്ട്,പക്ഷെ നടത്തിയെടുത്തെ
പറ്റൂ.”

“എന്താ സാറിന്റെ മനസ്സില്?”

“ഭൈരവന് മാധവനുമായി ബന്ധം ഉണ്ടെന്ന് പ്രൂവ് ചെയ്യാൻ കഴിഞ്ഞാൽ കാര്യം നടത്തിയെടുക്കാം”

“മാധവനും ഭൈരവനും,അതും സുര കൂടെയുള്ളപ്പോൾ.ബുദ്ധിമുട്ടാണ് സാറെ.”

“ബുദ്ധിമുട്ടിയെ പറ്റൂ……..എങ്കിലേ മുന്നോട്ട് പോകുന്നതുകൊണ്ട് അർത്ഥമുള്ളൂ.”

“സാറെ……….തത്കാലം ചിത്രയുടെ കേസ് പോരെ മുന്നോട്ട് പോകാൻ? മാധവൻ പെടും.”

“അതൊരു മിസ്സിംഗ്‌ കേസ് അല്ലെടോ.
ചിത്രയുടെ മൊഴി അനുകൂലമാകും എന്ന് ഉറപ്പുണ്ടൊ?മാധവന് വഴങ്ങി അവൾ നമ്മുക്കൊപ്പം നിന്നില്ലെങ്കിൽ അതും ചീറ്റിപ്പോകും.മാധവന് പൊള്ളണമെങ്കിൽ ആ പെണ്ണുങ്ങള് പെടണം,അതിന്റെ കൂടെ വേണം മറ്റു കേസുകളും വരാൻ.”

“ഇനിയിപ്പോ മാധവന്റെ കൂടെയുള്ള ആ ചെക്കന് ഭൈരവനെ അറിയാം എന്ന് വന്നാലും കാര്യം നടക്കില്ലേ സർ
?”പത്രോസ് ചോദിച്ചു.

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും.നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം.അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്കായി കരുതിവക്കേണ്ടതുണ്ട്.....

94 Comments

Add a Comment
  1. നിങ്ങള് വല്ല പോലീസിലും ആർന്നോ ഇച്ചയോ….
    അതുപോലെ ആണല്ലോ ഓരോ സീനും..
    … ഓരോ സീനും വല്ലാത്ത ഒരു ടെൻഷൻ ഉണ്ടാകുന്നു….ഒരു പിരിമുറുക്കം..

    1. ഞാൻ പോലീസ്…….

      പണ്ട് കള്ളനും പോലീസും കളിച പരിചയം മാത്രം.കണ്ടതിൽ വളരെ സന്തോഷം.ചില കാരണങ്ങൾ കൊണ്ട് താങ്കളുടെ കഥ പെന്റിങ് ആണ്. വായന പൂർണ്ണമാകുമ്പോൽ അഭിപ്രായം ഇടാം കേട്ടൊ.

      അവധി കഴിഞ്ഞോ. അപരാജിതൻ ഉടനെ ഉണ്ടോ

      ആൽബി

  2. സബ്മിറ്റ് ചെയ്യുമ്പോൾ ഒരു മെസ്സേജ് എവിടെ ഇടണേ

    1. സബ്മിറ്റ് ചെയ്തു മെയിൽ വഴി.വെയ്റ്റിംഗ് ഫോർ പബ്ലിഷ്

      1. ഷെഡ്യൂൾ time അറിയാമോ

        1. Scheduled for: Aug 16, 2020 at 10:21

  3. സബ്മിറ്റ് ചെയ്തോ

    1. ഇന്ന് സബ്മിറ്റ് ചെയ്യും

      1. എപ്പോൾ

        1. ഇന്ന് തന്നെ ചെയ്യും ബ്രൊ

      2. Any update man waiting…..

        1. ഇന്ന് പോസ്റ്റ് ചെയ്യും

  4. അച്ചായാ എന്തായി

    1. എഡിറ്റിങ് ചെയ്യുന്നു.ശനിയാഴ്ച പോസ്റ്റ്‌ ചെയ്യും.

      1. കട്ട വെയ്റ്റിംഗ് 😍😍😘😘

        1. താങ്ക് യു ബ്രൊ

  5. ഈ ആഴ്ച തന്നെ next part പബ്ലിഷ് ചെയ്യാമോ ആൽബിച്ചായാ

    1. തീർച്ചയായും ചെയ്യും

  6. അങ്ങനെ ശത്രുവരെന്ന് മാധവനും അറിഞ്ഞു. ത്രില്ലിംഗ് എപ്പിസോഡ് ആൽബിച്ചായാ

    1. അതെ ബ്രൊ…….

      ശത്രു വെളിച്ചം കാണാതെ പറ്റില്ലല്ലോ.മുന്നോട്ട് പോകുകയും ഇല്ല.കഥയുടെ പോക്കിനും അനിവാര്യമായ അവസാനത്തിനും അത് വേണം താനും.

      നല്ല വായനക്കും അഭിപ്രായത്തിനും നന്ദി

      സസ്നേഹം
      ആൽബി

  7. മായകണ്ണൻ

    എന്ന് വരും അൽബിച്ചായോ നെക്സ്റ്റ് പാർട്ട്‌

    1. ഈ ആഴ്ചയിൽ വരും ബ്രൊ

      താങ്ക് യു

  8. MR. കിംഗ് ലയർ

    ആൽബിച്ചായ,

    എന്നാ ഇപ്പൊ പറയുക…എന്നാ പറയും എന്ന് ഒരു നിശ്ചയോം ഇല്ല. ഒരു ഉഗ്രൻ ഭാഗം. എതിരെ നിൽക്കുന്ന എല്ലാവർക്കുമുള്ള ഇച്ചിരി ഡോസ് കൂടിയ മരുന്ന് ശംഭു എഴുത്തുണ്ടല്ലേ… ആ മരുന്നും അത് പ്രയോഗിക്കുന്ന രീതിയും, അതിന്റെ ഫലവും എല്ലാം കാണാൻ കൊതിയോടെ കാത്തിരിക്കുന്നു.

    സ്നേഹപൂർവ്വം
    സ്വന്തം
    കിംഗ് ലയർ

    1. നുണയാ……..

      കണ്ടതിൽ വളരെ സന്തോഷം.കഥ വായിച്ചു കമന്റ്‌ ഇടാൻ വന്നപ്പോഴേക്കും അത് ഓഫ് ആക്കി വച്ചിരിക്കുന്നു.അതുകൊണ്ട് ഇടാൻ കഴിഞ്ഞില്ല.

      കഥ വായിച്ചതിനും രണ്ടു വരി കുറിച്ചതിനും ആദ്യം തന്നെ നന്ദി പറയുന്നു.ചോദിച്ചതിനുള്ള ഉത്തരം കഥയിലൂടെ നൽകാം.

      അപൂർവജാതകം കാത്തിരിക്കുന്നു

      ദേവേട്ടനെക്കുറിച്ചു വല്ല വിവരവും ഉണ്ടോ

      സ്നേഹപൂർവ്വം
      ആൽബി

  9. എനിക്കൊന്നേ പറയാനൊള്ളൂ ആ ചൊറിയാൻ പത്രോസിന്റെ ചൊറി മാറ്റിക്കൊടുക്കണം, കുറെ നേരമായി അവൻ ആസനത്തിലിട്ട് കുന്തിരിക്കം പുകക്കുന്നു😜😜😜.
    പിന്നെ എപ്പോഴും പോലെ ഈ പാർട്ടും ഇഷ്ടം. അളിയൻ ഊക്കി.ശത്രുക്കൾ ശക്തരായാലെ ഒരു ഇതൊള്ളൂ. കഥ അവസാനത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണല്ലോ. ശംഭുവിന്റെയും കൂട്ടരുടെയും പതനമോ മരണമോ കാണാനുള്ള കെല്പില്ല. ഒരുപാട് സ്നേഹത്തോടെ 💕💕💕💕

    1. പ്രിയ ny

      പത്രോസിന്റെ ചൊറിക്കുള്ള ഓയിന്റ്മെന്റ് കുറിക്കുന്നുണ്ട്.പിന്നെ കഥ അവസാനത്തിലേക്ക് അടുക്കുകയാണ്,സാഡ് എൻഡിങ് ആയിരിക്കില്ല എന്ന് പറയട്ടെ.

      വായനക്കും അഭിപ്രായത്തിനും നന്ദി

  10. ആൽബീ.. വന്ന അന്നു തന്നെ വായിച്ചു.തിരക്കായിരുന്നു. കമന്റ് നാളെ തരാം

    1. താങ്ക് യു ഭീം.

      സമയം പോലെ മതി.വായിച്ചല്ലോ,അത് തന്നെ സന്തോഷം

  11. അപ്പൊ അളിയന്റെ കാര്യം ഉറപ്പായി. ഇനിയിപ്പോ എന്തിനു എന്നറിഞ്ഞ മതി. പിന്നെ വീണയുടെ കുറുമ്പ് എപ്പോഴുംപോലെതന്നെ പെരുത്തിഷ്ടം. ശത്രുക്കളുടെ കുരുക്ക് മുറുകുകയാണല്ലോ. ഇതൊരു ത്രില്ലെർ ആക്ഷൻ ടൈപ്പ് ആയതോണ്ട് ക്ലൈമാക്സിൽ വില്ലന്മാരുടെ മാത്രം പതനവും മരണവും (വേണെങ്കിൽ മാത്രം )ആഗ്രഹിക്കുന്നു. ശംഭുസും പൊളി. ആകാംഷയോടെ ഒരുപാട് സ്നേഹത്തോടെ കാത്തിരിക്കുന്നു അടുത്ത പാർട്ടിന്😘😘😘😘😘😘😘

    1. അതുൽ ബ്രൊ…….

      അളിയന്റെ കാര്യത്തിൽ തീരുമാനം ആകുന്നതേ ഉള്ളൂ.എന്തിനെന്നു വരും ഭാഗങ്ങളിൽ കൂടെ അറിയാം.പിന്നെ വീണക്ക് കുറുമ്പ് കാണിക്കാൻ ശംഭു അല്ലേയുള്ളൂ,അതിന്റെയാ.

      ക്ലൈമാക്സ്‌ ക്ളീഷേ ആവാതെ നോക്കണം എന്നാണ് ആഗ്രഹം.സൊ എന്തും പ്രതീക്ഷിക്കം

      വായനക്കും അഭിപ്രായത്തിനും നന്ദി

      1. സാദാരണ ത്രില്ലെർ ആക്ഷൻ സിനിമകളിൽ നായകന് വേണ്ടപ്പെട്ടവർ ആരെങ്കിലും മരിക്കാറുണ്ട്. ആ ക്ലിഷേ മാറ്റി ആരെയും കൊല്ലണ്ട എന്നാണ് ഞാൻ ഉദേശിച്ചത് 😜😜😜😜😜😜

        1. മനസിലായി ബ്രൊ.പതിവ് ക്ളീഷേ വരാതെ നോക്കാം

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: