Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

കളി 💗അൻസിയ💗 968

Kambi Views 1279170

“അതുണ്ട്…”

“എല്ലാവരും അസൂയ പെടട്ടെ നോക്കടാ ആ കിളവന്റെ കൂടെ ഒരു പീസ് എന്ന് പറഞ്ഞ്….”

“അയ്യടാ… കിളവനോ…??

“പിന്നല്ല… ഒരു ചെറുപ്പക്കാരൻ വന്നിരിക്കുന്നു…”

“ടീ നിന്നെ ഞാനിന്ന്…”

വർഗീസ് അവളെ മുറുക്കി പിടിച്ച് ബെഡിലേക്ക് മറിഞ്ഞു… കമഴ്ന്നു വീണ അവളുടെ മേൽ കയറി കിടന്ന് കൈകൾ രണ്ടും ബെഡിൽ നിവർത്തി വെച്ച് മുറുകെ അമർത്തി …. ഭാരമുള്ള അയാളുടെ അരക്കെട്ട് അവളുടെ വിടർന്ന ചന്തിയിൽ അമർന്നതും അത് ഇരുവശത്തേക്കും പരന്നു… ആ കനം കുറഞ്ഞ തുണിയുടെ അടിയിൽ ഒന്നുമില്ലെന്ന് അയാൾക്ക് തോന്നി…

“താഴെ അപ്പച്ചൻ ഉണ്ട് ട്ടോ… പതുക്കെ…”

“ഉണ്ടെങ്കിൽ എനിക്കെന്താ…??

“കള്ള് കൂടിയാ ഞാനല്ലേ അടങ്ങി കിടക്കുന്നത് പിന്നെ എന്തിനാണ് ഭലം പിടിക്കുന്നത്…”

“അടങ്ങി കിടക്കുമോ…??

“കിടന്നല്ലോ…”

“എത്ര നേരം…??

“അതൊക്കെ ചേട്ടായി അല്ലെ തീരുമാനിക്കേണ്ടത്….”

“തീരുമാനിച്ചു…”

“എത്ര നേരം…??

“ഒരുപാട്”

“മഹ്…”

റൂമിലെ മങ്ങിയ വെളിച്ചത്തിൽ അവളുടെ കണ്ണുകൾ വെട്ടി തിളങ്ങുന്നത് അയാൾ കണ്ടു… ആരും കൊതിക്കുന്ന ഈ കനിയെ ആസ്വദിക്കാൻ തന്നെ അയാളുടെ മനസ്സ് പറഞ്ഞു… അവളുടെ കൈ മോചിപ്പിച്ച ശേഷം നനഗ്നമായ കൈ തണ്ടയിലൂടെ മുകളിലേക്ക് ഉഴിഞ്ഞ് അയാൾ കുറ്റി രോമം നിറഞ്ഞ കക്ഷത്തിൽ ഒന്ന് തടവി.. ഇക്കിളി എടുത്ത് സ്നേഹ ഒന്ന് പിടഞ്ഞു എന്നല്ലാതെ അവൾ ഇളകിയില്ല… മൂക്ക് അങ്ങോട്ട് അടുപ്പിച്ച് ആ കന്നി പെണ്ണിന്റെ വിയർപ്പിന്റെ മണം അയാൾ വലിച്ചെടുത്തു… ചേട്ടായിയുടെ ശ്വാസം കക്ഷത്തിൽ അടിച്ചതും അവൾ ഒന്ന് കുറുകി…. തന്റെ വിരിഞ്ഞ ചന്തി വിടവിൽ കുത്തുന്ന ആ മുഴുപ്പ് ഒന്ന് ആഴ്ന്നിറങ്ങിയെങ്കിൽ എന്ന് അവൾ മോഹിച്ചു… വിയർത്ത കക്ഷത്തിൽ ചേട്ടായി നാവ് കൊണ്ട് തൊട്ടതും അവൾ തിരിഞ്ഞു അയാളെ ഒന്ന് നോക്കി….

“എന്തേ…??

“ങ്ഹും….”

“പറയടി…”

“നാളെ ജയിലിൽ പോവുക ആണെങ്കിൽ ഓർമ്മയ്ക്ക് ഞാൻ എന്താ തരേണ്ടത്…??

“എന്താ തരിക…??

“ആരും കാണാത്ത ആരും തൊടാത്ത എന്നെ മതിയോ….??

“മതി…”

The Author

അൻസിയ

എന്താണോ നിഷിദ്ധമാക്കിയത് അതേ എഴുതു...

62 Comments

Add a Comment
  1. ലീലിത്ത്

    അടിപൊളി മുത്തേ….

  2. ആദ്യമായി sex സുഖം അറിയുന്ന ഒരു പെൺകുട്ടി ഇങ്ങനെ വെടികളെ പോലെ സംസാരിക്കുമോ?

  3. പൊന്നു.🔥

    Wow….. Adipoli Kidilam Tudakam.

    😍😍😍😍

  4. സൂപ്പർ, കലക്കി. തുടരുക. 👌👌👌👌

  5. കമ്പി കയിലാണോ കൊല: എഴുതുന്നത് അൻസിയ

  6. പ്രതീക്ഷിക്കാത്ത ലെവലിലേക്ക് ആണ് കഥയുടെ ടേണ്‍ എന്ന് തോന്നുന്നു…സ്നേഹ മിഴിവുള്ള കഥാപാത്രം…ഒരുപാടിഷ്ടം.

  7. ഞാൻ വളരെ മുൻപ് പറഞ്ഞിരുന്നു ഒരു പ്രണയകഥ എഴുതുമോ എന്ന്.. ഇപ്പോൾ ഈ കഥ വായിച്ചപ്പോൾ മുൻ കഥകളിൽ നിന്നും വ്യത്യസ്തമായി ഒരു പ്രണയ ടച്ച്‌ കണ്ടു.. നന്നായിട്ടുണ്ട്..

  8. എല്ലാവർക്കും റിപ്ലേ കൊടുക്കാൻ ശ്രമിക്കുന്നുണ്ട് പക്ഷെ വരുന്നത് കമെന്റ് ആയി.. അല്ലെങ്കിൽ moderatiton എന്ന് കാണിക്കുന്നു എന്താ ഇത്…

  9. നന്ദി

  10. അച്ചു രാജ്

    നല്ലൊരു തുടക്കം.. ത്രില്ലെർ മൂഡിലേക്ക് പോകുമോ… അടുത്ത ഭാഗത്തിനായി വെയ്റ്റിംഗ്

    ആശംസകൾ
    അച്ചു രാജ്

    1. നന്ദി

  11. ഇല്ല

  12. എസ്

  13. സൂപ്പർ, next part ലേറ്റ് ആക്കരുത്.

    1. ഇല്ല

  14. നല്ല തുടക്കം .അടുത്ത ഭാഗത്തിനായി കാത്തിരിയ്ക്കുന്നു.

    ഒന്നുകിൽ എല്ലാവർക്കും മറുപടി നല്കൂ അല്ലെങ്കിൽ ആർക്കും കൊടുക്കരുത് .സെലെക്ടഡ് മറുപടി നല്ല ഏർപ്പാടായി തോന്നുന്നില്ല

    1. പരമാവധി എല്ലാവർക്കും റിപ്ലേ കൊടുക്കാൻ നോക്കുന്നുണ്ട് പക്ഷെ മോഡറേഷൻ അല്ലങ്കിൽ കമെന്റ് അങ്ങനെയാ വരുന്നത്… ഇതിലെ കമെന്റ് നോക്കിയാൽ മനസ്സിലാകും

  15. Vere level item ⚡

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: