Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

കളി 💗അൻസിയ💗 954

Kambi Views 1268398

“എന്നെ പറ്റിച്ചു…”

“അത് ശരിയാണ്… എന്നാലും അവളോട് വേറെ എന്തോ ഉണ്ട്….”

“അങ്ങനെ ഇല്ല…”

“മോള് നോക്ക് ചേട്ടായിയോട് സത്യം പറയണം…”

“എന്ന എനിക്കൊരു സഹായം കൂടി ചെയ്യണം…”

“പറയ്…”

“അവനെ ആ ഗിരിയെ കൊന്നു തള്ളുന്നത് എനിക്കും കാണണം…”

“അതെങ്ങനെ…??

“ചേട്ടായി കൊണ്ടു പോണം… ദൂരെ നിന്ന് കണ്ടോളം ഞാൻ…”

“ശരി….”

“ഉറപ്പല്ലേ…??

“ഉറപ്പ്… മോള് പറയ് എന്താ കാരണം എന്ന്…”

“അത് ഞങ്ങൾ തമ്മിൽ ഒരു കരാർ ഉണ്ടായിരുന്നു….”

“എന്ത്…??

“അത്…. രണ്ടാൾക്കും കൂടി ഒരു ഭർത്താവ് എന്ന…”

“അതങ്ങനെ…??

“ഞങ്ങൾക്ക് ഇഷ്ടമായിരുന്നു…. ”

“അതാണോ ദേഷ്യം….??

“അത് പോരെ….??

“എന്നാലും രണ്ടാൾക്കും കൂടി ഒരാൾ എന്ന് പറയുമ്പോ ചേട്ടൻ എന്ത് പറയും… ”

“അതൊന്നും എനിക്കറിയില്ല… അതാണ് അവൾ തെറ്റിച്ചത്… പിന്നെ നമ്മളോട് ചെയ്തത് ”

“അത് ഞാൻ പൊറുക്കില്ല…”

“അച്ഛനെ വിശ്വസിക്കാൻ കൊള്ളില്ല… വാക്ക് മാറാനും സാധ്യത ഉണ്ട്…”

“ആരു മാറിയാലും ഞാൻ മാറില്ല….”

“ചേട്ടായിയെ എനിക്ക് വിശ്വാസമാണ്….”

“എന്നാലും സ്നേഹ കുട്ടി നിന്റെ പ്ലാൻ….ഹഹഹ….”

“ഇളിക്കണ്ട ”

“അവനെ തട്ടിയാൽ മിക്കവാറും ഞാൻ ഉള്ളിലാകും….”

“അയ്യോ…. അപ്പൊ ജോളി ആന്റിയുടെ കാര്യം ….”

“അവളും കുഞ്ഞുമല്ലേ അവരുടെ വീട്ടിൽ നിന്നോളും… പിന്നെ പൈസ ഇറക്കിയാൽ അധികമൊന്നും കിടക്കേണ്ടി വരില്ല….”

“ഉള്ളിൽ ആവാതെ പ്ലാൻ ഇടണം ആർക്കും സംശയം തോന്നരുത്…”

“പ്ലാൻ എല്ലാം നീയല്ലേ….”

“ഞാൻ പറയുന്നത് പോലെ ചെയ്യുമോ…??

“ഫോണിലൂടെ പറയണ്ട….”

“എന്ന ഇങ്ങോട്ട് വരുമോ….??

“ഈ രാത്രിയോ….??

“ജോളി ആന്റിയോട് എന്തെങ്കിലും പറഞ്ഞിട്ട് പോരെ….”

The Author

അൻസിയ

എന്താണോ നിഷിദ്ധമാക്കിയത് അതേ എഴുതു...

62 Comments

Add a Comment
  1. ലീലിത്ത്

    അടിപൊളി മുത്തേ….

  2. ആദ്യമായി sex സുഖം അറിയുന്ന ഒരു പെൺകുട്ടി ഇങ്ങനെ വെടികളെ പോലെ സംസാരിക്കുമോ?

  3. പൊന്നു.🔥

    Wow….. Adipoli Kidilam Tudakam.

    😍😍😍😍

  4. സൂപ്പർ, കലക്കി. തുടരുക. 👌👌👌👌

  5. കമ്പി കയിലാണോ കൊല: എഴുതുന്നത് അൻസിയ

  6. പ്രതീക്ഷിക്കാത്ത ലെവലിലേക്ക് ആണ് കഥയുടെ ടേണ്‍ എന്ന് തോന്നുന്നു…സ്നേഹ മിഴിവുള്ള കഥാപാത്രം…ഒരുപാടിഷ്ടം.

  7. ഞാൻ വളരെ മുൻപ് പറഞ്ഞിരുന്നു ഒരു പ്രണയകഥ എഴുതുമോ എന്ന്.. ഇപ്പോൾ ഈ കഥ വായിച്ചപ്പോൾ മുൻ കഥകളിൽ നിന്നും വ്യത്യസ്തമായി ഒരു പ്രണയ ടച്ച്‌ കണ്ടു.. നന്നായിട്ടുണ്ട്..

  8. എല്ലാവർക്കും റിപ്ലേ കൊടുക്കാൻ ശ്രമിക്കുന്നുണ്ട് പക്ഷെ വരുന്നത് കമെന്റ് ആയി.. അല്ലെങ്കിൽ moderatiton എന്ന് കാണിക്കുന്നു എന്താ ഇത്…

  9. നന്ദി

  10. അച്ചു രാജ്

    നല്ലൊരു തുടക്കം.. ത്രില്ലെർ മൂഡിലേക്ക് പോകുമോ… അടുത്ത ഭാഗത്തിനായി വെയ്റ്റിംഗ്

    ആശംസകൾ
    അച്ചു രാജ്

    1. നന്ദി

  11. ഇല്ല

  12. എസ്

  13. സൂപ്പർ, next part ലേറ്റ് ആക്കരുത്.

    1. ഇല്ല

  14. നല്ല തുടക്കം .അടുത്ത ഭാഗത്തിനായി കാത്തിരിയ്ക്കുന്നു.

    ഒന്നുകിൽ എല്ലാവർക്കും മറുപടി നല്കൂ അല്ലെങ്കിൽ ആർക്കും കൊടുക്കരുത് .സെലെക്ടഡ് മറുപടി നല്ല ഏർപ്പാടായി തോന്നുന്നില്ല

    1. പരമാവധി എല്ലാവർക്കും റിപ്ലേ കൊടുക്കാൻ നോക്കുന്നുണ്ട് പക്ഷെ മോഡറേഷൻ അല്ലങ്കിൽ കമെന്റ് അങ്ങനെയാ വരുന്നത്… ഇതിലെ കമെന്റ് നോക്കിയാൽ മനസ്സിലാകും

  15. Vere level item ⚡

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: