Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

കള്ളൻ ഭർത്താവും, പോലീസ് ഭാര്യയും 6 [Hypatia] 483

Kambi Views 517821

പിറ്റേ ദിവസം മുതൽ പത്രോസ് മൊയ്‌തു ഹാജിയുടെ കടയിൽ ജോലിക്ക് പോയി തുടങ്ങി. ഉച്ചക്ക് കഴിക്കാനുള്ള ഭക്ഷണം സിന്ധു അവൻ പൊതിഞ്ഞു കൊടുത്തു. രാവിലെ ജോലിക്ക് പോയാൽ വൈകീട്ടായിരുന്നു പത്രോസ് മടങ്ങിയത്തിയത്.

ഇതുവരെ ആ വീട്ടിൽ അരങ്ങേറിയിരുന്ന ഇടക്കിടക്കുള്ള രതിക്രിയകൾ മുടങ്ങി. അത് കാരണം സിന്ധുവിൽ ചില അസ്വസ്ഥതകൾ ഉണ്ടായെങ്കിലും അവൾ അതൊക്കെ നല്ലൊരു ജീവിതത്തിനാണല്ലോ എന്ന് കരുതി സഹിച്ചു, സമാധാനിച്ചു.

എങ്കിലും രാത്രികളിൽ അവരുടെ പ്രണയ ലീലകൾ എന്നത്തേയും പോലെ അരങ്ങേറി കൊണ്ടിരുന്നു. സിന്ധുവിന്റെ കഴപ്പോതുക്കാൻ രാത്രി വരെ കാത്തിരിക്കേണ്ടി വന്നു.

പക്ഷെ, പത്രോസ് ജോലിക്ക് കയറിയതിൽ സിന്ധുവിനും അന്നാമ്മക്കും സന്തോഷമുണ്ടായിരുന്നെങ്കിലും മറ്റൊരാളെ അത് വളരെ വിഷമിപ്പിച്ചിരിന്നു. തന്റെ ജീവിതത്തിൽ നിന്നും ഒഴിഞ്ഞു പോയി എന്ന് കരുതിയിരുന്ന രതി സുഖങ്ങൾ വീണ്ടും ഉണർത്തി വിട്ട് അതിലേക്ക് അടിമപ്പെടുത്തിയ മനുഷ്യനെ വീണ്ടും കിട്ടാത്തതിലുള്ള അമർഷം രമയിൽ പതഞ്ഞു പൊന്തി.

പല ദിവസങ്ങളിലും രമ അന്നമ്മയുടെ വീട്ടിലേക്ക് വന്നെങ്കിലും പത്രോസിനെ കാണാതെ നിരാശയോടെ മടങ്ങേണ്ടി വന്നു. ആ നിരാശ സിന്ധുവിനും അന്നമ്മയ്ക്കും മനസ്സിലായിരുന്നെങ്കിലും അവരത് പുറത്ത് കാണിച്ചില്ല. രാത്രികളിൽ പൂറിലേക്ക് വിരലുകൾ കുത്തിയിറക്കിയിട്ടും രമയുടെ കഴപ്പ് ഒതുങ്ങിയിരുന്നില്ല. അവളിൽ എന്തൊന്നില്ലാത്ത നിരാശയും വേദനയും ദേഷ്യവും തോന്നി. അതൊക്കെ അച്ഛന്റെയോ അമ്മയുടേയോ അടുത്ത് പ്രകടിപ്പിച്ച് കൊണ്ടിരുന്നു. അവളിലെ മാറ്റം കുമാരനെ വല്ലാതെ വിഷമിപ്പിച്ചു.

പത്രോസ് ലീവ് ആയിരുന്ന ഒരു ഞായറാഴ്ച. സിന്ധുവും അന്നമ്മയും പത്രോസും ഭക്ഷണം കഴിക്കുന്നതിനിടയിൽ സിന്ധു ഒരാഗ്രഹം പറഞ്ഞു.

“ഏട്ടാ… എനിക്കൊരു മൂക്കുത്തി വാങ്ങി താരോ..?”
അത് കേട്ട് പത്രോസ് സിന്ധുവിന്റെ മൂക്കിലേക്ക് നോക്കി. അവിടെ അടഞ്ഞു പോയ ഒരു തുളയുടെ പാട് കാണാനുണ്ടായിരുന്നു.

“ആഹ് വാങ്ങിക്കാം..” പത്രോസ് ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞു.

“അങ്ങനെ പറഞ്ഞാൽ പോരാ… ഞാൻ പോകുന്നെൻ മുമ്പ് വേണം..” അവൾ കൊഞ്ചി കൊണ്ട് പറഞ്ഞു.

“അതിന് നീ നാളെ പോകില്ലേ..?”

“ആഹ്… ഇന്ന് വങ്ങിത്തരണം..”
പത്രോസ് അവളെ മിഴിച്ച് നോക്കി. സിന്ധു കണ്ണ് കൊണ്ട് കൊഞ്ചി.

“അവളെ നോക്കി പേടിപ്പിക്കാതെ വാങ്ങി കൊടുക്കടാ… ആ കോച്ച് ആദ്യായിട്ട് ഒരു കാര്യം പറഞ്ഞതല്ലേ…?” അന്നമ്മ സിന്ധുവിനെ പിന്താങ്ങി കൊണ്ട് പറഞ്ഞു.

അമ്മയുടെ വക്കാലത്ത് കൂടെ ആയപ്പോൾ മുക്കുത്തിയുടെ കാര്യം തീരുമാനമായി. ഉച്ച തിരിഞ്ഞ് അന്നമ്മയും സിന്ധുവും പത്രോസും കൂടെ ടൗണിലേക്ക് മൂക്കുത്തി വാങ്ങാൻ പോയി.

ചന്തപ്പുരയിലെ പ്രധാന സ്വർണ്ണ വ്യാപാര സ്ഥാപനമായ സുൽത്താന ജ്വല്ലേയ്സിലേക്ക് തന്നെയാണ് അവർ പോയത്. മൊയ്തു ഹാജിയുടെ മുകളുടെ പേരിലുള്ള ആ സ്ഥാപനം അയാളുടെ മരുമകൻ ഷറഫ് ഖാൻ ആണ് നടത്തുന്നത്.

The Author

Hypatia

മദ്ധ്യേ ശക്‌തിം സസാധ്യം ജ്വലന പുരയുഗാശ്രിഷ്വഥോ പാശശക്‌തിം ക്രോമൈം ഗ്ലീം സൌഃ ക്രമേണ പ്രിവിലിഖിതു ബഹി- ര്‍മ്മന്ത്ര വര്‍ണ്ണാന്‍ ഭളേഷു ഏകൈകം ഭാനുസംഖ്യേഷ്വപി മദനശരൈ, ര്‍ന്നിത്യയാ, മാതൃകാര്‍ണ്ണൈ ശ്വാവീതം യന്ത്രമേതദ്ധരണി പുരഗതം ശ്രീകരം വശ്യകാരി.

38 Comments

Add a Comment
  1. സിന്ധു പോലീസ് ആയതിനു ശേഷം ഉള്ള കാര്യങ്ങളാവും വായനക്കാർ കാത്തിരിക്കുന്നത്

  2. ചാക്കോച്ചി

    മച്ചാനെ…തുടക്കം മുതലേ വായിക്കണം എന്നുണ്ടായിരുന്നു….. പിന്നെ ഒന്നും ഒത്തില്ല… അങ്ങനെ കാത്തിരിപ്പിനൊടുവിൽ ഇന്നലെ ഉച്ച മുതൽ ഇരുന്നു….ഇപ്പൊ ഇതാ ഇവിടെ എത്തി നിക്കുന്നു….കിടിലൻ കഥയല്ലേ…. സിന്ധുവും അന്നാമയും രമയും അവസാനം വന്ന സിസിലി അടക്കം ഒരേ പൊളിയാണ്….. എന്തായാലും വരും ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു….

  3. കൊള്ളാം കലക്കി. നന്നായിട്ടുണ്ട്. തുടരുക.👌💋🥰❣️

  4. അടിപൊളി കഥ .

    വളരെ നന്നായിട്ട് ബ്രോ

  5. പൊന്നു.🔥

    Wow….. Adipoli part…..

    😍😍😍😍

  6. സൂപ്പർ ആണ് ബ്രോ കള്ളൻ പത്രസിന്റെ കള്ളക്കളികൾക്കായി കാത്തിരിക്കുന്നു.

  7. Beena. P (ബീന മിസ്സ്‌ )

    ഹലോ മാഷേ
    എതൻസിലെ പൂമ്പാറ്റങൾ ബാക്കി ഉണ്ടാക്കുമോ? ദിവസവും നോക്കാറുണ്ട്
    ബീന മിസ്സ്‌.

    1. സമായമെടുത്താലും ബാക്കി ഉണ്ടാവും

  8. അടിപൊളി hypatia ബ്രോ… നന്നായി പോകുന്നുണ്ട്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു💙💙💙

    1. Thank u keep in touch

  9. ഉഗ്രൻ കഥ അടുത്ത ഭഗം ഉടൻ എഴുതു

  10. Ente ponnu bro alppamkoodi page kootti ezhuthu please please please
    Katha thakarthu

    1. ശ്രമിക്കുന്നുണ്ട് ബ്രോ

  11. യാ മോനേ പൊളി സാനം👌👌👌👌👌

  12. Edensile പൂമ്പാറ്റകള്‍ eppol varum… We are waiting for anitha

    1. Udane ezhutham

  13. ഏദൻസിലെ പൂമ്പാറ്റകൾ എന്ന് വരും. ഇത് സൂപ്പർ ആയിരുന്നു.

    1. ശ്രമിക്കുന്നുണ്ട് ഉടൻ വരും

  14. Susilammayum ayulla kali ille bro

  15. ഗംഭീരം..!

  16. Suuper bro…
    Sisiliyum suuuper….katha mattoru vazhi kandethunnu…..

      1. bro kuranjathu oru 30-40 pages ulla story post cheyyan sramickane.Ur story telling is very good.Pathros aalu kidu.

  17. Dear Brother, വളരെ നന്നായിട്ടുണ്ട്. പത്രോസ് ഇത്തവണ മോഷ്ടിച്ചത് സിന്ധുവിന് വേണ്ടിയാണ്. അവൾക്ക് ആ താലിയോടുള്ള ആഗ്രഹം സാധിച്ചു കൊടുത്തു. പോലീസ് ആകാൻ പോകുന്ന അവൾ ഇനി ഈ കളവ് എന്തു ചെയ്യുമെന്നറിയാൻ കാത്തിരിക്കുന്നു.
    അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു.
    Regards.

    1. Thanks for ur valuable comments. Kaththirikkoo udan varum

  18. Bro matte kadha evide.nalla adipoli aayitu aanu last part end cheythe kure aayi wait cheythu erikunnu ethans idu bro.ee kadhatude abhiprayam vayicihitu parayam

    1. Udane ezhuthan shramikkaam bro chila confusionukalil nikkan

  19. കൊള്ളാം അടിപൊളി ആയിട്ടുണ്ട്..ഈ ആരാത്തലി oke ഉള്ളതാണോ

    1. Undayirunnu enn kettittund. Chila charithra kathakalil okke vayichittund

  20. pathrosum ammayiammayumayulla kali ennanu..super …vegam next part post cheyyane

    1. Udane kathayil ulpeduthaam to

  21. മനോഹരമായ കഥ
    കള്ളനും പോലീസും കളി ഉഷാറാകുന്നുണ്ട്
    😍😍😍

    ഇടക്ക് പല സന്ദര്ഭങ്ങളിലൂടെ പുതിയ കഥാപാത്രങ്ങൾ വരുന്നത് നല്ലതാണ്
    കഥ വായിക്കാൻ നല്ല മൂഡ് ആകും💜

    സിന്ധുവിന്റെ അമ്മ എപ്പോൾ ആണ് വരുന്നത്🤪🤪🤪
    ആ നിമിഷങ്ങൾക്കായ് കാത്തിരിക്കുന്നു

    Best wishes Hypatia

    withlove
    anikuttan 💚💚💚💚💚

    1. Thank u, udan varum

      1. Thnx for reply

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: