Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

കള്ളൻ ഭർത്താവും, പോലീസ് ഭാര്യയും 6 [Hypatia] 483

Kambi Views 517791

മൂക്കിൽ ഒരു കുഞ്ഞു മുക്കുത്തിയും കുത്തി, വീട്ടിലേക്ക് പോകുമ്പോഴും വീട്ടിൽ എത്തിയതിന് ശേഷവും സിന്ധുവിന്റെ മനസ്സിൽ ആ വെട്ടി തിളങ്ങുന്ന മഞ്ഞ ലോഹം തന്നെയായിരുന്നു. അങ്ങനെ ഒന്ന് തനിക്ക് സ്വന്തമാക്കാൻ ഈ ജീവിതത്തിൽ സാധിക്കുമോ എന്ന് സ്വയം പരിഭവിച്ചു. തന്റെ അരക്കെട്ടിൽ ആ അരഞ്ഞാണം ചുറ്റി കിടക്കുന്നതായി അവൾ സങ്കൽപ്പിച്ചു. അതിന്റെ മണി കെട്ടിയ വാൽ തുടയിലേക്ക് തൂങ്ങിക്കിടന്ന് ഇക്കിളി പെടുത്തുന്നതായി അവൾക്ക് തോന്നി.

ഇങ്ങനെ പല ആലോചനകളിലായി ഇരിക്കുന്ന സിന്ധുവിനെ കണ്ടപ്പോൾ അന്നമ്മ ഒന്ന് ശങ്കിച്ചു. ‘എന്ത് പറ്റി ഈ പെണ്ണിന്..?’

“എന്താ മോളെ ആലോചിക്കുന്നേ…?” അന്നമ്മയുടെ സംശയം വായിൽ നിന്നും ഉതിർന്നു.

“ഹേയ്… ഒന്നുല്ല… ഞാനെ… ആ ജ്വല്ലറിൽ കണ്ട അരഞ്ഞാണത്തെ പറ്റി ഓർക്കാർന്നു… എന്ത് തൂക്കം വരും അമ്മെ അതിന്..?”

“ഹോ… അതൊരു പത്ത് പതിനഞ്ച് പവൻ കാണും…”

“ഹോ… അത് പോലെ ഒരണ്ണം നമുക്ക് ഒക്കെ സ്വപനത്തിൽ കാണാൻ പറ്റോ..?” സിന്ധു ഒരു ആത്മഗതം പോലെ പറഞ്ഞു.

“ഇച്ചായൻ കെട്ടി കൊണ്ടൊരുമ്പോ എന്റെ കഴുത്തിൽ പത്തിന്റെ ഒരു മാല ഉണ്ടായിരുന്നു..” അന്നമ്മ കുറച്ച് അഭിമാനത്തോടെ പറഞ്ഞു.

“അത് പോലെ ആണോ അമ്മെ അരഞ്ഞാണം, അതും അരത്താലി… അത് ഇങ്ങനെ അരയിൽ ചുറ്റി കിടക്കുന്നത് തന്നെ ഒരു സുഖല്ലേ….” സിന്ധു ആഗ്രഹത്തിന്റെ കുളിരിൽ വിറച്ച് കൊണ്ട് പറഞ്ഞു.

സിന്ധു ആ മഞ്ഞ ലോഹത്തിന്റെ തൂക്കത്തിലും തിളക്കത്തിലും ഭ്രമിച്ചിരിക്കുകയാണെന്ന് അന്നമ്മക്ക് മനസ്സിലായി. അവളുടെ ആഗ്രഹങ്ങൾ സാധിപ്പിച്ച് കൊടുക്കാൻ തനിക്കോ തന്റെ മകനോ പറ്റില്ലാലോ എന്നോർത്തപ്പോൾ അന്നമ്മയിൽ നിരാശ തോന്നി. അതൊരു അത്യാഗ്രഹമാണെങ്കിലും ആവതുണ്ടെങ്കിൽ അന്നമ്മ അത് സാധിപ്പിച്ച് കൊടുത്തേനെ…, അത്രക്ക് ഇഷ്ട്ടമായിരുന്നു സിന്ധുവിനെ അന്നമ്മക്ക്.

രാത്രി ഉറങ്ങാൻ കിടന്നപ്പോഴും സിന്ധുവിൽ ആ ചിന്തകൾ വിട്ട് മാറിയില്ല. സിസിലി കയ്യിലെടുത്ത ആ അരഞ്ഞാണം സിന്ധുവിന്റെ മനസ്സിനെ വല്ലാതെ വരിഞ്ഞു മുറുക്കിയിരുന്നു. ഗാഢമായ ഏതോ ചിന്തയിൽ മുഴുകിയിരിക്കുന്ന സിന്ധുവിനെ കണ്ടപ്പോൾ പത്രോസ് ചോദിച്ചു.

“എന്താടി ഒരു ആലോചന..”

“ഹേയ് ഒന്നല്ല ഏട്ടാ..” മലർന്നു കിടക്കുന്ന പത്രോസിന്റെ നെഞ്ചിലേക്ക് ചെരിഞ്ഞ് കിടന്ന് കൊണ്ട് സിന്ധു പറഞ്ഞു. അവളുടെ കൈ അവന്റെ നഗ്നമായ ശരീരത്തിലൂടെ പതിയെ ചാലിച്ച് കൊണ്ടിരുന്നു. അവന്റെ നെറ്റിയിലെ ഉണങ്ങി കരിഞ്ഞ മുറിപ്പാടിലൂടെ അവളുടെ നീണ്ട വിരലുകൾ ലാസ്യമായി ചാലിച്ച് കൊണ്ടിരുന്നു.

“എന്താടി പെണ്ണെ… കാര്യം പറ..”

“ഒന്നുല്ല… ഞാൻ ജ്വല്ലറിൽ കണ്ട ആ അരഞ്ഞാണം ഓർത്ത് കിടന്നതാ… മനസ്സിന്ന് പോകുന്നില്ല. എന്ത് ഭംഗ്യാ അതിന്..”

The Author

Hypatia

മദ്ധ്യേ ശക്‌തിം സസാധ്യം ജ്വലന പുരയുഗാശ്രിഷ്വഥോ പാശശക്‌തിം ക്രോമൈം ഗ്ലീം സൌഃ ക്രമേണ പ്രിവിലിഖിതു ബഹി- ര്‍മ്മന്ത്ര വര്‍ണ്ണാന്‍ ഭളേഷു ഏകൈകം ഭാനുസംഖ്യേഷ്വപി മദനശരൈ, ര്‍ന്നിത്യയാ, മാതൃകാര്‍ണ്ണൈ ശ്വാവീതം യന്ത്രമേതദ്ധരണി പുരഗതം ശ്രീകരം വശ്യകാരി.

38 Comments

Add a Comment
  1. സിന്ധു പോലീസ് ആയതിനു ശേഷം ഉള്ള കാര്യങ്ങളാവും വായനക്കാർ കാത്തിരിക്കുന്നത്

  2. ചാക്കോച്ചി

    മച്ചാനെ…തുടക്കം മുതലേ വായിക്കണം എന്നുണ്ടായിരുന്നു….. പിന്നെ ഒന്നും ഒത്തില്ല… അങ്ങനെ കാത്തിരിപ്പിനൊടുവിൽ ഇന്നലെ ഉച്ച മുതൽ ഇരുന്നു….ഇപ്പൊ ഇതാ ഇവിടെ എത്തി നിക്കുന്നു….കിടിലൻ കഥയല്ലേ…. സിന്ധുവും അന്നാമയും രമയും അവസാനം വന്ന സിസിലി അടക്കം ഒരേ പൊളിയാണ്….. എന്തായാലും വരും ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു….

  3. കൊള്ളാം കലക്കി. നന്നായിട്ടുണ്ട്. തുടരുക.👌💋🥰❣️

  4. അടിപൊളി കഥ .

    വളരെ നന്നായിട്ട് ബ്രോ

  5. പൊന്നു.🔥

    Wow….. Adipoli part…..

    😍😍😍😍

  6. സൂപ്പർ ആണ് ബ്രോ കള്ളൻ പത്രസിന്റെ കള്ളക്കളികൾക്കായി കാത്തിരിക്കുന്നു.

  7. Beena. P (ബീന മിസ്സ്‌ )

    ഹലോ മാഷേ
    എതൻസിലെ പൂമ്പാറ്റങൾ ബാക്കി ഉണ്ടാക്കുമോ? ദിവസവും നോക്കാറുണ്ട്
    ബീന മിസ്സ്‌.

    1. സമായമെടുത്താലും ബാക്കി ഉണ്ടാവും

  8. അടിപൊളി hypatia ബ്രോ… നന്നായി പോകുന്നുണ്ട്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു💙💙💙

    1. Thank u keep in touch

  9. ഉഗ്രൻ കഥ അടുത്ത ഭഗം ഉടൻ എഴുതു

  10. Ente ponnu bro alppamkoodi page kootti ezhuthu please please please
    Katha thakarthu

    1. ശ്രമിക്കുന്നുണ്ട് ബ്രോ

  11. യാ മോനേ പൊളി സാനം👌👌👌👌👌

  12. Edensile പൂമ്പാറ്റകള്‍ eppol varum… We are waiting for anitha

    1. Udane ezhutham

  13. ഏദൻസിലെ പൂമ്പാറ്റകൾ എന്ന് വരും. ഇത് സൂപ്പർ ആയിരുന്നു.

    1. ശ്രമിക്കുന്നുണ്ട് ഉടൻ വരും

  14. Susilammayum ayulla kali ille bro

  15. ഗംഭീരം..!

  16. Suuper bro…
    Sisiliyum suuuper….katha mattoru vazhi kandethunnu…..

      1. bro kuranjathu oru 30-40 pages ulla story post cheyyan sramickane.Ur story telling is very good.Pathros aalu kidu.

  17. Dear Brother, വളരെ നന്നായിട്ടുണ്ട്. പത്രോസ് ഇത്തവണ മോഷ്ടിച്ചത് സിന്ധുവിന് വേണ്ടിയാണ്. അവൾക്ക് ആ താലിയോടുള്ള ആഗ്രഹം സാധിച്ചു കൊടുത്തു. പോലീസ് ആകാൻ പോകുന്ന അവൾ ഇനി ഈ കളവ് എന്തു ചെയ്യുമെന്നറിയാൻ കാത്തിരിക്കുന്നു.
    അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു.
    Regards.

    1. Thanks for ur valuable comments. Kaththirikkoo udan varum

  18. Bro matte kadha evide.nalla adipoli aayitu aanu last part end cheythe kure aayi wait cheythu erikunnu ethans idu bro.ee kadhatude abhiprayam vayicihitu parayam

    1. Udane ezhuthan shramikkaam bro chila confusionukalil nikkan

  19. കൊള്ളാം അടിപൊളി ആയിട്ടുണ്ട്..ഈ ആരാത്തലി oke ഉള്ളതാണോ

    1. Undayirunnu enn kettittund. Chila charithra kathakalil okke vayichittund

  20. pathrosum ammayiammayumayulla kali ennanu..super …vegam next part post cheyyane

    1. Udane kathayil ulpeduthaam to

  21. മനോഹരമായ കഥ
    കള്ളനും പോലീസും കളി ഉഷാറാകുന്നുണ്ട്
    😍😍😍

    ഇടക്ക് പല സന്ദര്ഭങ്ങളിലൂടെ പുതിയ കഥാപാത്രങ്ങൾ വരുന്നത് നല്ലതാണ്
    കഥ വായിക്കാൻ നല്ല മൂഡ് ആകും💜

    സിന്ധുവിന്റെ അമ്മ എപ്പോൾ ആണ് വരുന്നത്🤪🤪🤪
    ആ നിമിഷങ്ങൾക്കായ് കാത്തിരിക്കുന്നു

    Best wishes Hypatia

    withlove
    anikuttan 💚💚💚💚💚

    1. Thank u, udan varum

      1. Thnx for reply

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: