കമ്പിയില്ലാ കമ്പി [MasteR] 464

Kambi Views 3028

കമ്പിയില്ലാ കമ്പി [MasteR]

KAMBIYILLA KAMBI BY MASTER

ഇത് കഥയല്ല..കമ്പിയല്ല..അതുകൊണ്ട് ആരും വായിക്കുകയും ചെയ്യരുത്…ഓള്‍ഡ്‌ കാസ്ക് വീശണം എന്ന് തോന്നിയപ്പോള്‍ ഉണ്ടായ മാനസിക വിഭ്രാന്തിയില്‍ അറിയാതെ എഴുതിപ്പോയതാണ്.. മാപ്പാക്കണം..അടിക്കുന്നതിനു മുന്‍പ് ഇതാണ് സ്ഥിതി എങ്കില്‍ അടിച്ചാല്‍ എന്താകും കഥ?

നമ്മുടെ അറിവില്ലാതെ ആരംഭിച്ച് നമ്മുടെ അറിവില്ലാതെ അവസാനിക്കുന്ന ഒന്നാണ് ജീവിതം. ഇടയ്ക്കുള്ള യാത്ര അറിവോടെ ആയതിനാല്‍, യാത്രയുടെ തുടക്കവും ഒടുക്കവും എന്നും എപ്പോഴും മനസ്സില്‍ സൂക്ഷിക്കുക.

ഈ യാത്ര ഒരു അവസരമാണ്; ഒരേയൊരു അവസരം. ആ അവസരത്തെ എത്രകണ്ട് മനോഹരമാക്കാന്‍ സാധിക്കുമോ, അത്ര കണ്ട് മനോഹരമാക്കുക.

ഈ യാത്രയില്‍ നമ്മുടെ ഒപ്പം ചേരാന്‍ ശ്രമിക്കുന്ന ചിലതുണ്ട്. അഹങ്കാരം, താന്‍ പോരിമ, സ്വാര്‍ഥത, അലസത, ആര്‍ത്തി മുതലായവയാണ് അവ. അവ ഒപ്പം ചേര്‍ന്നാല്‍ ഫലം ദുരന്തം, ദുഃഖം, ആപത്ത്, അനാരോഗ്യം, അസമാധാനം എന്നിവ ആയിരിക്കും.

ഈ യാത്രയില്‍ നമ്മള്‍ ഒപ്പം ചേര്‍ക്കേണ്ടത് സ്ഥിരോത്സാഹം, ദയ, ക്ഷമ, എളിമ, സംതൃപ്തി, സ്നേഹം, സന്തോഷം എന്നിവയാണ്. ഇതിന്റെ അളവ് നമ്മില്‍ എത്രയധികം കൂടുന്നോ, അത്രകണ്ട് മേല്‍പ്പറഞ്ഞ നിഷിദ്ധ ചിന്തകള്‍ മനസ്സില്‍ നിന്നും അകലും. കുടത്തില്‍ വെള്ളം നിറഞ്ഞാല്‍ അത് പുറത്തേക്ക് ഒഴുകിപ്പോകുന്നത് പോലെ, മനസ്സില്‍ നിറഞ്ഞു തുളുമ്പുന്ന സദ്ഗുണങ്ങള്‍ പുറത്തേക്ക് പ്രവഹിച്ച് അത് മറ്റുള്ളവര്‍ക്കും ഗുണം ചെയ്യും.

നമ്മുടെ സഹയാത്രികരാണ് നമ്മെ നാമാക്കുന്നത് എന്നുള്ളത് പലപ്പോഴും നാം മറന്നു പോകാറുണ്ട്. എപ്പോഴും അടുത്തുള്ള മനുഷ്യരോട് അകാരണമായ വിരോധമാണ് നമുക്ക്. അവരും നമ്മെപ്പോലെ തുടക്കവും ഒടുക്കവും അറിയാതെ യാത്ര ചെയ്യുന്നവരാണ്. അവരുടെ ചെയ്തികള്‍ നമുക്ക് ഗുണകരമാകുന്നുണ്ട്. അവരില്ലാതെ നമുക്ക് ജീവിക്കാന്‍ പറ്റില്ല.

Other stories by

Subscribe us!!

കമ്പി കഥകള്‍ നിങ്ങളുടെ ഇമെയില്‍ കിട്ടാന്‍

ഇവിടെ നിങ്ങളുടെ ഇമെയില്‍ ID കൊടുത്ത് Subscribe ചെയ്താല്‍ പുതിയ കമ്പി കഥകള്‍ നിങ്ങളുടെ Inbox ല്‍ കിട്ടും ...

The Author

Master

46 Comments

Add a Comment
 1. I think Master had some lessons from someone! Which lead to this speech…any way lots of lessons may reduce the readers 🙂

 2. മാസ്റ്റർ കാമത്തെക്കുറിച്ച് പറഞ്ഞത് ഏറെ ഇഷ്ടപ്പെട്ടു. മറ്റ് കാര്യങ്ങൾ സമൂഹവും മതങ്ങളും എല്ലാം പല രീതിയിൽ പറഞ്ഞു തരുന്നതാണ്.

  കാമം ഭക്ഷണം പോലെ ആണെന്ന് ഇവരൊന്നും സമ്മതക്കില്ല.

  പല വളഞ്ഞ വഴികളിലൂടെയും പണമുണ്ടാക്കിയാൽ അത് ദൈവാനുഗ്രഹം.
  കാമം വൃത്തികേടും !.തലയിൽ പല മുണ്ടുകളും ചുറ്റി ഈ
  “വൃത്തികേടിൽ ”
  ഏർപ്പെടുകയും ചെയ്യുന്നു.

 3. Thankal vere level aaanu….I respect you…

 4. മാസ്റെര്‍ജി അധികം ഉപദേശിച്ച് എല്ലാവരേം നന്നാകിയാല്‍ സൈറ്റില്‍ വായനകാല്‍ കുറയും[ തമാശ ആണ് ]

  നന്ദി മാസേറ്റ്ര്‍ജി ചിന്തിപ്പിക്കുന്ന വാക്കുകള്‍.

  1. കുറയില്ല..അതിനല്ലേ ലാസ്റ്റില്‍ ഞാന്‍ നമ്മുടെ ലൈനിനെ കുറിച്ച് ഒന്ന് മാന്തി വിട്ടത്..ഒരു പീഡനം നടത്താന്‍ മനസ് പറയുമ്പോള്‍ ഒരു കഥ വായിച്ച് കൈ പ്രയോഗത്തിലൂടെ ആ വൃത്തികേടിനെ അതിജീവിക്കുക…ഈ കഥകള്‍ക്ക് ഉള്ള ലക്‌ഷ്യം അത്ര മാത്രമേ ഉള്ളൂ…

 5. VAIYICHU..ORU 2 MANIKURE NANAKUM..ATHU KAZHYUMBOL PINNAYUM PAZHAYATHU POLLA THANA

 6. 😊😊😊😍😍😍

 7. അങ്ങനെ മാസ്റ്റര്‍ “മാസ്റ്ററായി”

  1. അന്റെ കൂട്ടുകാരി സിമോണ ആണ് ഈ പോസ്റ്റിനു പിന്നില്‍..വാധ്യാരു പണി എന്റെ രീതിക്ക് പറ്റുന്ന ഒന്നല്ല. ഞാന്‍ വാധ്യാരായാല്‍ ഒന്നുകില്‍ അവര് നന്നാകും അല്ലേല്‍ ഞാന്‍ ചാകും..തമ്മില്‍ ഭേദം പോലീസ് പണി ആണ്..ഭഗവാന്റെ കടാക്ഷം കൊണ്ട് അതും കിട്ടിയില്ല..അപ്പപ്പിന്നെ അടിച്ച വഴിയെ പോയില്ലെങ്കി പോയ വഴിയെ അടിക്കുക..എന്നെത്തന്നെ..

   ഈ സൈറ്റിലെ യഥാര്‍ത്ഥ മാസ്റ്റര്‍ സ്മിത ആണ്.. പറഞ്ഞാ മതി..പേര് മാറ്റാന്‍ ഞാന്‍ തയ്യാറാണ്….അറിവും ഭാഷാ പാടവവും സ്മിതയ്ക്ക് ഉള്ളത്ര ഇപ്പോള്‍ ഇവിടെ വേറെ ആര്‍ക്കുമില്ല എന്ന് ഞാന്‍ പറയുന്നത് ബാക്കി ഉള്ളവര്‍ അവരുടെ മാക്സിമം കഴിവുകള്‍ പുറത്തെടുക്കാന്‍ വേണ്ടിയാണ്..സ്മിതയെ നമുക്ക് പൊട്ടിക്കണം..എന്നെക്കൊണ്ടോ പറ്റൂല്ല..ബാക്കി ഉള്ളവര് വിചാരിച്ചാ വല്ലോം നടക്കും..

   (സ്മിതയോട് ഒരു രഹസ്യം പറയാനുണ്ട്..അത് കേട്ടാല്‍ ഇജ്ജാതി ഒരു അപമാനം എനിക്കോ എന്ന് സ്മിത തലയില്‍ കൈവച്ചു ചിന്തിച്ചുപോകും..അതുകൊണ്ട് പറയുന്നില്ല)

 8. നിങ്ങള്‍ക്ക് പെട്ടെന്നൊരു ആപത്ത് വന്നാല്‍, ദൂരെയുള്ള ബന്ധുക്കളോ സുഹൃത്തുക്കളോ നിങ്ങള്‍ അതിയായി സ്നേഹിക്കുന്ന ആരും തന്നെയോ ഒപ്പം കാണില്ല; തൊട്ടടുത്തുള്ള ആരെങ്കിലും ആയിരിക്കും നിങ്ങളെ സഹായിക്കുക. ഒരു പക്ഷെ അയാള്‍ നിങ്ങളെ അറിയുന്നു പോലും ഉണ്ടാകില്ല. അതുകൊണ്ട് വെറുമൊരു ശ്വാസം മാത്രമായ നമ്മള്‍, സദാ മറ്റുള്ളവരെ സ്നേഹിക്കുക.Super….

  1. നന്ദി ബ്രോ..നമ്മള്‍ നാം ഇഷ്ടപ്പെടുന്നവരെ മാത്രം സ്നേഹിക്കാന്‍ ശ്രമിക്കുന്ന ആളുകള്‍ ആണ്..പക്ഷെ ഒരു ഹാര്‍ട്ട് അറ്റാക്ക് വന്നു വീഴുമ്പോള്‍, ഒരു അപകടം ഉണ്ടാകുമ്പോള്‍…അവിടെ ഈ പറഞ്ഞവര്‍ ആരും കാണില്ല..നിന്റെ അയല്‍ക്കാരനെ നിന്നെപ്പോലെ സ്നേഹിക്കുക എന്ന് ക്രിസ്തു പറഞ്ഞത്, തൊട്ടടുത്തുള്ള ഏവരെയും എന്നുതന്നെയാണ്….

 9. Avatar

  മേരി പ്യാരി ദേശവാസിയോം ….തള്ളേ നവംബർ എട്ടിന് വീണ്ടും പണിയാ? അണ്ണൻ എട്ടിന്റെ ഉപദേശം ആണല്ലാ അണ്ണാ ….അണ്ണാ നാനീ പരിസരത്തന്യണ്ട് .പഷേങ്കി പഴയ പോലെ കഥ വായിച്ചു വർത്താനം പറയാനെക്കൊണ്ട് വല്യ തൊന്തരവ് തന്നെ ഒരീതിക്കും രഷയില്ല ന്റെപൊന്നണ്ണാ…ഗൾഫിലായപ്പോ ജ്വാലി കഴിഞ്ഞു തോനേം നേരങ്ങള് ഒണ്ടായിരുന്നു . ഇവടെ അതുപോലല്ല കൊറയെ ടാപ്പറു പയലുകള കാരണം ഒരു നേരോം കിട്ടുന്നില്ലണ്ണാ .നാൻ വീശുന്ന കട്രയി തന്നെ അണ്ണനും പൂശുന്നേയോർത്തു ഞാൻ പുളകം കൊണ്ടണ്ണാ സത്യം അമ്മച്ചിയാണ സത്യം … നാട്ടി വന്ന അമ്മച്ചിയാണ ഒരു ബഹദൂർ എങ്കിലും എടുത്ത് തരാം അണ്ണൻ വരീൻ കൂടെ സുനിലണ്ണനെയും കൂടെ കൂട്ടിക്കോ ഫുള്ള് ചെലവ് എന്റവക . സുനിയണ്ണൻ തിരിച്ചുവന്നത് സന്തോഷം ബാക്കി പുതിയ പുള്ളകളെ ഒന്നും എനിക്കറിഞ്ഞൂടാ കേട്ടാ .അണ്ണന്റെ ഈ ടെലെഗ്രാം ഇല്ലാത്ത കമ്പി എന്ന എഴുത്തു കണ്ടപ്പോ എന്തോ എന്നറിയാൻ ഓടിപ്പാഞ്ഞു കേറിയതാ . നാൻ കരുതി ഇനി കമ്പിഎഴുത്തു വിട്ടു നിങ്ങ ഇനി വർക്കപണിക്കുള്ള വല്ല കെട്ടുകമ്പിക്കട വല്ലോം തുടങ്ങിയോയെന്തോ എന്നറിയാനക്കൊണ്ട് നോക്കീപ്പം അപ്പൊ ദാ കിടക്കുന്നു മുട്ടൻ ഒരു സാധനം .അണ്ണാ സവാരിപോകുന്നെയൊക്കെ കൊള്ളാം കാതറ കൂതറ ഈ ഓ സി പെടുന്ന ഒരു കട്രയിയും അടിച്ചു വണ്ടി ഓട്ടരുത് ഈ വഴി നിക്കണ പെലെകള് പൊക്കും ചുമ്മ പെലകൾക്ക് കായികള് കൊടുക്കണോ അണ്ണാ നിങ്ങ തന്നെ സ്വയം ഒന്ന് ഇരുന്നു ചിന്തിക്കിൻ ..പെലകള് പൊക്കിയ ഫയിൻ ഇപ്പൊ അമ്മച്ചിയാണ തോനേം രൂഫആണെണ്ണാ .അതും നമ്മക്ക് സഹിക്കാം പക്ഷേങ്കി വളയം പിടിച്ചു ഒറക്കം വരാതെ കൺട്രോൾ പോകാതെ ഓട്ടിക്കണം .ചുമ്മാ കേറി ചുവരി ഇരിക്കാൻ നോക്കല്ലേ അണ്ണാ .ഹാപ്പി യാത്ര പോയിവാ .എല്ലാം പറഞ്ഞിട്ട് യാത്രക്കിടയിൽ ആരേം പിടിച്ചു വച്ച് നിങ്ങ പൂശാതിരുന്ന മതി .

  1. ഇതിപ്പോ എവിടുന്ന് പൊട്ടി മുളച്ചു?

   ആ കള്ളനും കൂടി വന്നിരുന്നേൽ…

  2. ആരിതപ്പീ…. ?
   ഒർജിനൽ തന്നാ..?

  3. ഞായ് എന്തരു പറേണം എന്തര് പറേരുത് എന്ന ശങ്കേലാണ് അപ്പി.. തള്ളെ കലിപ്പുകള് കേറി എന്റെ വായീന്ന് വല്ല കന്നന്തിരുവുകളും വന്നാ അപ്പി പള്ളുകള് പറേം എന്നൊരു പ്വേടി കൊണ്ടാണ് പറയാത്തത്..

   ആദ്യമേ പെലകളുടെ കാര്യം പറഞ്ഞേച്ചു ബാക്കി.. ഈ റോട്ടീക്കൂടി വണ്ടി ഓടിക്കാന്‍ യാതൊരു പെലകളുടെം സമ്മതം ഞായ് വാങ്ങാറില്ല അപ്പീ.. നമ്മട വണ്ടി നൂറ്റി നാലില്‍ പോകുമ്പോ ലവമ്മാര് അങ്ങ് ദൂരെ കുണ്ടി പൊക്കിയ വണ്ടീടെ അകത്ത് കമ്പില്‍ കുത്തിയ കുന്ത്രാണ്ടോം വച്ച് നോക്കി ഇരിക്കുമ്പം കറക്റ്റ് സമയത്ത് വണ്ടി അറുപതില്‍ എത്തും..പെലകളെ ഞാ കാണാന്‍ തൊടങ്ങീട്ട് കൊല്ലം കൊറേ ആയി അപ്പീ..

   അപ്പൊ പറഞ്ഞു വന്നതെന്താന്നു വച്ചാ, ആനമയക്കി അടിച്ച് അപ്പി കരളു കളയരുത്..പകരം ഹൃദയമോ തലച്ചോറോ കളഞ്ഞോ..അപ്പീ ഈ കരളു വല്യ സംഭവം ആണ്..അതില്ലേല്‍ നമുക്ക് കള്ളുകുടിക്കാന്‍ ഒക്കൂല്ല..ബാക്കി ഒള്ള പയലുകള്‍ ഇല്ലേലും കൊഴപ്പമില്ല..

   നാട്ടീ സുഖങ്ങള് തന്നെ? ഇപ്പൊ അപ്പിക്ക് മനസിലായി കാണും ഗള്‍ഫിലെ അറബിമാര് മുത്താന്ന്..അപ്പി എടയ്ക്കെടെ ഇവിടെ ഒരു റോന്ത് ചുറ്റാന്‍ സമയം കാണിക്കണം.. സിമോണ എന്നൊരു തങ്കച്ചി ഇറുക്ക്..എന്നെക്കൊണ്ട് ഇമ്മാതിരി കന്നന്തിരുവുകള്‍ അവളാണ് എഴുതിച്ചത്..അപ്പി ഓള്‍ടെ കഥ വായിച്ച് ഒരു നല്ല നിരൂവണം അങ്ങോട്ട്‌ കാച്ച്..അപ്പൊ അപ്പീ വീണ്ടും കാണാം..കാണണം..

   1. മാസ്റ്റർജീ… ( 😯 )

    ഇത് വേണ്ടായിരുന്നു… ഏറ്റ പണിയായിപ്പോയി…. ഇത്രക്ക് വേണോ???

    ഞാൻ നിർത്തി… നിർത്തീ….

    1. പങ്കന്‍ അപ്പീന്റെ നിരൂവണം വായിച്ചിട്ട് നിര്‍ത്തിയാ മതി..പഷെങ്കി ആ നിരൂവണം വായിച്ചാ ചത്ത് കുഴീപ്പോയാലും നിര്‍ത്തൂല്ല..അജ്ജാതി നിരൂവണം ആണ് അപ്പി കാച്ചി വിടുന്നത്..ഡാ അപ്പി..പറഞ്ഞത് കേട്ടല്ല്..എത്രേം വേഗം നിരൂവണം എനിക്ക് കാണണം..അങ്ങനെ കണ്ടാ സുനിലണ്ണന്‍ അപ്പിക്കൊരു കുപ്പി തരും ..എന്റേല്‍ കാശില്ല

     1. സ്വന്തം മനസ്സിലുള്ളത് ചുമ്മാ അങ്ങ് വിളിച്ചു പറഞ്ഞിട്ട് തല്ക്കാലം എന്റെ പേരിൽ അത് കെട്ടി വെക്കുന്നു… ഇതൊന്നും ആരും പറഞ്ഞുകേട്ട് എഴുതുന്ന ഒരു മൊതല് ഒന്നും അല്ലല്ലോ ഇത്… അതൊക്കെ എല്ലാര്ക്കും അറിയാം…
      പഴയ കഥകളിൽ ഉള്ള കമന്റുകളൊക്കെ ഇപ്പഴും അവിടെ തന്നെ ഉണ്ട്…ഒന്നും ഡോക്ടർ സാർ ഡിലീറ്റ് ചെയ്ത് കളഞ്ഞിട്ടില്ല. (ഞാൻ അതൊന്ന് കോപ്പി അടിച്ചിട്ടും ഉണ്ട്.. “ഗ്രീഷ്മത്തിലെ മഴവില്ല്” എന്ന കഥയിൽ കമന്റിട്ടതിന്റെ അവസാനം… ഒരു ധൈര്യത്തിന് ഇട്ടതാ ട്ടാ… പറഞ്ഞത് സത്യം ആയ കാരണം ഇടുന്നേലും മുമ്പ് ചോദിച്ചില്ലെന്ന് മാത്രം… സോറി ട്ടാ.. മാസ്റ്റർജി)

 10. മന്ദന്‍ രാജാ

  മാസ്റ്റർ ചിന്തകൾ സൂപ്പർ..

  കോപം, വെറുപ്പ്, വിദ്വേഷം ,അജ്ഞത ഒക്കെ മധിച്ചു ചിന്തകൾ കാട് കയറുമ്പോൾ ആണ് ഞാൻ എഴുതുക. എഴുത്തു മാത്രം…. കമന്റ്സ് ഒക്കെ ബായിച്ച പോയതൊക്കെ ഡബിളായി തിരിച്ചു വരും…

  അല്ലാ മാസ്റ്റർ എങ്ങാടാ പോണേ… യാത്രൻറെ കാര്യം പറയണേ കേട്ടു..

  1. യാത്ര തുടരുകയല്ലേ ബ്രോ. നമ്മുടെ എല്ലാം യാത്ര അവസാനിക്കുന്ന, സൃഷ്ടാവ് നിശ്ചയിച്ച ആ ദിനം വരെ.. അങ്ങോട്ട്‌ മാത്രമാണ് യാത്ര..അത് ഞാന്‍ ചെയ്തില്ലെങ്കിലും സംഭവിച്ചു കൊണ്ടേയിരിക്കും

   1. aranna ee simona nan noothu pidicha valayana chellakkili vallom ano…nan keri niroovikkatta…nan niroovichittu simona ividennu thericha aa chellakkili ezhuthunna kadhayum koodi annan ezhuthi thallanam allel dr.kuttan thamburan enne evidennu odikkum…allel aa chellakkili polambanam. athu pyedichu ponjattil poti enna thonnane enne nan akkiyathu annanum sunilannanum anu karanam ningale keri enthu niroovichalum suniyannanum kambiyannanum oru koyappavum illa ninga enthinanna ee karatte master enna perokke ittu negalikkunne ninga ennum enikku kambi master thanna angane ananki mathre ningaledukke kootrullu elle evide ninga kunfu padippukkanm ee master enna peokke verum echu kettiyapolundu pinna ninga ee aniyanta abhyarthana prakaram aa pazhaya peri vanna aaru vayichillelum nan vayikkum oru niroovanam ente vaka onfakum orappu…ammachiyana ee master enna name ningale etho cheenan akki…athinekalum nallathu broosili ennidamo.. kambi sitil kambi master athanu ningakku pattiya pyeru allathe kambi poya pinne enthu master anna… ethra valiya sadhanam ayalum kambiyille m g….

    1. അപ്പീ, ആദ്യം ഞാ പറഞ്ഞ നിരൂവണം എത്രേം വേഗം ഇട്. അപ്പീടെ അത്ര ഫംഗിയായി നിരൂവണം എഴുതാന്‍ ഈ സൈറ്റിലും അങ്ങ് ചൊവ്വ മൊതല് ചന്ദ്രന്‍ വരെ ഒള്ള സൈറ്റുകളിലും യമലോകത്തും ഒരുത്തനുമില്ല. അപ്പൊ ഒന്നാമത്തെ കാര്യം നിരൂവണം.

     രണ്ട്, ഞായീ കമ്പി പ്വേരീന്നു കളഞ്ഞത് വേറെ കൊറേ അപ്പികള് പറഞ്ഞിട്ടാണ്..എടയ്ക്ക് കമ്പി വിട്ടു കൊറേ കഥകള് എഴുതിയപ്പം പ്വേരും കതേം തമ്മിലൊരു ചേര്‍ച്ചക്കൊറവ്..പിന്നെ കമ്പി എഴുത്ത് തൊടങ്ങിയപ്പം പ്വേര് അങ്ങനെ തന്നെ അങ്ങിട്ടു..പഷെങ്കി അപ്പി പറഞ്ഞാ ഞാനെന്റെ പേര് മാറ്റും..മാസ്റ്റര്‍ എന്നല്ല, കമ്പിയപ്പി എന്ന് ഞാ പ്വേര് മാറ്റും..അപ്പിയെക്കാള്‍ വലുതല്ല അപ്പീ എനിക്കൊരു പ്വേര്..

     1. പങ്കൻസായിവിന്റെ മങ്ക്ലീശത്ര പിടിക്കുന്നില്ലാലോ…!!

 11. ഞാൻ ഇങ്ങനെ ഒന്നും ചെയ്തൂടാ നാളെ മുതൽ നല്ല ആളായി മാറണം… ചിന്തകൾ പോലും മാറ്റണം… ആദർശങ്ങളും നാളെ മുതൽ ഞാൻ പുതിയ ഞാൻ ആയിരിക്കും

  മീനവിയൽ നാളെ രാവിലെ ബെഡിൽ

  മൈ&#&## അലാറം… അതിൽ തുടങ്ങും ഓഫീസിൽ പോകാൻ ബസ്റ്റോപ്പിൽ പോകുമ്പോൾ അയൽവക്കം കാറിൽ പോകുന്നത് കാണുമ്പോൾ, വഴിയരികിലെ ഭിക്ഷാടനം കാണുമ്പോൾ ഉള്ള അറപ്പ് വെറുപ്പ്‌, ബാങ്കിലെ ക്ലർക്ക് വിധവ ചേച്ചിയെ കാണുമ്പോൾ, പിന്നേ അങ്ങോട്ട്‌ സ്റ്റാറും കോമയും ഹാഷും ഇടാനെ സമയം കാണുള്ളൂ… മനസ്സ് എന്നാ നന്നാവുന്നെ എന്ന് ഞാൻ പല പ്രാവിശ്യം ആലോചിച്ചിട്ടുണ്ട്.

  അസുരൻ ആണ് താരം. അസുരൻ പറഞ്ഞത് പോലെ സോഷ്യൽ മീഡിയയിൽ നിന്നു ഇമ്മാതിരി ഐറ്റംസ്‌ വായിച്ച കണ്ട ശേഷം

  ഒരു ശപഥം അങ്ങെടുക്കും…അൽപായുസ്സ് ശപഥം

  1. പ്രാവര്‍ത്തികമാക്കുന്ന ആളാണ്‌ ഞാന്‍ ബ്രോ.. കാരണം എനിക്കുള്ള പ്രശ്നങ്ങള്‍, എന്റെ സന്തോഷങ്ങള്‍, എന്റെ വിജയങ്ങള്‍, എന്റെ തകര്‍ച്ചകള്‍ എല്ലാം എനിക്ക് മറ്റുള്ളവരിലും കാണാന്‍ സാധിക്കും. പുറം മോടി കണ്ട് ആരെയും വിലയിരുത്താറില്ല…നമ്മെപ്പോലെയാണ് അവന്‍ എന്ന ചിന്ത..എനിക്ക് വേദനിക്കുന്നത് പോലെ അവനും വേദനിക്കും എന്ന വളരെ ലഘുവായ സത്യം.. ഇത്രയൊക്കെ മതി മനുഷ്യനായി ജീവിക്കാന്‍..ആദ്യം സ്വമനസ്സിനെ മെരുക്കുക..നമ്മളെ നാം മെരുക്കാന്‍ ശീലിച്ചാല്‍ മാത്രമേ നമുക്ക് വെളിയിലേക്ക് ഇറങ്ങി ലോകം കാണാന്‍ നമുക്ക് സാധിക്കൂ

   1. ശാരിയും വീണയയും ഒരു ലക്കം പിറ്റേന്ന് പോസ്റ്റാൻ പറഞ്ഞ് കുട്ടന് മെയിൽ ചെയ്തിട്ട് ഞാൻ നാല് ദിവസത്തേന് മൊബൈൽ റേഞ്ചില്ലാത്ത ഒരിടത്തേക്ക് പോയി!
    വണ്ടി ഞങ്ങളെ സ്പോട്ടിൽ എത്തിച്ച് മടങ്ങി!
    പിറ്റേന്ന് വൈകുന്നേരം നാല് കിലോമീറ്റർ നടന്നു റേഞ്ചുള്ളിടത്ത് എത്തി!
    പങ്കന്റെ നിരൂപഹണം വായിക്കാൻ വേണ്ടി മാത്രം!
    തിരിച്ചും നാല്! ടോട്ടൽ എട്ട്!!!

 12. 🤔🤔🤔 ഓൾഡ് കാസ്ക് വീശുന്നതിന് മുൻപ് വീശിയ സാധനത്തിന്റെ പേരെന്താ.? 😋😋😋

  1. നീലൻ അല്ലേൽ ഗോൾഡ്.

   ഉണങ്ങീല്ലയിരുന്നു എന്ന് തോന്നുന്നു. പച്ചപ്പിന്റെ പുക എല്ലാം തകിടം മറിച്ചു.😂😂😂😂

   ഉപദ്രവിക്കരുത്

   🏃🏃🏃🏃

   1. നല്ല കാഷ്‌മീരി ചരസ്സായിരുന്നെങ്കിൽ….

  2. അണ്ണന്‍ ചോദിക്കുമ്പോ പേര് പറയാതിരിക്കാനും പറ്റൂല്ലല്ലോ.. ഒള്ള കാര്യം ഒള്ള പോലെ.. ഒന്നും വീശിയില്ല.. ഓള്‍ഡ്‌ കാസ്ക് ഇപ്പോഴും ഭരണിയില്‍ത്തന്നെ

 13. വളരെ നല്ല വാക്കുകൾ. എല്ലാവർക്കും അറിയുന്ന കാര്യങ്ങൾ പക്ഷേ പ്രാവർത്തികമാക്കാൻ ആണ് ബുദ്ധിമുട്ട്.

  1. അതെ ബ്രോ.. എല്ലാവര്‍ക്കും അറിയാവുന്ന കാര്യങ്ങള്‍.. പക്ഷെ ആരും ഓര്‍ക്കാത്ത കാര്യങ്ങള്‍. നിലനില്‍പ്പ്‌ വായു എന്ന അദൃശ്യ ശക്തിയുടെ സഹായമാണ് എന്ന് ഓരോ സെക്കന്റിലും മൂക്കിലൂടെ അത് വലിച്ചു കയറ്റുന്ന എത്രപേര്‍ ചിന്തിക്കുന്നു? അതിനു വല്ല വിലയും മഹാത്മാക്കളുടെ നിഘണ്ടുക്കളില്‍ ഉണ്ടോ?? വെള്ളം..ദൈവം ഇഷ്ടം പോലെ ഫ്രീയായി നല്‍കുന്നു..എന്ത് വിലയുണ്ട് അതിന്?

   ഏറ്റവും മൂല്യമേറിയ കാര്യങ്ങള്‍ അറിയാതെ മൂല്യമില്ലാത്ത മരീചികകള്‍ക്ക് പിന്നാലെ പായുന്ന മനുഷ്യന്‍ കാണിക്കുന്നത് അവന്റെ സൃഷ്ടാവിനോടുള്ള കടുത്ത നിന്ദ ആണ്…ഇതാണ് നമ്മള്‍ ഓര്‍മ്മപ്പെടുത്തിക്കൊണ്ടേ ഇരിക്കേണ്ടത്…നന്ദി ബ്രോ

 14. Avatar

  മാസ്റ്ററുടെ സുവിശേഷങ്ങൾ

  1. ആശാനെ..

 15. Avatar

  🤔🤔🤔😲😲😲😐😑😑

  😍😍😍😍

  1. ഞെട്ടരുത്..ഞാന്‍ തന്നെയാണ് പൊന്നൂസ് .. ഇടയ്ക്ക് പ്രാന്ത് കേറും

 16. വാക്കുകൾ ഈണവും താളവും കൈവരിക്കുമ്പോൾ ഹൃദ്യമായ ഒരു കവിത വിരിയുന്നു, വായിക്കുന്തോറും ആസ്വാദകന്റെ മനം നിറയുന്ന കവിത…

  1. ഒരു പ്രാന്തന് വേറൊരു പ്രാന്തന്റെ ജല്‍പ്പനങ്ങള്‍ കവിതയായി തോന്നുന്നത് പ്രാന്തന്മാരുടെ പൊതു ലക്ഷണം ആണ്.. ഓ സി ആര്‍ ഇല്ല…. ഓസില്‍ റം ഇല്ല എന്ന്..

 17. ചുരുക്കി പറഞ്ഞാൽ എല്ലാവരും എന്നെപ്പോലാവണം എന്ന് അർത്ഥം!
  ന്നാ പിന്നെ ആ സുനിലിനെ കണ്ടുപഠിക്ക് എന്നങ്ങ്.നേരേ പറഞ്ഞാൽ പോരായിരുന്നോ?

  1. സുനിലണ്ണാ… നിങ്ങള് എന്നെക്കണ്ട് പഠിച്ചിട്ട് എന്റെ പേര് പറയാത്തത് മോശമാണ് കേട്ടോ…😉

  2. അതിന് സുനില്‍ ഇന്ന് വരും അടുത്ത കൊല്ലം പൊങ്ങും..പിന്നെ വരും അടുത്ത നൂറ്റാണ്ടില്‍ പൊങ്ങും.. കണ്ടു പഠിക്കാന്‍ ഞാന്‍ പറഞ്ഞാല്‍ ഇപ്പോഴത്തെ പിള്ളേര്‍ ആണ്..എന്നെ അവര്‍ പഞ്ഞിക്കിട്ടു പണ്ടാരം അടക്കി കുഴിച്ചു മൂടി തീ കത്തിച്ചു മാവു നടും.. ഓടിപ്പോ ഊവ്വാ

   1. തഗ് ലൈഫ് 😎

 18. Love you Master… as a Master itself…

  Bowing…

  Thank you… Thank you so much for this three pages… Coz… It worths a lot for me…

  1. കൊന്നു കളയും ഞാന്‍.. എന്നെക്കൊണ്ട് ഇങ്ങനെ ഒക്കെ എഴുതിച്ചിട്ട് ഒരു ലവ്വ്‌…ഒരു ബോവ്..നാളിതുവരെ (പങ്കാളിക്ക് വേണ്ടി ലിസി ടീച്ചര്‍ എന്നൊരു കഥ ഒഴികെ) ഒരാളും പറഞ്ഞത് കേള്‍ക്കാതെ നടന്ന എന്നെ ഒരു ഉപദേശി ആക്കിയ കിമോണയെ നേരില്‍ കണ്ടാല ഞാന്‍ കൊല്ലും…

   തന്നെ..സിമോണ ആണ് ഈ കുഞ്ഞന്‍ പോസ്റ്റിനു പിന്നില്‍..നല്ല ഉദ്ദേശത്തോടെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍, എനിക്കത് അനുസരിക്കാതെ ഇരിക്കാന്‍ പ്രയാസമാണ്…സിമോണ എന്ന രചിതാവിന്റെ വാക്കുകളുടെ ശക്തിയാണ് ഈ പോസ്റ്റ്‌

 19. ഗുരുവേ… ഇതെന്താ സന്യസിക്കാൻ വല്ല പ്ലാനുമുണ്ടോ??? ഉണ്ടെങ്കി… കൊന്നുകളയും ഞാൻ…

  (ചുമ്മാ പറഞ്ഞതാട്ടോ… ഇതിന് വേറെന്തു പറയാനാ ഞാൻ??? സ്ഥിരം കേൾക്കുന്ന പല്ലവികൾ… പക്ഷേ ഇപ്പൊ കേക്കുമ്പോ എന്തോ ഒരിത്…!!!)

  1. ഒവ്വ ശിഷ്യാ.. പക്ഷെ താടി വളരുന്നില്ല. ഒരു ഹോര്‍മോണ്‍ ഇന്‍ജക്ഷന്‍ എടുത്ത് സിംഹത്തെപ്പോലെ താടി വളര്‍ത്തി ആനയെപ്പോലെ നടന്ന് കടുവയെപ്പോലെ അമറി പശുവിനെപ്പോലെ പുല്ലു തിന്നു പട്ടിയെപ്പോലെ ജീവിച്ച് പൂച്ചയെപ്പോലെ സന്യസിക്കണം എന്നൊരു മോഹമുണ്ട്.. ആപ്ലിക്കേഷന്‍ മേപ്പോട്ടു വിട്ട് മറുപടിക്ക് കാത്ത് ഇരിക്കുകയാണ്.. എന്തരാണോ അവിടുന്നിന്റെ മറുപടി അതേപോലെ പോകാനാണ് പ്ലാന്‍..ഞാനൊരു വഴിക്ക് പോകാന്‍ നിരൂവിച്ചാ ആ വഴിക്ക് തന്നെ പോം..പക്ഷെ കൈയീ കാശില്ല.. നമ്പക്ക് നോക്കാം..

Leave a Reply

Your email address will not be published. Required fields are marked *

Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2018