Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

❣️കണ്ണന്റെ അനുപമ 11❣️ [Kannan] 2041

Kambi Views 643540

❣️കണ്ണന്റെ അനുപമ 11❣️

Kannante Anupama Part 11 | Author : Kannan | Previous Part

 

“പോയി ചോറ് വെക്കട്ടെ..
എണീറ്റ് പോയെ.. പകല് അധികം ഉറങ്ങണ്ട… “എന്റെ ദേഹത്ത് നിന്നും എണീറ്റ് മുടി വാരികെട്ടി അമ്മു കട്ടിലിൽ എണീറ്റിരുന്നു കൊണ്ട് പറഞ്ഞു.

“അതെന്താ പകല് ഒറങ്ങിയാ
പ്രശ്നം…?

മയക്കത്തിന്റെ ആലസ്യത്തിലായിരുന്ന ഞാൻ കണ്ണ് തുറക്കാതെ ചോദിച്ചു.

“പകല് ഒറങ്ങിയാ രാത്രി കണ്ണും തുറന്ന് കെടക്കും പിന്നെ എനിക്ക് സ്വസ്ഥായിട്ട് ഒറങ്ങാൻ പറ്റൂല അതെന്നെ….

അവൾ എന്റെ കവിളിൽ കുത്തി കൊണ്ട് ദേഷ്യം നടിച്ചു..

“ഓ നമ്മളായിട്ട് ആരുടേം
വ്രതം തെറ്റിക്കാനില്ലേ…. ”

ഞാൻ കണ്ണ് തുറന്ന് പുച്ഛത്തോടെ പറഞ്ഞു

“ആ അതാ നല്ലത് അല്ലെങ്കി തടി കേടാവും !

ഭീഷണിയോ അതും എന്നോട്.. !

“ഓഹോ എന്നാ പിന്നെ അതൊന്ന് കാണട്ടെ… ”

പറയുന്നതിനോടൊപ്പം ഞാൻ അവളുടെ കൈ പിടിച്ചു തിരിച്ചു.

“ആഹ് ഞാൻ ചുമ്മാ പറഞ്ഞതാ..
വിട് വേദനിക്കുന്നു…..

അവൾ ഓവർ എക്സ്പ്രഷൻ ഇട്ട് അഭിനയിക്കാൻ തുടങ്ങി…

ഞാൻ പക്ഷെ പിടുത്തം വിട്ടില്ല ഏത് വരെ പോവും എന്ന് നോക്കണമല്ലോ

“മര്യാദക്ക് വിട്ടോ അല്ലെങ്കി തുപ്പും ഞാൻ…. “

അവൾ വായ തുറന്ന് ഭീഷണി പെടുത്തി.

“തുപ്പിക്കൊ.. ന്നാലും വിടൂല.. “

“വിടെടാ പട്ടീ, തെണ്ടീ, നാറീ.. ”

ഇപ്രാവശ്യം അവൾക്ക് ഇത്തിരി വേദനിച്ചിട്ടുണ്ടെന്ന് എനിക്ക് മനസ്സിലായി എന്നിട്ടും ഞാൻ പിടുത്തം ഒന്നയച്ചതല്ലാതെ വിട്ടില്ല.

“മര്യാദക്ക് പറഞ്ഞാൽ വിടാം..
ജാഡയാണെങ്കിൽ കൈ ഞാൻ ഒടിക്കും…. ”

ഞാൻ കണ്ണുരുട്ടി ഭീഷണിപ്പെടുത്താൻ ശ്രമിച്ചു..

“വിടൂ പ്ലീസ്.. കൈ വേദനിക്കുന്നു…. “

The Author

kannan

575 Comments

Add a Comment
  1. 😍🥰♥️

    1. വളരെ നല്ല മധുരമുള്ള കഥയാണ് ബ്രോ loved it❤️🫶🏻

      ഇനിയും ഇത് പോലുള്ള പ്രണയ കഥകൾ എഴുതണേ ബ്രോ 🫂🥹❤️

  2. ഇപ്പോഴാ വായിച്ചതു ഒന്നും പറയാനില്ല സൂപ്പർ 👍👍👍

  3. Bro ini ezhuthunnundo new story?

  4. ഇങ്ങനെ ഒരു love story ഇത് വരെ കണ്ടിട്ടില്ല. ഇനിയും ഇതുപോലെ എഴുതൂ

  5. വായിക്കാൻ കുറച്ച് വൈകി പോയി.കിടിലൻ ലൗ സ്റ്റോറി ❤️

  6. കാട്ടിലെ മുയലും കുഞ്ഞ്.

    ആര് പറയുന്നതും കേട്ട് ഇതിൻ്റെ 2nd പാർട്ടി എഴുതരുത്. ഇതിവിടെ ഇങ്ങനെ അവസാനിച്ച്, അത് വായിച്ച് തീർത്തപ്പോൾ കിട്ടിയ എസ് സുഖം 2nd പാർട എഴുതുമ്പോൾ പോകും. അല്ലേൽ 2nd പാർട്ടിലു കളിയെല്ലാതെ വേറെ ഒന്നും ഉണ്ടാകില്ല. ഇവിടെ അവരെ അവരുടെ ജീവിതത്തിനും വായനക്കാരുടെ ചിന്തക്കും വിട്ടു ഇത് അവസാനിപ്പിക്കുന്നതായിരിക്കും നല്ലത്. ഒരു satisfaction. ഇത് പോലത്തെ കഥകൾ എഴുതുകയോ, അല്ലേൽ മറ്റുള്ളവർ എഴുതിയത് ഉണ്ടെൽ, പ്ലീസ് recommend

    1. ㅤആരുഷ്ㅤ

      💯

    2. അത് തോന്നിയിരുന്നു അതുകൊണ്ടാണ് എഴുതാതിരുന്നത് 🥰

      1. ഞാൻ ആദ്യമായിട്ടാണ് ഒരു സ്റ്റോറി വായിച്ച് കമൻ്റ് എഴുതുന്നത് പറയാൻ ഒരു വാക്ക് പോലും ഇല്ല it is a one of the best story that I ever watched.2 വർഷം ഞാൻ ഈ കഥ വായിക്കാൻ താമസിച്ചു പോയീ ഒരു കാര്യം കൂടി ചോദിക്കട്ടെ ഇത് ശെരിക്കും സംഭവിച്ച കഥയാണോ ?

  7. Ithinte seson 2 ezhuthikudee….

  8. Ente ponnu bro kidilam story oru rakshem illa …nice ayittund

  9. ഒന്നും പറയാനില്ല മുത്തേ അടിപൊളിയായിട്ടുണ്ട് ഇതിന്റെ 2nd പാർട്ട്‌ എന്തായാലും വേണം എത്രയും പെട്ടന്ന് തന്നെ ആയിക്കോട്ടെ ❤❤❤

  10. കിടിലം കഥ. ഇപ്പോയാണ് മൊത്തവും വായിക്കുന്നത്. നേരുത്തേ വായിച്ചുകൊണ്ടിരുന്നതാണ്, ഇടക്ക് എവിടെയോ മിസ്സ്‌ ആയി. ഇന്ന് വീണ്ടും കണ്ടപ്പോ ബാക്കിയുള്ള പാർട്സ് കൂടി അങ്ങ് വായിച്ചു. ❣️❣️❣️

  11. വഴക്കാളി

    ഈ കഥ ഇന്നും കൂടി കൂട്ടി 10ആമത്തെ പ്രാവശ്യം ആണ് വായിക്കുന്നത് ഇതിന് ഒരു 2nd പാർട്ട്‌ ഉണ്ടാകുമോ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    1. Same

      1. Read cheytha എണ്ണം അറിയില്ല

  12. 3 days eduth vaayichu theerthu. Vaikipoyi orupaad ith kaanaan
    Verum kaamam enn. Karuthi thudangiyatha vaayikkaan ippo kannil ninn kanneer varunnund ithil ezhuthiyathokke valiya screenil kaanunnapole kandu orupaad vedanikkunnund manass kanna ithupole okke ezhuthaan prerippikkunnath enthaan.
    Anugraheetha ezhuthukaaran vith lovedouble you vork cheyyilla) athukonda tech kedaa. By…..

  13. ഒത്തിരി ഇഷ്ടപ്പെട്ടു ബ്രോ കണ്ണനെയും അവൻ്റെ അമ്മുവിനേം അവരുടെ കൊഞ്ചലും കുറുമ്പുകളും പരസ്പരം മത്സരിച്ചുള്ള പ്രണയത്തെയും❤️…..
    ഈ അടുത്തൊന്നും ഇത്രേം നല്ലൊരു ഫീൽ ഗുഡ് സ്റ്റോറി വായിച്ചിട്ടില്ല. Thank you kannan for this wonderful story💕
    ഈ കമൻ്റ് എന്നെങ്കിലും വായിക്കുകയാനെങ്കിൽ, കണ്ണൻ്റെ അനുപമ എന്നയീ കഥയുടെ സീസൺ 2 എഴുതാമോ….?? അവരുടെ ദാമ്പത്യ ജീവിതവും, വഴക്കും, സ്നേഹവും ഓക്കേ ഇനിയും വായിക്കാൻ കൊതിയാവുന്നു😍😍😍
    പറ്റുമെങ്കിൽ please continue this story💕

    With love,
    Alwi🫂

  14. ഒത്തിരി ഇഷ്ടപ്പെട്ടു ബ്രോ കണ്ണനെയും അവൻ്റെ അമ്മുവിനേം അവരുടെ കൊഞ്ചലും കുറുമ്പുകളും പരസ്പരം മത്സരിച്ചുള്ള പ്രണയത്തെയും❤️…..
    ഈ അടുത്തൊന്നും ഇത്രേം നല്ലൊരു ഫീൽ ഗുഡ് സ്റ്റോറി വായിച്ചിട്ടില്ല. Thank you kannan for this wonderful story💕
    ഈ കമൻ്റ് എന്നെങ്കിലും വായിക്കുകയാനെങ്കിൽ, കണ്ണൻ്റെ അനുപമ എന്നയീ കഥയുടെ സീസൺ 2 എഴുതാമോ….?? അവരുടെ ദാമ്പത്യ ജീവിതവും, വഴക്കും, സ്നേഹവും ഓക്കേ ഇനിയും വായിക്കാൻ കൊതിയാവുന്നു😍😍😍
    പറ്റുമെങ്കിൽ please continue this story💕

    With love,
    Alwi🫂

  15. അരുൺ മാധവ്

    ഒരുപാട് ഇഷ്ടപ്പെട്ടു ബ്രോ…

    എന്താ പറയുക എന്ന് പോലും അറിയില്ല അമ്മുവിന്റെ കുറുമ്പും എല്ലാം ഒത്തിരി ഇഷ്ടം ആയി. ഹൃദയം തൊട്ടുണർത്തുന്നപോലെ മനോഹരമായ വരികൾ… എന്തൊക്കെയോ പറയണം എന്നുണ്ട് പക്ഷെ വാക്കുകൾ കിട്ടുന്നില്ല… അത്രയേറെ ഇഷ്ടപ്പെട്ടു..
    ഒരു സങ്കടം എന്താന്ന് വെച്ചാൽ അവസാന ഭാഗത്ത് എത്തിയപ്പോൾ ചിന്നുവിനെ ഒഴിവാക്കിയ പോലെ തോന്നി. ഹോസ്പിറ്റലിൽ കിടന്നപ്പോഴും കല്ല്യാണം നടന്നപ്പോഴും ചിന്നുനെപ്പറ്റി ഒന്നും പറഞ്ഞില്ല. അതൊരു സങ്കടം പോലെ തോന്നി…
    എങ്കിലും കഥയെപ്പറ്റി പറയാൻ ഒന്നും സാധിക്കുന്നില്ല ബ്രോ അത്രയേറേ ഹൃദയത്തിൽ പതിഞ്ഞു കണ്ണനും അനുപമയും 🥰🥰🥰🥰…

    ഒത്തിരി സ്നേഹത്തോടെ ❤❤❤

  16. Onnum parayanilla 🤩kada kidu ane 😍😍

  17. Oru raksha Illa adipoli..parayan vakkukalilla

  18. Bro onnum parayaan illa…….asaadhyam thanne bro…..vaayichittu Kannu niranju poyi…….

  19. Eee kathayil njn jeevikkuka aayirunn..
    Orunaaal chethana attu poya nte hridhayathe kootti benthippikkaan..
    Ee katha ere upakarichu..
    Nthoo..ingane oraale kittanokil path janmam enkilum punyam cheyyanam..
    Love you lots kannaa❤️🥀..
    Superb story🫂..
    Keep continuing..

  20. ❤❤❤

  21. This is just awesome 💞💞

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: