Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

കുഞ്ഞമ്മയും ആദ്യ പ്രണയവും 3 [അർജുൻ] 693

Kambi Views 1088084

മനസിലേക്ക് എൻട്രി കൊടുക്കുന്നതിനേക്കാൾ വലുതാണ് എന്ന്‌ എന്റെ സുഹൃത്ത്‌ സജിൻ എന്നോട് പറഞ്ഞത് ഞാൻ ഓർത്തു..അവൻ പറഞ്ഞു ഒരു കാമുകന് പോലും കാമുകിമാർ അത്ര ഒരു വിശ്വാസം കൊടുക്കില്ല എന്നും അവൻ പറഞ്ഞിരുന്നു.. അപ്പോൾ കുഞ്ഞമ്മ എനിക്ക് ആ അനുവാദം തന്നെങ്കിൽ കുഞ്ഞമ്മയുടെ മനസിൽ എനിക്കുള്ള സ്ഥാനം ഊഹിക്കാൻ കഴിയുമായിരുന്നു.. ആ സ്ഥാനം എന്നും നിലനിർത്തണെ എന്ന്‌ ഞാൻ മനസിൽ പ്രാർത്ഥിച്ചു..

ഫോണിൽ ഓരോന്ന് ചെയ്യുന്നതിന്റെ ഇടയിൽ കുഞ്ഞമ്മ “മോനെ നിർമല വന്നതായിരുന്നു… വൈകിട്ട് വരില്ലേ എന്ന്‌  ചോയിചിട്ട്.. ഞാൻ അവൻ എണീറ്റ് കഴിഞ്ഞ് വരുമെന്ന് പറഞ്ഞിട്ടുണ്ട്”

“ശെരി കുഞ്ഞമ്മേ.ഞാൻ എങ്കിൽ പോയിട്ട് വരാം” ഞാൻ പറഞ്ഞിട്ട് റൂമിൽ പോയി ഒരു  ടീഷർട്ടും പാന്റ്സുമിട്ടു നിർമല ആന്റിടെ ഫ്ളാറ്റിലെ ബെൽ അടിച്ചു.. തോമാച്ചായനാണ് തുറന്നത്…

“ആഹാ.. കണ്ണൻ മോനോ.. ടീയെ കണ്ണൻ വന്നു.. ജവാനെ വിളിക്കെ..(അങ്കിൾ ഉറക്കെ അടുക്കളയിൽ നോക്കിയാണ് പറഞ്ഞത്) അല്ല, മോന് ബുദ്ധിമുട്ട് ഒന്നും ആക്കി ഇല്ലാലോ ഞങ്ങള്”

ഞാൻ മറുപടി പറയും മുൻപേ ആന്റി അടുക്കളയിൽ നിന്നെത്തി..
“ഒരു ബുദ്ധിമുട്ടുമില്ല അങ്കിൾ. എന്നെകൊണ്ട് ഒരാൾക്ക് എന്തേലും ഉപകാരം ഉണ്ടാകുന്നെങ്കിൽ അത് നടക്കട്ടെ എന്നെ ചിന്തിച്ചുള്ളൂ…

“ഇച്ചായ.. കണ്ണൻ മോനെ കണ്ടു ഈ കാലത്തെ പിള്ളേർ പഠിക്കണം..ഇത്രയും വിനയവും സ്നേഹവും ഒക്കെ ഉള്ള കുട്ടികളൊക്കെ ഇപ്പൊ ഉണ്ടോ ആവോ.. ചുമ്മാതല്ല അനു വാ തോരാതെ ഇവനെ പറ്റി പറയുന്നത്.. അവൾ എന്ത്‌ ശോകം ആയിട്ട് നടന്നതാ..എന്താ കാര്യം എന്ന്‌ ചോയിച്ചാൽ പറയുക കൂടി ചെയ്യില്ല.. കണ്ണൻ വന്ന ശേഷം സന്തോഷം ആണ് അവിടേം..”സത്യത്തിൽ കുഞ്ഞമ്മ എന്നെയാണ് മാറ്റിയത് എന്ന്‌ ആന്റിക്ക് അറിയില്ലലോ..എന്നിലെ ബോറനെ ആന്റി കണ്ടിട്ടില്ലാത്തോണ്ടാ ഈ തള്ളൽ എന്ന്‌ എനിക്ക് തോന്നി…

ഓരോന്നൊക്കെ പറഞ്ഞിട്ട് “ഇച്ചായ ആ സ്റ്റഡി റൂം ഒന്ന് കാണിക്കേ കണ്ണനെ.. ഞാൻ ചായ എടുത്ത് വരാമേ”
“ആന്റി കട്ടൻ ചായ മതി ട്ടോ “ഞാൻ പറഞ്ഞു.. ഇപ്പോൾ ആരും ഉണ്ടാക്കിയത് കഴുകാനോണ്ട് എനിക്ക് മടി ഇല്ല.. ഞാൻ അങ്ങനെ ജുവാനെ പരിചയപെട്ടു.. പാവം ചെക്കനാണ്.. പക്ഷെ ഗെയിം കളിയാണ് എപ്പോഴും..അതോണ്ട് തന്നെ മിണ്ടാട്ടം കുറവാണു.. നിർമല ആന്റി ആണേൽ സംസാരത്തിന്റെ ഉസ്താദാണ്.. തുടങ്ങിയാൽ പറഞ്ഞു ബ്രേക്ക്‌ ഇടേണ്ടി വരും. പക്ഷെ അവന് എന്നെ കുറച്ചൊക്കെ ബോധ്യമായി.. ഞാൻ അന്ന് കുറച്ച് ബേസിക് കാര്യങ്ങൾ അവരുടെ രീതിയിൽ പറഞ്ഞു കൊടുത്തു..അതവനിഷ്ടമായി എന്നു തോന്നുന്നു.. ട്യൂഷൻ ഒക്കെ കഴിഞ്ഞ് അങ്കിളിനോടും ആന്റിയോടും പറഞ്ഞിട്ട് ഞാൻ ഇറങ്ങവേ ആന്റി

“ഇവൻ ശെരിയാകുമോ മോനെ ”

The Author

68 Comments

Add a Comment
  1. Super njn first time aanu comment chyunthu really Good

  2. അടുത്ത പാർട്ട്‌ എവിടെ ബ്രോ.. കാത്തിരിക്കാൻ തുടങ്ങിയിട്ട് നാൾ കുറെ ആയി

  3. Aduthaa parat evide man

  4. Supper അർജുൻ… ഇങ്ങനെ oru കഥ അനുഭവം…

  5. അടുത്ത പാർട്ട്‌ sumbitt ചെയ്തിട്ടുണ്ട്.. അഭിപ്രായം അറിയിക്കണം..
    സ്വന്തം അർജുൻ

  6. Adutha part ennan
    Bro

    1. Submitted today

  7. പൊളിച്ചു സഹോ….thrilling…

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: