അക്ഷയ് തുടർന്നു.
മകന്റെ കൂട്ടുകാരൻ [𝕾𝖒𝖎𝖙𝖍𝖆] 598
“ആരാണ്ടോ എങ്ങാണ്ടോ വെച്ച് എന്നെ പെണ്ണുങ്ങടെ കൂടെ കണ്ടു. എനിക്ക് സംശയമുണ്ടാരുന്നു..കഴിഞ്ഞ ബുധനാഴ്ച്ച ഒരു ചിക്കിനേം കൊണ്ട് ഡ്രീംസ് ലോഡ്ജിൽ പോയപ്പം വാതിൽക്കൽ വെച്ച് ഒരു തെണ്ടി ഒരു ആക്കിയ നോട്ടം! അവനൊരു വളിച്ച ചിരീം! അവനെ ഞാനീ ക്യാമ്പസ്സിൽ കണ്ടിട്ടുണ്ട്! ആരുടെയോ പേരന്റ്റാ! അവനാരിക്കും പ്രിൻസിപ്പാളിന്റെ അടുത്ത് കാര്യം എത്തിച്ചേ!”
വലിയ അദ്ഭുതം ഭാവിച്ച് ഫർഹാൻ അക്ഷയുടെ നേരെ നോക്കി.
“അതേടാ!”
അവന്റെ അദ്ഭുതഭാവം കണ്ടിട്ട് അക്ഷയ് വിശദീകരണം തുടർന്നു.
“എനിക്കൊറപ്പാ! ആ മൈരൻ തന്നെയാ! ആരായാലും ഭഗവാനെ! അച്ഛന്റെ ചെവീല് എങ്ങാനും എത്തിയാരുന്നേൽ കാണാരുന്നു കളി! തൊലി പൊളിച്ച് ഐക്കൂറേടെ കൂടെ കൊത്തിയരിഞ്ഞ് കറി വെക്കും! വെട്ടൊന്ന് മുറി രണ്ട് അതാ അച്ഛന്റെ ഡിപ്ലോമസി!…”
അവൻ ഭയത്തോടെ പറഞ്ഞു.
“ഇന്ന് മൊതൽ നൊയമ്പാ മോനെ!”
നിരാശയോടെ അവൻ തുടർന്നു.
“ഇന്ന് മുതൽ അക്ഷയ് ബ്രഹ്മചാരിയാ! ഇനി ഏത് പൂറി തുണിയഴിച്ച് മുമ്പി വന്നു നിന്നാലും ഐ വിൽ റിമൈൻ ലൈക് സ്വാമി വിവേകാനന്ദ!”
ഫർഹാന് വല്ലാത്ത ആശ്വാസം തോന്നി.
ഇനി ഒരിക്കലും ഗീർവാണം കേട്ട് മുഷിയണ്ട.
കളിച്ച കാര്യങ്ങളൊക്കെ കേട്ട് വിയർക്കണ്ട.
ഈ പ്രശ്നം ഇത്ര വേഗംപരിഹരിക്കുമെന്നറിഞ്ഞിരുന്നെങ്കിൽ നേരത്തെ തന്നെ ഉമ്മയോട് പറയാമായിരുന്നു.
അപ്പോഴാണ് ഫർഹാന്റെ മൊബൈൽ ശബ്ദിച്ചത്.
ഉമ്മയാണല്ലോ!
സ്ക്രീനിൽ തെളിഞ്ഞു കണ്ട അഫ്രീൻറെ സുന്ദരമായ മുഖത്തേക്ക് നോക്കി ഫർഹാൻ സ്വയം പറഞ്ഞു.
“ഹലോ ഉമ്മാ!”
“ടാ,നീ മുറിയിൽ ആണോ?”
“അതേ! ക്ലാസ്സ് ഒക്കെ കഴിഞ്ഞിട്ട് അരമണിക്കൂറായേ ഉള്ളൂ ഉമ്മ. ”
“ആണോ? ഓക്കേ,”
“ഉമ്മ എവിടെയാ?”
“ഞാൻ നിന്റെ വീടിന്റെ ഗേറ്റിന് വെളിയിൽ ഉണ്ടെടാ!”
ഫർഹാൻ അമ്പരന്നുപോയി.
ഉമ്മ ഇവിടെ വന്നിരിക്കുന്നു!
ആദ്യമായാണ്!
അവൻ പെട്ടെന്നെഴുന്നേറ്റു.
“എന്നാ പറ്റിയെടാ?”
ഫർഹാന്റെ വെപ്രാളം കണ്ടിട്ട് അക്ഷയ് ചോദിച്ചു.
“എൻറെടാ ഉമ്മ ഇങ്ങോട്ട് വരുന്നു! ഗേറ്റിങ്കൽ നിപ്പുണ്ട്!”
“ഏഹ്?”
അക്ഷയ് [പെട്ടെന്ന് ചാടിയെഴുന്നേറ്റു.
“നിന്റെ ഉമ്മ വരുന്നുണ്ടെന്നോ? അതിന് നീയെന്തിനാ ഇങ്ങനെ ബേജാറാവുന്നെ? നീയെന്നാ വല്ല കുരുത്തക്കേടും ഒപ്പിച്ചോ? അതിന് ചാൻസ് ഒന്നും ഇല്ലല്ലോ! നീ ഭയങ്കര പഠിപ്പിസ്റ്റ്! ഒറ്റ പെമ്പിള്ളേരുടേം മുഖത്ത് നോക്കില്ല! ടൈം വേസ്റ്റ് ചെയ്യില്ല. ഫുൾ ടൈം പഠിപ്പോട് പഠിപ്പ്! ആ നീയെന്തിനാ ഉമ്മ വരുന്നുണ്ട് എന്ന് കേട്ടപ്പം ടെൻഷൻ മൂത്ത് ഇങ്ങനെ കഥാകളീം ചാക്യാർകൂത്തും ഓട്ടൻ തുള്ളലും ഒരുമിച്ച് തുള്ളുന്നെ?”
ചേച്ചീ എന്റെ കൺട്രോൾ പോയി ഒരു ഒന്നൊന്നര കളി തന്നെ ഒരായിരം താങ്ക്സ്
കിടു.. 2023.. 🥰👍🏼
2023 ilum
വീണ്ടും വീണ്ടും ആഫ്രിനെ തേടി വരും ഞാൻ ഇതിപ്പോ എനിക്ക് പോലും കണക്കില്ല
2022.====ഇതിപ്പോ 50ത time
മച്ചാ 2023 ലും മാറ്റം ഇല്ല..smitha the മാജിക്
no comments …… എന്റെ പാല് പോയി
XxXllnt
ചേച്ചി ഇതിന്റെ ബാക്കി പാർട്ട് ചോയിച്ചിട്ട് തരാം എന്ന് പറഞ്ഞു മൈൻഡ് പോലും ഇല്ല ☹️☹️☹️
ഇതിന്റെ ബാക്കി എവിടെയാ ചേച്ചി…. എഴുതാം എന്ന് പറഞ്ഞ് തേച്ച് കളഞ്ഞല്ലോ
Super erotic… great… ഇനിയും ഇതുപോലെ ഉള്ള കഥകൾ പ്രതീക്ഷിക്കുന്നു..
Vaayikkaan late aayi . Ennaalum smithayod ulla adangaatha aavesham koodi vannu ee kadha vaayichappol . Nee muthaanu
ചേച്ചി ഇതിന്റെ ബാക്കി ഭാഗത്തിനായി ഞാൻ രണ്ടാഴ്ചയായി wyting ആണ്….ഇതിന്റെ ബാക്കി അയക്കാം എന്ന് പറഞ്ഞിരുന്നു… എപ്പോൾ പ്രതീക്ഷിക്കാം???? Can’t wyt