മയിൽ‌പീലി 2 [KOchoonj] 752

Kambi Views 153089

മയിൽ‌പീലി 2

Mayipeeli Part 2 By KOchoonj | Previous Part

 

 

Zn]À I¦hv.. Njnª emP¯nWv Wn§Ä S¶ ht¸mÀ«nWpw Nm\n¨ hvtWi¯nWpw H^pbmXv Wµn.. Sn^¡m]n^p¶SnWm Np_¨p Np_¨m]m\v FjpSn]Sv.. CSv Wn§av¡v F{St¯maw BhzmSN^fm]n^n¡pw Fs¶Wn¡_n]nÃ… Wn§apsX Aen{bm]w b¦psk¡pN…

AÔNm^¯n Ssâ Wn`mkv eqfn]nt`¡v bNÀ¶p In^nSq¡n Wn¡pN]m\v I{µ³.. Ipäpw AtWNftWNw fn¶mfn¶p§pNsatbms` W£{S§Ä.. Pm^vZWns` sd©n`n^p¶p B huµ^yw H¸ns]Xp¡pN]m]n«p¶p tXmfn¨³.. In`Sp skan¨SntW¡mapw C^p«n`m\v hpµ^fmNp¶Sv… F{S ftWmi^fm]m\v Cu {bb©w hrãn¨n^n¡p¶Sv F¶kWv tSm¶n..

sbs«¶m\v Aksâ fWhnt`¡v ^mVnN]psX fpOw NX¶pk¶Sv.. CSpks^ Aksa A§sW {l²n¨n^p¶nÃ… {bn³hn¸m`¨sâ _qfn`vWn¶pw C_§nt¸mNp¶ AkapsX fpOfm\v Aksâ fWÊnÂ.. Ft´m.. A_n]msS Aksa tWm¡nWn¶Sp Ak³ HmÀ¯p.. Wà sFlz^yfm\v AkapsX fpO¯nWv… F¸jpw WngvNa¦St]msX]pÅ fpOemkw.. Bt^mXpw fn*msS Ft¸mjpw S`NpWn¨p hz]w DÄk`nªp Wn¡p¶ {bNrSw.. AkÄ¡p Ipäpw H^pbmXv {blvW§Ä DÅSptbms` AkWp tSm¶n.. AÑsâ km¡pNÄ ASv l^nsk¡p¶ S^¯n`pÅSm]n^p¶tÃm…

sbs«¶v Aksâ N®pNÄ ssNkn^`pNam fqXs¸«p.. ssNNam Aksâ N®pNÄ sbm¯n¸nXn¨n^n¡pN]m\v.. AkW_n]mw ASksâ tfma½ Bs\¶v..

“”As½sâ fp¯v F´m C{S Bt`mIW]nÂ.. B^m B fWhv NojX¡n] Bav.. “” tfma½ Aksâ N®pNanÂWn¶pw ssNNÄ A]¨psNm*p tImSn¨p.. F¶n«p Aksâ sshZn`m]n Aksâ tSman¡qXn N¿n«p AksW tIÀ¯pbnXn¨p..

“”B^psX fWhv NojX¡o¶p.. H¶v tbm tfmat½..””
Ak³ fWhn`mNm¯tbms` b_ªp..

“”Zm… Zm… Mm³ Wnsâ sbä½]m.. FWn¡_n]m¯Smt\m Wns¶.. f^ymU¡v b_.. “”

tXmfn¨³ tfma½]psX fXn]nt`¡v S`sk¨p A½]psX ssN FXp¯p Aksâ ln^hn k¨p..

H¶v fÊmKv sI]vtS tfmat½..””

tfma½ Aksâ ln^hnÂNqXn kn^`pNÄ I`n¸n¡m³ SpX§n..

“”tfma½ knIm^n¡\tbms` H¶pfnÃ… ¢mÊn bYn¡\ H^p Np«ns]¡p_n¨p HmÀ¯ptbm]Sm.. “” Ak³ N®pNÄ AX¨p A½]psX SjpN BhzSn¨psNm*p b_ªp..

“”ASm tImSnt¨ B^ms\¶p… “” tfma½¡p knXmWpÅ emkfnÃ..

“”^mVnN..”” Ak³ b_ªp..

“”As¸m inµp Np«n]m.. “”

“”Fsâ tfmat½.. tfma½ knIm^n¡\tbms` t{bfkpw f§ms¯m`n]pw H¶pfÃ.. Ht^¢mÊn`mt\`pw MmWnSpks^ Aksa N¼nNp«³.sWäv

Subscribe us!!

കമ്പി കഥകള്‍ നിങ്ങളുടെ ഇമെയില്‍ കിട്ടാന്‍

ഇവിടെ നിങ്ങളുടെ ഇമെയില്‍ ID കൊടുത്ത് Subscribe ചെയ്താല്‍ പുതിയ കമ്പി കഥകള്‍ നിങ്ങളുടെ Inbox ല്‍ കിട്ടും ...

The Author

Kochoonj

83 Comments

Add a Comment
  1. ഈ മയിൽപ്പീലി വായിക്കുമ്പോൾ അറിയാതെ അതിലേക്ക് അലിഞ്ഞു പോകുകയാണ്… മനസ്സറിയാതെ ഓരോ പേജുകളും കടന്നുപോകുന്നു. അസാധ്യ രചനാവൈഭവം.പ്രണയം തുളുമ്പുന്ന വരികൾ.

    (ചില ഭാഗങ്ങളിൽ ഒരു തുടർച്ച ഇല്ലാതായതും ചില സമയങ്ങളിൽ ഒരൽപ്പം സ്പീഡ് കൂട്ടിയതായും തോന്നി കേട്ടോ… കഴിയുമെങ്കിൽ ഒന്ന് ശ്രദ്ധിക്കുമല്ലോ.)

    അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു

    ഹൃദയപൂർവ്വം

    ജോ

    1. ഒരുപാട് നന്ദി ജോ ഈ വയ്ക്കുകൾക്കു.. തീർച്ചയായും ഞാൻ പിഴവുകൾ ശ്രദ്ധിക്കാം..

  2. Thakarthu ..
    Polichu ..wow kidilan avatharanam.rathikayanna kathapathram manasil mayatha nilkkunnu ..pleaae continue bro

    1. നന്ദി വിജയകുമാർ ഈ സ്നേഹത്തിനും സപ്പോർട്ടിനും..

  3. കൊച്ചൂഞ്ഞ അടിപൊളി, മയിൽ പീലി വിടർത്തി ആടുന്ന ആ ഫീലിംഗ്സ്, നല്ല അവതരണം, നല്ല തീം, നല്ല ഭാഷ കൂടുതൽ പൊക്കി പറഞ്ഞാൽ നിങ്ങൾക്ക് അഹങ്കാരം ആയി പോകും, അതു കാരണം നിറുത്തി.

    1. ഒരുപാട് നന്ദി JOB ഈ വാക്കുകൾക്കു.. ഇത് ഒത്തിരി സന്തോഷം തരുന്നു…

  4. ഒരു രക്ഷയുമില്ല. വാക്കുകൾക്ക് അതീതമായ ഫീൽ. പ്രത്യേകിച്ചും ആ ബെർത്ത്ഡേ ആഘോഷം.

    15 ആം പേജിൽ ക്ലാസ്സിൽ രാധികയുടെ അടുത്ത് ഇരുന്ന ടോമിച്ചനിൽ നിന്നും പെട്ടന്ന് ശാരദയുടെ മുന്നിൽ എത്തിയ ടോമിച്ചൻ ആകുന്നുണ്ട്. ആ ഭാഗം എത്ര ക്ലിയർ ആയില്ല. അതൊന്ന് ശ്രദ്ധിച്ചാൽ കൊള്ളാം.

    1. Bro ippazha sradhikkunne . Njan mail ayakkukayaanu cheythe.. enna pattiyennu ariyila.. 15 page muthal kurach missing aanu.. athu ivide cherukunnu…

      പെട്ടെന്ന് തന്റെ ഇടുപ്പിൽ ഒരു നുള്ളു കിട്ടി അവൾ തിരിഞ്ഞു.. മരിയ ആണ്.. അവൾ ഒരു കള്ള ചിരിയോടെ നോക്കി കണ്ണിറുക്കി.. അപ്പോഴേക്കും ആകെ ഒരു വല്ലാത്ത അവസ്ഥയിൽ എത്തിയിരുന്നു രാധിക… എങ്കിലും ഉള്ളിൽ നിറഞ്ഞുപൊന്തുന്ന സന്തോഷത്തിരയിളക്കം അവൾ അറിയുന്നുണ്ടായിരുന്നു…

      ആ ക്ലാസ്സ് മുഴുവൻ അവളുടെ കരങ്ങൾ അവന്റെ കരങ്ങൾക്കുള്ളിലായിരുന്നു… ആ ദിവസം മുഴുവനും ടോമിച്ചൻ ഇരുന്നതും അവൾക്കൊപ്പമായിരുന്നു.. .

      ക്ലാസ് കഴിഞ്ഞു ഒരുമിച്ചു ബസ് സ്റ്റോപ്പിലേക്കു നടക്കുകയായിരുന്നു രാധികയും മരിയയും..

      “അല്ല…. എന്നായിരുന്നു ഇന്ന്… പെണ്ണെ.. നീ അവനെ എങ്ങനെ വളച്ചടീ…” മരിയയുടെ ആകാംഷനിറഞ്ഞ ചോദ്യം..

      “ഞാനാരെയും വളച്ചില്ല… ” അവൾ പെട്ടെന്ന് പറഞ്ഞു..

      “എന്തോ ഉണ്ടായിട്ടുണ്ട്… അല്ലേൽ അവൻ നിന്റെ അടുത്തുവന്നിരുന്നു കൈ കോർത്ത് പിടിച്… ഓ.. പെണ്ണെ നിന്റെ ഭാഗ്യം… എല്ലാവരും അവന്റെ ഒരു ചിരി കിട്ടാൻ… ഒരു നോട്ടം കിട്ടാൻ… ഒന്ന് മിണ്ടാൻ വ്രതം നോക്കി നടക്കുവാ… അപ്പൊ നീ അവന്റെ കാമുകിയാണെന്നു അവൻ തന്നെ പറഞ്ഞിരിക്കുന്നു… നിന്നെ എല്ലാരും ഇപ്പൊ അസൂയയോടെ ആയിരിക്കും നോക്കുന്നെ… ”

      രാധിക ഒന്നും പറഞ്ഞില്ല… നടന്നത് മുഴുവൻ അവളോട്‌ തുറന്നുപറയാണോ വേണ്ടയോ എന്ന ചിന്തയായിരുന്നു അവളുടെ മനസ് മുഴുവൻ… ഇവൾ തന്റെ ആകെയുള്ളൊരു കൂട്ടുകാരിയാണ്‌.. ആ അവളോട്‌ ഒന്നും മറച്ചു വെക്കുന്നത് ശരിയല്ല എന്നവൾക്കു തോന്നി..

      രാധിക അതുവരെ നടന്നത്… ടോമിച്ചൻ വീട്ടിൽ വന്നതും.. കടത്തിന്റെ കാര്യവും എല്ലാം അവളോട് തുറന്നുപറഞ്ഞു…

      “ഞാൻ പറഞ്ഞതല്ലേ ടോമിച്ചൻ അടിപൊളിയാണ്.. അവൻ നിന്നെ സഹായിക്കാൻ എന്നേലും മാർഗം കാണും.. നീ പേടിക്കണ്ടാ.. പിന്നെ ഒരിക്കലും അവനെ വിട്ടുകളയല്ലേ മോളെ.. നിന്റെ ഭാഗ്യാ അവൻ.. ” എല്ലാം കേട്ടപ്പോൾ മരിയ പറഞ്ഞു..

      “ഞാനെങ്ങനാ അങ്ങനെ മോഹിക്ക… എന്നോട് സഹതാപം തോന്നീട്ടായിരിക്കും ഇങ്ങനൊക്കെ… അല്ലാണ്ട് എന്നോടൊക്കെ എങ്ങനാ പ്രേമം തോന്നുവാ… ” രാധിക വിഷമത്തോടെ പറഞ്ഞു…

      “ദേ പെണ്ണെ… ആവശ്യമില്ലാത്തതൊന്നും ചിന്തിക്കണ്ടാ… അവനു നിന്നെ ഇഷ്ടം തന്നാ… ” രാധിക ഒന്നും പറഞ്ഞില്ല..

      വീട്ടിലെത്തിയിട്ടും രാധികയുടെ മനസ് മുഴുവൻ ടോമിച്ചനായിരുന്നു… അവൾ എത്ര ശ്രമിച്ചിട്ടും അവനെ കുറിച്ചുള്ള ചിന്തകൾ മായ്ക്കാൻ കഴിയുന്നില്ല.. അവൾ റൂമിലെത്തി അവളുടെ കുഞ്ഞിക്കണ്ണന്റെ രൂപത്തിലേക്ക് നോക്കി..

      “ദേ കണ്ണാ.. ഒന്നും നടക്കില്ലേ വെറുതെ ന്റെ മനസിനു ആശ തരല്ല് ട്ടോ.. ന്നാലും ന്നത്തെ ദിവസം നിക്കൊരിക്കലും മറക്കാൻ കഴിയില്യ ട്ടോ.. ” അവൾ നാണത്തോടെ അതും പറഞ്ഞു അവളുടെ കൈ നോക്കി. ടോമിച്ചൻ പിടിച്ച ആ കൈ അവൾ അമർത്തി ചുംബിച്ചു…

      “വന്നുകേറീട്ടു എന്നാ ചെയ്യുവാടീ അവിടെ… ഇവിടുത്തെ പണി ചത്ത നിന്റെ തള്ള വന്നു ചെയ്യുവോ… ” ശാരദയുടെ ദേഷ്യത്തോടെയുള്ള വാക്കുകൾ അവളെ ഉണർത്തി… മരിച്ച തന്റെ അമ്മയെപ്പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു… നിറകണ്ണുകളോടെ അവൾ കണ്ണന്റെ രൂപത്തിലേക്ക് ഒന്ന് നോക്കി തിരിഞ്ഞുനടന്നു…

      ….

      പിറ്റേന്ന് നേരത്തെ കോളേജിൽ എത്തിയെങ്കിലും ടോമിച്ചന്റെ കണ്ണുകൾക്ക് രാധികയെ കണ്ടെത്താനായില്ല… താമസിച്ചു വരാറുള്ളതുകൊണ്ടു അവൻ അവൾ വരുമെന്ന വിചാരത്തിൽ കാത്തിരുന്നു.. അവന്റെ മനസിനെ അവനുതന്നെ മനസിലാക്കാൻ കഴിയുന്നുണ്ടായിരുന്നില്ല… അവൾ ക്ലാസിൽ ഇല്ലാത്തപ്പോ ഒരു മടുപ്പ് പോലെ.. മനസിന് ഭാരം കൂടുന്നതുപോലെ… മരിയ വന്നിട്ടുണ്ട്… അവളും രാധികയെ നോക്കി ഇരിക്കുവാണെന്നു അവളുടെ മുഖഭാവത്തിൽ നിന്നും വ്യക്തമാണ്.. സമയം നീങ്ങുംതോറും അവന്റെ മനസ് കൈവിട്ടുപോയ്‌ക്കൊണ്ടിരുന്നു… ക്ലാസിൽ ശ്രദ്ധിക്കാൻ തോന്നുന്നില്ല.. ആകെ ഒരു തളർച്ച… ഇത് റിയാസ് ശ്രദ്ധിക്കുന്നുണ്ടായിരുന്നു..

      “എന്നാടാ കോപ്പേ.. നീ ഇങ്ങനെ അണ്ടി പോയ അണ്ണാനെപോലെ ഇരിക്കുന്നെ… ഇടക്കിടക്ക്‌ പുറകോട്ടു തിരിഞ്ഞുനോക്കുന്നുണ്ടല്ലോ… ആ പെണ്ണിനെ കാണാതോണ്ടാണോ… മോനെ… ആ ചാണാകേസൊക്കെ എടുത്തു തലയിൽ വെക്കണോ.. ” അവന്റെ മൂടില്ലായ്മ കണ്ട റിയാസ് ചോതിച്ചു..

      അതുകേട്ട് ടോമിച്ചന് കലിയാണ് വന്നത്… അവളെക്കുറിച്ചു മോശം പറയുന്നത് അവനു സഹിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല…

      “ഡാ.. നീ അവളെക്കുറിച്ചു മാത്രം ഊമ്പിത്തരം പറയല്ലേ… ”

      “ഹ..ഹ… അപ്പൊ അങ്ങനെ വരട്ടെ… നിന്റെ മനസിലിരിപ്പു അറിയാനാ ഞാൻ അങ്ങനെ പറഞ്ഞെ.. അപ്പൊ മോൻ പ്രേമത്തിൽ കുടുങ്ങി അല്ലെ… ഞാനൊന്നും പറയുന്നില്ല… നിന്റെ ഇഷ്ടം അങ്ങാനാണേൽ ഇന്നുമുതൽ അവളെന്റെ ചങ്ക് പെങ്ങളാ… ” റിയാസ് അവന്റെ തോളിൽ പിടിച്ചുകൊണ്ടു പറഞ്ഞു.. ടോമിച്ചൻ ഒന്ന് ചിരിക്കുക മാത്രം ചെയ്തു…

      ഉച്ച ആയിട്ടും രാധികയെ കാണാത്തതിനാൽ അവൻ മരിയയുടെ അടുത്തേക്ക് ചെന്നു…

      “അവളെന്ത്യേ…. ഇന്നെന്നാ വരാത്തെ..”

      “എനിക്കറിയില്ലട… ഞാനും അതാ ആലോചിക്കുന്നെ… ” അവൾ മറുപടി നൽകി..

      “അവൾക്കു മൊബൈലോ വിളിച്ചാൽ കിട്ടുന്ന നമ്പറോ എന്നേലും

      1. dayavayi onnu kkoodi mail ayakku plz..

        1. Enna patti Dr

      2. Ithm muzhuvan illalooo

      3. “അവൾക്കു മൊബൈലോ വിളിച്ചാൽ കിട്ടുന്ന നമ്പറോ എന്നേലും ഉണ്ടോ..” അവൻ തിരക്കി..

        “അവൾക്കെവിടുന്ന മൊബൈലോക്കെ മേടിക്കാൻ കാശ്… വിളിച്ചാൽ കിട്ടാൻ ലാൻഡ് ലൈനോ ഒന്നുമില്ല… ” അവൾ വിഷമത്തോടെ പറഞ്ഞു..

        “മ്…” അവൻ ഒന്ന് മൂളി തിരിഞ്ഞുനടന്നു..

        “ഡാ… ഞാനിന്നു ഉച്ചകഴിഞ്ഞു ഇരിക്കുന്നില്ല… ഇറങ്ങുവാ… ” അവൻ റിയാസിനോടു പറഞ്ഞു…

        “നീ ഇരിക്കുന്നില്ലേൽ പിന്നെ ഞാനെന്നാ മാങ്ങാ കാണാനാ ഇവിടിരിക്കുന്നെ.. ഞാനും വരുവാ.. ”

        അവർ രണ്ടുപേരും ഇറങ്ങി നടന്നു..

        “നീ ആ പെണ്ണിന്റെ വീട്ടിലേക്കായിരിക്കും അല്ലെ.. ഞാൻ വരണോ…” നടക്കുന്നതിനിടയിൽ റിയാസ് ചോതിച്ചു…

        “നീ വീട്ടി പോയി രണ്ടു വാണം വിട്… ഞാൻ പൊക്കോളാം…”

        “ഓ.. ആയിക്കോട്ടെ… ചിലപ്പോ ഇപ്പൊ അയലത്തെ സുബൈന താത്ത ഒറ്റക്കായിരിക്കും.. ഒരു കളി കിട്ടുവോന്നു നോക്കട്ടെ..” റിയാസ് ചിരിച്ചുകൊണ്ട് പറഞ്ഞു..

        …..

        ടോമിച്ചൻ രാധികയുടെ വീട്ടിൽ എത്തുമ്പോൾ വരാന്തയിൽ തൂണിനോട് ചാരിയിരുന്നു എന്തോ കൊറിച്ചോണ്ടിരിക്കുകയാണ് ശാരദ… ടോമിച്ചൻ കയറി വരുന്നതുകണ്ടപ്പോൾ അവളുടെ കണ്ണുകൾ വിടർന്നു.. വശ്യമായ ഒരു പുഞ്ചിരിയോടെ അവൾ അവനെ നോക്കി..

        “മോന് നൂറായുസാ.. ഇപ്പൊ മോനെപ്പറ്റി ചിന്തിച്ചതെ ഉള്ളു… ” അവൾ എഴുന്നേറ്റുകൊണ്ടു പറഞ്ഞു..

        “എന്നെ പറ്റിയോ.. എന്നെപ്പറ്റി എന്താ ചിന്തിച്ചേ… ” അവൻ ആകാംഷയോടെ ചോതിച്ചു..

        “മോനെകാണുമ്പോ എന്നെപോലെയുള്ള പെണ്ണുങ്ങൾക്ക് ഒരു കാര്യേ ചിന്തിക്കാനുള്ളു…” അവൾ ചുണ്ട് കടിച്ചുകൊണ്ടാണ് അത് പറഞ്ഞത്..

        “അതെന്തുകാര്യാ ചേച്ചി.. ” അവൻ വീണ്ടും ചോതിച്ചു..

        ” അത് ഞാൻ പറയാം.. ഇപ്പൊ മോൻ വന്ന കാര്യം പറ…”

        രാധികയെ കാണാനാണ് വന്നത് എന്ന് ഇവരോട് പറയണ്ട എന്നവന് തോന്നി..

        “അത് നിങ്ങടെ കടത്തിന്റെ കാര്യം പറയാനാ…. ഞാൻ കുറച്ചു പണം സങ്കടിപ്പിച്ചു നിങ്ങൾ തന്നതാണെന്ന രീതിയിൽ വീട്ടിൽ കൊടുത്തിട്ടുണ്ട്.. അതുകൊണ്ടു ഇവിടുന്നു ഇറങ്ങേണ്ടി വരില്ല… പിന്നെ ആധാരം എന്റെ കൈവശമുണ്ട്… പണം എനിക്ക് തരുമ്പോ ഞാനതു തന്നോളാം… ” അവൻ പറഞ്ഞു…

        അതുകേട്ട് ശാരദയുടെ മുഖത്ത് വലിയ സന്തോഷമൊന്നും കാണാൻ അവനു കഴിഞ്ഞില്ല… ചിലപ്പോ ഇവർ അതാഗ്രഹിച്ചിരുന്നിരിക്കില്ല…

  5. machane oru rakshayum illa.. Super…

    1. Machane appu… Nanni orupaad…

  6. ഒരു രക്ഷയും ഇല്ല കിടുക്കി

    1. ഒരുപാട് നന്ദി ബ്രോയ് ഈ സ്നേഹത്തിനു..

  7. Adutha partil tragedy onnum kondu varalle

    1. കയറ്റിഇറക്കങ്ങൾ ഇല്ലാത്ത ജീവിതം ജീവിതമല്ല അഞ്ജന… എന്നാലും നിങ്ങളെ വിഷമിപ്പിക്കില്ല…ഒരുപാട് നന്ദി..

  8. Bro eth orukalum pakuthy vech nirthale Anna feeling aanu anno Ethel feel il next part vegam varum annu pratheekshikunu

    1. ഒരുപാട് നന്ദി ജീവൻ ഈ സ്നേഹത്തിനു…

  9. പൊന്നു.🔥

    കൊച്ചൂഞ്ഞ….. സൂപ്പർ….. അപാര താളലയ സാഗരം….

    😍😍😍😍

    1. പൊന്നു ഭായ്.. നന്ദി .. നന്ദി… നന്ദി… ഒരായിരം നന്ദി…

  10. Bro ithil oru kaaranavashaalum kambii kuthiii kettaruth… Ingane thanne ezhuthanam..ithoru manasu niraykkunna pranayamaakatte.. plzz

    1. Kambi angane kuthikkayattan enikkum ishtamulla.. ozhukkil athu sambhavikkan am.. orupaad nanni bhai…

  11. Machine kidu
    Onnum parayanilla.
    Avasanam vare ee feel venam.
    Waiting for next part

    1. ഒരുപാട് നന്ദി കാജാ.. തീർച്ചയായും ശ്രമിക്കാം..

    1. Thank u rashid…

  12. സൂപ്പർ ….അടുത്ത കാലത്തൊന്നുംഇത്ര നല്ല കഥ വായിച്ചിട്ടില്ല….പെട്ടെന്ന് തീർക്കരുത്

    1. മനസ്സിൽ മഴവില്ലു വരച്ചു ഈ വാക്കുകൾ സജിത..ഒരുപാട് നന്ദി.

  13. തകര്‍പ്പന്‍ പ്രേമം…..

    1. Thank u pappan..

  14. കണ്ണപ്പൻ ആശാരി

    ആദ്യ പാർട്ട്‌ വായിച്ചപ്പോൾ തന്നെ എന്തെന്നില്ലാത്ത ഒരു അനുഭൂതി ആയിരുന്നു…… കട്ട വെയ്റ്റിംഗ് ആയിരുന്നു അടുത്ത ഭാഗത്തിന് വേണ്ടി…. ഇത് വായിച്ചപ്പോൾ ശരിക്കും കണ്ണ് നിറഞ്ഞു പോയി ട്ടോ… ഇങ്ങനെയും ഒരു പെങ്കൊച്ചിനെ സ്നേഹിക്കാൻ പറ്റും അല്ലേ….. സത്യം പറഞ്ഞാൽ ഈ ഭാഗം തീരരുതേ എന്ന് ആശിച്ചു പോയി…. അടുത്ത പാർട്ട്‌ ഉടൻ തന്നെ വേണം…. അധികം lag അടിപ്പിക്കരുത്… ഇതേ റൊമാന്റിക് ഫീൽ മുൻപോട്ട് കൊണ്ടുപോകാൻ ശ്രമിക്കുക…. കമ്പി ഒഴിവാക്കുക… all the best😘😘😘

    1. ഒരുപാട് നന്ദി കണ്ണപ്പൻ ആശാരി… സ്നേഹത്തിന്റെ ഈ വാക്കുകൾ ഞാൻ എന്റെ ഹൃദയത്തിൽ സ്വീകരിക്കുന്നു… ഉടനെ അടുത്ത് ഇടാൻ ശ്രമിക്കാം..

  15. സൂപ്പർ muthei

    1. Thank u jack sparrow…

  16. ഭയങ്കര ഫീൽ ആണ് കേട്ടോ 😍
    ഈ ഭാഗം വളരെ വളരെ നന്നായി 😘
    അടുത്ത ഭാഗം താമസിക്കാതെ പെട്ടെന്ന് തന്നെ ഇടണേ😋

    1. നന്ദി… നന്ദി.. നന്ദി RDX ബ്രോ…

  17. Dark knight മൈക്കിളാശാൻ

    ചങ്കെ കൊച്ചൂഞ്ഞെ, നീ പൊളിയാണ് മച്ചാനെ. എന്നാ ഒരു ഫീലാ വായിച്ചു തീർന്നപ്പോ.

    ഒരപേക്ഷയുണ്ട്. അല്പം പേഴ്സണൽ ആണ്. മനുഷ്യനെ ഇങ്ങനെ റൊമാന്റിക് ആക്കരുത്. വായിച്ച് വായിച്ച് പ്രേമം മൂത്തിരിക്കാ. ഈ തുളുമ്പി വരുന്ന പ്രേമം പങ്ക് വെക്കാനായിട്ട് എനിക്കാണേൽ ഒരു കാമുകി പോലുമില്ല. മൊത്തത്തിൽ പറഞ്ഞാൽ വട്ട് പിടിച്ചിരിക്കുന്ന അവസ്ഥ.

    1. ഇപ്പൊ ഞാനും അങ്ങാനാ മൈക്കിലാശാനെ.. നമ്മുക്ക് ഈ പ്രകൃതിയെയും കാറ്റിനെയുമൊക്കെ അംങ്ങു പ്രേമിക്കാന്ന്.. ഒരുപാട് നന്ദി ട്ടോ..

    2. എനിക്കും ഇല്ല😂
      ഇവിടെ വരുന്ന കൂടുതൽ പേർക്കും പ്രേമം ഇല്ല, ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ ഈ കഥ വായിക്കാൻ പോലും ഒന്നിനും സമയം കിട്ടില്ലായിരുന്നു😊

      1. Dark knight മൈക്കിളാശാൻ

        അതെന്താ പ്രേമമുള്ളവർക്ക് ഇവിടെ വരാൻ പാടില്ലെന്നുണ്ടോ RDX?

        1. അങ്ങനെ ഞാൻ പറഞ്ഞോ 🤔😂

  18. Thakarthu bro egane thanne kondupokanam

    1. Thank u kalaakaran..

  19. Machane polichu… Ithil kambi undakathe nokannam…. Pine next part pettanu ayikotte.. Ithupole feeling undakannam.. Ithu vayichapo kannmunil kannuna feel aayirunnu.. Ee feeling continue cheyuka… Waiting for next part…..

    1. ഈ സ്നേഹം നിറഞ്ഞ വാക്കുകൾക്കു ഹൃദയത്തിൽ തൊട്ട നന്ദി SMS..

  20. മച്ചാനെ കമ്പി കുത്തി നിറക്കാതെ തന്നെ എഴുതണം പ്ലീസ് ഞാൻ വായിച്ചതിൽ വെച്ച് സൂപ്പർ സ്റ്റോറി

    1. Orupaad nanni Noushu…

  21. ഫഹദ് സലാം

    കൊച്ചൂഞ്ഞേ ചങ്കേ.. പൊളിച്ചു👌👌😍😍😘😘

    1. ഒരുപാട് നന്ദി ഫഹദ് ഭായ്.. പിന്നെ ബോഡിഗാർഡ് എവിടെ..

  22. സൂപ്പർ ലവ് സ്റ്റോറി, നല്ല ഫീൽ തരുന്ന അവതരണം

    1. Thank u Edgar..

  23. good. Pls continue…

    Cheers

    1. Thank u raj..

  24. സാത്താൻ

    മച്ചാനെ കമ്പി കുത്തി നിറക്കാതെ തന്നെ എഴുതണം പ്ലീസ് ഞാൻ വായിച്ചതിൽ വെച്ച് സൂപ്പർ സ്റ്റോറി

    1. Sneham niranja vaakkukalkku orupaad nanni…

  25. കൊച്ചൂഞ്ഞേ…സൂപ്പർ

    1. Thank u kochu…

  26. Ee siteil entemanasil thangi nilkunna 4 story und broi Abhirami,Navavadu,anjalitheertham,Snehanombaram ee storykal ennum ente manasiludakum, ithil 5 mathayi ini mayilpeeliyum undavum broi athimanoharam ennalathe parayan vere vakkukal kittunilla broi sharikkum oru gautham menon film kanunnq feel und broi ithinte adyathapartum randamathe part vayichappol si eagerly waiting for next part

    1. ഈ വാക്കുകൾക്കൊക്കെ എങ്ങനാ നന്ദി പറയുക അക്ഷയ് ബ്രോ.. ഈ സ്നേഹം ഞാൻ എന്റെ മനസ്സിൽ ഏറ്റുവാങ്ങുന്നു…

    1. ഒരുപാട് നന്ദി സഹോ..

    1. ഒരുപാട് നന്ദി നീന.. നിങ്ങളുടെ ഒരു ആരാധകനാണ് ശരിക്കും ഞാൻ.. എല്ല കഥകളും തന്നെ വായിച്ചിട്ടുണ്ട് നീനയുടെ..ശരിക്കും മനസ്സിൽ പ്രണയം വരയ്ക്കുന്ന കഥകൾ..

  27. നിരഞ്ജൻ

    നല്ലൊരു തേപ്പ്‌ കിട്ടിയപ്പോൾ ഉള്ളിലുറക്കിയിട്ട നല്ലൊരു കാമുകനെ വീണ്ടും തുറന്നു വിടുവാ
    ണോടാ കോപ്പേ താൻ…….പണ്ടാരടങ്ങാനായിട്ട്ട്….😍😍😍😍😘😘😘😘😘

    1. അങ്ങനെ തേക്കുന്ന പെണ്ണാണെൽ പോയത് നന്നായില്ലേ ബ്രോ.. സത്യമായ സ്നേഹത്തെ തേക്കുന്നവരുടെ ജീവിതത്തിൽ കാലത്തിന്റെ വക അതിനേക്കാൾ വലിയ ഒരു തേപ്പു കാത്തിരിപ്പുണ്ടാകും… എന്റെയും ഒരു പ്രണയം പൊളിഞ്ഞിരിക്കുവാ… അത് സാരമില്ല ബ്രോ.. ഇനി വരുന്ന പെണ്ണിനെ അതിലും നൂരിരട്ടിയായി സ്നേഹിക്കണം..

  28. Onnum parayanilla brooo…
    Ariyathe kannu nirayunnu…
    Ningal muthanu bro

    1. ഒരുപാട് നന്ദി കിരൺ ഈ സപ്പോർട്ടിനും..

  29. കാറ്റിൽ അപ്പൂപ്പൻതാടി കണക്കെ പാറി നടക്കണ ഫീൽ…..❤❤

    ഒരു രക്ഷയും ഇല്ല്യാ …..

    വടക്കൻ വീട്ടിൽ കൊച്ചൂഞ്ഞേ പൊളിച്ചു……

    1. ഞാനേ…. ഒരുപാട് നന്ദി ബ്രോ…

      1. പൊന്നു ബ്രോ ഇതിൽ കമ്പി കുത്തി കയറ്റല്ലേ….
        ഒടുക്കത്തെ ഫീലാണ് ഈ കഥ…❤

  30. പ്രിയങ്ക

    Bro ഞാൻ വായിച്ചതിൽ വച്ചു ഏറ്റവും നല്ല കഥാ സൃഷ്ടികളിൽ ഒന്ന് പ്ലീസ് ഇതിൽ കമ്പി കുത്തി കയറ്റാതെ ഇതേ പോലെ കണ്ണുനീർ വരുത്തിക്കുന്ന അവതരണം തന്നെ വേണമെന്ന് അഭ്യർത്ഥിക്കുന്നു

    1. ഒരുപാട് നന്ദി പ്രിയങ്ക ഈ നല്ല വാക്കുകൾക്കു.. പ്രിയങ്കയുടെ അഭിപ്രായം തീർച്ചയായും മാനിക്കും.

  31. Bro adipoli. Athigambheera avatharanam.
    All the best❤❤❤

    1. Thank u Rajave…

  32. ശാന്തമായി ഒഴുകുന്ന നദീതീരത്തകൂടി നിലാവിന്റെ സംഗീതം കെട്ടു നടക്കുന്ന ഫീലിംഗ്‌സ്, നന്നായിരിക്കുന്നു ബ്രോ

    1. Thanks Aranasad…. Ee vaakkukal ente manasu nirachu..

  33. Kochoonjee…manass niranju mutheeee..athrayum feel cheithu..enikm venam radhikaye pole oru pennine…inganoke ezhuthiyal karanj pokm mutheeee…radhikayum tomichanum manasil niranj nikkaaa…aduth part ethrayum pettannu idane kochoonje..kathirikan vayya

    1. ഡിയർ ഭഗവാൻ… ഈ വാക്കുകൾ മനസ്സിൽ ഒരു കുളിര്മഴ പെയ്യിച്ചു.. ഒരുപാട് നന്ദി..

    1. ഒരുപാട് നന്ദി അൻഷാദ്..

Leave a Reply

Your email address will not be published. Required fields are marked *

Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2018 | Contact us Skype : dr.kambikuttan