Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

മൃഗം 16 [Master] 480

Kambi Views 162833

ഈ സമയത്തില്‍ ഒക്കെ കാര്യമുണ്ട് എന്നെനിക്ക് തോന്നുന്നത് ഇതുപോലെയൊക്കെ ഓരോന്ന് നടക്കുമ്പോള്‍ ആണ്. അല്ലെങ്കില്‍ നോക്കണേ..എത്ര പെര്‍ഫെക്റ്റ് ആയി പ്ലാന്‍ ചെയ്ത ഓപ്പറേഷന്‍ ആയിരുന്നു ഇത്..എന്നിട്ടും അവള്‍ രക്ഷപെട്ടു..എനിക്ക് മനസിലാകാത്തത് ആ എസ് ഐ ഇതെങ്ങനെ അറിഞ്ഞു എന്നാണ്” അര്‍ജ്ജുന്‍ ആലോചനയോടെ സുഹൃത്തുക്കളെ നോക്കി ചോദിച്ചു.
“നീ അന്ന് അയാളുടെ മുന്‍പില്‍ വച്ച് വെല്ലുവിളിച്ചിട്ടല്ലേ പോന്നത്..അതോടെ അയാള്‍ എന്തെങ്കിലും മുന്‍കരുതല്‍ എടുത്തു കാണും..അവനൊരു വല്ലാത്ത ജന്മം ആണ്..ഷാജിയും കൂടെ ഉള്ളവരും തടിയും കൊണ്ട് രക്ഷപെടുകയായിരുന്നു അവന്റെ കൈയില്‍ നിന്നും..എന്തായാലും പിടി വീഴാതെ അവന്മാര്‍ ഇങ്ങു വന്നത് നന്നായി…” സ്റ്റാന്‍ലി പറഞ്ഞു.
“അതെ..നമ്മള്‍ അറിയാത്ത എന്തോ പ്രൊട്ടക്ഷന്‍ അവന്‍ അവള്‍ക്ക് നല്‍കിയിരുന്നിരിക്കണം. അതല്ലാതെ അവനതറിയാന്‍ വേറെ ഒരു വഴിയുമില്ല..എനിവേ..നടന്നത് നടന്നു..ഒന്നില്‍ പിഴച്ചാല്‍ മൂന്നില്‍ എന്നാണ് തത്വം..സൊ..അവളെ അടുത്ത തവണ ഉറപ്പായും പൊക്കിയിരിക്കണം. അല്ല, പൊക്കിയിരിക്കും. ഈ രണ്ടുതവണ പറ്റിയ തോല്‍വിയുടെ കണക്ക് മൊത്തത്തില്‍ അപ്പോള്‍ തീര്‍ക്കാം. എന്തായാലും അവളെ അനുഭവിക്കാതെ ഇനി പറ്റില്ല. പക്ഷെ നീ വെല്ലുവിളിച്ചതുപോലെ ആ എസ് ഐ അവിടെ ഉള്ളപ്പോള്‍ വേണ്ട..അവന്‍ പോയ ശേഷം മതി. പുതിയതായി ചാര്‍ജ്ജെടുക്കുന്ന ആള് നിന്റെ മുസ്തഫാക്കയുടെ വേണ്ടപ്പെട്ട ആളാണ്‌ എന്നല്ലേ പറഞ്ഞത്..അപ്പോള്‍പ്പിന്നെ പോലീസിനെ പേടിക്കേണ്ട കാര്യമില്ലല്ലോ..” അര്‍ജ്ജുന്‍ മാലിക്കിനെ നോക്കി പറഞ്ഞു.
“പോലീസ് അല്ലല്ലോ ഇവിടെ വിഷയം..പൌലോസ് അല്ലെ. അവനവിടെ ഇല്ലായിരുന്നു എങ്കില്‍, ദിവ്യ നമ്മുടെ കൂട്ടില്‍ കണ്ടേനെ ഇപ്പോള്‍..ഹ്മം..എത്ര അനുഭവിച്ചാലും അവളെനിക്ക് മടുക്കും എന്ന് തോന്നുന്നില്ല” കൈയില്‍ ഉണ്ടായിരുന്ന മദ്യം ഒരുവലിക്ക് കുടിച്ചുകൊണ്ട് സ്റ്റാന്‍ലി പറഞ്ഞു.
“അതേടാ അളിയാ..അവള്‍..അവളാണ് പെണ്ണ്…എന്തുവില കൊടുത്തും നമ്മുടെ ബെഡ്റൂമില്‍ അവള്‍ എത്തിയിരിക്കണം..” ക്രൂരമായ ഭാവത്തോടെ മാലിക്ക് പറഞ്ഞു.
“ഒപ്പം പൌലോസിനെ ഡെവിള്‍സ് ആരാണ് എന്ന് ശരിക്കൊന്നു മനസ്സിലാക്കി കൊടുക്കുകയും വേണം. അവനിങ്ങു വരട്ടെ. മട്ടാഞ്ചേരി സ്റ്റേഷന്‍ ആണ് അവനു കിട്ടാന്‍ പോകുന്നത്. നമ്മുടെ പിള്ളേര് കളിക്കുന്ന ഏരിയ..കഴുവര്‍ട മോനെ..നീ ഇങ്ങുവാ..നിനക്ക് ഞങ്ങള് വച്ചിട്ടുണ്ട്” സ്റ്റാന്‍ലി പകയോടെ പറഞ്ഞു.
———-
“വാസൂ..ദാ, പരാതിയുടെ കോപ്പി. പൌലോസ് നേരിട്ട് അയച്ചുകൊടുത്തതാണ്‌” പുന്നൂസ് കൈയിലിരുന്ന പേപ്പര്‍ വാസുവിന് നല്‍കിക്കൊണ്ട് പറഞ്ഞു. അയാള്‍ കമ്മീഷണര്‍ ഓഫീസില്‍ നിന്നും വരുകയായിരുന്നു.
“നിങ്ങള്‍ പറഞ്ഞത് പോലെ തല്‍ക്കാലം ഇതിന്മേല്‍ നടപടി വേണ്ട എന്ന് ഞാന്‍ അവനോട് പറഞ്ഞിട്ടുണ്ട്. അവനത് സമ്മതിക്കുകയും ചെയ്തു. ഇനി എന്താണ് വേണ്ടതെന്നു വച്ചാല്‍ നിങ്ങള്‍ ചെയ്യുക..എനിക്ക് അര്‍ജന്റ് ആയി ഒരിടം വരെ പോകണം” പുന്നൂസ് പറഞ്ഞിട്ട് ഉള്ളിലേക്ക് പോയി.
ഡോണ പൌലോസ് അയച്ച പരാതി വായിച്ചു നോക്കി. ദിവ്യയുടെ പേരും ഒപ്പും അതിലുണ്ടായിരുന്നു.

The Author

Master

Stories by Master

26 Comments

Add a Comment
  1. റുക്‌മിനി യെ കളിക്കുന്ന സീൻ ഉണ്ടോ?

  2. ദിവ്യയുടെ ഒരു കളി നടക്കട്ടെ

    1. Aaa kqthirippil kanjana mala vare ninte munnil thottu pokum …

  3. A am waiting………

  4. അടുത്ത പാർട്ടിലെ best ഡയലോഗ് വേണ്ടി കാത്തിരിക്കുന്നു….???

  5. വേതാളം

    മാസ്റ്റർ ഇൗ ദിവ്യ എന്താ ഇങ്ങനെ… ഇനി പ്രണയരോഗം വല്ലതും ആണോ.. എന്തായാലും തകർത്തു..

  6. വിനീത്

    Master ഒന്നും പറയാനില്ല എന്തായാലും കലക്കി അടുത്ത പ്രാവശ്യം എങ്കിലും പേജ് കൂട്ടണം വാസുവിനെ ഡോണയുടെ കൂടെ ചേർത്ത് വെക്കണം എന്നാണ് എന്റെ ആഗ്രഹം ദിവ്യ ടെ സ്വഭാവം വളരെ മോശമാണ്…. ok മാസ്റ്റർ ബാക്കി ഉടൻ പ്രേതീഷിക്കുന്നു

  7. വാസുവിന് ഡോണയാണ് ചേരുന്നത്.. ദിവ്യയുടെ സ്വഭാവം കണ്ടിട്ട് കലി വരുന്നുണ്ട്.. എന്താ ആ പെണ്ണ് ഇങ്ങനൊക്കെ പെരുമാറുന്നെ..

  8. വാസുവിന് ദിവ്യയെക്കാൾ ഡോണയാണോ ചേരുന്നത്

  9. തങ്കപ്പൻ

    മാസ്റ്റർ അടിപൊളി….

  10. Waiting nextpart

    1. എപ്പോഴാ അടുത്ത പാർട്ട്‌ പോസ്റ്റ്‌ ചെയ്യുന്നേ

      1. വ്യാഴാഴ്ച

  11. മാസ്റ്റർ ഇതെന്താ പെട്ടെന്ന് തീർന്നു പോയതുപോലെ തോന്നുന്നില്ലേ പേജ് 17 എണ്ണമുണ്ട്താനും . എന്തായാലും കിടുക്കി ഒരോ വരികളും അതിമനോഹരം ഇനി അടുത്ത വ്യാഴാഴ്ച വരെ കാത്തിക്കണമല്ലോ
    വളരെ സന്തോഷത്തോടെ സസ്നേഹം the tiger ?

    1. കാര്യമാത്രപ്രസക്തമായ എഴുത്താണ് ഈ കഥയുടെ ഹൈലൈറ്റ്. ഒരുതരം അനാവശ്യ വര്‍ണ്ണനകളും വാക്കുകളും ഉപയോഗിച്ചിട്ടില്ല. അതുകൂടി ആയാല്‍ ഇത് ആയിരം പേജിലും നില്‍ക്കില്ല. എടിപിടീന്നുള്ള പോക്കല്യോ പോണേ..അതോണ്ട് തോന്നണ തോന്നലാന്നാ എനിക്ക് തോന്നണേ..

      1. ഹഹഹഹഹ

  12. പൊന്നു മാസ്റ്ററെ, ഈ കഥയുടെ തുടക്കം മുതൽ അടി കൊണ്ട അണലിയെ പോലെ കഴപ്പ് കേറി നടക്കുന്ന ഒരു പെണ്ണാണ് ദിവ്യ കൊള്ളാവുന്ന ആരെങ്കിലും ആരെങ്കിലും കൊണ്ട് അവളേ ഒന്ന് ഡൂൺ ചെയ്യിക്കു . അല്ലെങ്കിൽ അവൾ ഏതെങ്കിലും പാവതിന്റെ കയ്യിൽ ചെന്ന് പെടും ഉറപ്പായിട്ടും അവൾ അവൻറെ തൊലി ഉരിക്കും .

    1. വിനയന്‍ സാറേ, പണ്ട് വിജയന്‍ സാറ് ദാസന്‍ സാറിനോട് പറഞ്ഞത് ഓര്‍മ്മയില്ലേ? എല്ലാത്തിനും അതിന്റെ സമയമുണ്ട് ദാസാന്ന്ന്ന്ന്ന്ന്ന്ന്‍…..ന്ന്ന്ന്ന്ന്ന്‍ ന്നെ

  13. എന്താണ് മാസ്റ്റർ ഓരോ പേജും വളരെ ചെറുതാണ്
    ആദ്യത്തെ ഒരു ഇന്റെരെസ്റ്റ് കിട്ടുന്നില്ല ഇപ്പൊ
    ഒന്ന് പേജ് കൂട്ടി വിടൂ പൊന്നു മാസ്റ്റർ
    ഒന്നൂല്ലെകിലും മുന്നേ അപ്‌ലോഡ് ചെയ്ത സ്റ്റോറി അല്ലെ
    പ്ളീസ് ?

    1. അതെ ഷാനു ഏനിക്കും തൊന്നി അങ്ങനെ .

  14. മച്ചാൻ

    Good

  15. Lucifer Morning Star

    സോ ദിവ്യ ഒരു പ്രേമരോഗി ആണല്ലേ….
    Anyway വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് ?

    1. സാത്താനും ഉദയ നക്ഷത്രവുമായവനെ, ദിവ്യ എന്താണോ അതാണ്‌ അവള്‍. ഒരു മുന്‍കാല വായനാ ദൃശ്യ സ്മരണകളും എന്റെ കഥാപാത്ര സ്വഭാവങ്ങളില്‍ ബന്ധപ്പെടുത്തരുത്; പ്രതീക്ഷകള്‍ തെറ്റും. അപ്പം നന്ദ്രി

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: