Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

മൃഗം 18 [Master] 438

Kambi Views 117643

പ്രകാശമയമായ റോഡിലൂടെ അസീസിന്റെ ബൈക്ക് കുതിച്ചു പാഞ്ഞു. മീന ഒരു കോളജ് കുമാരിയെപ്പോലെ അവനോടു പറ്റിച്ചേര്‍ന്ന് സ്വയം മറന്നിരിക്കുകയായിരുന്നു. അസീസിന്റെ ബൈക്ക് ഒരു ജംഗ്ഷനില്‍ നിന്നും ഇടത്തേക്ക് തിരിഞ്ഞു.
“ഇക്ക..” മീന അവന്റെ കാതില്‍ മന്ത്രിച്ചു.
“പറ കുട്ടാ” അവന്‍ കൈ പിന്നിലെക്കിട്ട് അവളെ തന്നോട് ചേര്‍ത്ത് പിടിച്ചുകൊണ്ട് പറഞ്ഞു.
“എന്ത് സുഖം ഇങ്ങനെ യാത്ര ചെയ്യാന്‍. ഈ യാത്ര ഒരിക്കലും അവസാനിക്കാതിരുന്നെങ്കില്‍..എനിക്ക് എന്റെ ഇക്കയുടെ ഒപ്പം ഇങ്ങനെ ഇരിക്കണം..എന്റെ ഇക്കാ..” അവനെ കെട്ടിപ്പുണര്‍ന്നു മുഖം അവന്റെ കഴുത്തില്‍ അമര്‍ത്തി ചുംബിച്ചുകൊണ്ട് മീന മന്ത്രിച്ചു.
“ഇനി എന്നും നമ്മള്‍ ഒരുമിച്ചുണ്ടാകും മോളെ..എന്നും” അസീസ്‌ പിന്നിലേക്ക് മുഖം തിരിച്ച് അവളുടെ ചൂടന്‍ ചുണ്ടില്‍ ഒരു ചുംബനം അര്‍പ്പിച്ചു.
“ഇക്കാ……………………..”
മീന ഉച്ചത്തില്‍ അലറി. അസീസ്‌ മുഖം തിരിച്ചപ്പോഴേക്കും വൈകിപ്പോയിരുന്നു. വളരെ വളരെ വൈകിപ്പോയിരുന്നു. അവര്‍ക്കെതിരെ വന്ന ഒരു ലോറിയുടെ ക്രൂരമായ മുഖമാണ് അസീസ്‌ തൊട്ടു മുന്‍പില്‍ കണ്ടത്. ബൈക്കും അവനും മീനയും മുകളിലേക്ക് തെറിച്ചു. താഴേക്ക് വീണ അസീസ്‌ അല്‍പം അകലെ ചോരയില്‍ കിടന്നു പിടയ്ക്കുന്ന തന്റെ പ്രിയതമയെയും പാഞ്ഞുപോയ ലോറിയുടെ പിന്‍ഭാഗവും കണ്ടു. അവന്റെ ബൈക്ക് ഒടിഞ്ഞു തകര്‍ന്ന് മുരണ്ടുകൊണ്ട് അല്‍പ്പം മാറി കിടപ്പുണ്ടായിരുന്നു. അസീസ്‌ എഴുന്നേല്‍ക്കാന്‍ നോക്കിയെങ്കിലും സാധിച്ചില്ല. ആരൊക്കെയോ ഓടിക്കൂടുന്ന ശബ്ദം അവന്‍ കേട്ടു. രണ്ട് മീറ്റര്‍ മാത്രം അപ്പുറത്ത് കിടക്കുന്ന മീന കൈ ഉയര്‍ത്തി അവനെ അരികിലേക്ക് വിളിച്ചെങ്കിലും അവന് അനങ്ങാന്‍ കഴിഞ്ഞില്ല.
“ഓടിവാടാ..ആരെങ്കിലും ഒരു വണ്ടി വിളിക്കോ..” ആരോ നിലവിളിക്കുന്ന ശബ്ദം. അസീസ്‌ എഴുന്നേല്‍ക്കാന്‍ വീണ്ടുമൊരു ശ്രമം നടത്തി. പക്ഷെ വിജയിച്ചില്ല.
“ഇക്കാ..ഇക്കാ…” അരയ്ക്ക് താഴെ ലോറിയുടെ ചക്രത്തിനടിയില്‍ ചതഞ്ഞരഞ്ഞ മീന ദുര്‍ബ്ബലമായ ശബ്ദത്തില്‍ ഞരങ്ങി. അവള്‍ വലിയാന്‍ നോക്കിയെങ്കിലും റോഡിനോടു പറ്റിപ്പിടിച്ചു കിടന്ന ശരീരം അതിനനുവദിച്ചില്ല.
“നിര്‍ത്തോ..ആരെങ്കിലും ഒന്ന് നിര്‍ത്തോ..ഈ പാവങ്ങളെ ഏതെങ്കിലും ആശുപതിയ്രില്‍ എത്തിക്കോ…” ആരൊക്കെയോ കരയുകയും നിലവിളിക്കുകയും ചെയ്യുന്ന ശബ്ദം. പല വണ്ടികളും പാഞ്ഞു പോകുന്നുണ്ടയിരുന്നെങ്കിലും ഒരെണ്ണം പോലും ആ ഹതഭാഗ്യരെ സഹായിക്കാനായി നിന്നില്ല.
“ഇവനൊക്കെ മനുഷ്യനാണോ..പിശാചുക്കള്‍…ദൈവമേ..അയ്യോ ദാ ആ വണ്ടിക്ക് കൈ കാണിക്കോ….”
ആള്‍ക്കൂട്ടത്തിന്റെ ബഹളത്തിനിടെ അസീസ്‌ നഷ്ടമായിക്കൊണ്ടിരിക്കുന്ന ബോധത്തോടെ തന്റെ കരളിനെ തിരയുകയായിരുന്നു.
“ഇക്ക..ഇക്കാ..എന്റെ പോന്നിക്കാ..എനിക്കെന്ത് പറ്റി ഇക്കാ…” ദുര്‍ബ്ബലമായ ശബ്ദത്തില്‍ മീന കേണു. അവളെ ഭീതിയോടെ നോക്കി നിന്ന ആളുകള്‍ എന്ത് ചെയ്യണം എന്നറിയാതെ പരസ്പരം നോക്കി.

The Author

Master

Stories by Master

29 Comments

Add a Comment
  1. ഒരു മാതിരി ഇടപാട് ആയിപോയി നെക്സ്റ്റ് part ഇനി കാണുമോ

  2. പൊക്കാൻ

    മാസ്റ്റർ ഒന്ന് വേഗം എഴുതു ഓരോ ദിവസവും രാവിലെ ഉണർന്ന ഉടനെ kambikuttan.net ചെക്ക് ചെയ്യാധേ ഒന്നിനും മൂഡില്ല

  3. അങ്ങനെ അതും തീർന്നു.

  4. മൃഗം ഇല്ലാത്ത രണ്ടാമത്തെ വ്യാഴാഴ്ചയും കടന്നു മാസ്റ്റർ എവിടെയാണ് താങ്കൾ എന്തുപറ്റി പ്ലീസ് റിപ്ലൈ

    1. Master thirakkanu 3 weeks kazhinju varum ennu ariyichirunnu

      1. ഡോക്ടർ മാസ്റ്റർ പോയിട്ട് മൂന്നാഴ്ച കഴിഞ്ഞല്ലോ നാലാമത്തെ ആഴ്ച തുടക്കമായി ഈയാഴ്ച എങ്കിലും കാണുമോ?

        1. varum..

  5. Entha next part varathathu???

  6. വെറുതെ മോഹിച്ചു കാത്തിരുന്ന ഒരു വ്യാഴാഴ്ച….
    അതും മിസ്സായി….
    ന്നാലും….
    സഹിച്ചു കാത്തിരിക്കുന്നു…..

  7. മാസ്റ്റർ പെട്ടെന്ന് വരൂ

  8. പത്തൊമ്പതാമത്തെ പാർട്ട്‌ കിട്ടിയില്ലല്ലോ..

  9. ആദ്യം ദേവരാഗം ഇല്ലാതായി പിന്നെ ഒരാശ്വാസം ഉണ്ടായിരുന്നതു മൃഗം ആയിരുന്നു ഇപ്പൊ അതും പോയി, 100 ചവറുകൾക്ക്‌ ശേഷം ഒരു നല്ല കഥ എന്നതാണ് ഇപ്പോഴത്തെ അവസ്‌ഥ

  10. 19 plzzz

  11. Master G pls post the next version with lot of pages . Its a heavy waiting.

  12. മൃഗം വന്നില്ല……

    1. 19 part vannilla

      1. kurachu delay varum.. master thirakkilaa..

        1. Kkk nammal wait cheytholam

        2. Dr devaragam pinne adimayude udamakal enthayi ? Enthe ivar ingane vayanakkare kabalippikkunnath?

        3. Dr nithin babuvinte ettathiyamma ennthinte 3rd part undo

          1st and 2nd part kidilan aayirunnu athinte baakki ithvare vannilla

          Pls replay

        4. Dr pls replay me

      2. ഇത് മുന്നേ ഉള്ള നോവൽ ആല്ലെ മാസ്റ്ററെ
        പട്ടിക്കല്ലെ ഇപ്പൊ google തപ്പി നോക്കി ഇവിടെയും കിട്ടാനില്ല പ്ലീസ് ഓണ് വേഗം ഇറക്ക്

  13. ആ പാവാങ്ങൾ നഷ്ടപെട്ടുപോയ തങ്ങളുടെ ജീവിതം ശെരിരിക്കൊന്ന് ആസ്വദിച്ചു ജീവിക്കാൻ തുടങ്ങിയതായിരുന്നു.
    കൊന്നു കളഞ്ഞില്ലെ ദുഷ്ടാ അവരെ !

  14. എന്തോ മനസ്സിന് ഒരു വിങ്ങൽ പ്രണയരംഗങ്ങൾ എത്ര മനോഹരമായിട്ടാണ് ആണ് മാസ്റ്റർ നിങ്ങൾ എഴുതുന്നത് ഈ ഭാഗവും ഒരുപാട് ഇഷ്ടമായി
    സസ്നേഹം the tiger ?

    1. I am a big flop in love scenes bro.. thanks a lot for your kind appreciation.. അടിപിടി എഴുതാന്‍ എളുപ്പമാണ്..പ്രണയം അങ്ങനെയല്ലല്ലോ.. നന്ദ്രി

      1. Master mrigam next part vegham iduo…i’m waiting for it…

  15. First അടിച്ചേ

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: