Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

മൃഗം 24 [Master] 603

Kambi Views 148171

മൃഗം 24
Mrigam Part 24 Crime Thriller Novel | Author : Master

Previous Parts

 

ബഷീറിന്റെ വീട്ടില്‍ നിന്നും നേരെ ഗീവര്‍ഗീസ് അച്ചന്റെ ആശ്രമത്തില്‍ എത്തിയ വാസു ഉച്ചയ്ക്കുള്ള ആഹാരം അവിടെ നിന്നുമാണ് കഴിച്ചത്. അച്ചനുമായി വിശേഷങ്ങള്‍ ഒക്കെ പങ്ക് വച്ച ശേഷം അവന്‍ വീട്ടിലെത്തി. ഇടയ്ക്ക് ഡോണ രണ്ട് തവണ അവനെ വിളിച്ചിരുന്നു.
കൃത്യം നാലര ആയപ്പോള്‍ മുസ്തഫ മൂന്നു ലക്ഷം രൂപയുമായി ശങ്കരന്റെ വീട്ടിലെത്തി. വാസു ഉള്ളില്‍ കിടക്കുന്ന സമയത്താണ് അവനെത്തിയത്.
“ഇതങ്ങോട്ട് വച്ചോ..” വരാന്തയില്‍ ഉണ്ടായിരുന്ന ശങ്കരന്റെ കൈയിലേക്ക് പണം നല്‍കിക്കൊണ്ട് അവന്‍ പറഞ്ഞു.
“എന്താണിത്?” കാര്യമറിയാതെ ശങ്കരന്‍ ചോദിച്ചു.
“കുറച്ച് കാശാ”
“കാശോ? നീ എന്തിനാണ് എനിക്ക് കാശ് തരുന്നത്?”
“അത് വാങ്ങിക്കോ അച്ഛാ..ഇന്നലെ ഇവന്റെ ആളുകള്‍ ഇവിടെക്കയറി വരുത്തി വച്ച നാശനഷ്ടങ്ങളുടെ നഷ്ടപരിഹാരം ആണ്..” ശബ്ദം കേട്ടു വെളിയിലെത്തിയ വാസു പറഞ്ഞു. അതോടെ ശങ്കരന്‍ ആ പൊതി വാങ്ങി.
“കാശ് മൊത്തം ഉണ്ടല്ലോ അല്ലേടാ?” വാസു ചോദിച്ചു.
“ഉണ്ടേ…”
“ഇനി മേലാല്‍ നിന്റെ ഭാഗത്ത് നിന്നും ഈ വീട്ടിലെ ആര്‍ക്കെങ്കിലും പ്രശ്നം ഉണ്ടായാല്‍, പിന്നെ മുസ്തഫെ നീ ജീവിതം വെറുക്കും..ഒന്ന് ചത്തുകിട്ടാന്‍ നീ മോഹിക്കും…നിന്നെ ഞാന്‍ ആ പരുവമാക്കും..പറയുന്നത് വാസു ആണ്..ഓര്‍മ്മ ഉണ്ടാകണം”
“ഇല്ലേ..ഇനി ഒരിക്കലും ഞാനൊരു അബദ്ധവും കാണിക്കത്തില്ലേ…” മുസ്തഫ കൈകള്‍ കൂപ്പി.

Subscribe us!!

കമ്പി കഥകള്‍ നിങ്ങളുടെ ഇമെയില്‍ കിട്ടാന്‍

ഇവിടെ നിങ്ങളുടെ ഇമെയില്‍ ID കൊടുത്ത് Subscribe ചെയ്താല്‍ പുതിയ കമ്പി കഥകള്‍ നിങ്ങളുടെ Inbox ല്‍ കിട്ടും ...

The Author

Master

Master

27 Comments

Add a Comment
 1. Evdie poyi mastery?

 2. Delay Aayathum cherth Oru 25 parts enkilum uzhuthane mastree

 3. അടുത്ത പാർട്ട് എവിടെ

 4. എന്താണ് മൃഗത്തിന്‍റെ ബാക്കി ഭാഗങ്ങള്‍ക്കിത്ര താമസം..
  Pls update 25 മുതല്‍

 5. Master maranno innu Friday ayi

 6. Ellaa …thrsday..idumnnu paranjitt

 7. Master Part 25?

  1. Part 25 evde…?

 8. Nannaayittund. Adutha bhagathinaayi kaathirikkunnu

 9. ❤️❤️❤️❤️

 10. ഈ ദിവ്യ വെടിയെ ഒരു പാഠം പഠിപ്പിക്കണം

 11. @മാസ്റ്റർ, താങ്കളുടെ തൂലിയിലെ കൊല മാസ്സ് നായകൻ വാസുവിന്റെ മരണ മാസ്സ് ആരാധകൻ ആണ് ഞാൻ. വാസു,കരുത്തൻ ശരീരത്തിൽ നന്മയുള്ള മനസ്സിന്റെ ഉടമ.ഏറെ ഇഷ്ടമാണ് എനിക്ക് വാസുവിനെ ,ഓരോ പാർട്ടും ഓരോ ദൃശ്യാവിഷ്കാരം പോലെ എന്നും നിറഞ്ഞു നിൽക്കുന്നു.
  തുടക്കം മുതൽ മൃഗമെന്ന നോവലിന്റെ ആരാധകൻ ആണ് ഞാൻ,മക്കളില്ലാത്ത രുക്മിണിക്ക് വാസുവിനെ കിട്ടിയത് മുതൽ ഈ അവസാന പാർട്ടിലെ ഓരോ സീനും വരെ മനസ്സിൽ ഉണ്ട്‌.
  എൽത്തിനുമുപരി വാസുവിനെ എനിക്ക് തന്നെ മാസ്റ്റർ എന്ന താങ്കൾക്ക് നന്ദി…

 12. ടോമിയുടെ മമ്മി കത്രീന എവിടെയാ.. അതിന്റെ അടുത്ത പാർട്ട് ഞാൻ എഴുതേണ്ടി വരും

 13. സൂപ്പർ

 14. എത്ര ദിവസത്തെ ഗ്യാപു വിട്ടാണ് ഓരോ part ഇറങ്ങുന്നത്?

  1. Master can you give me a reply?

   1. Every thursday

 15. മാസ്റ്ററെ വാസു കട്ട കലിപ്പിൽ ആണല്ലോ….വാസു നേ ഒരു മകനായി കാണാൻ ശങ്കരന് ഇപ്പോളും പറ്റുന്നില്ലല്ലോ..
  ഷാജോയെകൊണ്ടു സത്യം പ

  1. പറയിക്കട്ടെ ദിവ്യയുടെ കാര്യം ഇത് കഴിഞ്ഞു മതി അപ്പോൾ വാസു പോളിക്കട്ടെ

   സ്നേഹപൂർവ്വം
   അനു(ഉണ്ണി)

  2. മകനെ പോലെ ആണ് കാണുന്നത് അതാണ് ദിവ്യയെ കെട്ടിച്ചു കൊടുക്കൂല എന്നു പറഞ്ഞത് അങ്ങനെ അല്ലെ ?

 16. പതിവുപോലെ ഒന്നും പറയാനില്ല മാസ്റ്റർ നിങ്ങളൊരു സംഭവം തന്നെയാണ്

 17. ഞാൻ ഫസ്റ്റ് ..

  ഒരു രക്ഷയും ഇല്ലാലോ മാസ്റ്ററെ .. വാസുവിന്റെ വെല്ലുവിളി സ്നേഹത്തിന്റെ ആണോ അതോ വാശിപ്പുറത്തുള്ളതാണോ ? ദിവ്യ അവൾക്ക് ശരിക്കും എന്താ പറ്റിയത് ഇങ്ങനെ മാറാൻ .. ഓരോ ഭാഗവും കിട്ടാൻ കാത്തിരിക്കുന്നു .. എല്ലാം കഴിയുമ്പോ pdf ആയി ഇടാമോ?

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use