Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

മൃഗം 24 [Master] 643

Kambi Views 194542

“ഇവന്‍ ഇവിടെ ഇരുന്നുകൊണ്ട് ആ പെണ്ണുങ്ങളുടെ ഫോട്ടോയും വീഡിയോയും എടുക്കുകയായിരുന്നു..” വാസു പറഞ്ഞു.
“ങേ..അത് ശരി..അടിക്കടാ അവനെ..” ആരോ അലറി.
ആളുകള്‍ ജൂനിയര്‍ മാത്തനെ പൊക്കി എടുത്ത് പെരുമാറാന്‍ തുടങ്ങിയപ്പോഴേക്കും വാസു ഡോണയുടെ പിന്നില്‍ കയറിക്കഴിഞ്ഞിരുന്നു. ഡോണ ബൈക്ക് മുന്‍പോട്ടെടുത്തു.
———————-
“സഫിയ മോളേ..”
സ്കൂള്‍ വിട്ടു ബാഗുമായി സ്ഥിരം പോകുന്ന ഓട്ടോയില്‍ കയറാന്‍ റോഡിലേക്ക് പോകുകയായിരുന്ന സഫിയയെ വാസു വിളിച്ചു. അവള്‍ മുന്‍പ് കണ്ടു പരിചയമില്ലാത്ത അവനെ നിഷ്കളങ്കതയോടെ നോക്കി.
“മോള്‍ടെ വാപ്പെടെ കൂട്ടുകാരനാ മാമന്‍. മോള് ഇപ്പൊ വീട്ടിലോട്ടു പോണ്ട. അവിടെ പോലീസ് കേറി ഉപ്പൂപ്പാനേം മോള്‍ടെ ഉമ്മേനേം എല്ലാം പിടിച്ചോണ്ട് പോയി. വാപ്പ അയച്ചതാ മാമനെ..വാപ്പേം പോലീസ് തെരക്കുന്നുണ്ട്. മോള് ചെന്നാല്‍ മോളേം പോലീസ് കൊണ്ടുപോകും..വാപ്പ മംഗലാപുരത്ത് നിന്നും വരുന്ന വരെ മോളെ മാമന്റെ വീട്ടില്‍ താമസിപ്പിക്കാന്‍ എന്നെ വിളിച്ചു പറഞ്ഞു..നമുക്ക് പോകാം..”
“യ്യോ..എന്തിനാ എന്റെ ഉമ്മേനേം ഉപ്പൂപ്പാനേം പോലീസ് പിടിച്ചത്..”
“മാമനറിയില്ല. മോളെ വീട്ടിലാക്കിയിട്ടു മാമന്‍ പോയി തിരക്കാം എന്താ..”
“എവിടാ മാമന്റെ വീട്?”
“ഇവിടെ അടുത്താ…”
വാസു ശങ്കയോടെ നോക്കി. കൊച്ച് വരുമോ എന്നവന് വലിയ നിശ്ചയം ഒന്നും ഉണ്ടായിരുന്നില്ല. വന്നില്ലെങ്കില്‍ രാത്രി തട്ടിയെടുത്ത് പോകാനായിരുന്നു അവന്റെ പ്ലാന്‍. പക്ഷെ സഫിയ അവനെ വിശ്വസിച്ചു. വാസു കുട്ടിയെ ബൈക്കില്‍ ഇരുത്തി നേരെ അവന്റെ വീട്ടിലേക്ക് പോയി.
“ഗോപാലന്‍ ചേട്ടാ ഇതെന്റെ കൂട്ടുകാരന്‍ ഷാജിയുടെ മോളാണ്. വീട്ടില്‍ ചില കുഴപ്പങ്ങള്‍ കാരണം കൊച്ചിനെ രണ്ട് ദിവസം ഇവിടെ നിര്‍ത്താന്‍ കൊണ്ടുവന്നതാ..ഇവളെ നല്ലോണം നോക്കിക്കോണേ..ഇത് ഇവള്‍ക്കിടാനുള്ള തുണികള്‍ ആണ്…” വഴിക്ക് ഒരു കടയില്‍ നിന്നും വാങ്ങിയ രണ്ട് ജോഡി ഡ്രസ്സ്‌ നല്‍കിക്കൊണ്ട് വാസു ഗോപാലനോട്‌ പറഞ്ഞു.
“അതിനെന്താ കുഞ്ഞേ..മോള് പോയി കുളിച്ചിട്ടു ബാ….” ഗോപാലന്‍ അവളുടെ ബാഗ് വാങ്ങി വച്ചുകൊണ്ട് പറഞ്ഞു.
“ഹായ് മാമന്റെ നല്ല വീടാണല്ലോ..എനിക്ക് ടിവി കാണാമോ?” സഫിയ ചുറ്റും നോക്കി ആഹ്ലാദത്തോടെ ചോദിച്ചു.
“പിന്നെന്താ..ഈ അപ്പാപ്പനോട് പറഞ്ഞാ മതി..മോള്‍ക്ക് വേണ്ടതെല്ലാം തരും കേട്ടോ..മോള് വാപ്പ വരുന്നത് വരെ ഇവിടെ താമസിച്ചോണം. സ്കൂളിലും പോണ്ട അതുവരെ കേട്ടോ” വാസു പറഞ്ഞു.
“വാപ്പ എപ്പോ വരും?”
“മാമന്‍ ചോദിച്ചിട്ട് പറയാം. ഗോപാലന്‍ ചേട്ടാ ഞാന്‍ പോയിട്ട് വരാം. കുട്ടിയെ വെളിയിലെങ്ങും വിടരുത്. ഞാന്‍ വന്നിട്ടേ നിങ്ങള് പോകാവൂ..അഥവാ സന്ധ്യ കഴിഞ്ഞും ഞാന്‍ വന്നില്ലെങ്കില്‍ ഇവളെ നിങ്ങളുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പൊക്കോ..അവിടെ പിള്ളേരുടെ കൂടെ കളിച്ചോളും”
“ശരി കുഞ്ഞേ..”
വാസു പുറത്തിറങ്ങി ബൈക്കില്‍ കയറി.

The Author

Master

Stories by Master

27 Comments

Add a Comment
  1. Evdie poyi mastery?

  2. Delay Aayathum cherth Oru 25 parts enkilum uzhuthane mastree

  3. അടുത്ത പാർട്ട് എവിടെ

  4. എന്താണ് മൃഗത്തിന്‍റെ ബാക്കി ഭാഗങ്ങള്‍ക്കിത്ര താമസം..
    Pls update 25 മുതല്‍

  5. Master maranno innu Friday ayi

  6. Ellaa …thrsday..idumnnu paranjitt

  7. Master Part 25?

    1. Part 25 evde…?

  8. Nannaayittund. Adutha bhagathinaayi kaathirikkunnu

  9. ❤️❤️❤️❤️

  10. ഈ ദിവ്യ വെടിയെ ഒരു പാഠം പഠിപ്പിക്കണം

  11. @മാസ്റ്റർ, താങ്കളുടെ തൂലിയിലെ കൊല മാസ്സ് നായകൻ വാസുവിന്റെ മരണ മാസ്സ് ആരാധകൻ ആണ് ഞാൻ. വാസു,കരുത്തൻ ശരീരത്തിൽ നന്മയുള്ള മനസ്സിന്റെ ഉടമ.ഏറെ ഇഷ്ടമാണ് എനിക്ക് വാസുവിനെ ,ഓരോ പാർട്ടും ഓരോ ദൃശ്യാവിഷ്കാരം പോലെ എന്നും നിറഞ്ഞു നിൽക്കുന്നു.
    തുടക്കം മുതൽ മൃഗമെന്ന നോവലിന്റെ ആരാധകൻ ആണ് ഞാൻ,മക്കളില്ലാത്ത രുക്മിണിക്ക് വാസുവിനെ കിട്ടിയത് മുതൽ ഈ അവസാന പാർട്ടിലെ ഓരോ സീനും വരെ മനസ്സിൽ ഉണ്ട്‌.
    എൽത്തിനുമുപരി വാസുവിനെ എനിക്ക് തന്നെ മാസ്റ്റർ എന്ന താങ്കൾക്ക് നന്ദി…

  12. ടോമിയുടെ മമ്മി കത്രീന എവിടെയാ.. അതിന്റെ അടുത്ത പാർട്ട് ഞാൻ എഴുതേണ്ടി വരും

  13. സൂപ്പർ

  14. എത്ര ദിവസത്തെ ഗ്യാപു വിട്ടാണ് ഓരോ part ഇറങ്ങുന്നത്?

    1. Master can you give me a reply?

      1. Every thursday

  15. മാസ്റ്ററെ വാസു കട്ട കലിപ്പിൽ ആണല്ലോ….വാസു നേ ഒരു മകനായി കാണാൻ ശങ്കരന് ഇപ്പോളും പറ്റുന്നില്ലല്ലോ..
    ഷാജോയെകൊണ്ടു സത്യം പ

    1. പറയിക്കട്ടെ ദിവ്യയുടെ കാര്യം ഇത് കഴിഞ്ഞു മതി അപ്പോൾ വാസു പോളിക്കട്ടെ

      സ്നേഹപൂർവ്വം
      അനു(ഉണ്ണി)

    2. മകനെ പോലെ ആണ് കാണുന്നത് അതാണ് ദിവ്യയെ കെട്ടിച്ചു കൊടുക്കൂല എന്നു പറഞ്ഞത് അങ്ങനെ അല്ലെ ?

  16. പതിവുപോലെ ഒന്നും പറയാനില്ല മാസ്റ്റർ നിങ്ങളൊരു സംഭവം തന്നെയാണ്

  17. ഞാൻ ഫസ്റ്റ് ..

    ഒരു രക്ഷയും ഇല്ലാലോ മാസ്റ്ററെ .. വാസുവിന്റെ വെല്ലുവിളി സ്നേഹത്തിന്റെ ആണോ അതോ വാശിപ്പുറത്തുള്ളതാണോ ? ദിവ്യ അവൾക്ക് ശരിക്കും എന്താ പറ്റിയത് ഇങ്ങനെ മാറാൻ .. ഓരോ ഭാഗവും കിട്ടാൻ കാത്തിരിക്കുന്നു .. എല്ലാം കഴിയുമ്പോ pdf ആയി ഇടാമോ?

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: