Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

മൃഗം 27 [Master] 548

Kambi Views 181358

നിന്റെ പിന്നാലെ അകലം വിട്ടു വരുന്ന മംഗലാപുരം രജിസ്ട്രേഷന്‍ ഉള്ള ട്രക്കും കണ്ടത്. സ്റ്റേഷന്‍ അടുത്തു തന്നെ ആയതിനാല്‍ ഞാന്‍ വേഗം ഇറങ്ങുകയായിരുന്നു..നിന്നെ വധിക്കാന്‍ ആകാം അവന്റെ ഉന്നം എന്നും എനിക്കൊരു സംശയം തോന്നി..അതുകൊണ്ടാണ് സൈറന്‍ മുഴക്കി അവന്റെ പിന്നാലെ വന്നത്” പൌലോസ് പറഞ്ഞു.
വാസു കണ്ണുകള്‍ തുടച്ച് ഷാജിയെ നോക്കി.
“മോള്‍ എവിടെയുണ്ട് ഷാജി? എനിക്കവളെ കാണണം” അവന്‍ പറഞ്ഞു.
“അവള്‍ വീട്ടിലുണ്ട്..നീ അവളെ കാണണം..അവള്‍ക്ക് നിന്നെ കാണാന്‍ വലിയ ആഗ്രഹമുണ്ട്. ഒരുപക്ഷെ അവളുടെ ആ ആഗ്രഹമാകാം ഞങ്ങള്‍ രക്ഷപെടാന്‍ പോലും കാരണം” ഷാജി പറഞ്ഞു.
“നൌ..ലുക്ക് ഷാജി. ഇത് എന്റെ സുഹൃത്ത് ഡോക്ടര്‍ നാരായണന്റെ പ്രൈവറ്റ് ക്ലിനിക്ക് ആണ്. നീ ഇവിടെ സുരക്ഷിതനാണ്. നിന്നെ ഇവിടേക്ക് കൊണ്ടുവന്ന വിവരം എനിക്കും എസിപി ഇന്ദുലേഖ മാഡത്തിനും ഇപ്പോള്‍ വാസുവിനും മാത്രമേ അറിയൂ. നിനക്ക് എന്ത് പറ്റി എന്ന് ഡെവിള്‍സ് അറിഞ്ഞിട്ടില്ല. അവര്‍ നിന്നെ തിരക്കി സിറ്റിയിലെ എല്ലാ ആശുപത്രികളും അരിച്ചു പെറുക്കും. അവിടെയെങ്ങും നീ സുരക്ഷിതനല്ല. അസീസ്‌ ഇപ്പോഴും പോലീസ് കാവലിലാണ്. അവനൊരു ജയില്‍ ശിക്ഷ അനുഭവിക്കുന്ന പുള്ളി ആയതിനാല്‍ സ്പെഷല്‍ പ്രൊട്ടക്ഷന്‍ നല്‍കാന്‍ പറ്റും..നിന്റെ കാര്യത്തില്‍ അത് സാധ്യമല്ല. അതുകൊണ്ട് നിന്റെ സുരക്ഷയെ കരുതിയാണ് ഇവിടേക്ക് കൊണ്ടുവന്നത്. തല്ക്കാലം നീ സുഖമാകുന്നത് വരെ ഇവിടെ കഴിയുക. ഒരു കാരണവശാലും നീ ഇവിടെയുണ്ട് എന്ന് നിന്റെ വീട്ടുകാരോ, സുഹൃത്തുക്കളോ ആരും തന്നെയോ അറിയാന്‍ പാടില്ല. ഞാനോ വാസുവോ നിന്നെ ഇടയ്ക്ക് വന്നു കണ്ടോളാം..കേട്ടല്ലോ” പൌലോസ് ഷാജിയെ നോക്കി പറഞ്ഞു.
“ശരി സര്‍..വളരെ നന്ദി ഉണ്ട് സര്‍ എന്റെ ജീവന്‍ രക്ഷിക്കാന്‍ അങ്ങ് കാണിക്കുന്ന ഈ താല്‍പര്യത്തില്‍..” അവന്റെ കണ്ണുകള്‍ വീണ്ടും നനഞ്ഞു.
“നീ സുഖമായാല്‍ എനിക്ക് നിന്നെക്കൊണ്ട് ആവശ്യമുണ്ട്..അത് മാത്രം നീ ഓര്‍ത്താല്‍ മതി”
“ഞാന്‍ എന്ത് വേണമെങ്കിലും ചെയ്യാന്‍ തയാറാണ് സര്‍. ഇതെന്റെ രണ്ടാം ജന്മം ആണ്..രണ്ടാം ജന്മം”

The Author

Master

Stories by Master

26 Comments

Add a Comment
  1. 28 part evdedo
    Ennum njangal thande part vannonn kerinokkam ennu thanikk nercha undodo

  2. മാസ്റ്ററെ ചതിച്ചോ

  3. Vasu chathu.. Mrigam iniyilla..

  4. Master bro….evde part 28 …njngalle pattikarud enthayallum sadanam idannam tto

  5. Master ee weekile karyam marannupoyo

  6. Master ee weekile karyam marannupoyo atho next week adutha part kanukayullo

  7. മാസ്റ്റർ പാർട്ട്‌ 28 എവിടെ

  8. master 28?‍♂️

  9. എന്താ മാസ്ററർ ഇങ്ങനെ സസ്പെൻസിട്ടുകോല്ലുന്നതു…….

  10. Vasune konnal mindulla da pattiiiii???

  11. തെറ്റ് ചെയ്യാത്ത ഗോപു

    ഒരു മാതിരി മറ്റേ പണി കാണിക്കരുത്, കമ്പി ഇല്ലാത്ത ഈ കഥ ഇത്രേം കാത്തിരുന്നു വായിക്കുന്നത് തന്നെ വാസു ഉള്ളത് കൊണ്ടാണ്

  12. വാസുവിനെ തൊടാൻ ആർക്കും ആകില്ല മക്കളെ

  13. ദൈവത്തെ ഓർത്ത് ചതിക്കരുത്.. വാസുവിന്ഒന്നും പറ്റല്ലേ….

  14. ആയ്യോ വാസൂനെ കൊല്ലല്ലേ മാസ്റ്ററെ, എന്താ സസ്പെൻസ്, ഇത് പോലെ ഒരു ത്രില്ലെർ മുൻപ് വായിച്ചിട്ടില്ല, കിടിലൻ കിടിലോസ്‌കി

  15. മാസ്റ്റർ ഇത് ഒടുക്കത്തെ സസ്പെപെൻസിലാണ് കഥ നിറുത്തിയത് അടുത്ത പാർട്ട് വേഗം വേണം

  16. എന്റെ മാസ്റ്ററെ ഇങ്ങനെ ഒരു നല്ല ക്രൈം ത്രില്ലർ കഥ പറയുന്ന രീതി ഇങ്ങനെ സസ്പെൻസിൽ കൊണ്ടു നിർത്തുന്നത് എല്ലാം ഈ കഥ വീണ്ടും വീണ്ടും വായിക്കാൻ തോന്നും വാസുവിന് ഒന്നും പറ്റില്ല
    .ആയിരിക്കും

    .അല്ലെ.

    സ്നേഹപൂർവം

    അനു(ഉണ്ണി)

  17. Master….anthina..ee paavam വായനക്കാraaya njangale engane ..enjinjaayi kollunnathu

  18. മാസ്റ്റർ ഇത് ഒടുക്കത്തെ സസ്പെപെൻസിലാണ് കഥ നിറുത്തിയത് അടുത്ത പാർട്ട് വേഗം വേണം

  19. Kollaruthe kollaruthe njangalude vasuvine kollaruthe

  20. Ayyoo please… Paulochaaa, do something

  21. മാസ്റ്റർ ഇതൽപം ക്രൂരം ആയിപ്പോയി… വാസു ഇല്ലാതെ കഥ ഒരു സുഖമില്ല… വാസുവിന് ഒന്നും പറ്റരുത്….

  22. Ponnu mone….anganne chyalle ..ithrayum kalam eee story vayichadinnu ithra valya shiksha..njngalkku tharalle bro…..vasu nammude kadha nayikayem ketti jeevikunnu ennu eppol kannum ennu allojichu nilkannu njngalle pollulla prekshakar….so plz bro don’t do this……plz

  23. തങ്കപ്പൻ

    അയ്യോ മാസ്റ്ററെ വാസുനെ കൊല്ലലേ…

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: