Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

നീരാഞ്ജനം [കൊമ്പൻ][Revamp Edition] 438

Kambi Views 645241

“ഓ ആന്റീ എന്നോടെന്നും സംസാരിക്കില്ലലോ ലെ…” അവൾ എന്നോട് കുശുമ്പ് കൊണ്ട് ചോദിച്ചു. അവൾക്കിത് പതിവാണ്, കൊച്ചു കാന്താരി, ആളൊരു പൊടി സുന്ദരിയാണ്, അവളുടെ അമ്മ സുമിയെ പോലെ തന്നെ.

“എടാ, അങ്ങനെയല്ല ഞാൻ ജസ്റ്റ് ചോദിച്ചു എന്നുള്ളു…പിന്നെ മോളോട് ഞാനൊരു കാര്യം ചോദിക്കണമെന്ന് വിചാരിച്ചിരിക്കയായിരുന്നു….” ഞാൻ വേഗം അവളെ പാട്ടിലാക്കാനൊരു ശ്രമം നടത്തി.

“എന്താ ആന്റീ…”

“മോളെ ഇവിടെ ടാറ്റൂ ചെയുന്ന നല്ല ഷോപ് എവിടെയാണ്…”

“ആർക്കാ ടാറ്റൂ! ആന്റിക്കാണോ .. !!” അവളുടെ അതിശയോക്തികലർന്ന മറുപടിയെനിക്ക് ചിരി വരുത്തിച്ചു.

“ഉം, അതെ….” ഞാൻ നാണത്തോടെ പറഞ്ഞു.

“ടൗണിലുണ്ട് ഒരു ഷോപ്, ക്‌ളാസ്സിലെ ചില കുട്ടികളൊക്കെ ചെയ്യാൻ പോകാറുണ്ട്, ഞാൻ ചോദിച്ചിട്ട് പറയാം ആന്റിയോട്‌…. പെട്ടന്നെന്തേ ഒരു ടാറ്റൂ ചെയ്യാനൊരു മോഹം!”

“പെട്ടെന്നല്ലാ… കുറെ നാളായി ചെയ്യണമെന്ന്… വിചാരിക്കുന്നു.”

“ആഹാ ആന്റിയുടെ ചെമ്പകപ്പൂ നിറത്തിനും, കരിനീല കണ്ണഴകിനും സൂപ്പർ ആയിരിക്കും….”

“അതിനു കാണുന്ന ഇടത്തൊന്നുമല്ല കൊച്ചെ!” ഞാൻ ചുണ്ടു കടിച്ചുകൊണ്ട് പറഞ്ഞു.

“ഓഹോ ശെരി ശെരി!!!!”

“ഉം ശെരി.. സുമിയെന്ത്യേ…”

“അമ്മ കുളിക്കുവാ….സത്യം പറ ആന്റീ, നിങ്ങൾ രണ്ടാളും എന്തോ വേണ്ടാത്തതല്ലേ സംസാരിക്കുന്നേ?”

“എന്താ നീ പറഞ്ഞെ…” എനിക്ക് സത്യതില് ദേഷ്യം വന്നിരുന്നു. കുടുങ്ങിയോ എന്ന ഭീതിയുമൊപ്പമുണ്ടായിരുന്നു.

“ഒന്നൂല്ല….ഉം….എവിടെ ആന്റീടെ പുന്നാര മോൻ ആദി സിദ്ധാർഥ്!”

“അവനിവിടെ പഠിക്കുവാ…മോൾക്ക് പഠിക്കാനൊന്നുല്ലേ? സീരീസ് എക്സാം ഉടൻ ഉണ്ടെന്നു പറഞ്ഞല്ലോ അവൻ”

“ഉണ്ടേ! ഫോൺ വന്നപ്പോ ഞാൻ സ്റ്റഡി റൂമിന്ന് വന്നെടുത്തു എന്നുള്ളു…പിന്നെ ആദിയോട് ഞാൻ അന്വേഷണം പറഞ്ഞു പറയണേ..”

“ഉം എന്തിനാ, നിങ്ങൾ രണ്ടും ക്‌ളാസിൽ കാണുന്നതല്ലേ?”

“ആണ്…എന്നാലും ചുമ്മാ ചുള്ളനല്ലേ ആന്റീടെ മോൻ! ഹിഹി…” അവളുടെ കൊഞ്ചലും കുഴയലും ഇച്ചിരി കൂടുതലാണെന്നു എനിക്കറിയാഞ്ഞിട്ടല്ല. എന്നാലുമെനിക്ക് അവളെ ഇഷ്ടമാണ്. എനിക്ക് പെൺകുഞ്ഞു ഇല്ലാത്തത് കൊണ്ടുമാവാം.

“എടി കാന്താരി…അമ്മയോട് ഫോൺ കൊടുക്ക്!”

“ഓ ശെരി ശെരി, ഞാനായിട്ട് നിങ്ങളുടെ പതിവ് കലാപരിപാടിയൊന്നും മുടക്കണ്ട!…പിന്നെ ആന്റി ഭയങ്കര പ്രൊട്ടക്റ്റീവ് ആയോണ്ടാണ് ആദി പെങ്കുട്യോളെ തിരിഞ്ഞു നോക്കാതെ എന്നൊക്കെ ഗോസ്സിപ് ഉണ്ട് കേട്ടോ!! ആള് ക്‌ളാസ്സിലെ ഫുട്ബാൾ ചാമ്പ്യൻ ആയിട്ടും ഇത്രേം മാൻലി ലുക്ക് ഉണ്ടായിട്ടും ആളൊരു അമ്മകുട്ടി ആണെന്ന ഞങ്ങൾ ക്‌ളാസിൽ സുന്ദരികുട്ടികൾ അവനറിയാതെ വിളിക്കുന്നെ, പിന്നെ ഇതൊന്നും പറയാൻ നിക്കണ്ട ട്ടോ ഹിഹി…”

The Author

കൊമ്പൻ

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . 💕 ബിരിയാണി - (3.9+M) 💕 കാട്ടൂക്ക് (3M) 🥰🥰 അല്ലി ചേച്ചി (2.8+M) 💕 🥰🥰 . The Great Indian Bedroom (2.2M+) 💕 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 💕 താരച്ചേച്ചി (2.5M+) 💕 വീണ ടീച്ചർ (2.3M+)💕 ഹോം മേഡ് ലവ് (2M) 💕 Enjoy stories and support all writers who contribute good quality stuff to our platform.

22 Comments

Add a Comment
  1. മനോഹരമാണീ നിരഞാനാമൃതം.

    സാധാരണ ‘അമ്മ മകൻ കളീഷേകൾ ഒഴിവാക്കി നല്ല ഫിലോഡ് കൂടിയുള്ള സ്റ്റോറി നന്നായിട്ടുണ്ട് വളരെ നന്നായിട്ടുണ്ട്.ആദിയെയും നിരഞ്ജനയെയും ഭയങ്കരായിട്ട് ഇഷ്ടപ്പെട്ടു സൂപ്പർ.മനോഹരമായ കഥകളുമായി ഇനിയും വരിക.

    1. ❤️

  2. ആട് തോമ

    ആവർത്തന വിരസത ഇല്ലാതെ അടിപൊളി ഒരു നിഷിദ്ധ സങ്കമം.കലക്കി

  3. Dexter 😈😈😈😈

    ആശാനെ,

    സുഖമാണെന്ന് വിശ്വസിക്കുന്നു, കുറച്ചുനാളായി സൈറ്റിൽ ഒക്കെ കേറിട്ട് കേറിയപ്പോ തന്നെ നീരാഞ്ജനം വായിച്ചിട്ടങ് തുടങ്ങാമെന്ന് വിചാരിച്ചു എപ്പോഴത്തെയും പോലെത്തന്നെ അതിഗംഭീരം 👌

    ഇതിന്റെ തുടർകഥയ്ക്കായി കാത്തിരിക്കുന്നു..

  4. Dexter 😈😈😈😈

    ❤❤❤❤❤

  5. 5L ! Views needed for that.
    Thats my demand.

  6. ബ്രോ ഞാൻ അന്ന് പറഞ്ഞത് ഓർമയുണ്ടാേ
    ഒരു ലെസ്ബിയൻ പ്രണയകഥയെഴുതുമോ
    എന്ന് ബ്രാേ അന്ന് പറഞ്ഞതാ ഒരു കഥയുണ്ട്
    എഴുതാമെന്ന് എന്നിട്ട് ഇതുവരെയായിട്ടും
    കണ്ടില്ല ഇനി എപ്പഴാണ് എഴുതി ഇവിടെ
    ഇടുന്നത് ഒന്ന് പറയാേ

    1. അന്ന് എന്റെ പേരിട്ടത് aromal ar എന്നായിരുന്നു ഇപ്പോൾ ഒന്ന് മാറ്റി പിടിച്ചു

      1. link tharo

      2. Nishida gandi lesbian kurava anikkathu venda

      3. matte kadha kitti നീരാഞ്ചനം
        കഴിഞ്ഞിട്ട് വായിക്കാം

  7. ഫ്ലോക്കി കട്ടേക്കാട്

    ❤ വായിച്ചില്ല ❤

    കമെന്റ് അടിക്കാല്ലോ…

  8. Very nice story,nice feel.
    🥰🥰🥰🥰🥰🥰

  9. Hai bro

    Nice story
    വായനയിൽ ഉടനീളം നല്ലൊരു feel ഉണ്ടായിരുന്നു 💙💙💙💙
    ഇതുപോലെ ഉള്ള കഥകൾ ഇപ്പോൾ കുറവാണ്

    Waiting for next part 💗💗💗

  10. സൂപ്പർ bro

  11. Nice bro…. നല്ല അവതരണം.
    എനിക്ക് ഇഷ്ടാപെട്ടു

  12. രണ്ടാംപാർട്ട് ഉടൻ ഉണ്ടാകുമോ

  13. Superb 🤗

    1. Orusam athelum cheruppakari pennine vechoru katha azhuthanam pinne annodu ingne parayilla ketti🤗🤗

    2. 😂😂😂😂

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: