Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ഞാൻ രതി 2 [സിമോണ] 299

Kambi Views 473008

“……..എന്ത് സ്വപ്നം…
പാല് തിളപ്പിക്കാൻ വെച്ചേക്കണ കണ്ടൂടെ നിനക്ക്..
ഞാൻ ഇവിടന്നു പോയാൽ പിന്നെ ഇത് തിളച്ചു തൂവുമ്പോ നീ വന്നു ഓഫ് ചെയ്യോ??”

അവന്റെ ഒടുക്കത്തെ ചോദ്യം കേട്ടപ്പോൾ പൊടുന്നനെ ഉള്ളിലുയർന്ന ചൂളൽ മറയ്ക്കാൻ ചെറുതായൊന്നു കയർക്കുകയെ മാർഗ്ഗമുണ്ടായിരുന്നുള്ളു…

അവൻ എന്നെ പുരികം ചുളിച്ചൊന്നു നോക്കി….
“……..ഓഫീസിൽ വല്ല അലമ്പുണ്ടായോ???”
ജ്യൂസിന്റെ സ്ട്രോ വായിലേക്ക് കയറ്റി വലിക്കുന്നതിനിടയിൽ അവന്റെ ചോദ്യം കേട്ട ഞാനൊന്നു സംശയിച്ചു..

“……..എന്തോ പന്തികേടുണ്ടോ???”

സ്റ്റവ്വിലേക്ക് നോക്കിയപ്പോൾ അവൻ പറയും മുൻപേ കാര്യം പിടികിട്ടി…
വേഗം സ്റ്റവ്വ് ഓൺ ചെയ്ത്, അവന്റെ നേരെ തിരിയുമ്പോൾ എന്റെ മുഖം പരമാവധി നിർവ്വികാരമാക്കിപിടിക്കാൻ ഞാൻ ശ്രദ്ധിച്ചിരുന്നു…

“……..ഡാ… ഒരു ജ്യൂസ് അവനും കൂടെ കൊണ്ട് കൊടുത്തേ…
എന്നിട്ട് പോയിരുന്നു വായിക്കാൻ നോക്ക്…
ഓഫീസിലെ പ്രശ്നമൊക്കെ ഞാൻ നോക്കിക്കോളാം ട്ടാ…
കുഞ്ഞിത്തലേല് വല്യേ പ്രശ്നോം കൊണ്ട് നടന്ന് എന്റെ മോൻ കഷ്ട്ടപെടണ്ട ട്ടാ..”

“……..വേണ്ടെങ്കി വേണ്ട…”
വേറെ ഒരു ജ്യൂസ് കൂടി കയ്യിലെടുത്ത് അവൻ ബെഡ്റൂമിലേക്ക് നടക്കുമ്പോൾ, ഒരുവിധത്തിൽ ചമ്മൽ വെളിയിൽ വരാതെ നിർത്താൻ സാധിച്ചതിൽ ഞാൻ നെഞ്ചിൽ കൈവെച്ചൊന്നു നിശ്വസിച്ചു…

“……..ഡാ…. വാതിലടച്ചേക്ക് ട്ടാ…
ഇല്ലെങ്കിൽ ആ തല തിരിഞ്ഞോൻ ഞാൻ മേൽ കഴുകാൻ നേരം പിന്നേം ടി വി ടെ മുന്നിലേക്കോടും…”

ബെഡ്റൂമിന്റെ വാതിലടയുന്ന ഒച്ചകേട്ടു…

രണ്ടുപിള്ളേരെ മേയ്ക്കൽ അത്ര എളുപ്പമല്ല..
പ്രത്യേകിച്ച് അവരുടെ അച്ഛൻ കൂടെയില്ലെങ്കിൽ…
അത് കാരണം ഞാൻ രഹസ്യമായി ഓരോരുത്തരോടും പറഞ്ഞിരിക്കുന്നത് അവരവരെയാണ് എനിക്ക് കൂടുതൽ വിശ്വാസമെന്നാണ്…

മൂത്തവന്റെ കാര്യങ്ങൾ നോക്കാൻ രണ്ടാമത്തവനെ ഏൽപ്പിക്കുമ്പോൾ, രണ്ടാമത്തവന്റെ കാര്യങ്ങൾ മറ്റവനോടും പറഞ്ഞേൽപ്പിക്കും…

The Author

സിമോണ

I was built this way for a reason, so I'm going to use it. - Simone Biles

41 Comments

Add a Comment
  1. പൊന്നു.?

    സിമൂ……
    “……… ഇങ്ങനൊരു കഴുപ്പി പൂറ് ”
    വൗ…. ഈ പറച്ചിൽ കേട്ടപ്പോൾ, എനിക്ക് തന്നെ എന്തലാമ്മോ ആയിപ്പോയി…..

    ????

  2. ചെറിയാൻ ഫിലിപ്

    നല്ല മൂടായി

  3. സോറി ഫോർ ലേറ്റ് റീഡിങ്.വിശദമായ അഭിപ്രായം അധ്യായം മൂന്നിൽ ഇടാം

    ആൽബി

  4. ഒരു അപേക്ഷയാണ്
    നിങ്ങളുടെ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട കഥയാണ് “അതിർത്തികൾ ലങ്കിക്കുന്ന അവിഹിതം”
    ചിത്രയുടെ ഗര്ഭകാലവും സെക്സും പ്രസവവും പാകിസ്താനിയുമായുള്ള അവിഹിത ജീവിതവും ഉൾകൊള്ളിച്ചു അടുത്ത പാർട്ട്‌ എഴുതണം എന്ന് അപേക്ഷിക്കുന്നു.
    പ്ലീസ് –
    നിങ്ങളുടെ കഥകൾക്കെ ഞാൻ ഇഷ്ടപെടുന്ന ആ ഫീൽ ഒള്ളു.
    So please write next part of it.
    It is an humble submission please

    1. Same feelings bro

      1. എജ്ജാതി ലേ !

    2. ശ്രമിക്കാം…. ഒരു അവിഹിത ഗർഭിണി കഥ….
      മറ്റൊരിക്കൽ….

      1. ആദ്യമായി മറുപടി തന്നതിനു വളരെ നന്ദി.
        സിമോണ ചേച്ചിയിൽ നിന്നും ഒരുപാട് കഥകൾ ഞങ്ങൾക്ക് വേണം.
        But ചിത്രയുടെയും പാകിസ്താനിയുടെയും കഥകൾ minimum ഒരുപാട് പാർട്ട്‌ കൂടി വേണമെന്ന് അപേക്ഷിക്കുന്നു.Please
        I repeat ഇതു പോലെ എന്നെ കാമത്തിന്റെ കൊടുമ്പിരി കയറ്റിയ കഥ ഈ അടുത്ത കാലത്തുണ്ടായിട്ടില്ല. So please write one more part.

  5. പൊളിച്ചു എജ്ജാതി ഫീൽ
    ഒരു ഗർഭം പ്രതീക്ഷിച്ചു,ഭർത്താവിന്റെ തിരിച്ചു വരവും,തിരിച്ചു ഭർത്താവിനെ ചതിക്കുന്നതും സ്‌ക്രൂരിറ്റി ചേട്ടന്റെ പിള്ളേരെ പ്രസവിക്കുന്നതും ഒക്കെ എഴുതാൻ പറ്റോ !!!

  6. ചൂടൻ കഥ … ഞാനും ഇത് പോലൊരു ചേച്ചിയെ കാത്തിരിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: