Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

🖤രാവണത്രേയ 2🔥 [ മിഖായേൽ] 360

Kambi Views 47634

രാവണത്രേയ 2

Raavanathreya Part 2 | Author : Michael | Previous Part

 

കാരംസ് കളി മതിയാക്കി ചെയറിൽ നിന്നും എഴുന്നേൽക്കാൻ ഭാവിച്ച രാവൺ അഗ്നിയുടെ ആ ചോദ്യം കേട്ട് അവന് നേരെ തിരിഞ്ഞു….
___________________________________________ഇപ്പോ വരാം അഗ്നീ….നിങ്ങള് continue ചെയ്യ്…!!
രാവൺ മുഖത്തൊരു ചിരിയൊളിപ്പിച്ച് നടക്കാൻ ഭാവിച്ചു…

ന്മ്മ… ന്മ്മ…ഈ കുറുക്കന്റെ പോക്ക് എവിടേക്കാണെന്ന് നമ്മക്കറിയാമേ…. നേരത്തെ ഒന്നും കിട്ടി ബോധിച്ചില്ല അല്ലേ മോനേ രാവൺ…

കോയിൻ ലക്ഷ്യം വച്ചുകൊണ്ടുള്ള അച്ചൂന്റെ ആ പറച്ചില് കേട്ട് രാവൺ തിരിഞ്ഞു നോക്കി ഒന്ന് ഇളിച്ചു കാട്ടീട്ട് വീണ്ടും നടന്നു….രാവൺ പോയതും നോക്കി വഴിക്കണ്ണുമായിരിക്ക്യായിരുന്നു അഗ്നിയും ശന്തനുവും…. പിന്നെ അച്ചൂന്റെ കൈയ്യീന്ന് കൊട്ട് കിട്ടിയപ്പോഴാണ് ഇരുവർക്കും ബോധം വീണത്…

ത്രേയയെ തിരക്കിയിറങ്ങിയ രാവൺ യാദൃശ്ചികമായി ചെന്നു പെട്ടത് നിത്യേടെ മുന്നിലായിരുന്നു….

ഡീ…ഊമക്കുയിലേ….ത്രേയെ കണ്ടോ നീ…

നിത്യേടെ മുഖം ആ ഒരൊറ്റ ചോദ്യത്തിൽ ഓടിക്കറുത്തു…അവള് പല്ല് ഞെരിച്ച് നിന്നു…രാവണിന് അത് കണ്ടപ്പോ എന്തൊക്കെയോ കത്തി തുടങ്ങി…കാര്യം വേദ്യയേക്കാൾ നിമിഷങ്ങളുടെ വ്യത്യാസത്തിൽ മുതിർന്ന കുട്ടി നിത്യയാണെങ്കിലും രാവണിന്റെ പെണ്ണ് വേദ്യയാണെന്ന് അവൾക് നല്ല ബോധ്യമുണ്ടായിരുന്നു… മറ്റാരേക്കാളും നിത്യ ഇഷ്ടപ്പെടുന്നത് വേദ്യയെ മാത്രമാണ്…. തിരിച്ചും അങ്ങനെ തന്നെ… അതുകൊണ്ട് തന്നെ രാവൺ ത്രേയയെ മനസിലേറ്റുമ്പോ വേദ്യയ്ക്കൊപ്പം നിത്യ കൂടിയാണ് അസ്വസ്ഥയാവുന്നത്….വൈദീടെ മനസിലെ കണക്കുകൂട്ടലുകൾ തീർത്തും അറിയില്ലെങ്കിലും നിത്യയ്ക്കും വേദ്യയ്ക്കും ഒരുപോലെ ദേഷ്യമാണ് ത്രേയയോട്….

ഡീ….നീ ത്രേയേ കണ്ടോന്ന്…!!
രാവൺ വീണ്ടും ഒന്നെടുത്ത് ചോദിച്ചതും നിത്യ ചുമൽ കൂച്ചി ഇല്ലാന്ന് ആംഗ്യം കാണിച്ചു നിന്നു… അവൾടെ ആ മറുപടിയ്ക്ക് ഇരുത്തി ഒരു നോട്ടം കൊടുത്ത് രാവൺ നിത്യയെ മറികടന്ന് നടന്നു…പെട്ടന്നാണ് അവന്റെ കണ്ണ് ഒരു മുഖത്തേക്ക് ചെന്നു പതിഞ്ഞത്…ആ ഒരൊറ്റ നിമിഷം തന്നെ രാവണിന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു…കൈയ്യിലെ ഞരമ്പുകൾ ഓരോന്നായി ഉയർന്നു പൊങ്ങി….അവൻ ആ ദേഷ്യം മുഖത്ത് കാണിച്ച് തന്നെ അയാൾക്കരികിലേക്ക് നടന്നു…നിത്യയും അവന് പിറകേ വച്ചു പിടിച്ചിരുന്നു…

ഡാ… നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ എന്റെ തറവാട്ടിൽ കാല് കുത്തരുതെന്ന്….
മുന്നിൽ നിന്ന ആളുടെ ഷർട്ടിന്റെ കോളറിൽ പിടിമുറുക്കി രാവൺ അയാളെയൊന്നുലച്ചു…. നിത്യ അതെല്ലാം കണ്ട് അമ്പരന്ന് നിൽക്ക്വായിരുന്നു… പെട്ടന്നാണ് വേദ്യേടെ അവിടേക്കുള്ള entry….

ഹേമന്തേട്ടാ…എന്തായിത്…പ്രേമിനെ വിട്ടേ… ഞാൻ പറഞ്ഞിട്ടാണ് പ്രേം ഇവിടേക്ക് വന്നത്…!!വിട് ഹേമന്തേട്ടാ….

വേദ്യ ഒരുപാട് ശ്രമിച്ചെങ്കിലും രാവണിന്റെ ബലത്തിന് മുന്നിൽ അവൾ ശരിയ്ക്കും തോറ്റുപോയിരുന്നു… പിന്നെ രാവണിന്റെ ദേഷ്യത്തിന് ചെറിയ തോതിൽ ഒരു ശമനം വന്നതും അവനാ പിടി പതിയെ അയച്ചെടുത്തു…അതിനെ പാടെ അവഗണിച്ചുകൊണ്ട് പ്രേം ഷർട്ടിന്റെ കോളർ just ഒന്ന് ഉലച്ചിട്ട് നിന്നു….

നിനക്കറിയില്ലേടീ ഇവനെ…ഇവൻ…ഇവൻ പണ്ട് മുതലേ എന്റെ ശത്രുവാണ്…ഇവന്റെ ഗൂഢലക്ഷ്യങ്ങൾ മറ്റെന്തൊക്കെയോ ആണ്… എങ്ങനെയെങ്കിലും ഈ പൂവള്ളിയിൽ കയറിക്കൂടാൻ കൊതിച്ചിരുന്നവനാ ഇവൻ…നിങ്ങൾ തമ്മിൽ friendship തുടങ്ങിയപ്പോഴേ ഞാൻ  വോൺ ചെയ്തിരുന്നു അത് വേണ്ടാന്ന്….നീ കേട്ടില്ല….

Subscribe us!!

കമ്പി കഥകള്‍ നിങ്ങളുടെ ഇമെയില്‍ കിട്ടാന്‍

ഇവിടെ നിങ്ങളുടെ ഇമെയില്‍ ID കൊടുത്ത് Subscribe ചെയ്താല്‍ പുതിയ കമ്പി കഥകള്‍ നിങ്ങളുടെ Inbox ല്‍ കിട്ടും ...

The Author

മിഖായേൽ

55 Comments

Add a Comment
 1. കൊള്ളാം, സൂപ്പർ ആയിട്ടുണ്ട്, ഒറ്റ പാർട്ടിൽ തന്നെ വൻ ട്വിസ്റ്റുകൾ ആണല്ലോ സംഭവിച്ചത്, ആരാ മായമ്മയുടെ replacement?

  1. Hemanthinte aniyathi

 2. Bro nxt part submit cheyto???

  1. മിഖായേൽ

   Submitted

 3. വിശ്വാമിത്രൻ

  Polichu muthe♥️♥️👌👌👌

 4. Ee prem alle mangalam groupsinte makan??🤨
  Athalle avnte gooda lekshyam. Nithyayiloode aadhya prethikaram. Treya & Ravane pirichu 2aam prethikaram. Tannem tante kudumbathem kolayalikak ethichu kodutha Treyade achanem aa prethikarathinte baagamayi theerthu….

  Am I right🤨

  Anyway katta waiting ❣️❣️❣️

 5. തുമ്പി 🦋

  Aliya nalla part petten pettan idunnund, athulorupad santhosham. Orupad sneham mathram❤.

  Pinne nee edaikk speed kettiyappol njan keruthy ithu ippam thanne teerunn pashe teernnilla ,avdem nee twist kond vannu santhosham mathram.

  Kathirikkam enthaa nadakkuka ennu.

  Ps:- kynja partile comment aro adich matti moderation adichittannu tonnunn ippol kanunnilla😑

  Psss:- appolathum koodi cherthuu ithil orupad umma angod teruvaa🤙💥❤

 6. രാജാകണ്ണ്

  അടിപൊളി 👌

  2 പാർട്ട്‌ കൂടെ ഇന്നാണ് വായിച്ചത്.. ആദ്യ ഭാഗം ശ്രദ്ധയിൽ പെട്ടില്ല….നിങ്ങൾക്ക് എവിടുന്നാണ് ഈ മാതിരി പേരൊക്കെ കിട്ടുന്നത്.! വായിച്ചെടുക്കാൻ കുറച്ചു ബുദ്ധിമുട്ടി.. എല്ലാം നല്ല വെറൈറ്റി പേരുകൾ👌❤️..ത്രേയയോട് ആദ്യം കുറച്ചു ഇഷ്ടം ഒക്കെ തോന്നി bt ഇപ്പോൾ ചെറിയ ദേഷ്യം ആണ് അവൾക്ക് അഗ്നി, അച്ചു, ഇവരോട് ആരോടെങ്കിലും സത്യം പറയാമായിരുന്നു.. ഇതിന്റെ കാരണം എല്ലാം വരും ഭാഗങ്ങളിൽ കണ്ടറിയാം..

  ലാസ്റ്റ് ആ ഒരു ട്വിസ്ററ് അത് പ്രതീക്ഷിച്ചില്ല

  നന്നായി എഴുതി 👌

  കഴിയുമെങ്കിൽ ഒരു 30 പേജ് എഴുതാൻ ശ്രമിക്കുക..

  കാത്തിരിക്കുന്നു

  സ്നേഹത്തോടെ ❤️❤️❤️..

  1. മിഖായേൽ

   Thanks raajakann🖤

   Aarodum പറയാതിരുന്നത് എന്ധ്കൊണ്ടാണെന്ന് ഇനി വരുന്ന പാർട്ടികളിൽ മനസ്സിലാകാൻ കഴിയുമെന്ന് വിശ്വസിക്കുന്നു…

   ഒരുപാട് സന്തോഷം കഥ ഇഷ്ടപെട്ടത്തിൽ🖤

   Pages കൂട്ടാൻ ശ്രമിക്കാം

 7. Dear Brother, കഥ നന്നായിട്ടുണ്ട്. പിന്നെ ഒരു സംശയം ത്രേയ ബോയ്‌ഫ്രണ്ട്‌മായി കെട്ടിപിടിച് അടിച്ചുപൊളിക്കുന്ന ഫോട്ടോസ് അവൾ രാവണിന് അയച്ചിരുന്നല്ലോ. പിന്നെ ഇപ്പോഴും അവൾ അവനെ പ്രേമിക്കുന്നുണ്ടോ. രാവണിനെ കൊലയാളിയാക്കി നുണ പറഞ്ഞ അവളെ എന്തിനാ എല്ലാവരും തലയിൽ കയറ്റുന്നത്. കഴിഞ്ഞ ഭാഗത്ത്‌ കമെന്റിൽ ഞാൻ പാവം ത്രേയ എന്നാണ് പറഞ്ഞത്. പക്ഷെ ഇപ്പോൾ അവളോട് വെറുപ്പ് തോന്നുന്നു. Waiting for next part.
  Regards.

  1. Yeah valid question aanu. Atleast Agniyod enkilum reason paranjit undarunnel ok. Ithu aarodum onnum parayathe Treyaye avr support cheyyilla. Etrokke aanelum atrem harsh aayit Ravaninod perumatiyatinu shesham orikkalum athundavendathalla…
   So athine clarify cheyyunna entelum reason tarunnatavum nallathu….

   1. മിഖായേൽ

    Rahasyam Churulazhiyum triteya. കാത്തിരുന്നു കാണാം..

    1. Orupad kaathirippikalle bro. Vegam nxt part post cheyyy

     1. മിഖായേൽ

      Nale submit cheyyum

  2. മിഖായേൽ

   എല്ലാ രഹസ്യവും ചുരുളഴിയും.

   Thanks Haridas🖤

   Orupaad സന്തോഷം കഥ ഇഷ്ടപെട്ടത്തിൽ💙

 8. 6 വർഷം കൊണ്ട് എഡിജിപി എന്നൊക്കെ പറയുന്നത് കൊഞ്ചം ഓവറല്ലെ? പിന്നെ ഇപ്പൊ ആരാ injecting drugs ഒക്കെ use ചെയ്യുന്നത്?

  1. മിഖായേൽ

   ഞാൻ ഇതൊരിക്കലും യദാർത്ഥ കഥ ആണെന്ന് ഞാൻ പറഞ്ഞിട്ടില്ല. എനിക്ക് ഇഷ്ടപെട്ട പോലെ എഴുതുന്നു…

   നിങ്ങളുടെ കാല് പിടിച്ച് വായിപ്പിച്ചിട്ടില്ല…

   1. Bro athokke kadhakrithinte ishtam aanu… Athrem chikanju nokki logic kond varenda aavishyam illaa….
    Ippol kadha nalla trackil aanu. Bt sredhikkendanth treya parayunna reasonte kazhamb aanu….

    Pettenu adutha part idu bro…❣️

   2. കാല് പിടിച്ച് വായിച്ചു എന്നാരെങ്കിലും പറഞ്ഞോ??

    ഇയാള് ഇയാൾക്ക് ഇഷ്ടമുള്ള പോലെ കഥ എഴുതും, ഞാൻ എനിക്ക് ഇഷ്ടമുള്ള പോലെ കമന്റും എഴുതും.

    1. മിഖായേൽ

     Angane Ni ivide ഉണ്ടാക്കാൻ വരണ്ട. ഇത് നിന്റെ സ്ഥിരം paipadiyaanu. വില്ലാനിൽ നിന്നെ കണ്ടിരുന്നു മുഞ്ഞിയ കമൻറ് ഇട്ട്

     ഇത്ര നേരം മര്യദിക്ക ഞാൻ സമാരിച്ചെ ഇനി വന്നു ചൊരിഞ്ചൽ അത് ഉണ്ടാവില്ല.

     1. നീ എങ്ങനെയോ സംസാരിക്കൂ. നിന്റെ കഥ മാത്രമല്ല നിന്റെ കമന്റും നിന്റെ ഇഷ്ടം.

 9. Mwuthe ee partum polichu😍❤️
  Aake suspence aanallo threya endhin anagne prnju pnne venuvinte apakadathinte pinnile rahsyam
  Enikk vydhiye thanneyaan doubt aayalokke ithil involved aan
  Valare interesting aaytulla story😘
  Nxt partin kathirikkunnu😍
  Snehathoode…… ❤️

  1. മിഖായേൽ

   Thanks Berlin 🖤

   Ee ഭാഗവും ഇഷ്ടപെട്ടതിൽ സന്തോഷം💙

 10. കഥ നന്നായിട്ടുണ്ട്, പേജുകൾ ഇത്രയും ഉണ്ടായിട്ടും വളരെ വേഗം തീർന്നത് പോലെ. സസ്പെൻസ് ത്രേയയെ കാണുന്ന ഭാഗത്ത് കാെടുത്തിരുന്നെങ്കിൽ േജ് കുറച്ച് കൂടി കൂടുതൽ കണ്ടേനെ. അടുത്ത ഭാഗം ഇനിയും പേജ് കൂട്ടി എഴുതിത്തരും എന്ന് പ്രതീക്ഷിക്കുന്നു. നാളെ മുതൽ ഇത് തന്നെ പണി. കഥ വന്നിട്ടുണ്ടോ എന്ന് നോക്കുക. അത്രക്ക് ഹൃദയസ്പർശ്ശിയായ കഥ.
  💖💖💖💖💖💖💖💖

  1. മിഖായേൽ

   വളരെ വളരെ സന്തോഷം ഇത്രയും കേട്ടതിൽ🖤

   Thanks Vijay….💙💙💙💙💙

 11. Very nice presentation Dear Michael, keep rocking and come back with the next part soon…

  Love and respect…
  ❤️❤️❤️👍👍👍

  1. മിഖായേൽ

   Thanks gopinath 🖤

 12. Powlichu….😘😘😘
  Overall superb….❤️❤️❤️❤️❤️❤️

  Waiting for Next part..
  വേഗം വേണം …….

  1. മിഖായേൽ

   Nale thanne submit cheyyam🖤

   Thanks player💙

 13. ഖൽബിന്റെ പോരാളി 💞

  കാത്തിരിക്കുന്നു ത്രേയയുടെ വട്ട്കൾക്കും രാവണിന്റെ കലിപ്പിനും..

  ഇന്ന്‌ രാവിലെ ആണ്‌ ആദ്യ ഭാഗം വായിച്ചത് Comment box ഇല്‍ comment ചെയ്യാന്‍ നിന്നപ്പോഴാണ് അടുത്ത പാര്‍ട്ട് അയച്ച കാര്യം ശ്രദ്ധയില്‍ പെട്ടത്… അപ്പൊ ആദ്യ ഭാഗവും കൂട്ടി ഈ പാർട്ടിൽ comment ഇടം എന്ന് വെച്ചു…

  കഥ നന്നായിട്ടുണ്ട് ബ്രോ…

  രണ്ട് ഭാഗം കൊണ്ടു തന്നെ മരണം കുറെയായി… എല്ലാം ഒരു നിഗൂഢമായ മരണങ്ങള്‍…

  രാവൺ പോലീസായത് കൊണ്ടാവും ലെ….

  എന്തായാലും ആശാന് വീട്ടില്‍ തന്നെ അന്വേഷിക്കാന്‍ ഇപ്പൊ പിടിപ്പിന് കേസായി 😉😂🤣

  ബ്രോയുടെ ക്യാരക്ടര്‍ നെയിം ഒക്കെ പൊളിയാണ് കെട്ടോ… എടുത്ത് പറയുന്നില്ല (മര്യാദയ്ക്ക് വായിക്കാന്‍ തന്നെ പറ്റുന്നില്ല… പിന്നെ അല്ലെ എഴുത്ത്😉😜)

  തുടരുക… കാത്തിരിക്കുന്നു 😁

  1. മിഖായേൽ

   Thanks ഖൽബിന്റെ പോരാളി💙

   നാളെ തന്നെ സബ്മിറ്റ് ചെയ്യും next part🖤

 14. ഹാ പൊളി കിടിലം കഥ
  അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
  സ്നേഹം 💝

  1. മിഖായേൽ

   Thanks ed_ger 🖤

 15. Adutha part thamasikkathe idane bro….
  Pinne beekshani peduthi parayichatanelum ini avale Ravan sveekarikkatirikkunath tanna nallath….
  Oru pakshe Ravante jeevan vechu swantham achane ottaana paranjirunnetenkil aval madichene….
  Ellam potte jailil chennavane kandapm koodi oru nalla vaak koodi parayathe deshya pedukaya cheytath…. Atleast njan nissahaya aanu kooduthal onnum ennod chodhikkalth, enik vere vazhiyilla ennu parayarunnu… Bt avdem krooram aayi avne chathikkukayum thalarthukayuma cheytath…..
  Baaki entaanu ennu kandariyam….
  Treya & Vedhya allathe option undarunnel pwolichene….

  Anyway nalla rasam und…❣️
  Waiting eagerly for next part…❣️

  1. മിഖായേൽ

   Nale thanne idam triteya.💙

   Ninte ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ വൈക്കത്തെ തന്നെ കിട്ടുന്നതയിരീക്കും🖤

   1. Enik ekadesham ooham und. Bt oru aaswadhakan enna nilayil enik samtripthi labhikkunnath ente expectationu appuram, atayath njn vijarichatu onnum tanne alla enna avastha varumbozha….
    So eagerly waiting for the next part….❣️

 16. വിരഹ കാമുകൻ💘💘💘💘

  ❤️❤️❤️

  1. മിഖായേൽ

   🖤

 17. ♨♨ അർജുനൻ പിള്ള ♨♨

  😈👿😈😈

  1. മിഖായേൽ

   💗

 18. Adutha partinnayi waiting

  1. മിഖായേൽ

   🖤

 19. Enikk ariyan vayyathond chodhikkua…
  Ammumamaaru channelil serial kanumbozhum ithu tanne thonniyattund….
  Entelum parayan undel njn onnu paranjotte paranjottte ennu parayathe karyam parayan pattilleee????
  Ee oombiya karyam kelkumbm kaliya….
  Karyam parayathe njn onnu paranjotte, njn onnu paranjotte enna repeat adiii….

  1. മിഖായേൽ

   അടുത്ത പർട്ടിൽ ശേറിയാക്കം triteya 🖤

   Thanks💙

 20. ആദിദേവ്‌

  💙💙💙

  1. മിഖായേൽ

   വായിച്ചിട്ട് അഭിപ്രായം പറയണേ Aadidev🖤

   1. ആദിദേവ്‌

    തീർച്ചയായും ബ്രോ…😇👍💙💙

  1. മിഖായേൽ

   വായിച്ചിട്ട് അഭിപ്രായം പറയണേ Rambo🖤

  1. മിഖായേൽ

   വായിച്ചിട്ട് അഭിപ്രായം പറയണേ triteya🖤

 21. മിഖായേൽ

  💙

 22. ❤️❤️❤️

  1. മിഖായേൽ

   Vayichitt abiprayam parayaneey🖤

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use