Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

റിസ്‌വാൻ എന്ന റിസ്‌വാന [രേഷ്മ രാജ്] 118

Kambi Views 378961

മുഖത്ത് മേക്ക് അപ്പ് സെറ്റിങ് സ്പ്രേ അടിച്ചു കൊടുത്തു…
മയ്‌ബീലൈൻ സൂപ്പർ ബ്ലാക് കാജൽ എടുത്ത് കണ്ണ് എഴുതി….
എന്നിട്ട് വേറ്റ് ആൻ വൈൽഡ് ഹൈലൈറ്റർ മുഖത്ത് ബ്ലഷ് ചെയ്തു….
ഏയ ബ്രോ ഫിൽ ചെയ്യാൻ മുസിക് ഫ്ലവർ ഏയ് ബ്രോ ജെൽ ഉപയോഗിച്ച് ഏയ് ബ്രോ വരച്ചു…
മയ്‌ബീൻ സൂപ്പർ ഷൈൻ മാറ്റ് ഇന്ക് ചുണ്ടിൽ പുരട്ടി…
സാരിയുടുത്തിട്ടാവാം ബാക്കി ഒക്കെ…

ഞാൻ കവറിൽ നിന്നും സിലിക്കൺ ബ്രെസ്റ്റ് എടുത്ത് 34 C ആണ് സൈസ്…
എന്നിട്ട് ബ്രെസ്റ്റ് ഫോം എന്റെ മാറിൽ ഒട്ടിച്ചു….
സുഹാന എളാമയുടെ ബ്രേസിയർ തോളത്തുകൂടിയിട്ട് പിന്നിൽ കയ്യെത്തിച്ച് കൊളുത്തിട്ടു……
കട്ടിലിൽ കിടന്ന സുഹാന എളാമയുടെ പിങ്ക് കളർ കോട്ടൺ പാവാടയെടുത്തു….
സുഹാന എളാമയുടെ അടിപാവാട എന്നൊക്കെ ഓർക്കുമ്പോൾ തന്നെ ഒരു ത്രില്ലായിരുന്നു…
പാവാട വിടർത്തി അത് കാലിലൂടെ ധരിച്ചു അരയിൽ പൊക്കിളിന് താഴെ അതിന്റെ വെട്ട് ഇടതെ വശത്തേക്കാക്കി വയറ് ചുരുക്കിപിടിച്ച് മുറുക്കി കെട്ടി…….
വയറിന്റെ ചുരുക്ക് വിട്ടതോടെ അരയിലെ പാവാടയുടെ കെട്ടിന് മുകളിൽ എന്റെ വയറിന്റെ മാംസളത തുളുമ്പി നിന്നു…….
കൃത്യം ഇറക്കവും വണ്ണവും…
അതിലുപരി ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു സുഖം… …
ഓരോ ഘട്ടത്തിലും കണ്ണാടിയിൽ നോക്കുമ്പോൾ എന്റെ സ്ത്രീ ശരീരസൗന്ദര്യം കൂടുതൽ ഇരട്ടിക്കുന്നതായി എനിക്ക് തോന്നി……..
ബ്ലൗസ് ഒന്നെടുത്ത് വിടർത്തി നോക്കി… കൈമുട്ട് വരെ നീളം ഉണ്ട് ..….
പിന്നിൽ സുഹാന എളാമ അഴിക്കാതെ കെട്ടിയിട്ടിരിക്കുന്ന കനം കുറഞ്ഞ വള്ളികൾ……
അതിന്റെ കക്ഷമൊക്കെ വലിഞ്ഞിരിക്കുകയായിരുന്നു..
ഒപ്പം അതിന്റെ നവ്യമായ ഒരു ഗന്ധവും… ഞാനത് വിടർത്തി കൈകൾ കയറ്റി മുന്നിലെ കൊളുത്തുകൾ ഇട്ടു…..
എന്റെ സി സൈസ് മുലകളുടെ വെട്ട് പ്രദർശിപ്പിക്കുന്നതുപോലെ മുൻവശം ഇറക്കി വെട്ടിയിരുന്നു…..
കണ്ണാടിക്ക് പുറം തിരിഞ്ഞ് നോക്കുമ്പോൾ പിന്നിൽ ഒട്ടും വ്യത്യസ്തമല്ല…..
പിങ്ക് കളർ ബ്ലൗസിൽ പിങ്ക് ബ്രേസിയർ നല്ല കമ്പിനേഷൻ. …
പിന്നെ നല്ല വിശാലമായ വെളുത്ത പുറം പ്രദർശിപ്പിക്കുന്ന പിൻഭാഗം…..
ഞാൻ ഒന്ന് അനങ്ങിയാൽ ബ്രെയ്സറിന്റ വള്ളികൾ പുറത്താവുമെങ്കിലും ബ്ലൗസിന്റെ പിന്നിലെ കെട്ട് അത് തടഞ്ഞ് നിർത്തിയിരിക്കുന്നു……
മുന്നിൽ നല്ല പെർഫെക്ട് ഷേപ്പും സൈസും… എന്റെ ദേഹമൊക്കെ പൂത്തുലയുന്ന ഒരു ഫീലിംഗ് ആയിരുന്നു……

The Author

Reshma Raj

Kambikuttan.

6 Comments

Add a Comment
  1. ഫാന്റസി മാജിക്‌ ഒക്കെ ഉൾപ്പെടുത്തി ഇത് പോലെ oru സ്റ്റോറി എഴുതുമോ ഈ സ്റ്റോറി വളരെ ഇഷ്ടം ആയി 😺❤️

  2. സപ്പോർട്ട് തീരെ ഇല്ല… സമയം വെറുതെ ആയി

    1. കമ്പൂസ്

      ഫെയ്സ്ബുക്കിൽ എപ്പോഴും ഇതിന്റെ ആറാം ഭാഗം വന്നോന്ന് നോക്കുമായിരുന്നു. കട്ട സപ്പോർട്ട്. തുടരണം.

  3. Adipoli kadha, kambi aayi kuttan ninnu aadunnu. Iniyum thudaruka.

  4. Ufff.. Poli.. ബാക്കി വേഗം പോന്നോട്ടെ..

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: