Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

സേവിച്ചന്റെ രാജയോഗം [നകുലൻ] 444

Kambi Views 752915

അങ്ങനെ ഇളയ മകൾ നീതുവും ജനിച്ചു.. ഏഴാം വര്ഷം തിരിച്ചു വന്ന കൊച്ചാപ്പു ഗുരുതരമായ കരൾ രോഗവും ആയാണ് വന്നത്.. നീതു ജനിച്ചു ഒരു വര്ഷം കഴിഞ്ഞപ്പോഴേക്കും കുറേയേറെ കടങ്ങളും പറക്കമുറ്റാത്ത മൂന്നു കുഞ്ഞുങ്ങളെയും ലീലാമ്മക്കു സമ്മാനിച്ച് കൊച്ചാപ്പു മരിച്ചു പോയി.. അങ്ങനെ മുപ്പതു തികയുന്നതിനു മുൻപ് ലീലാമ്മ വിധവയായി

നൃത്ത വിദ്യാലയത്തിലെ തുച്ഛമായ വരുമാനവും ഒഴിവു സമയങ്ങളിൽ അവിടെയുള്ള ഒരു സഹകരണ സംഘത്തിൽ തുണി തയ്യ്ക്കാൻ പോയും ആണ് ലീലാമ്മ മക്കളെ വളർത്തിയത്. മൂത്തവൻ ഗിരീഷ് എട്ടാം ക്ലാസ് വിജയകരമായി തോറ്റതിന് ശേഷം മണല് വാരാൻ പോയും അൽപ സ്വല്പ കഞ്ചാവ് കടത്തും ഒക്കെയായി അമ്മക്ക് സഹായമായി നിന്നു. ചെറുപ്രായത്തിൽ വിധവയായ ലീലാമ്മയുടെ വിഷമങ്ങൾ ചോദിച്ചു മനസ്സിലാക്കി പരിഹാരം ചെയ്യാൻ നാട്ടിലെ പല പകൽ മാന്യന്മാരും ശ്രമിച്ചു എങ്കിലും തലയിണക്കടിയിൽ വച്ചിരുന്ന അരിവാൾ എടുത്തു കാണിച്ചു ലീലാമ്മ മറുപടി പറഞ്ഞു. പഠിക്കാൻ മിടുക്കരായ പെണ്മക്കളെ നന്നായി പഠിപ്പിച്ചു നല്ല നിലയിൽ എത്തിക്കണം എന്നത് മാത്രം ആയിരുന്നു അവളുടെ ചിന്ത.

ഗീതു നന്നായി പഠിച്ചു സ്കോളർഷിപ്പോടെ ജയിച്ചപ്പോ അവളെ നഴ്സിങ്ങിന് ചേർത്തു. അവിടെയും മികച്ച പ്രകടനം കാഴ്ച വച്ച അവൾ പഠിച്ചിറങ്ങി ബോണ്ട് ചെയ്തു കൊണ്ട് ഇരുന്നപ്പോഴാണ് സേവിച്ചനെ കണ്ടു മുട്ടി പ്രണയത്തിലാകുന്നത്‌.  അമ്മയുടെ അനുഭവത്തിൽ നിന്നും പാഠം പഠിച്ച ഗീതുവിനെ വളച്ചെടുത്തു കളിച്ചു ഉപേക്ഷിക്കാൻ ഉള്ള ഉദ്ദേശം നടക്കില്ല എന്ന് മനസ്സിലായ സേവിച്ചൻ  വീട്ടുകാർ മുഖേന ആലോചന വച്ചു. സേവിച്ചന്റെ മുൻകാല ചെയ്തികൾ അറിയാവുന്ന പാലക്കുഴി വീട്ടുക്കാർ നന്നാവുന്നെങ്കിൽ നന്നാവട്ടെ എന്ന് കരുതി കല്യാണത്തിന് സമ്മതിച്ചു പെണ്ണ് ചോദിച്ചു ചെന്നു.   രണ്ടു പേർക്കും ഇഷ്ടവും സമൂഹത്തിൽ നല്ല നിലയുള്ള പാലക്കുഴി തറവാടും ആയപ്പോ ലീലാമ്മ വേറൊന്നും ആലോചിച്ചില്ല ഇരുപത്തി രണ്ടാം വയസ്സിൽ തന്നെ ഗീതുവിനെ സേവിച്ചനു കെട്ടിച്ചു കൊടുത്തു. അധികം വൈകാതെ രണ്ടു പേരും സൗദിക്ക് ജോലി കിട്ടി പോകുകയും ചെയ്തു.     .

സഹോദരി നല്ല ഒരു കുടുംബത്തിൽ വിവാഹം കഴിച്ചു പോയ സ്ഥിതിക്ക് അവരുടെ മാനം കൂടി നോക്കേണ്ടതുള്ളതു കൊണ്ട് ഗിരീഷ് തന്റെ കഞ്ചാവ് കച്ചവടവും മണൽ കടത്തും എല്ലാം നിർത്തി ടൗണിൽ ഒരു ചെറിയ കട ഇട്ടു. അതിനു വേണ്ട സാമ്പത്തിക സഹായം ഗീതു തന്റെ ആദ്യ മാസങ്ങളിലെ ശമ്പളം കൊണ്ട് തന്നെ സഹായിച്ചു. നീതു ആ സമയത്തു പ്രീ ഡിഗ്രി പഠിക്കുകയായിരുന്നു. സ്വഭാവം മാറി എങ്കിലും ഗിരീഷിന് പെണ്ണ് കിട്ടാൻ വളരെ ബുദ്ദിമുട്ടായിരുന്നു. സർക്കാർ ജോലി ഉള്ള ചെറുക്കൻമാരെ മാത്രം അന്വേഷിച്ചു നടക്കുന്ന അപ്പന്മാരുടെ മുന്നിൽ എട്ടാം ക്ലാസ് എന്ന ഉന്നത വിദ്യാഭ്യാസവും കുടുംബ മഹിമയും നിറഞ്ഞു നിന്ന ഗിരീഷ് ഒരു എടുക്കാ ചരക്കായിരുന്നു. അവസാനം അതിനും ഗീതുവും സേവിച്ചനും കൂടി സഹായിച്ചു.പാലക്കുഴി തറവാട്ടിലെ കാര്യസ്ഥൻ ആയിരുന്ന ചാക്കോ ചേട്ടൻറെ മൂത്ത മകൾ സ്മിതയെ അവർ ഗിരീഷിന് ആലോചിച്ചു. അഞ്ചു നയാ പൈസ  സ്ത്രീധനം ആയി ലഭിക്കില്ല എന്ന് ഉറപ്പായിരുന്നെങ്കിലും  പത്താം ക്ലാസ് കഴിഞ്ഞു അവിടെ ഒരു തുണിക്കടയിൽ സെയിൽസ് ഗേൾ ആയി ജോലിക്കു പോയിരുന്ന സ്മിത എന്ന പതിനെട്ടുകാരി  അങ്ങനെ  ഗിരീഷിന്റെ പത്‌നി ആയി മാറി.

തന്റെ സിരകളിൽ ഓടുന്നത് കൊച്ചാപ്പു ആശാന്റെ രക്തം തന്നെ ആണെന്ന് തെളിയിച്ചു കല്യാണത്തിന്റെ കൃത്യം പത്താം മാസം തന്നെ ഗിരീഷ് അപ്പനായി മാറി .. അതിനും ഒരു വര്ഷം മുന്നേ വിവാഹിതരായ സേവിച്ചനും ഗീതുവും അല്പം സുഖിച്ചതിനു ശേഷം മതി എന്ന തീരുമാനത്തിൽ കുട്ടികൾ അല്പം താമസിച്ചു മതി എന്ന തീരുമാനത്തിൽ ആയിരുന്നു..

The Author

Nakulan

കഥയുടെ ചങ്ങാതി

30 Comments

Add a Comment
  1. Nnalla oru thudkam thannite, ithinte baki evide poyi,

  2. ഇതിന്റെ ബാക്കി എന്താ എഴുതാതെ. കഴിഞ്ഞ 6മാസം ആയി ഞാൻ ഇതിന്റെ പിന്നാലെ. ഒരു മാതിരി മറ്റേ പണി ആയിപോയി. 2പാർട്ട്‌ ഉണ്ടാക്കുമോ

  3. ഷാജി പാപ്പന്‍

    തുടക്കം അടിപൊളി ;അവിടെ എല്ലാം അടിച്ചു പൊളിക്കുന്ന മട്ടു ഉണ്ടല്ലോ 🙂

  4. നകുലൻ ബ്രോ,

    നല്ല അസ്സല്‌ തുടക്കം. അടിസ്ഥാനമെല്ലാം ഉറപ്പിച്ചു കെട്ടിയിട്ടുണ്ട്. ഇനി സേവിച്ചന്റെ യോഗം ചുരുൾ വിടരുന്നത്‌ കാത്തിരിക്കുന്നു.

  5. കിടിലൻ കഥ.. ഒരു മഹാ പ്രളയത്തിനുള്ള സാധ്യത കാണുന്നുണ്ട്

  6. സൂപ്പർ ഇതാണ് കഥ തുടരുക.

  7. നകുലാ ,
    നല്ല കഥ ..പെട്ടന്ന് ഞാൻ കോട്ടയത്തേക്ക് പോയ്…തുടരുക ..

  8. Intro super continue bro

  9. അടിപൊളി. ബാക്കി ഉടനെ പ്രേധീഷിക്കുന്നു

  10. കുറേ ഡാമുകൾ പൊട്ടാനുണ്ടാലോ ആശാനേ … ഒരു മഹാ പ്രളയം പ്രതീക്ഷിക്കുന്നു …super

  11. Super oru rakshyum illa

  12. തുടക്കം അടിപൊളി, ലീലാമ്മയും, സ്മിതയും, നീതുവും അങ്ങനെ എല്ലാം കൂടി തകർക്കാമല്ലോ, ഗീതുവിനും ആരെയെങ്കിലും ഒപ്പിച്ച് കൊടുക്ക്

  13. ജോബിന്‍

    മനോഹരം…ഇതാണ് കഥ….പോരെട്ടെ അടുത്ത പാര്‍ട്ട്‌….

  14. തുടക്കം കൊള്ളാം പോരട്ടെ ന്ക്സ്റ്റ് പാർട്ട്‌

  15. manoharam

  16. സൂപ്പർ
    അടുത്ത ഭാഗം വേഗം ഇടുക

  17. കൊള്ളാം നന്നായിട്ടുണ്ട്

  18. അച്ചായൻ

    നന്നായിട്ടുണ്ട്, ധൈര്യത്തോടെ മുന്നോട്ട് പൊക്കോ, നല്ല എഴുത്ത് തന്നെ, ഒരു സംശയം ഇല്ലാ. തുടക്കം ഒരു ലേശം വെറുപ്പിച്ചു.

  19. പൊന്നു.?

    കൊള്ളാം…. തുടക്കം നന്നായിട്ടുണ്ട്……

    ????

  20. തുടക്കം സൂപ്പർ..

  21. Waiting for next part

  22. Adipoli waiting for next part

  23. കരിങ്കാലൻ

    അതെ കൊച്ചാട്ടാ കൊച്ചു കഴുവേറി എങ്ങോട്ടാ ഈ പോക്ക് എന്ന് എനിക്ക് മനസ്സിലായി.. ഒരു കാര്യം ഞാൻ വാക്കു തരാം ഈ കാര്യം നടക്കുകയാണെങ്കിൽ നമ്മൾ ഒരു ദിവസം ഒന്നിച്ചു കിടക്കും..
    .

    അത് പൊളിച്ചു….ഇങ്ങനെ വേണം പെൺപിള്ളേർ ആയാൽ

  24. Super next part vegam idane

  25. Powlichu next part vegam idane

  26. Adipoliiii supper
    All the best

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: