Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ശരറാന്തല്‍ 2 [മന്ദന്‍ രാജ] 240

Kambi Views 82661

” ഏതു? പെണ്ണോ ? ങേ ” വര്‍ക്കിയുടെ കണ്ണുകള്‍ ചുരുങ്ങി ചെറുതായി . അയാളുടെ മനസിലേക്ക് മായയെന്ന സുന്ദരി കടന്നു വന്നു .ലെഗ്ഗിന്‍സില്‍ പൊതിഞ്ഞ തടിച്ച തുടകളും , ചുരിദാറില്‍ കൊള്ളാതെ വീര്‍പ്പു മുട്ടി നില്‍ക്കുന്ന തെറിച്ച മുലകളും ഓര്‍മയിലേക്ക് വന്നപ്പോള്‍ ജീപ്പ് അടുത്ത ഗിയറില്‍ മുന്നോട്ട് പാഞ്ഞു

” ഡോ ..സത്യാ ..താന്‍ ക്വാര്‍ട്ടേര്‍സില്‍ ഉണ്ടോ ?’

” ഉണ്ട് സാറേ “

” ങാ …ആ പെണ്ണിനെ ഇങ്ങോട്ടിറക്കി കൊണ്ട് വന്നെ … തെളിവെടുക്കണം “

‘ അത് പിന്നെ സാറേ ?’ സ്പീക്കറില്‍ കൂടി സത്യന്‍റെ ഭീതികലര്‍ന്ന സ്വരം ജോളി കേട്ടു

“പേടിക്കണ്ടടോ ..ജോളിയെന്‍റെ കൂടെയുണ്ട് ” അപ്പഴേക്കും ജീപ്പ് ക്വാര്‍ട്ടെര്‍സിലേക്ക് പ്രവേശിച്ചിരുന്നു . ഹോണടിക്കാതെ വര്‍ക്കി പുറത്തിറങ്ങി , അയാളുടെ ക്വാര്‍ട്ടേര്‍സിലേക്ക് നടന്നു .

അഞ്ചു മിനുട്ടിനുള്ളില്‍ വര്‍ക്കി വന്നതും , സത്യന്‍ സ്റെല്ലയേം കൊണ്ട് വന്നതും ഒന്നിച്ചായിരുന്നു .അത് കൊണ്ട് ജോളിക്ക് സ്റെല്ലയോടോന്നു സംസാരിക്കാന്‍ പറ്റിയില്ല

‘ ഡോ ..താന്‍ കൂടെ കേറ്” സത്യനും സ്റെല്ലയും പുറകില്‍ കയറി . അവളാകെ തളര്‍ന്ന മട്ടിലായിരുന്നു . ജീപ്പ് അവരെയും കൊണ്ട് മുന്നോട്ട് കുതിച്ചു

” എടൊ … അവന്മാരെ വല്ലോം കിട്ടിയോ ?’ എതിരെ വന്ന പട്രോളിംഗ് ജീപ്പ് കൈകാണിച്ചു നിര്‍ത്തി വര്‍ക്കി തിരക്കി

” ഇല്ല .സാറേ .. ചെല്ലാവുന്ന സ്ഥലത്തോക്കെ അന്വേഷിച്ചു “

” ഹ്മം … എടൊ സ്റെല്ലാ …അവരെത്ര പേരുണ്ടായിരുന്നു ? ആരൊക്കെയായിരുന്നു ?’ വര്‍ക്കി പുറകോട്ടു തിരിഞ്ഞു ചോദിച്ചു ..സ്റെല്ല ഏങ്ങലടിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല ..

‘ സത്യാ ..താന്‍ ഇവരുടെ കൂടെ കയറിക്കോ .. സിറ്റി മൊത്തം അരിച്ചു പെറുക്കിക്കോണം..ലോഡ്ജ് , ഓട്ടോ സ്റ്റാന്റ് ,അങ്ങനെയുള്ള ഇടങ്ങളിലോക്കെ ഒന്ന് കാര്യം പറഞ്ഞേരെ .. ..”

‘സാറേ അത് പിന്നെ ” സത്യന്‍ സ്റെല്ലയെയും വര്‍ക്കിയും മാറി മാറി നോക്കി , അവസാനം അത്ജോളിയിലെത്തിയപ്പോള്‍ അവന്‍ കണ്ണടച്ചു കാണിച്ചു .അതോടെ സത്യന്‍ ഇറങ്ങിച്ചെന്നു ആ ജീപ്പില്‍ കയറി

വര്‍ക്കി അവരെയും കൊണ്ട് ദേവകിയുടെ മുറ്റത്തേക്ക് കയറ്റി വണ്ടി തിരിച്ചിട്ടു

” ജബ്ബാറേ..അവന്മാരെ ആരെയെങ്കിലും ഇതിലെയെങ്ങാനും കണ്ടോ ?'”

” ഇല്ല സാറേ ‘

The Author

Mandhan Raja

47 Comments

Add a Comment
  1. പൊളിച്ചു മുത്തേ ബാക്കി ഇല്ലേ രാജാവേ

  2. bakki evide rajave

  3. സാരംഗ്

    enthava ith ,ho pwolich,vedem pokem aprateekshitamarunnu.
    adutha bhagatinayi katta w8ing

  4. Rajave adipoli baakki eppozha

  5. good twist

  6. പാപ്പൻ

    രാജാവേ…… കഥ ഞാൻ ഇട്ടപ്പോൾ തന്നെ അഭിപ്രായം പറഞ്ഞാരുന്നു…. ഇപ്പോ ഒരു ഹെല്പ് വേണ്ടിട്ട……. കുറച്ചു കഥകൾ കഥകൾ വായിയ്ക്കാൻ പറ്റണില്ല…. ഞാൻ ഇവിടെ വർഷങ്ങൾ ആയി ദിവസവും വരണ ആളാണ് alanu…. പ്രീമിയം മെമ്പർഷിപ് എടുക്കാൻ പറഞ്ഞേക്കുന്നു……. അതിൽ ക്ലിക് ചെയ്തിട്ട് കിട്ടാനില്ല… … അത് എടുക്കാൻ എന്താ ചെയ്യണ്ടേ….. pls ഹെല്പ് me..

  7. തേജസ് വർക്കി

    പൊളിച്ചു രാജാവേ….. അടുത്ത ഭാഗം ഉടനെ ഉണ്ടാവില്ലേ……. അഡാർ വെയ്റ്റിംഗ്

  8. തേജസ് വർക്കി

    ദേവാകല്യാണി പോലെ പൊളിച്ചു അടുക്കണം

  9. തേജസ് വർക്കി

    പൊളിച്ചു രാജാവേ….. അടുത്ത ഭാഗം ഉടനെ ഉണ്ടാവില്ലേ……. അഡാർ വെയ്റ്റിംഗ്

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: