Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ശ്രീതു ദിലീപ് ദാമ്പത്യം 7 [രാജാവിന്റെ മകൻ] 251

Kambi Views 261460

ശ്രീതു അപ്പോൾ :അറിയാം,,, മറ്റാരേക്കാളും നന്നായി എനിക്കല്ലേ അവരെ അറിയുക,,,,, ഒന്നും എനിക്കറിയാം,,, എന്റെയീ ഷെഡ്‌ഡിയും ബ്രെയ്‌സിയറും പോലും കീറിയെക്കുന്നത് അവരല്ലേ,,,,, അത് സാറിനും അറിയാവുന്ന കാര്യമല്ലേ?

ശ്രീതു ഇങ്ങനെ ഒരു സംഭവം പറഞ്ഞപ്പോൾ ഞാൻ ശെരിക്കും ഞെട്ടി,,,,,എന്റെ മനസിൽ ഒരിക്കലും ചിന്തിക്കാൻ പോലും പറ്റാത്ത കാര്യമാണ് അവളിൽ നിന്നപ്പോൾ കേട്ടത്….. ശ്രീതു അത് പറഞ്ഞപ്പോൾ എസ് ഐ ഒന്നും മിണ്ടാതെ നില്കുകയായിരുന്നു……

എസ് ഐ യുടെ മൗനം കണ്ടിട്ട് ശ്രീതു :എന്തെ ഞാൻ പറഞ്ഞതല്ലേ ശെരി,,,, സാറിനിപ്പോളും അവളോടൊരു സിമ്പതി ഉണ്ടല്ലേ
എസ് ഐ അപ്പോൾ :സിമ്പതി അല്ല അത്,,,, അവളോട് കളിക്കുമ്പോൾ എല്ലാത്തിനും ഒരു കണക്കു വേണം,,, അതെങ്ങാനും തെറ്റിയാൽ പിന്നെ ഉണ്ടാവുന്നത് മരണം തന്നെയാണ്അ

ത് കേട്ടപ്പോൾ ഉടനെ ശ്രീതു :അതെനിക്കും നന്നായി അറിയാം,,,, ഒന്ന് കൂടി അറിയാം,,, എന്നെ ഇവിടെ ഈ സ്റ്റേഷനിലേക്ക് വരുത്തിയതും അവളു തന്നെയാണെന്ന്,,,,, അല്ലെ സാറെ !!!!

എസ് ഐ അതിനു “””അതെ “””എന്നുത്തരം നൽകുന്നു

സത്യത്തിൽ ഇതെല്ലാം കേട്ടുകഴിഞ്ഞപ്പോൾ ഞാനാകെ ഷോക്ക് ആയപോലെ ആയി,,,,റംലത് അവൾ ഇങ്ങനെ ഒരാളാണെന്ന് വിചാരിച്ചിട്ടെ ഇല്ല ഞാൻ…… ഇതെല്ലാം കേട്ടുകൊണ്ട് ഞാനങ്ങനെ ചിന്തിച്ചു നിൽകുമ്പോൾ,,,, അവൾ ശ്രീതു ഉടനെ അവിടെ നിന്നു പോകുന്നു… അവൾ പോകുന്നത് കണ്ടിട്ട് അവൾക്കു പിന്നാലെ ഞാനും പോകുന്നു……

എന്റെ കൂടെ ബൈക്കിൽ പോരുമ്പോൾ അവളൊന്നും മിണ്ടിയിരുന്നില്ല.. ഞാനൊന്നും ചോദിക്കാനും മെനക്കെട്ടില്ല പിന്നെ… വീട്ടിൽ വന്നു കേറുമ്പോൾ സമയം 10.30ആയിരുന്നു…. വീട്ടുമുറ്റത്തു അമ്മയും റംലത്തും ഉണ്ടായിരുന്നു…. ആരോടും ഒന്നും പറയാതെ അവൾ ഞങ്ങടെ ബെഡ്‌റൂമിൽ കയറി കിടന്നു…. അമ്മ എന്നോട് കാര്യം തിരക്കാൻ ഒരുങ്ങിയപ്പോൾ എല്ലാം പിന്നെ പറയാമെന്നു ഞാൻ അമ്മക്ക് ഉത്തരം നൽകി …. അതും പറഞ്ഞു ഞാനവൾക്കു പിന്നാലെ ആ ബെഡ്റൂമിലേക്ക് പോയി…… ഇതെല്ലാം കണ്ടുകൊണ്ടു ഉള്ളിൽ ചിരിക്കുന്ന റംലത്തിന്റെ മുഖഭാവം ശ്രദ്ധിക്കാൻ ഞാൻ മറക്കാതിരിക്കുകയും ചെയ്തില്ല…. കട്ടിലിൽ കമഴ്ന്നു കിടക്കുകയായിരുന്നു അവളപ്പോൾ….

50 Comments

Add a Comment
  1. Hy Bro എന്താണ് പാർട്ട്‌ 8 എഴുതാൻ ഇത്ര വഴുകുന്നേ
    എത്രയും പെട്ടന്ന് കഥയുടെ വാക്കി എഴുതി പൂർത്തിയാക്കി പോസ്റ്റ്‌ ചെയ്യൂ
    കട്ട waiting ആണ്

  2. Super kadhayanu vegam ethinte bakki ezhuthanam. Kure days aaayi kathirikkunnu.
    Pettannu thanne bhakki publish cheyyanam plz

  3. sreethum/dileep katha ezuthan thudagiyoo I am waiting for the next part. njagalude oru relax nu vendi enkkilum next part ethrayum pettannu publish cheyyu.

  4. അങ്ങനെ ആയിരുന്നോ
    എന്ത് പറ്റി കഥ എന്താണ് സ്റ്റോപ്പ്‌ ആക്കിയേ എന്നുള്ള ചിന്തയിൽ ആയിരുന്നു
    എന്നും നോക്കും but കഥ യുടെ പുതിയഭാഗം കാണാറില്ല
    ഒക്കെ time കിട്ടുമ്പോൾ എഴുതി തുടങ്ങണം

  5. രാജാവിന്റെ മകൻ

    സോറി വേണു…. ഞാൻ നാട്ടിൽ അല്ല,,, മാത്രവുമല്ല മനസ്സുകൊണ്ട് ഒരുപാട് തളർന്നുപോയി ഈ കഥയെ കുറിച്ചല്ല,,,, ജീവിതത്തിൽ അതുകൊണ്ടൊക്കെ ആണ് വൈകുന്നത്…. കുറെ നാളുകൾക്കു ശേഷം ഇന്നാണ് ഇതൊക്കെ എടുത്തു നോക്കുന്നത്

  6. Entha mashe katha ezuthuvan marannu ennu thonnunu. Ethra letter njan ezuthee. onninum replay ella.so ethrayum pettannu ethinte bakee bhagam udan publish cheyanam.

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: