Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ഉണ്ട ചോറിനുള്ള നന്ദി 2 [Ahmed] 341

Kambi Views 792542

ചവിട്ടി അവൻ തെറിച്ചു വീണു ഫർഷാദ് അവന്റെ പിന്നാലെ പോയി കമിന്ന് കിടക്കുന്ന അവന്റെ നട്ടെല്ലിന് ആഞ്ഞു ആഞ്ഞു ചവിട്ട് അപ്പോയെക്കും മൂന്നാമൻ ഒരു വടികൊണ്ട് ഫർഷാദിന്റെ തലയിൽ പതിച്ചിരുന്നു അവന്റെ തല ഒരൽപ്പം മുറിഞ്ഞു അവൻ അടുത്ത അടി ഇടതുകൈ കൊണ്ടു വടിയിൽ പിടിച്ചു തടഞ്ഞു അവന്റെ കാരനത്തു ആഞ്ഞു ഒന്ന കൊടുത്തു പിന്നെ മൂക്കിനിട്ട് രണ്ടുകുത്തു ആഞ്ഞു കുത്തി അവന്റെ മൂക്കിൽ നിന്നും രക്തം ഒലിച്ചു തുടങ്ങി ഫർഷാദ് അവനുമേലുള്ള പിടി അയിച്ചു അവൻ താഴ്ന്നിരുന്നു നാലാമൻ ഇതൊക്കെ കണ്ടു ഭയന്നു നിൽക്കുകയാണ്
എവിടെടാ ആബിദ് ഫർഷാദ് മുരണ്ടു
മുകളിൽ ഉണ്ട് അവൻ ഭയന്നുകൊണ്ട് പറഞ്ഞു
ഫർഷാദ് വീടിനു അകത്തേക്ക് കുതിച്ചു ആദ്യമായി ഉള്ളിൽ കയറിയ അവൻ ഒരല്പം ഭയന്നു വലിയ വീടാണ് പക്ഷെ മുകളിലേക്കുള്ള കോണി കാണുന്നില്ല അവൻ ചുറ്റും ഒന്ന് നോക്കി ഒരല്പം കഷ്ടപെട്ടിട്ടാണെങ്കിൽം അവൻ കോണി കണ്ടെത്തി മുകളിൽ എത്തിയപ്പോ പിന്നെ ആബിദിന്റ മുറി കണ്ടുപിടിക്കണം മുന്നിൽ ഒരു കാവൽക്കാരൻ ഉള്ള മുറി കണ്ടുകൊണ്ട് അവൻ അവിടേക്കു നടന്നു മുന്നിൽ നിൽക്കുന്നവൻ തടയാൻ മുന്നോട്ട് വന്നു അവൻ മുറിയുടെ വാതിൽ പൊളിച്ചു അകത്തേക്കുപോയി ഓഫീസ് ടേബിളിന്റെ മുകളിൽ പതിച്ചു അവൻ വേതനകൊണ്ടു പുകയുകയാണ്
ഉള്ളിൽ കയറിയ ഫർഷാദ് ആ കയ്ച്ച കണ്ടു ഒന്ന് പകച്ചു മുറിയുടെ മൂലയിൽ ഒരു യുവതിയും ഒരു പിഞ്ചുകുഞ്ഞും നിൽക്കുന്നു ഒരുത്തൻ അവരുടെ തലയ്ക്കു മുകളിൽ തോക്കുമായി നിൽക്കുന്നു
ടേബിളിൽ മുന്നിൽ തന്റെ ചെയറിൽ ഇരിക്കുന്ന ആബിദിന്റെ കഴുത്തിൽ കത്തിവച്ചു നിൽക്കുകയാണ് അസീസ് ആബിദിന്റെ മുന്നിൽ ഒരു മുദ്രപേപ്പറും ഉണ്ട്
കാര്യങ്ങളുടെ കിടപ്പു ഒരുവിധം ഫർഷാദ് മനസ്സിലാക്കി അവൻ ഒറ്റക്കുതിപ്പിന് തോക്ക് ചൂണ്ടി നിൽക്കുന്നവനെ മുട്ടിനു ചവിട്ടി വീഴത്തി അവന്റെ കയ്യിൽ നിന്നും തോക്ക് തന്റെ കൈകളിൽ ആക്കി അവന്റെ നേരെ ചൂണ്ടി അവന്റെ മുട്ടിനുതന്നെ വെടിവച്ചു അവൻ കാലിൽ കൈ വച്ചു വേദനകൊണ്ടു കിടന്നു പുളഞ്ഞു ഫർഷാദ് അസീസിന്‌ നേരെ തിരിഞ്ഞു ഫർഷാദ് തോക്ക് തന്റെ പിന്നിൽ തിരുകി
ഒരടി മുന്നോട്ടു വച്ചാൽ കൊല്ലും ഞാൻ ഇവനെ അസീസ് ആബിദിന്റെ കഴുത്തിൽ കത്തി വച്ചുകൊണ്ട് പറഞ്ഞു ഫർഷാദ് ഒന്ന് അവനെ നോക്കി ചിരിച്ചു അവൻ ഒന്ന് ഭയന്നു

The Author

Ahammed

എല്ലാ മനുഷ്യരിലും നന്മ ഉണ്ട് ചിലർ അത് സാഹചര്യം കൊണ്ട് മറക്കുന്നു മറ്റുചിലർ സ്വാര്ഥതാല്പര്യങ്ങൾക്കുവേണ്ടിയും

87 Comments

Add a Comment
  1. കൊള്ളാം, സൂപ്പർ, ഇതു സിനിമ ആക്കിയാലോ….. 🤔🤔🤔

  2. സുഹറ ബീവി

    വളരെ നന്നായിട്ടുണ്ട്

    1. കഥ ഇഷ്ടപ്പെട്ടതിൽ സന്തോഷം

  3. അഹമ്മദ് ബ്രോ…. നന്നായിട്ടുണ്ട്..

    1. Thanks നന്ദൻ ബ്രോ

  4. ഒരുസിനിമക്ക്ഉള്ളകഥയുണ്ടല്ലോ നല്ലതീ൦

  5. ഭംഗി ആയിട്ടുണ്ടു
    നിത്യ കാമുകാ
    സുൽത്താൻ അഹമ്മദ് ബ്രോ

    1. താനിവിടെയും എത്തിയോടായ് പോയി അപരാജിതൻ ബാക്കി എഴുതാൻ നോക്കെടാ
      പിന്നല്ല love you bro

      1. ഉമ്മ

        സുൽത്താൻ

      2. എഴുതി പോസ്റ്റിയിട്ടുണ്ടടോ…സുൽത്താൻ.

        1. കിട്ടിയെടോ

  6. Super Bro.

    Ithu Pole Iniyum Varanam

    1. Thanks bro
      ഇനിയും വരാൻ ശ്രമിക്കാം

  7. മരങ്ങോടന്‍

    ഇതില്‍ അപരാജിതന്റ്റെ കോപി അല്ലേ ..
    അവിടെ നല്ല സ്മൂത്ത് ആയി അങ്ങനെ ഒരു കഥ പോകുമ്പോള്‍ അതിലെ പല തീമുകളും ഇതില്‍ ഉണ്ടല്ലോ .. ഒരു അഭിപ്രായം പറഞ്ഞു എന്നു മാത്രം.. പക്ഷേ ഇതും അപരാജിതനും കൂടെ കമ്പയര്‍ ചെയ്താല്‍ അപരാജിതന്‍ ആണ് എവര്‍ടൈം ബെസ്റ്റ്..
    വായിക്കുന്നവരെ പിടിച്ചിരുത്തുന്നു.
    നിങ്ങള്‍ നന്നായി എഴുതുന്നുണ്ട് , പക്ഷേ നിങ്ങളുടെ ശൈലി സെയിം തന്നെ ആണ് , അ ശൈലിയില്‍ നിന്നു നിങ്ങള്ക്ക് മാറാന്‍ സാധിക്കുന്നില്ല .. നിങ്ങളുടെ 3 കഥകളും ഏറെകുറെ ഒരേ പാറ്റേണ്‍ തന്നെ ഫോളോ ചെയ്യുന്നു

    1. അപരാജിതനുമായി ഇതൊക്കെ ആരെങ്കിലും സാമ്യപ്പെടുത്തുമോ ബ്രോ പിന്നെ അപരാജിതനുമായി സാമ്യം ഉണ്ടെന്നു ഞാൻ തീർച്ചയായും അംഗീകരിക്കുന്നു അതു മറ്റാരോ കമന്റിൽ പറയുകയും ഉണ്ടായി
      ഒരേ ശൈലിയിൽ തന്നെ ആണ് എന്റെ കഥകൾ എന്ന് വൈകിയാണെങ്കിലും ഞാൻ മനസ്സിലാക്കുന്നു
      പിന്നെ അപരാജിതൻ എക്കാലത്തെയും ബെസ്റ്റ് തന്നെ ആണ് എനിക്കൊന്നു ഒരിക്കലും അതുപോലൊരു കഥ സാധ്യമല്ല
      ഈ കഥ അപരാജിതൻ 1st part വന്ന ശേഷം ആണ് ഞാൻ എഴുതിത്തുടങ്ങിയത് പക്ഷെ അതിന്റെ സെക്കന്റ്‌ പാർട്ടിന് മുൻപ് തന്നെ ഞാൻ കഥയുടെ 30പേജുകളിൽ അതികം എഴുതി കഴിഞ്ഞിരുന്നു എന്നുള്ളത് സത്യമാണ് ഞാൻ അതു വായിച്ചു അതുപോലെ ഒരിക്കലും എഴുതാൻ ശ്രമിച്ചിട്ടുമില്ല എഴുതാൻ പറ്റുകയുമില്ല കഥ
      സ്നേഹത്തോടെ അഹമ്മദ്

  8. ഹലോ ബ്രോ
    കഥ ആദ്യ ഭാഗം അല്പം സീന്‍ ആയിരുന്നു
    പക്ഷേ രണ്ടാം ഭാഗം പോളി കിണന്‍ കാച്ചിയത് ആണ്
    നിങ്ങള്‍ തന്നെ ആണോ അപരാജിതന്‍ എഴുത്തുന്ന ഹര്‍ഷന്‍ ചങ്ക്…ഒരു സംശയം

    1. ഹർഷനോ ഞാനോ ആ വരികളുടെ മാന്ത്രികത ഉണ്ടോടോ എന്റെ ഈ വരികൾക്കുണ്ടോ
      ഇങ്ങനെ ഒക്കെ പറഞ്ഞു ആ പാവം ഹര്ഷന് കൂടി ചീത്തപ്പേര് ഉണ്ടാകേണ്ട
      ഞാൻ അഹമ്മദ് തന്നെ ആണ്

  9. കഥ അടിപൊളി ആണ്… പക്ഷേ ഒരു കാര്യം പറഞ്ഞോട്ടെ, കുറ്റപ്പെടുത്തൽ അല്ലാട്ടോ… തിരൂർ മലപ്പുറം ആണ്.. കോഴിക്കോട് അല്ല… മാളിയേക്കൽ തറവാട് തിരൂരിൽ ഉണ്ട്

    1. I ഇനി ഇപ്പോൾ കുറ്റപെടുത്തിയാലും കുഴപ്പമില്ല എഴുതിവന്നപ്പോൾ മലപ്പുറം കോഴിക്കോട് ആയിപോയി പക്ഷെ അങ്ങനെ ഒരു തറവാട് ശെരിക്കും ഉണ്ടെന്നത് എനിക്ക് അറിയില്ലായിരുന്നു അതു മാത്രമാണ് സങ്കടം

  10. Supet&duper

    1. Thaks മച്ചാ

  11. Super duper

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: