Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ഉണ്ട ചോറിനുള്ള നന്ദി 2 [Ahmed] 341

Kambi Views 792379

എന്ന് നീയാണോ തീരുമാനിക്കുന്നെ അമ്മച്ചി ഫസ്റ്റ് aid ബോക്സ്‌ എടുക്കാൻ ഉള്ളോട്ട് പാഞ്ഞു അമ്മച്ചി ഓടി പോകുന്നത് കണ്ടു അകതിരുന്ന എല്ലാരും പുറത്തേക്കു ക്ഷണനേരത്തിൽ വന്നു അമ്മച്ചി അതിനേക്കാൾ സ്പീഡിൽ മരുന്നുമായി തിരിച്ചെത്തി തല വൃത്തിയാകാൻ തുടങ്ങി അതുകണ്ടു എല്ലാരിലും ഒരു ചിരി വിടർന്നു
കഴിഞ്ഞു എല്ലാം കഴിഞ്ഞു ഞാനിപ്പോ നിരപരാധി ആണെന്ന് എല്ലാർക്കും അറിയേം ചെയ്യാം പ്രതികാരവും കഴിഞ്ഞു ഇനി ഞാൻ എന്റെ അമ്മച്ചിയുടെ മാത്രം alle അവൻ അമ്മച്ചിയുടെ കവിളിൽ ഉമ്മവെച്ചു ആ മടിയിൽ നിലത്തിരുന്നു കൊടുത്തന്നെ തലവച്ചു കിടന്നു അമ്മച്ചിയുടെ കൈകൾ അവന്റെ തലയിൽ തലോടിക്കൊണ്ടിരുന്നു
അമ്മച്ചി വിശക്കുന്നു എനിക്ക് ഭക്ഷണം ത്താ
അമ്മച്ചി അവനെയും കൊണ്ടു ഉള്ളിലേക്ക് പോയി അപ്പച്ചൻ ആ കയ്ച്ച കണ്ടു അവിടെതന്നെ ഇരുന്നു ആ കണ്ണുകൾ ഒരല്പം ഈറനായി അമ്മച്ചി അവനു വാരി നൽകി അമ്മച്ചിയും അതിൽ നിന്നും കഴിച്ചു
ഓഹ് ഇളകുഞ്ഞല്ലേ വാരി കൊടുക്കാൻ ആരിഫ ആയിരുന്നു അതു അവർ ഇപ്പോൾ ശെരിക്കും ഏട്ടനും പെങ്ങളുമാണ്
നി പോടീ അവൻ തിരിച്ചടിച്ചു
ഫാത്തിമ ആ ബന്ധം കൗതുകത്തോടെ നോക്കി ആബിദും അവളും തമ്മിൽ ഒരിക്കലും സ്നേഹത്തോടെ ഒന്നു സംസാരിച്ചിട്ട് കൂടിയില്ല ഇവിടെ ആണെങ്കിലോ ഒരമ്മയുടെ മക്കൾ അല്ലാഞ്ഞിട്ടുകൂടി അവർ സഹോദരി സഹോദരൻമാർ ആയി കഴിയുന്നു ഫാത്തിമക്ക് അവനോടുള്ള സ്നേഹം കൂടി പക്ഷെ അവൻ തന്നെ ഒരു പെങ്ങളായി കാണുന് വിഷമം ആ മനസിൽ കിടന്നു അവളെ കുത്തിനോവിച്ചുകൊണ്ടിരുന്നു ഹെന്ന ഉറങ്ങുകയാണ് അതാണ്‌ അവളെ ഇവിടെ കാണാത്തതു
രാത്രി ഫർഷാദ് അമ്മച്ചിയുടെ കൂടെ കിടക്കാം എന്നുകരുതി ആണ് പോയത് അപ്പോഴാണ് അമ്മച്ചിയുടെ കൂടെ കയറികിടക്ക്കുന്ന ആരിഫയെ കാണുന്നത്
എടി ഇറങ്ങി പോടീ എനിക്ക് അമ്മച്ചിയുടെ കൂടെ കിടക്കണം
നീ വേണേൽ എന്റെ അപ്പുറം കിടന്നോ
പറ്റില്ല എനിക്ക് ഇവിടെ കിടക്കണം നീ അപ്പുറം കിടന്നോ ഫർഷാദ് ആരിഫയോടായി പറഞ്ഞു ആരിഫ വിടുന്ന മട്ടില്ല ഫർഷാദ് ആരിഫയെ ബലം പിടിച്ചു നീക്കി ഇടയിൽ കയറി കിടന്നു ആരിഫ കുറെ ബലം പിടിച്ചെങ്കിലും അവന്റെ ബലത്തിന് മുന്നിൽ അവൾ തോറ്റുപോയി അവളുടെ മുഖമെല്ലാം വാടി കരച്ചിലിന്റെ വക്കിൽ എത്തി അതുകണ്ടപ്പോൾ അവനു സഹിച്ചില്ല അവൻ അടുത്ത സൈഡിലേക്ക് മാറി കിടന്നു അവൾക്ക് സ്ഥലം കൊടുത്തു അവൾ അപ്പോൾ തന്നെ അവൻ ഒഴിഞ്ഞുമാറിയ സ്ഥലത്തു കേറികിടന്നു ഫർഷാദിനെ കൊഞ്ഞനം കുത്തി അമ്മച്ചി ഇതൊക്കെ കണ്ടു സന്തോഷത്തോടെ കിടന്നു അപ്പച്ചൻ എല്ലാരേം കണ്ടപ്പോ തന്നെ ഫർഷാദിന്റെ മുറിയിൽ പോയി കിടന്നു അങ്ങനെ അവർ എല്ലാരും അമ്മച്ചിയെ കെട്ടിപിടിച്ചു കിടന്നു ഉറങ്ങി

The Author

Ahammed

എല്ലാ മനുഷ്യരിലും നന്മ ഉണ്ട് ചിലർ അത് സാഹചര്യം കൊണ്ട് മറക്കുന്നു മറ്റുചിലർ സ്വാര്ഥതാല്പര്യങ്ങൾക്കുവേണ്ടിയും

87 Comments

Add a Comment
  1. കൊള്ളാം, സൂപ്പർ, ഇതു സിനിമ ആക്കിയാലോ….. 🤔🤔🤔

  2. സുഹറ ബീവി

    വളരെ നന്നായിട്ടുണ്ട്

    1. കഥ ഇഷ്ടപ്പെട്ടതിൽ സന്തോഷം

  3. അഹമ്മദ് ബ്രോ…. നന്നായിട്ടുണ്ട്..

    1. Thanks നന്ദൻ ബ്രോ

  4. ഒരുസിനിമക്ക്ഉള്ളകഥയുണ്ടല്ലോ നല്ലതീ൦

  5. ഭംഗി ആയിട്ടുണ്ടു
    നിത്യ കാമുകാ
    സുൽത്താൻ അഹമ്മദ് ബ്രോ

    1. താനിവിടെയും എത്തിയോടായ് പോയി അപരാജിതൻ ബാക്കി എഴുതാൻ നോക്കെടാ
      പിന്നല്ല love you bro

      1. ഉമ്മ

        സുൽത്താൻ

      2. എഴുതി പോസ്റ്റിയിട്ടുണ്ടടോ…സുൽത്താൻ.

        1. കിട്ടിയെടോ

  6. Super Bro.

    Ithu Pole Iniyum Varanam

    1. Thanks bro
      ഇനിയും വരാൻ ശ്രമിക്കാം

  7. മരങ്ങോടന്‍

    ഇതില്‍ അപരാജിതന്റ്റെ കോപി അല്ലേ ..
    അവിടെ നല്ല സ്മൂത്ത് ആയി അങ്ങനെ ഒരു കഥ പോകുമ്പോള്‍ അതിലെ പല തീമുകളും ഇതില്‍ ഉണ്ടല്ലോ .. ഒരു അഭിപ്രായം പറഞ്ഞു എന്നു മാത്രം.. പക്ഷേ ഇതും അപരാജിതനും കൂടെ കമ്പയര്‍ ചെയ്താല്‍ അപരാജിതന്‍ ആണ് എവര്‍ടൈം ബെസ്റ്റ്..
    വായിക്കുന്നവരെ പിടിച്ചിരുത്തുന്നു.
    നിങ്ങള്‍ നന്നായി എഴുതുന്നുണ്ട് , പക്ഷേ നിങ്ങളുടെ ശൈലി സെയിം തന്നെ ആണ് , അ ശൈലിയില്‍ നിന്നു നിങ്ങള്ക്ക് മാറാന്‍ സാധിക്കുന്നില്ല .. നിങ്ങളുടെ 3 കഥകളും ഏറെകുറെ ഒരേ പാറ്റേണ്‍ തന്നെ ഫോളോ ചെയ്യുന്നു

    1. അപരാജിതനുമായി ഇതൊക്കെ ആരെങ്കിലും സാമ്യപ്പെടുത്തുമോ ബ്രോ പിന്നെ അപരാജിതനുമായി സാമ്യം ഉണ്ടെന്നു ഞാൻ തീർച്ചയായും അംഗീകരിക്കുന്നു അതു മറ്റാരോ കമന്റിൽ പറയുകയും ഉണ്ടായി
      ഒരേ ശൈലിയിൽ തന്നെ ആണ് എന്റെ കഥകൾ എന്ന് വൈകിയാണെങ്കിലും ഞാൻ മനസ്സിലാക്കുന്നു
      പിന്നെ അപരാജിതൻ എക്കാലത്തെയും ബെസ്റ്റ് തന്നെ ആണ് എനിക്കൊന്നു ഒരിക്കലും അതുപോലൊരു കഥ സാധ്യമല്ല
      ഈ കഥ അപരാജിതൻ 1st part വന്ന ശേഷം ആണ് ഞാൻ എഴുതിത്തുടങ്ങിയത് പക്ഷെ അതിന്റെ സെക്കന്റ്‌ പാർട്ടിന് മുൻപ് തന്നെ ഞാൻ കഥയുടെ 30പേജുകളിൽ അതികം എഴുതി കഴിഞ്ഞിരുന്നു എന്നുള്ളത് സത്യമാണ് ഞാൻ അതു വായിച്ചു അതുപോലെ ഒരിക്കലും എഴുതാൻ ശ്രമിച്ചിട്ടുമില്ല എഴുതാൻ പറ്റുകയുമില്ല കഥ
      സ്നേഹത്തോടെ അഹമ്മദ്

  8. ഹലോ ബ്രോ
    കഥ ആദ്യ ഭാഗം അല്പം സീന്‍ ആയിരുന്നു
    പക്ഷേ രണ്ടാം ഭാഗം പോളി കിണന്‍ കാച്ചിയത് ആണ്
    നിങ്ങള്‍ തന്നെ ആണോ അപരാജിതന്‍ എഴുത്തുന്ന ഹര്‍ഷന്‍ ചങ്ക്…ഒരു സംശയം

    1. ഹർഷനോ ഞാനോ ആ വരികളുടെ മാന്ത്രികത ഉണ്ടോടോ എന്റെ ഈ വരികൾക്കുണ്ടോ
      ഇങ്ങനെ ഒക്കെ പറഞ്ഞു ആ പാവം ഹര്ഷന് കൂടി ചീത്തപ്പേര് ഉണ്ടാകേണ്ട
      ഞാൻ അഹമ്മദ് തന്നെ ആണ്

  9. കഥ അടിപൊളി ആണ്… പക്ഷേ ഒരു കാര്യം പറഞ്ഞോട്ടെ, കുറ്റപ്പെടുത്തൽ അല്ലാട്ടോ… തിരൂർ മലപ്പുറം ആണ്.. കോഴിക്കോട് അല്ല… മാളിയേക്കൽ തറവാട് തിരൂരിൽ ഉണ്ട്

    1. I ഇനി ഇപ്പോൾ കുറ്റപെടുത്തിയാലും കുഴപ്പമില്ല എഴുതിവന്നപ്പോൾ മലപ്പുറം കോഴിക്കോട് ആയിപോയി പക്ഷെ അങ്ങനെ ഒരു തറവാട് ശെരിക്കും ഉണ്ടെന്നത് എനിക്ക് അറിയില്ലായിരുന്നു അതു മാത്രമാണ് സങ്കടം

  10. Supet&duper

    1. Thaks മച്ചാ

  11. Super duper

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: