Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ഉണ്ട ചോറിനുള്ള നന്ദി 2 [Ahmed] 341

Kambi Views 792603

ഒരു പ്രശ്നവും ഇല്ല അവൻ അവനെതന്നെ സമാധാനിപ്പിച്ചു അവൻ അടുക്കളയിലേക്കു പതുക്കെ പോയി പുറത്തു നിന്നു പതുക്കെ ഒന്നു അകത്തേക്ക് നോക്കി അമ്മച്ചി മാത്രമേ ഉള്ളു ഫാത്തിമ ഇല്ല എവിടെ പോയി കാണും അവൻ പിന്നെയും ഒന്ന് നോക്കി അടുക്കളയുടെ പുറത്തായി വർക്ക്‌ ഏരിയ ഉണ്ട് അവിടെയായിരുന്നു ഫാത്തിമ അവൾ അവിടുത്തെ ജോലി കഴിഞ്ഞു അടുക്കയിലേക്കു കയറി അവൻ മറഞ്ഞിരുന്നു അവളെ നോക്കിക്കണ്ടു പെട്ടെന്ന് അവൾ എന്തോ എടുക്കാനായി വാതിലിനു നേരെ വരുന്നത് അവൻ കണ്ടു അവൾ പുറത്തേക്കു ഇറങ്ങിയാൽ അവനെ കാണും അവൾ അടുത്തെത്താൻ ആയപ്പോൾ അവന്റെ ധൈര്യം മുഴുവൻ ചോർന്നുപോകുന്നപോലെ തോന്നി അവനു പടച്ചോനെ ഓള് ന്നെ കണ്ട മൊത്തം കയ്യിന്നുപോകും അവൻ വാതിലിന്റെ മറവിലേക്കു നിന്നു അവൾ ഉള്ളിലെ ഷെൽഫ് തുറന്നു പുറത്തു വരാതെ തന്നെ ജോലികളിൽ മുഴുകി അവൻ പതുക്കെ ഒന്നുകൂടി ഉള്ളിലേക്ക് നോക്കി അവളില്ലെന്നു ഉറപ്പിച്ചു ഒറ്റ ഒട്ടത്തിനു അവന്റെ മുറിയിൽ എത്തി
ഛെ അവനു അവനോടു തന്നെ പുച്ഛം തോന്നി ഒരുപെണ്ണിനെ കണ്ടപ്പോയെക്കും ധൈര്യം ചോർന്നുപോയിരിക്കുന്നു നാണക്കേട് അവൻ അവനോട് തന്നെ പറഞ്ഞു അനുപിനെ അവനായിട്ടു അവളെ കാണാൻ
പോയില്ല പക്ഷെ ഒരുവീട്ടിൽത്തന്നെയല്ലേ അവർ പലപ്പോഴായി കണ്ടുമുട്ടി അപ്പോൾ രണ്ടാൾക്കും വെപ്രാളം ആ കാഴ്ചകൾ കാണികൾക്കെല്ലാം ചിരി പടർത്തി ആരിഫ രണ്ടിനെയും കൊന്നുകുലവിളിച്ചു ഇനിയൊന്നു ബാക്കിയില്ല അവൻ ആരിഫയെ പേടിച്ചു അന്നുമുഴുവൻ റൂമിൽ തന്നെ ഇരുന്നു
പിറ്റേന്ന് രാവിലെ ഫർഷാദ് കുറച്ചു വൈകി ആണ് എണീറ്റത് പ്രഭാത കൃത്യങ്ങൾ ഒക്കെ ചെയ്തു തീർത്തു പതുക്കെ അടുക്കളയിലേക്കു പോയി
ഇന്നെന്തായാലും അവളെ കണ്ടിട്ട് തന്നെ ബാക്കി കാര്യം അവൻ മനസ്സിൽ ഉറപ്പിച്ചു പക്ഷെ അടുക്കളയിൽ പോയപോൾ അമ്മച്ചി മാത്രമേ ഉള്ളു ഫാത്തിമ ഇല്ല പതുക്കെ ആരും അറിയാതെ വർക്ക്‌ ഏരിയയിൽ പോയി നോക്കി പക്ഷെ അവിടെയും നിരാശ ആയിരുന്നു ഫലം ഇനിയിപ്പോ എസ്റ്റേറ്റിൽ പോയി കാണുമോ ഏയ് അമ്മച്ചി അവളെ എന്തായാലും ഇനി ആ ജോലിക്ക് വിടില്ല ഇനി കമ്പനിയിൽ മറ്റുവല്ല ജോലിയും കൊടുത്തോ എന്തായാലും ഇക്കയുടെ അടുത്തൊന്ന പോയി നോക്കാം എന്തെങ്കിലും ഉണ്ടെങ്കിൽ അവിടന്ന് അറിയാം ഇക്കയുടെ മുറിയിൽ പോയിക്കഴിഞ്ഞപ്പോൾ അവിടെ ആരും ഇല്ല ഇനി ഇവരെല്ലാം കൂടി എവിടെ പോയോ എന്തോ അമ്മച്ചിയോടു ചോദിക്കാൻ മടിയാണ് അല്ലെകിൽ ആ വഴി ശ്രമിക്കാം ഇതിപ്പോ ഒരു വഴിയും കാണുന്നില്ല മുറിയിൽ നിന്നും നിരാശനായി പുറത്തിറങ്ങിയ അവൻ മുന്നിൽ ചിരിച്ചുകൊണ്ട് നിന്ന ആളെ കണ്ടപ്പോ തന്നെ ഫർഷാദിനു തൃപ്തിയായി ഇനി ഇപ്പൊ എല്ലാമായി ഒന്നും ബാക്കിയില്ല ആരിഫ അവനെനോക്കി നിൽക്കുന്നു ഫർഷാദ് അങ്ങോട്ട് പോയി ചോതിച്ചു വാങ്ങിയ പണി
നിനക്ക് എന്താ മോനെ ആ റൂമിൽ പണി
ഏയ് എനിക്കെന്തു പണി ഞാൻ വെറുതെ ഇക്കയെ ഒന്ന് കാണാൻ
ഓഹ് ഇക്കയെ കാണാൻ അപ്പോൾ ആദ്യം അടുക്കളയിൽ പോയി പതുങ്ങി നോക്കിയതൊക്കെ ഇക്കയെ കാണാൻ ആയിരിക്കും അല്ലിയോ

The Author

Ahammed

എല്ലാ മനുഷ്യരിലും നന്മ ഉണ്ട് ചിലർ അത് സാഹചര്യം കൊണ്ട് മറക്കുന്നു മറ്റുചിലർ സ്വാര്ഥതാല്പര്യങ്ങൾക്കുവേണ്ടിയും

87 Comments

Add a Comment
  1. കൊള്ളാം, സൂപ്പർ, ഇതു സിനിമ ആക്കിയാലോ….. 🤔🤔🤔

  2. സുഹറ ബീവി

    വളരെ നന്നായിട്ടുണ്ട്

    1. കഥ ഇഷ്ടപ്പെട്ടതിൽ സന്തോഷം

  3. അഹമ്മദ് ബ്രോ…. നന്നായിട്ടുണ്ട്..

    1. Thanks നന്ദൻ ബ്രോ

  4. ഒരുസിനിമക്ക്ഉള്ളകഥയുണ്ടല്ലോ നല്ലതീ൦

  5. ഭംഗി ആയിട്ടുണ്ടു
    നിത്യ കാമുകാ
    സുൽത്താൻ അഹമ്മദ് ബ്രോ

    1. താനിവിടെയും എത്തിയോടായ് പോയി അപരാജിതൻ ബാക്കി എഴുതാൻ നോക്കെടാ
      പിന്നല്ല love you bro

      1. ഉമ്മ

        സുൽത്താൻ

      2. എഴുതി പോസ്റ്റിയിട്ടുണ്ടടോ…സുൽത്താൻ.

        1. കിട്ടിയെടോ

  6. Super Bro.

    Ithu Pole Iniyum Varanam

    1. Thanks bro
      ഇനിയും വരാൻ ശ്രമിക്കാം

  7. മരങ്ങോടന്‍

    ഇതില്‍ അപരാജിതന്റ്റെ കോപി അല്ലേ ..
    അവിടെ നല്ല സ്മൂത്ത് ആയി അങ്ങനെ ഒരു കഥ പോകുമ്പോള്‍ അതിലെ പല തീമുകളും ഇതില്‍ ഉണ്ടല്ലോ .. ഒരു അഭിപ്രായം പറഞ്ഞു എന്നു മാത്രം.. പക്ഷേ ഇതും അപരാജിതനും കൂടെ കമ്പയര്‍ ചെയ്താല്‍ അപരാജിതന്‍ ആണ് എവര്‍ടൈം ബെസ്റ്റ്..
    വായിക്കുന്നവരെ പിടിച്ചിരുത്തുന്നു.
    നിങ്ങള്‍ നന്നായി എഴുതുന്നുണ്ട് , പക്ഷേ നിങ്ങളുടെ ശൈലി സെയിം തന്നെ ആണ് , അ ശൈലിയില്‍ നിന്നു നിങ്ങള്ക്ക് മാറാന്‍ സാധിക്കുന്നില്ല .. നിങ്ങളുടെ 3 കഥകളും ഏറെകുറെ ഒരേ പാറ്റേണ്‍ തന്നെ ഫോളോ ചെയ്യുന്നു

    1. അപരാജിതനുമായി ഇതൊക്കെ ആരെങ്കിലും സാമ്യപ്പെടുത്തുമോ ബ്രോ പിന്നെ അപരാജിതനുമായി സാമ്യം ഉണ്ടെന്നു ഞാൻ തീർച്ചയായും അംഗീകരിക്കുന്നു അതു മറ്റാരോ കമന്റിൽ പറയുകയും ഉണ്ടായി
      ഒരേ ശൈലിയിൽ തന്നെ ആണ് എന്റെ കഥകൾ എന്ന് വൈകിയാണെങ്കിലും ഞാൻ മനസ്സിലാക്കുന്നു
      പിന്നെ അപരാജിതൻ എക്കാലത്തെയും ബെസ്റ്റ് തന്നെ ആണ് എനിക്കൊന്നു ഒരിക്കലും അതുപോലൊരു കഥ സാധ്യമല്ല
      ഈ കഥ അപരാജിതൻ 1st part വന്ന ശേഷം ആണ് ഞാൻ എഴുതിത്തുടങ്ങിയത് പക്ഷെ അതിന്റെ സെക്കന്റ്‌ പാർട്ടിന് മുൻപ് തന്നെ ഞാൻ കഥയുടെ 30പേജുകളിൽ അതികം എഴുതി കഴിഞ്ഞിരുന്നു എന്നുള്ളത് സത്യമാണ് ഞാൻ അതു വായിച്ചു അതുപോലെ ഒരിക്കലും എഴുതാൻ ശ്രമിച്ചിട്ടുമില്ല എഴുതാൻ പറ്റുകയുമില്ല കഥ
      സ്നേഹത്തോടെ അഹമ്മദ്

  8. ഹലോ ബ്രോ
    കഥ ആദ്യ ഭാഗം അല്പം സീന്‍ ആയിരുന്നു
    പക്ഷേ രണ്ടാം ഭാഗം പോളി കിണന്‍ കാച്ചിയത് ആണ്
    നിങ്ങള്‍ തന്നെ ആണോ അപരാജിതന്‍ എഴുത്തുന്ന ഹര്‍ഷന്‍ ചങ്ക്…ഒരു സംശയം

    1. ഹർഷനോ ഞാനോ ആ വരികളുടെ മാന്ത്രികത ഉണ്ടോടോ എന്റെ ഈ വരികൾക്കുണ്ടോ
      ഇങ്ങനെ ഒക്കെ പറഞ്ഞു ആ പാവം ഹര്ഷന് കൂടി ചീത്തപ്പേര് ഉണ്ടാകേണ്ട
      ഞാൻ അഹമ്മദ് തന്നെ ആണ്

  9. കഥ അടിപൊളി ആണ്… പക്ഷേ ഒരു കാര്യം പറഞ്ഞോട്ടെ, കുറ്റപ്പെടുത്തൽ അല്ലാട്ടോ… തിരൂർ മലപ്പുറം ആണ്.. കോഴിക്കോട് അല്ല… മാളിയേക്കൽ തറവാട് തിരൂരിൽ ഉണ്ട്

    1. I ഇനി ഇപ്പോൾ കുറ്റപെടുത്തിയാലും കുഴപ്പമില്ല എഴുതിവന്നപ്പോൾ മലപ്പുറം കോഴിക്കോട് ആയിപോയി പക്ഷെ അങ്ങനെ ഒരു തറവാട് ശെരിക്കും ഉണ്ടെന്നത് എനിക്ക് അറിയില്ലായിരുന്നു അതു മാത്രമാണ് സങ്കടം

  10. Supet&duper

    1. Thaks മച്ചാ

  11. Super duper

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: