Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ഉണ്ട ചോറിനുള്ള നന്ദി 2 [Ahmed] 341

Kambi Views 791974

I am trapped ഇനി ഫർഷാദിന് രക്ഷയില്ല
എടാ മോനെ നീ ഇന്നലെ അടുക്കളയിൽ ഒളിഞ്ഞു നോക്കിയത് മുതൽ എന്റെ കണ്ണ് നിന്റെ മേലെ ഉണ്ട് ഇനി നീ വെറുതെ തപ്പി നടക്കേണ്ട അവരൊക്കെ അവരുടെ വീട്ടിൽ പോയി
വീട്ടിലോ അതെവിടെ
എടാ വീടെന്നു പറഞ്ഞാൽ നമ്മുടെ കോർട്ടേഴ്സിൽ അല്ലെങ്കിലും കല്യാണം ഉറപ്പിച്ച സ്ഥിതിക്ക് ഇനി ഇപ്പൊ നിന്റെ പെണ്ണായി വേണ്ടെ ഫാത്തിമ ഇവിടെ കയറാൻ അതു പറഞ്ഞപ്പോ അമ്മച്ചിയും സമ്മതിച്ചു
അയ്യോ അതു വേണ്ടായിരുന്നു ഇവിടെതന്നെ നമുക്ക് എല്ലാർക്കും താമസിക്കാൻ ആവശ്യത്തിന് സ്ഥലം ഉണ്ടല്ലോ
ആ ആവിശ്യത്തിന് മാത്രമല്ല അതിൽ കൂടുതലും സ്ഥലമുണ്ട് അതുകൊണ്ട് ആണ് അവളെ അവർ കൊണ്ടുപോയത് നിന്റെ ഇന്നലത്തെ മണപ്പിച്ചു നടക്കൽ കണ്ടപ്പോൾ തന്നെ അവർക്കെല്ലാം പേടി ആയിക്കാണും പിന്നെ തമ്മിൽ കാണുമ്പോൾ രണ്ടിന്റെയും വെപ്രാളം വേറെ ഇവിടെ തന്നെ നിന്നാൽ നല്ല കഥ ആയ
നീ പോടീ എന്നുപറഞ്ഞു ഫർഷാദ് നടന്നകന്നു ന്നാലും അതുവേണ്ടായിരുന്നു അവളെ ഒന്ന് കാണുകയെങ്കിലും ചെയ്യാമായിരുന്നു ഇനി ഇപ്പൊ എന്തു പറഞ്ഞു അങ്ങോട്ട് പോകും എന്തുപറഞ്ഞു ചെന്നാലും പണിയാകും പിന്നെ ഇവിടുത്തെ പിശാശ് അറിഞ്ഞാൽ അതു അതിലും വലിയ പ്രശ്നം ആവും അവൻ മുറിയിൽ പോയി വെറുതെ ഇരുന്നു ഛെ നമ്പർ എങ്കിലും വാങ്ങിയിരുന്നേൽ വിളിച്ചെങ്കിലും നോക്കാമായിരുന്നു ഇതിപ്പോ നമ്പർ ഒക്കെ ആ പിശാശിന്റെ കയ്യിൽ കാണും ചോതിച്ചാൽ താഴ്ത്തിയില്ലെന്നു മാത്രമല്ല നാടുമുഴുവൻ നാറ്റിക്കുകയും ചെയ്യും എന്തായാലും അടുത്ത ആഴ്ച നിക്കാഹ് ഉണ്ടല്ലോ അപ്പോൾ കാണാംഅവൻ അങ്ങനെ ആശ്വാസം കണ്ടു
നിക്കാഹ് പള്ളിയുടെ ഓഡിറ്റോറിയത്തിൽ വച്ചാണ് വിവാഹം ആർഭാടം ഒന്നുമില്ല പിറ്റേന്ന് രജിസ്റ്റർ ഓഫീസിൽ വച്ച ലളിതമായ ഒരു ചടങ്ങ് മാത്രം നിക്കാഹിനു എല്ലാർക്കും ഭക്ഷണം വിളമ്പി രജിസ്റ്റർ കഴിഞ്ഞു ഉടനെ ഫാത്തിമയെയും കൊണ്ട് വീട്ടിൽ പോകുക അത്ര ഉള്ളു ചടങ്ങ് അങ്ങനെ നിക്കാഹ് ദിനമെത്തി ഒരു പാകിസ്താനി ഷർവാണി ആണ് ഫർഷാദ് അന്നു തിരഞ്ഞെടുത്തത് അമ്മച്ചിയും ആരിഫയും സാരി അപ്പച്ചൻ പിന്നെ വൈറ്റ് ജുബ്ബ മുണ്ട് അവർ പുറപ്പെട്ടു ഓഡിറ്റോറിയം പെട്ടെന്ന് എത്തി

The Author

Ahammed

എല്ലാ മനുഷ്യരിലും നന്മ ഉണ്ട് ചിലർ അത് സാഹചര്യം കൊണ്ട് മറക്കുന്നു മറ്റുചിലർ സ്വാര്ഥതാല്പര്യങ്ങൾക്കുവേണ്ടിയും

87 Comments

Add a Comment
  1. കൊള്ളാം, സൂപ്പർ, ഇതു സിനിമ ആക്കിയാലോ….. 🤔🤔🤔

  2. സുഹറ ബീവി

    വളരെ നന്നായിട്ടുണ്ട്

    1. കഥ ഇഷ്ടപ്പെട്ടതിൽ സന്തോഷം

  3. അഹമ്മദ് ബ്രോ…. നന്നായിട്ടുണ്ട്..

    1. Thanks നന്ദൻ ബ്രോ

  4. ഒരുസിനിമക്ക്ഉള്ളകഥയുണ്ടല്ലോ നല്ലതീ൦

  5. ഭംഗി ആയിട്ടുണ്ടു
    നിത്യ കാമുകാ
    സുൽത്താൻ അഹമ്മദ് ബ്രോ

    1. താനിവിടെയും എത്തിയോടായ് പോയി അപരാജിതൻ ബാക്കി എഴുതാൻ നോക്കെടാ
      പിന്നല്ല love you bro

      1. ഉമ്മ

        സുൽത്താൻ

      2. എഴുതി പോസ്റ്റിയിട്ടുണ്ടടോ…സുൽത്താൻ.

        1. കിട്ടിയെടോ

  6. Super Bro.

    Ithu Pole Iniyum Varanam

    1. Thanks bro
      ഇനിയും വരാൻ ശ്രമിക്കാം

  7. മരങ്ങോടന്‍

    ഇതില്‍ അപരാജിതന്റ്റെ കോപി അല്ലേ ..
    അവിടെ നല്ല സ്മൂത്ത് ആയി അങ്ങനെ ഒരു കഥ പോകുമ്പോള്‍ അതിലെ പല തീമുകളും ഇതില്‍ ഉണ്ടല്ലോ .. ഒരു അഭിപ്രായം പറഞ്ഞു എന്നു മാത്രം.. പക്ഷേ ഇതും അപരാജിതനും കൂടെ കമ്പയര്‍ ചെയ്താല്‍ അപരാജിതന്‍ ആണ് എവര്‍ടൈം ബെസ്റ്റ്..
    വായിക്കുന്നവരെ പിടിച്ചിരുത്തുന്നു.
    നിങ്ങള്‍ നന്നായി എഴുതുന്നുണ്ട് , പക്ഷേ നിങ്ങളുടെ ശൈലി സെയിം തന്നെ ആണ് , അ ശൈലിയില്‍ നിന്നു നിങ്ങള്ക്ക് മാറാന്‍ സാധിക്കുന്നില്ല .. നിങ്ങളുടെ 3 കഥകളും ഏറെകുറെ ഒരേ പാറ്റേണ്‍ തന്നെ ഫോളോ ചെയ്യുന്നു

    1. അപരാജിതനുമായി ഇതൊക്കെ ആരെങ്കിലും സാമ്യപ്പെടുത്തുമോ ബ്രോ പിന്നെ അപരാജിതനുമായി സാമ്യം ഉണ്ടെന്നു ഞാൻ തീർച്ചയായും അംഗീകരിക്കുന്നു അതു മറ്റാരോ കമന്റിൽ പറയുകയും ഉണ്ടായി
      ഒരേ ശൈലിയിൽ തന്നെ ആണ് എന്റെ കഥകൾ എന്ന് വൈകിയാണെങ്കിലും ഞാൻ മനസ്സിലാക്കുന്നു
      പിന്നെ അപരാജിതൻ എക്കാലത്തെയും ബെസ്റ്റ് തന്നെ ആണ് എനിക്കൊന്നു ഒരിക്കലും അതുപോലൊരു കഥ സാധ്യമല്ല
      ഈ കഥ അപരാജിതൻ 1st part വന്ന ശേഷം ആണ് ഞാൻ എഴുതിത്തുടങ്ങിയത് പക്ഷെ അതിന്റെ സെക്കന്റ്‌ പാർട്ടിന് മുൻപ് തന്നെ ഞാൻ കഥയുടെ 30പേജുകളിൽ അതികം എഴുതി കഴിഞ്ഞിരുന്നു എന്നുള്ളത് സത്യമാണ് ഞാൻ അതു വായിച്ചു അതുപോലെ ഒരിക്കലും എഴുതാൻ ശ്രമിച്ചിട്ടുമില്ല എഴുതാൻ പറ്റുകയുമില്ല കഥ
      സ്നേഹത്തോടെ അഹമ്മദ്

  8. ഹലോ ബ്രോ
    കഥ ആദ്യ ഭാഗം അല്പം സീന്‍ ആയിരുന്നു
    പക്ഷേ രണ്ടാം ഭാഗം പോളി കിണന്‍ കാച്ചിയത് ആണ്
    നിങ്ങള്‍ തന്നെ ആണോ അപരാജിതന്‍ എഴുത്തുന്ന ഹര്‍ഷന്‍ ചങ്ക്…ഒരു സംശയം

    1. ഹർഷനോ ഞാനോ ആ വരികളുടെ മാന്ത്രികത ഉണ്ടോടോ എന്റെ ഈ വരികൾക്കുണ്ടോ
      ഇങ്ങനെ ഒക്കെ പറഞ്ഞു ആ പാവം ഹര്ഷന് കൂടി ചീത്തപ്പേര് ഉണ്ടാകേണ്ട
      ഞാൻ അഹമ്മദ് തന്നെ ആണ്

  9. കഥ അടിപൊളി ആണ്… പക്ഷേ ഒരു കാര്യം പറഞ്ഞോട്ടെ, കുറ്റപ്പെടുത്തൽ അല്ലാട്ടോ… തിരൂർ മലപ്പുറം ആണ്.. കോഴിക്കോട് അല്ല… മാളിയേക്കൽ തറവാട് തിരൂരിൽ ഉണ്ട്

    1. I ഇനി ഇപ്പോൾ കുറ്റപെടുത്തിയാലും കുഴപ്പമില്ല എഴുതിവന്നപ്പോൾ മലപ്പുറം കോഴിക്കോട് ആയിപോയി പക്ഷെ അങ്ങനെ ഒരു തറവാട് ശെരിക്കും ഉണ്ടെന്നത് എനിക്ക് അറിയില്ലായിരുന്നു അതു മാത്രമാണ് സങ്കടം

  10. Supet&duper

    1. Thaks മച്ചാ

  11. Super duper

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: