Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ദേവനന്ദ 5 [വില്ലി] 1972

Kambi Views 639384

” അച്ഛൻ കൂടെ ഉണ്ടായിരുന്നപ്പോൾ എന്നും അച്ഛൻ ഉണ്ടാകും കൂടെ എന്ന് കരുതി.  പക്ഷെ ഇപ്പൊ.  എവിടെ ആണെന്ന് പോലും അറിയില്ല.  പോയപ്പോ ഒരു വാക്ക് പോലും പറഞ്ഞില്ല.  എല്ലാവരും എന്നോട് കാണിക്കുന്ന സ്നേഹം വെറും കള്ളം ആണെന്ന് തോന്നി പോകുവാ  ..  “

അവളെന്തൊക്കെയോ പുലമ്പി കൊണ്ടിരുന്നു.

” തനിക്കിപ്പോ എത്ര വയസായി.. “

എന്റെ ചോദ്യം കേട്ടു അവളെന്നെ ഒന്ന് നോക്കിയതേ ഒള്ളൂ.  അവൾക് ഒന്നും മനസിലായിട്ടില്ല..

“പറ എത്ര ആയി.  “

” ഇരുപത്തിയൊന്ന്  “

” ഈ ഇരുപത്തൊന്നു വയസിൽ ഉള്ള പെൺകുട്ടികൾ ചിന്തിക്കുന്നതിൽ അതികം ആയിട്ട് താനിപ്പോ ചിന്ദിക്കുന്നുണ്ട്..  അതിന്റെയാ ഈ ആവശ്യം ഇല്ലാത്ത തോന്നലൊക്കെ.. “

ഒരുപദേശം എന്നോണം ഞാൻ അവളോട് പറഞ്ഞു.

” ഈ ഇരുപത്തൊന്നു വയസിൽ അനുഭവിക്കാവുന്നതൊക്കെ ഞാൻ അനുഭവിച്ചു  ..”

അവളാരോടെന്നില്ലാതെ പറഞ്ഞു.  പക്ഷേ എനിക്കതിനു മറുപടി കൊടുക്കാൻ ഇല്ലായിരുന്നു.

” ഇനിയും എന്തൊക്കെയോ സങ്കടങ്ങൾ എനിക്ക് ബാക്കി ഉണ്ടെന്നൊരു തോന്നൽ. “

” അതൊക്കെ തന്റെ തോന്നലുകൾ അല്ലെ.  അങ്ങനെ ഒന്നും ഉണ്ടാവില്ല.  അച്ഛനെ കണ്ടു പിടിച്ചു കഴിഞ്ഞാൽ പിന്നെ തനിക് വീണ്ടും പഴയതു പോലെ സന്തോഷമായിട്ടു ഇരിക്കലോ. “

“‘എനിക്ക് ആ പ്രതീക്ഷ ഇല്ല നന്ദുവേട്ട.  അച്ഛനിനി വരില്ലെന്ന് എന്റെ മനസ് പറയുന്നു.  “

” താനങ്ങനെ ഒന്നും ചിന്ദിക്കണ്ടാ..  അച്ഛനെന്തെങ്കിലും പ്രശ്നം മൂലം എവിടെയെങ്കിലും പെട്ടുകിടക്കയായിരിക്കും.  ഉടനെ വരും  എന്ന എന്റെ വിശ്വാസം.  “

The Author

വില്ലി

വില്ലി | Villi | www.kambistories.com

220 Comments

Add a Comment
  1. ഞാൻ ആദ്യമായിട്ടാ ഇതിൽ അഭിപ്രായങ്ങൾ കുറിക്കുന്നത്
    #എഴുത്തിനോടും എഴുത്തുകാരനോടും ആദ്യമായി ഇഷ്ടം തോന്നി
    #പ്രേമത്തിലെ malar miss കഴിഞ്ഞതിനു ശേഷം മനസ്സിൽ നിറഞ്ഞു നിൽക്കുന്ന ഒരേ ഒരു കഥാപാത്രം ദേവനന്ദ
    #അവളെ എന്നിലേക്കെത്തിച്ച വില്ലി നിനക്കൊരുപാട് നന്ദി ❤️❤️

  2. Next part please wish you good luck

  3. Next part please

  4. വിഷ്ണു

    ?

  5. വിഷ്ണു

    ????

  6. വിഷ്ണു

    പൊളിച്ചു

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: