Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ദേവനന്ദ 5 [വില്ലി] 1972

Kambi Views 639384

ദേവനന്ദ 5

Devanandha Part 5 | Author : Villi | Previous Part

എന്നെ കുറിച്ചും എന്റെ വിശേഷങ്ങളും ചോദിച്ചറിയുന്നതിനിടയിൽ  പുതുമോടികളെ വീട്ടിൽ തങ്ങാൻ  ആഗ്രഹം പ്രകടിപ്പിക്കാനും അദ്ദേഹം മറന്നില്ല..

പക്ഷെ ദേവുവിന് അതിൽ താല്പര്യം ഉണ്ടായിരുന്നില്ല.

എത്ര എതിർത്തിട്ടും അയാൾ ഞങ്ങളെ ആ രത്രി പോകാൻ  അനുവദിച്ചില്ല… .

യാത്ര ക്ഷീണം നന്നേ അലട്ടിയിരുന്ന എനിക്ക് അതൊരു ആശ്വാസമാണെന്നു കരുതി തന്നെ ആകണം മറ്റു വഴികളില്ലാതെ സമ്മതിച്ചു  .

………………….#########……………………..

അപ്പോളേക്കും ചായ എത്തിയിരുന്നു..

” ഇത് എന്റെ ഭാര്യ ആണ്. കാവേരി…   “

. ചായ ഗ്ലാസ് ഏറ്റുവാങ്ങുമ്പോൾ ചായ തന്ന സ്ത്രീയെ ചൂണ്ടി രാമൻ ചേട്ടൻ പറഞ്ഞു.

പേര് കേട്ടപ്പോൾ എനിക്ക് എന്തോ പന്തികേട് തോന്നി..

” സൂക്ഷിച്ചു നോക്കണ്ട ഇവൾ പക്കാ പോണ്ടിച്ചേരികാരി തന്നെയാ   “

എന്റെ മനസ് വായിച്ചതു പോലെ അയാൾ പറഞ്ഞു

” പക്ഷെ എനിക്ക് മലയാളം അറിയാം.  “

രാമൻചേട്ടൻ പറഞ്ഞതിന് പിറകെ ആ സ്ത്രീ അത് കൂടി കൂട്ടിച്ചേർത്തു.. ഞങ്ങൾ പരസ്പരം ചെറു പുഞ്ചിരി കൈമാറി…

” നിങ്ങൾ ചായ കുടിക്ക്  “

രാമൻ ചേട്ടൻ ആവശ്യപ്പെട്ടു.  കയ്യിൽ എടുത്താൽ പൊങ്ങാത്ത ഒരു ബാഗും ആയി ആ വീടിന്റെ ഭംഗി ആസ്വദിക്കയായിരുന്നു  ദേവു അപ്പോൾ.

ഞാനും ദേവുവും അകന്നൊരിടങ്ങളിൽ ഇരിപ്പുറപ്പിച്ചത് അയാൾ ശ്രെധിച്ചതായി എനിക്ക് തോന്നി.

The Author

വില്ലി

വില്ലി | Villi | www.kambistories.com

220 Comments

Add a Comment
  1. Nalloru kadayaanu villy ningaludeth , enikkishtappettu, adutha part 2-5 divasangalkkullil varumenn pratheekshikkunnu

  2. വില്ലി…..ഇത്രയും നല്ല കഥ ആദ്യമായാ. വായിക്കുന്നെ. കളി ഒന്നും ഇല്ലേലും വേണ്ടില്ല next part. എഴുതൂ. ശെരിക്കും നല്ല കഥ ആയൊണ്ടല്ലെ. Plz . Climax നായി വെയ്റ്റിംഗ്

  3. Villi story evideya ennu chodhikkunnilla
    Ningal evide manushya enthu patti
    Replay engilum onnu thaa…pls ennal thanne oru aashwasam aanu

  4. വില്ലി…… കട്ട വെയ്റ്റിംഗ്

  5. എന്തേങ്കിലുമൊരു റിപ്ലൈ താ ഇത് കൊറേ കാലം ആയല്ലോ

  6. എന്ത് പരിപാടി ആണ് മാഷേ ഇത് കൊറേ ആയല്ലോ

  7. Plzz bro

  8. Broo yethra naal aayi wait cheyyuunnu plzz upload next part plzzz villi

    1. കാത്തിരുന്നു മുഷിഞ്ഞ് മാഷേ ഒന്ന് പെട്ടന്ന് ആയിക്കോട്ടെ

  9. ഇപ്പോഴാ ശെരിക്കും വില്ലി ആയേ, ഒന്ന് വേഗം പോസ്റ്റ് ചെയ്യൂ

  10. Enthinn????? APPO ethreyam kalam support cheyutha njagal pottenmar..pls story nirthalle plc continue. ……

  11. എനിക്ക് ഒരു കഥ യുടെ name വേണം എല്ലാരും സഹായിക്കണം. കഥ ഇങ്ങനെ : ഒരു വീടിന്റെ അടുത്ത് തന്നെ ഗ്രൗണ്ടും ഉണ്ട്. ഈ ഗ്രൗണ്ടിൽ കളിക്കാൻ വരുന്ന ഒരുത്തൻ സ്ഥിരമായി ബോൾ ആ വീടിന്റെ പരിസരത്തേക്ക് അടിക്കുകയും അങ്ങനെ അവിടത്തെ വീട്ടമ്മയുമായി പരിജയമാവുകയും അവളെ കളിക്കുകയും ചെയ്യുന്നതാണ് കഥ. അവളെ വളക്കാൻ ആയി ആ ഗ്രൗണ്ടലോട്ട് കളിക്കാൻ വരുന്ന വീട്ടമ്മയുടെ മകനെ അടുത്ത കൂട്ടുകാരനാക്കുകയും അവനെ കളിക്കാൻ വിളിക്കാൻ വേണ്ടി ആ വീട്ടിലോട്ട് പോവുകയും ചെയ്യും. ഇങ്ങനെ ഒക്കെ aaan കഥ. കുറച്ച് പഴയ കഥ ആണ്. എല്ലാവരും എന്നെ സഹായിക്കണം.

    1. Ee story kambikuttan.net il vannathanallo..

      1. നിന്റെ കയിൽ അതിന്റെ ലിങ്ക് ഉണ്ടോ

      2. Ollathanoo??????

    2. ക്രിക്കറ്റ് കളി എന്നാണ് story de name എന്ന് തോന്നുന്നു..
      ഇങ്ങനത്തെ സ്റ്റോറി aa ithu…njan വായിച്ചിട്ടുണ്ട്…

  12. enthu pati. villi ude last comment yl entho problem vannu chadiyathu pole thoni.elam ok ayu thirichu varumo.aval enthinu aa roomyl vannu enu ula chidiyam eniyum baki

  13. Devaragam anganeyayi. . .. .ipppo devanandha inganeyum. . .. .Kashtam . . .. Feeling sad. . . .

    1. അമ്പാടി

      ഇവിടുത്തെ എഴുത്തുകാരുടെ പതിവ് പരിപാടിയാണ് ഇത്..
      നല്ല കഥകൾ ഒരു 4,5 part കൃത്യമായി എഴുതി പോസ്റ്റ് ചെയ്യും. അത് വായിച്ച് ഇഷ്ടപ്പെടുമ്പോൾ കളഞ്ഞിട്ടു പോകും..
      പിന്നെ ചോദിച്ചാൽ മറുപടി കാണില്ല..
      എനിക്ക് തോന്നുന്നത് ആകെപ്പാടെ കൃത്യമായി പോസ്റ്റ് ചെയ്യുന്നത് സാഗര്‍ ബ്രോ ആണ്..

  14. Bro next part avidai

  15. Ee story mathiyakkiyo…
    Villy nirashapeduthi tto

  16. ????????

  17. എന്താ പറ്റിയെ

    1. Ee story mathiyakkiyo…
      Villy nirashapeduthi tto

  18. Please അടുത്ത part എപ്പോളാ അദ്ധെങ്കിലും ഒന്ന് പറഞ്ഞൂടെ
    Please

  19. Plz write the next part. Because the story is very good. Timeline and shyli is brilliant. So I want to know what happened next. Plz

  20. 16 ദിവസം കടന്നുപോയി നിന്റെ സന്ദേശങ്ങൾ ഒന്നുമില്ലാതെ. നിന്റെ വരവിനായി അക്ഷമയോടെ കാത്തിരിക്കുന്നു. വേഗം വരാൻ സാധിക്കണേ എന്നാണിപ്പോൾ എന്റെ പ്രാർത്ഥന.

    സ്നേഹപൂർവ്വം
    Shuhaib (shazz)

  21. എടോ താൻ എന്താ ഇൗ കട്ടി കൂട്ടുന്നത് എവിടെ നിന്റെ എഴുത്തിനാണ് നങൾ എല്ലാവരും കാത്തിരിക്കുന്നത് അത് കൊണ്ട് പറ്റികരിത് പെട്ടെന്ൻ തന്നെ ഇട്ടെക്കണം

  22. Hello, we are waiting for the next episode.. please post it…

  23. Kura ayi wait Chetaa thudangyit udana kanumo

  24. Enthupatti adutha part post cheyyam maranno

  25. Hlo broo baakki evde ethra naaal aayit waitingil aanu enn ariyumooo……..
    Udane undakumoo atho iniyum late aakuvoo????

  26. സുന്ദര കില്ലാടി

    1week kazhinjooo Evideya

  27. എവിടെടോ ബാക്കി

  28. നിന്നെ ഓർക്കാത്ത രാത്രികളില്ല എന്നിട്ടും നിരാശ മാത്രമായി വീണ്ടും മടങ്ങേണ്ടി വരുന്നു. എവിടെ പോയി മറഞ്ഞു നീ കാത്തിരിക്കും ഉള്ളിലെ നോവോതുക്കി ???????

    വിഷമത്തോടെ വീണ്ടും

    Shuhaib (shazz)

    1. എടോ തുടർന്ന് എഴുതാൻ കഴിയില്ലെങ്കിൽ കഥ എഴുതാൻ നിൽക്കരുത്.15 ദിവസമായി ഇപ്പോൾ.ഇങ്ങനെ കഥ വൈകി എഴുതുമ്പോൾ വായിക്കാനുള്ള ഒരുതാല്പര്യം ഇല്ലാണ്ടായപ്പോകും.ഇല്ലെങ്കിൽ താൻ എപ്പോ തരുമെന്ന് ഒരു റിപ്ലൈ തരിക അതും ഇല്ല..ഇനി ഇപ്പോൾ കഥ എഴുതി പോസ്റ്റ് ചെയ്യുവാണെങ്കിൽ 15/20 പേജ് അത്രെയേ താൻ പോസ്റ്റ് ചെയ്യൂ..നി സാഗർകോട്ടപുറത്തെ കണ്ടു പടിക്ക്.രതിശലഭങ്ങൾ കഴിഞ്ഞകഥയാണ് വായനക്കാരന്റെ താത്പര്യപ്രകാരം ഇപ്പോൾ വീണ്ടും രതിശലഭങ്ങൾ പറയാതിരുന്നത് എന്നും പറഞ്ഞു വീണ്ടും കഥ എഴുതുന്നു. അതു ഓരോ ദിവസം കഴിയുമ്പോഴും പോസ്റ്റ് ചെയ്യാറുമുണ്ട് കാരണം സാഗറിനു തന്ടെ വായനക്കാരന്റെ മനസറിയാം..അതുപോലെ അപരാചിതൻ പോസ്റ്റ് ചെയ്യാൻ കുറച്ചു ദിവസം കഴിയുമെങ്കിലും 80-90 പേജ് ഒക്കെ അങ്ങനെ എഴുത്തും..താനോ ഒന്നു സ്വയം ചിന്തിക്കുന്നത് നല്ലതായിരിക്കും… Shame on you?

      1. അത് തന്നെയാ എനിക്കും പറയാൻ ഉള്ളത്

  29. ithrakk wait cheyyikkunnath mosham aanu ketto

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: