Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ദേവനന്ദ 5 [വില്ലി] 1972

Kambi Views 639258

ദേവനന്ദ 5

Devanandha Part 5 | Author : Villi | Previous Part

എന്നെ കുറിച്ചും എന്റെ വിശേഷങ്ങളും ചോദിച്ചറിയുന്നതിനിടയിൽ  പുതുമോടികളെ വീട്ടിൽ തങ്ങാൻ  ആഗ്രഹം പ്രകടിപ്പിക്കാനും അദ്ദേഹം മറന്നില്ല..

പക്ഷെ ദേവുവിന് അതിൽ താല്പര്യം ഉണ്ടായിരുന്നില്ല.

എത്ര എതിർത്തിട്ടും അയാൾ ഞങ്ങളെ ആ രത്രി പോകാൻ  അനുവദിച്ചില്ല… .

യാത്ര ക്ഷീണം നന്നേ അലട്ടിയിരുന്ന എനിക്ക് അതൊരു ആശ്വാസമാണെന്നു കരുതി തന്നെ ആകണം മറ്റു വഴികളില്ലാതെ സമ്മതിച്ചു  .

………………….#########……………………..

അപ്പോളേക്കും ചായ എത്തിയിരുന്നു..

” ഇത് എന്റെ ഭാര്യ ആണ്. കാവേരി…   “

. ചായ ഗ്ലാസ് ഏറ്റുവാങ്ങുമ്പോൾ ചായ തന്ന സ്ത്രീയെ ചൂണ്ടി രാമൻ ചേട്ടൻ പറഞ്ഞു.

പേര് കേട്ടപ്പോൾ എനിക്ക് എന്തോ പന്തികേട് തോന്നി..

” സൂക്ഷിച്ചു നോക്കണ്ട ഇവൾ പക്കാ പോണ്ടിച്ചേരികാരി തന്നെയാ   “

എന്റെ മനസ് വായിച്ചതു പോലെ അയാൾ പറഞ്ഞു

” പക്ഷെ എനിക്ക് മലയാളം അറിയാം.  “

രാമൻചേട്ടൻ പറഞ്ഞതിന് പിറകെ ആ സ്ത്രീ അത് കൂടി കൂട്ടിച്ചേർത്തു.. ഞങ്ങൾ പരസ്പരം ചെറു പുഞ്ചിരി കൈമാറി…

” നിങ്ങൾ ചായ കുടിക്ക്  “

രാമൻ ചേട്ടൻ ആവശ്യപ്പെട്ടു.  കയ്യിൽ എടുത്താൽ പൊങ്ങാത്ത ഒരു ബാഗും ആയി ആ വീടിന്റെ ഭംഗി ആസ്വദിക്കയായിരുന്നു  ദേവു അപ്പോൾ.

ഞാനും ദേവുവും അകന്നൊരിടങ്ങളിൽ ഇരിപ്പുറപ്പിച്ചത് അയാൾ ശ്രെധിച്ചതായി എനിക്ക് തോന്നി.

The Author

വില്ലി

വില്ലി | Villi | www.kambistories.com

220 Comments

Add a Comment
  1. ദേവനന്ദ 6 എന്ന് പറഞ്ഞു scrolling പോകുനോണ്ടല്ലോ..

  2. Hello evide bhai

  3. ന്റെ പൊന്നു ചങ്ങയെ എബിടെ ആണ്…

  4. ബാക്കി ഭാഗം ഇല്ലേ ഭായ്. ?
    കാത്തിരിക്കുന്നു ?

  5. Vallom nadakkuvo bhai. . . Ithippo ethra naalayi. . ..

  6. ഇതെന്ത് പരിപാടിയാണ് ഭായ്,
    എത്ര നാളായി,
    ഇതിന്റെ ബാക്കി എവിടെ,???
    നന്നായിട്ട് ആസ്വദിച്ച് വരുമ്പോൾ കോപ്പിലെ പണി കാണിക്കരുത്,

  7. Evideyado 1months ayi .?????

  8. villi super kadha aanu ,oru nalla kadha ezhuthan kurchu time venm eannu ariyam so kshamayode kathirikunnu, nirasha peduthillanu vicharikunnu…………..

  9. Eee kathayude next part ayaal ini idumenn thoonunnilla. Ayaal pattikkuva pull. Aarenkilum ithinte next part thottang continue cheyy ?????

  10. Villi no more, if anybody can complete this story pls cont as ur wish

    1. നിലപക്ഷി

      ഇത് പൂർത്തി ആകില്ലേ

  11. Next part pleasd3

  12. Haloo evideyaa baaki

  13. നിലപക്ഷി

    ഈ കഥ avasanippicho

  14. Villi….
    Bakki part ini pratheekshikkenda alle…??
    Complete cheyyan kazhiyillenkil melil ee panikku nilkkaruthu..
    Nalla flow yil pokkondirunna oru story aayathukondaanu thante kaalu pidikkunnathu

  15. ഈ നൂറ്റാണ്ടിലെങ്ങാനും ബാക്കി വരുമോ സഹോ

  16. Da എവിടെ

  17. we are waiting for the past one month for the new episode. Will you be continuing the story? if yes, when can we expect it?

  18. Villi oru replay thaa pls

  19. സുന്ദര കില്ലാടി

    മുത്തേ എവിടെയാ

  20. Pls upload next part
    We are waiting

  21. annaaa kure naaal ayille nxt part onnu upload chy villi settaaaa?

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: