Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ദേവനന്ദ 5 [വില്ലി] 1973

Kambi Views 637759

” ഒരു രണ്ടു വർഷം ആയി കാണും.  എന്തെ ?  “

” ഈ രണ്ടു വർഷത്തിനിടക്ക് വേറെ ആരോടും ഇഷ്ടം കൂടാതെ ഇരുന്നതെന്താ… ?  “

” പിന്നെ അവള് പോയതിന്റെ വിഷമം മാറാൻ തന്നെ വേണ്ടി വന്നു ഒന്നൊന്നര വർഷം.  അപ്പോളാ അതിന്റെ ഇടക്ക് വേറൊരുത്തി….  “

ഞാൻ പറയുന്നതെല്ലാം വളരെ ശ്രദ്ധയോടെ കേട്ടിരിക്കയാണ് ദേവു.  ഞാൻ എന്തോ ലോക കാര്യം പറയുന്നു എന്ന പോലെ..

” നമുക്കു ഈ ഒത്തിരി ഇഷ്ടം തോന്നുന്ന ആളെ ഉണ്ടല്ലോ….  അയാള് പോയി കഴിഞ്ഞാലും നമുക്ക് അങ്ങനെ ഒന്നും അയാളെ മറക്കാൻ പറ്റില്ലെടോ..  അത്ര നാള് അടുത്തുണ്ടായിരുന്നിട്ടും നമ്മുടെ ഇഷ്ടം തുറന്നു പറയാതെ ആ ആളങ്ങു പോകുമ്പോ ഉള്ള സങ്കടം ഉണ്ടല്ലോ…  ഭയങ്കരം ആണത്….  “

ആ കുട്ടി പോയതിൽ അന്ന്  അത്ര സങ്കടം തോന്നിയിരുന്നില്ല എങ്കിലും കേട്ടിരിക്കാൻ ദേവു ഉള്ളപ്പോ അല്പം സാഹിത്യം ഒകെ  കൂട്ടി അങ്ങ് പറഞ്ഞൊപ്പിച്ചു  .  അവളുടെ മുഖത്തു പല ഭാവങ്ങളും മിന്നി മറയുന്നുണ്ടായിരുന്നു..

” പിന്നെ ഉണ്ടല്ലോ….  “

ഞാൻ വീണ്ടും പറഞ്ഞത് മുഴുവിപ്പിക്കാനായി വാ തുറന്നതും അവളെന്നെ തടഞ്ഞു..

” മതി..  എനിക്ക് നല്ല തലവേദന…   “

ദേവുവൊരല്പം നീരസം കലർന്ന സ്വരത്തിൽ പറഞ്ഞു തിരിഞ്ഞിരുന്നു..

” ആഹ്  ..  ഹോസ്പിറ്റലിൽ വല്ലതും പോകണോ ?  “

” വേണ്ട..  “

” എന്നാ കുറച്ചു കൂടി ക്ഷമിക്കു.  വേഗം വീടെത്തും..  “

മറുപടി നൽകാതെ ദേവു ദേവു ഡോർ ഗ്ലാസിൽ തലവച്ചു കണ്ണടച്ചിരുന്നു.

“:അച്ഛനെ കുറിച്ച് വല്ലതും രാമേട്ടൻ പറഞ്ഞോ നന്ദുവേട്ടാ ?  “

ഇടക്കെപ്പോളോ ഓർത്തെടുത്ത പോലെ ദേവു ചോദിച്ചു.

” ഇല്ലെടോ..  ഇതുവരെയും ഒന്നുമറിയില്ല.  രാമേട്ടൻ പറഞ്ഞ ആരുടേയും അടുത്തെത്തിട്ടില്ല.  “

The Author

വില്ലി

വില്ലി | Villi | www.kambistories.com

220 Comments

Add a Comment
  1. ഞാൻ ആദ്യമായിട്ടാ ഇതിൽ അഭിപ്രായങ്ങൾ കുറിക്കുന്നത്
    #എഴുത്തിനോടും എഴുത്തുകാരനോടും ആദ്യമായി ഇഷ്ടം തോന്നി
    #പ്രേമത്തിലെ malar miss കഴിഞ്ഞതിനു ശേഷം മനസ്സിൽ നിറഞ്ഞു നിൽക്കുന്ന ഒരേ ഒരു കഥാപാത്രം ദേവനന്ദ
    #അവളെ എന്നിലേക്കെത്തിച്ച വില്ലി നിനക്കൊരുപാട് നന്ദി ❤️❤️

  2. Next part please wish you good luck

  3. Next part please

  4. വിഷ്ണു

    ?

  5. വിഷ്ണു

    ????

  6. വിഷ്ണു

    പൊളിച്ചു

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: