Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ദേവനന്ദ 9 [വില്ലി] 2233

Kambi Views 1008433

ദേവനന്ദ 9

Devanandha Part 9 | Author : Villi | Previous Parts

 

അച്ഛൻ എന്തെന്നോ അച്ഛന്റെ സ്നേഹം എന്തെന്നോ തിരിച്ചറിയുന്നതിനു മുന്നേ നഷ്ടപ്പെട്ടതിനെനിക്ക് എന്റെ അച്ഛനെ.  ഫോട്ടോയിൽ കണ്ട പരിചയം അല്ലാതെ അങ്ങേരും ആയി എനിക്കൊരു ആത്മ ബന്ധവും ഇല്ല. അച്ഛന്റെ സ്നേഹവും സ്വഭാവവും അല്പമെങ്കിലും കിട്ടിയത് ഏട്ടനാണ്.  അതു കൊണ്ട് തന്നെ എന്റെ ലോകം എന്റെ അമ്മ ആയിരുന്നു.  അച്ഛന്റെയും അമ്മയുടെയും സ്നേഹം എനിക്ക് അമ്മയുടെ കൈകളിൽ നിന്നും കിട്ടി അതുകൊണ്ട് തന്നെ ഞാൻ തോന്ന്യവാസി ആയില്ലെങ്കിലേ അതിശയമുള്ളൂ.  കുഞ്ഞിലേ തന്നെ എന്റെ തെറ്റുകൾക്കെല്ലാം അടി വാങ്ങി ഇരുന്നത് ഏട്ടനാണ്.  എങ്കിലും ഞങ്ങൾ വലുതാകുന്നതിനോടൊപ്പം വീട്ടിൽ പലപ്പോഴും അമ്മയും തനി ടീച്ചർ ആകും.

 

 

മുഖത്തു തടിച്ചു കിടന്ന  കൈ പാടിലൂടെ അമ്മയുടെ കൈ ഓടി നടന്നു.  അമ്മയുടെ മടിയിൽ തലവച്ചു കിടക്കാൻ നല്ല സുഖം. ഏറെ നാളായി ഇങ്ങനെ ഒന്ന് കിടന്നിട്ടു. എന്നെ ഓർത്തു ഈ ലോകത്തു ഏറ്റവും കണ്ണീർ ഒഴുക്കിയത് എന്റെ അമ്മയാകും.  എല്ലാവർക്കും ഉള്ളത് പോലെ സ്നേഹനിധിയായ ഒരമ്മ  .  എന്നെ നൊന്തു പ്രസവിച്ച എന്റെ അമ്മ.  ആ അമ്മയുടെ കൈയിൽ നിന്നു കിട്ടിയ ഒരു തല്ലിന്റെ പേരിൽ  എനിക്ക് അവരോടു ഒരു വെറുപ്പും തോന്നിയില്ല.  അമ്മമാരങ്ങനെ ആണ്.  തെറ്റ് ചെയ്താൽ തല്ലും…  ഇതിപ്പോ ടീച്ചർ അമ്മ ആയി പോയില്ലേ.  അപ്പോൾ ഈ തല്ലൊക്കെ ചെറുത്…..

 

സത്യത്തിൽ എന്റെ മനസ്സ് തുള്ളി കുതിക്കുകയായിരുന്നു. അമ്മയുടെ ഭാഗത്തു നിന്നും ഒരു നല്ല അഭിപ്രായം കൂടി കിട്ടിയതോടെ ആരെയും ഭയമില്ലാതെ എനിക്ക് ഇനി എന്റെ ദേവുവും ആയി സല്ലപിക്കാം ..  സ്നേഹിക്കാം….  അവളുമൊത്തു ആ സ്നേഹ കടലിൽ നീരാടാം…….

 

” മോനോട് അമ്മ ഒരു കാര്യം പറയട്ടെ….? സമ്മതിക്കുവോ   ”

ചിന്തകളിൽ നിന്നും ഉണർത്തി അമ്മ ചോതിച്ചു.

” എന്താ അമ്മെ …. ”

” ദേവു മോൾക് ആകെ ഉള്ളത് അവളുടെ അച്ഛൻ  അല്ലെ?  സ്വന്തം മോൾ നല്ല ഒരു കുടുംബത്തിൽ കയറി ചെല്ലുന്നത് കാണാൻ ആ അച്ഛനും മോഹം ഉണ്ടാവില്ലേ?   ”

 

അമ്മയുടെ വാക്കുകളിൽ ദേവുവിന്റെ അച്ചൻ നിറഞ്ഞു വന്നത് എനിക്ക് അരോചകമായി തോന്നി  .  വല്ലാതെ.!

The Author

വില്ലി

വില്ലി | Villi | www.kambistories.com

444 Comments

Add a Comment
  1. ഒരുപാടു സ്നേഹം ഒരു നല്ല കഥ തന്നതിന്. മുൻപത്തെ ഭാഗങ്ങളെക്കാൾ ഈ ക്ലൈമാക്സ് എനിക്ക് ഏറെ ഇഷ്ടം. ദേവനന്ദ മാത്രമേ ഇവിടെ അവസാനിക്കുന്നുള്ളൂ, വീണ്ടും വരണം മറ്റൊരു മനോഹരമായ കഥയുമായി.

    1. Jango.

      നന്ദി ബ്രോ….
      സ്നേഹം തന്നു ദേവനന്ദയെ സ്വീകരിച്ചതിനു..

      ഇനിയും വരും..

  2. മുത്തൂട്ടി 💖💖

    വില്ലി bro വളരെ നന്നായിട്ടുണ്ട് എങ്ങനെ അത് വിവരിക്കണമെന്നറിയില്ല👌👌👌👌👌👌 നിങ്ങളുടെ പുതിയ ഒരു കഥക്കായി കാത്തിരിക്കുന്നു എന്നും സ്നേഹം മാത്രം…….

    മുത്തൂട്ടി😍😍😘😘😘😘😘💞💞💞💞💖💖💖

    1. മുത്തൂട്ടി……

      ഒന്നും പറഞ്ഞില്ല എങ്കിലും നിങ്ങളുടെ ഓരോ വാക്കുകളും സന്തോഷം തരുന്നതാണ്…

      ഇനിയും കഥകളുമായി വരുമ്പോൾ കാത്തിരിക്കുക..

      Villi💓💓💓💓🥰

  3. Brw ipozha vaayich kazhinje ente ullilum idhu poloru pennine venam enna moham chindha vannu chernnu…. Oru വിങ്ങലോടെ aanu njan ee part muzhuvanum vayichadh… Kodhi aavunu brw idhu pole snehikunna pennine kittan…. Climax part pettannu theernnu pogumo ennoru pedi indarnnu ente ullil but vaayich kazhinjapo sangadam aayi idhu poloru pennu ente jeevidhathil illa ennu… Valare manoharamaya kadha …. Pinne brw njan ee kadha whatsapp il 3 perk maatrame private aayit ayach koduthitullu… Njn idh publish cheyyilla kaaranam idh ningade kadha aanu adhu ningal evide venelum publish cheyyan enik adhinu rights illa… Ente chila പെൺ സുഹൃത്തുക്കൾക്ക് maatrame ayach koduthullu kaaranam avark ee site il keran thalparyam illa… Adhond maatram……

    Snehapoorvam
    DK

    1. Dk. ബ്രോ… ഞാൻ ee കഥ ആരോടും ഷെയർ ചെയ്യരുത് എന്ന് പറഞ്ഞിട്ടില്ല… താങ്കൾക്കും ഇത് ഷെയർ ചെയ്യാം… പരാതികൾ ഇല്ല…

      പക്ഷെ അതിന്റെ പേരിൽ ഉണ്ടായ കോലാഹലങ്ങൾ താങ്കൾക്കും അറിയാമല്ലോ.. അതിന്റെ ചെറിയൊരു പിണക്കം മാത്രം..

      അല്ലാതെ ee കഥ എന്റേതെന്നു മാത്രം പറഞ്ഞഹങ്കരിക്കുന്നില്ല…. നല്ലതിനെ അംഗീകരിക്കുന്ന എല്ലാവർക്കും ഇത് ഞാൻ സമർപ്പിക്കുന്നു..

      പിന്നെ ബ്രോ… അനന്ദുവിനെ പോലെ ആത്മാര്ദ്ധം ആയിട്ട് ഒരു പെണ്ണിനെ സ്നേഹിച്ചാൽ ചിലപ്പോൾ പങ്കാളി പോലും ദേവു ആയിട്ട് തോന്നും ബ്രോ.
      ഓരോ പെണ്ണിനും ഓരോ attitude ഇല്ലേ… പെണ്ണുങ്ങൾ എല്ലാം പൊളി ആണ് ബ്രോ…

      നല്ലൊരു പെണ്ണിനെ കണ്ടെത്താൻ ഞാനും പ്രാർഥിക്കാം

  4. Ente ponnu bro aara ningal,satyam aayitum ithu publish cheyenda onn aanu.
    Pls iniyum ezhuthanam devananda oru pathmarajan movie pole
    Heartine touch cheythu
    Pls waiting for your next
    And thanks for this awesome story

    1. Devraj

      എന്റെ പൊന്നു ചേട്ടായി… വലിയ വാക്കുകൾ ഒന്നും പറയാതെ….

      ഈ വലിയ സൈറ്റിൽ ഈ ചെറിയ കഥയ്ക്ക് ഇത്ര അംഗീകാരം ലഭിച്ചതു തന്നെ ഭാഗ്യമായി കരുതുന്നു..

      എങ്കിലും ഈ വാക്കുകൾക്ക് തേനിന്റെ മധുരമാണ്…

      🙏🙏🙏🙏🙏🙏🙏🙏🙏

  5. വേട്ടക്കാരൻ

    സൂപ്പർ ,വില്ലി ബ്രോ.ഒരു മനോഹരമായ കഥ
    അവസാനിച്ചതിൽ ഒരു വിഷമം.സൂപ്പർ ഇനിയും
    ഇതുപോലെ മനോഹരമായ കഥയുമായി വരുമെന്ന് കരുതുന്നു.

    1. വേട്ടക്കാരൻ…

      സ്നേഹം മാത്രം… 🙏🙏💓💓💓💓💓💓💓

  6. നന്നായിട്ടുണ്ട്…..

    വിവരിക്കാൻ വാക്കുകളില്ല…

    1. Ee ചെറിയ വാക്കുകൾ പോലും എനിക്ക് വലിയ പ്രജോതനം തന്നെ ആണ് ബ്രോ…

      🙏🙏🙏🙏🙏🙏🙏🙏

  7. അഭിമന്യു

    Orupad nanniyund villi. Ithrayum manoharamaya ee kadha njangalkku sammanichathinu. Oru vishamam mathram ini devanathanakkayi kaathirikkan pattillallo.

    Adutha kadhayumayi varumennu pratheekshayode

    Abhimanyu sharma

    1. 6 മാസത്തിന് മുകളിലായി ഈ സൈറ്റിൽ സ്ഥിരമായി കേറുമ്പോൾ പ്രതീക്ഷയോടെ കാത്തിരുന്ന കഥയാണ് ദേവനന്ദ, ഓരോ ഭാഗവും അത്ര ഏറെ മനസിൽ തട്ടിയതാണ്, ദേവൂട്ടിക്കും അവളുടെ നന്ദേട്ടനും വേണ്ടി ഇനി കാത്തിരിക്കാൻ കഴിയില്ലല്ലോ എന്ന് ആലോചിക്കുമ്പോഴാണ്………
      അത്രയ്ക്ക് മനസിനെ കീഴ്പ്പെടുത്തിയിരുന്നു ദേവനന്ദയും അനന്തുവും, പിന്നെ എന്റെ ഈ കഥയിലെ പ്രിയപ്പെട്ട കഥാപാത്രം… നമ്മുടെ ഏട്ടത്തി… ഏട്ടത്തി സൂപ്പർ ആയിരുന്നു
      ഓരോ കഥാപാത്രവും മികച്ചതായിരുന്നു, അമ്മയും ചേട്ടനും ഹരിയും ചെറിയമ്മയും പിന്നെ ഓരോ ഭാഗത്തിലും വരും വരും എന്ന് പ്രതീക്ഷിച്ച് വരാതെ മറഞ്ഞു നിന്ന ദേവൂന്റെ അച്ഛനും🥰

      നന്ദി വില്ലി ബ്രോ ഇത്രയും മനോഹരമായ ഒരു കഥ ഞങ്ങൾക്ക് നൽകിയതിന്, കമ്പിക്കുട്ടനിലെ “ടോപ്പ് ഫൈവ്” ലവ് സ്റ്റോറീസ് ചോദിച്ചാൽ തീർച്ചയായും എന്റെ ലിസ്റ്റിൽ വില്ലിയുടെ ദേവനന്ദ ഉണ്ടാവും

      പിന്നെ വില്ലിയുടെ കഥയെ മോഷ്ടിക്കാൻ കഴിയു പക്ഷെ ആ കഴിവ് അത് വില്ലിക്ക് മാത്രം സ്വന്തം

      With lots of love🖤🖤🖤🖤
      Hyder

      1. Hyder

        നിങ്ങളുടെ ഒക്കെ ഈ വാക്കുകൾക്ക്‌ മുന്നിൽ എനിക്ക് വാക്കുകൾ കിട്ടുന്നില്ല എന്നതാണ് സത്യം… എല്ലാവരോടും സ്നേഹം മാത്രം…

        ഒത്തിരി… ഒത്തിരി… 🙏💓💓💓💓💓💓💓💓💓🤷‍♂️🤷‍♂️

    2. Bro… കാത്തിരിക്കുമെങ്കിൽ മറ്റൊരു കഥയുമായി തീർച്ചയായും വരും …

  8. Bro please publish this as pdf loved it a lot

  9. Armartha mayi agrahicha othu cheralane anandhu vinteyum dhevu vinteyum avarude pranayam ithrayum manoharathode vayanakkark mumbil vakukal kond eyuthi kanicha ee kalakarane Nanni 🥰🥰🥰🥰 with faithfully your fan boy ezrabin

    1. എനിക്ക് ഫാൻ ബോയോ..
      എന്റെ പൊന്നു ബ്രോ.. നിങ്ങടെ സ്നേഹം മതി…. പിന്നെ ഈ മറയില്ലാത്ത അഭിപ്രായവും.. എന്നും മനസ്സിൽ സൂക്ഷിക്കാൻ അത് തന്നെ ധാരാളം..

      പിന്നെ നീയെന്നും നമ്മുടെ ബ്രോ അല്ലെ ബ്രോ…

  10. നീ പൊളിച്ചു bro… പ്രണയം വെറും കാമം ആല്ലാന്നു നീ പറയാതെ പറഞ്ഞു… നിനക്ക് നഷ്ടപെട്ട ദേവുവിന് അറിയില്ലല്ലോ നിൻ്റെ പ്രണയം… അറിയുകയും ഇല്ല… അതാണ് പെണ്ണ്… പുതിയ creations പ്രതീക്ഷിക്കുന്നു….All the best

    1. 🙏💓💓🥰🥰😍കൃഷ്ണ🥰🥰🥰🥰🥰🥰

  11. അച്ചുതന്‍

    കാത്തിരുന്നു മടുത്തു എങ്കിലും കണ്ടപ്പോൾ വേഗം തന്നെ വായന തുടങ്ങി അത്രയും ഇഷ്ടം ആണ്‌ ദേവുനെ. പറഞ്ഞ്‌ അറിയിക്കാന്‍ പറ്റാത്ത ഒരു ഇഷ്ടം.

    കഥ നന്നായിട്ടുണ്ട് മാഷേ ഒന്നും പറയാന്‍ ഇല്ല. എന്താകും എന്ന് എപ്പോളും ഒരു ഉത്കണ്ഠ ഉണ്ടായിരുന്നു

    പര്യവസാനം വിചാരിച്ചത് പോലെ തന്നെ വന്നു.

    അടുത്ത കഥ ഇതുപോലെ ഹൃദ്യമായ ഒരു പ്രണയ കഥ ആയിരിക്കും അല്ലോ അല്ലെ…

    1. നന്ദി ചേട്ടായി…. ഒരുപാട് നന്ദി…

      ദേവനന്ദയെ ഇഷ്ടപ്പെട്ടതിനും… വായിക്കാൻ സമയം കണ്ടെത്തിയതിനു… നെഞ്ചിലേറ്റിയതിനും…. എല്ലാമുപരി ഈ വാക്കുകൾക്കും …

  12. nala story ….thudarnnum azhuthuka

  13. Machane enna story aado💕
    Endha paraya manass niranju vayichappo🥰
    Vallaatha feel aan bhai ee kadhakk enikk ee story athrakk ishtamayi oro variyilum pranayam athra. Mathram feel chyyind 💓
    Pnne devu aa charactor athrakk ishtayi orikkalum marakkoolla💕
    Anandu bhagyavan aan ingnthe oru pennine kittiyadhil..
    Machane iniyum varanm adtha kadhayumayi😘
    Thanks for this beautiful story❤️😍

    1. കഥയും കഥാപാത്രവും എത്രത്തോളം താങ്കളിഷ്ടപ്പെടുന്നു എന്നതിന് തെളിവാണീ വാക്കുകൾ .. നന്ദി ….

      ഒരുപാട് സ്നേഹം മാത്രം….

      💓💓🥰😜villi🤩🤩🥰

  14. ഇങ്ങനെ ഒരു കഥ നൽകിയ തനിക്ക് തരാൻ എന്റെ പക്കൽ ഒന്നും ഇല്ല സ്നേഹം അല്ലാതെ, എപ്പോഴും കാത്തിരിക്കുന്ന കഥ, കളിചിരിയും പിണക്കങ്ങളും സന്തോഷവും സങ്കടവും ഒക്കെ കൊണ്ട് എന്റെ ചിന്തകളെ തന്നെ വെള്ള കടലാസ് ആക്കുവാൻ സാധിച്ച എഴുത് ഒത്തിരി താങ്ക്സ്, love you bro ❤

    1. Ee കഥ കാത്തിരുന്നു വായിച്ചഭിപ്രായം പറഞ്ഞ നിങ്ങൾക്ക് തരാൻ എന്റെ പക്കലും സ്നേഹം മാത്രമേ ഒള്ളു. ബ്രോ..

      നിറഞ്ഞ സ്നേഹം മാത്രം…., 💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓

  15. മനോഹരം….. നന്ദി വില്ലി

    1. നന്ദി മനു 🥰💓💓💓

  16. ഇത്രയും എഴുതിയതിന് ഒരായിരം നന്ദി

    1. 💓💓💓💓🙏🙏🙏

  17. Orupad kaathirunnu….vaikypoyathil maathram deahym ulloo…realy heart touching…

    1. As. 💓💓💓🙏🙏🙏🙏🙏🙏🙏🙏🙏💓💓💓💓💓💓💓💓💓💓💓💓

  18. അച്ചായൻ കണ്ണൂർ

    പ്രണയം എന്ന സത്യം അറിഞ്ഞ ആർക്കും നിങ്ങളെ കുറ്റപ്പെടുത്താൻ ആവില്ല ഇ പാർട്ട്‌ എത്ര വൈകിയാലും ഇനി എന്നാ അടുത്ത കഥ വരുവ കാത്തിരിക്കുന്നു

    1. 💓💓💓💓🙏🙏🙏🙏🙏🙏

  19. Orupad ishtapetta part aanu ith oru happy ending thanne sammanichathil orupad Nanni

    Ith orikalum thangalude maximum aayirikilla ithinum nannayi ithekkal nalloru Katha thangalk ezhuthan sadhikum

    Kurach part koodi ezhuthamayirunnu

    Dhevanandhayudeyum anandhuvinteyum pranaya nimishangal kanan orupad agraham undayirunnu Veruth veruth avasanam pranayikunnath oru prethyeka thrill aanu

    Oru veritta thread oru veritta thudakkavum aayirunnu ee kadhayude ath kond thanne oru prethyaka ishtam ee kadhayod und

    Ee oru partil avasanipichathil dhugam und ini dheva nandhayum anadhuvum illallo ennorkumbhol oru vishamam

    Bhaviyil oru sequel cheyyan thonnunnu engil ottum Madi kanikaruth vayanakar iru kayyum neetti sweekarikum

    Nalloru kadhayumayi iniyum varika ,……,

    By
    .ajay

    1. Ajay…

      ദേവാനന്ദയുടെ യാത്രയിൽ കൂടെ ഉണ്ടായിരുന്ന എല്ലാവർക്കും സ്നേഹം മാത്രമേ തരാൻ ഉള്ളു. താങ്കളുടെ ഈ അഭിപ്രായത്തിനും എന്റെ കൈയിൽ ഒന്നുമില്ല..

      സ്നേഹം മാത്രം.. ഒരുപാട്

  20. Orupad ishtapetta part aanu ith oru happy ending thanne sammanichathil orupad Nanni

    Ith orikalum thangalude maximum aayirikilla ithinum nannayi ithekkal nalloru Katha thangalk ezhuthan sadhikum

    Kurach part koodi ezhuthamayirunnu

    Dhevanandhayudeyum anandhuvinteyum pranaya nimishangal kanan orupad agraham undayirunnu Veruth veruth avasanam pranayikunnath oru prethyeka thrill aanu

    Oru veritta thread oru veritta thudakkavum aayirunnu ee kadhayude ath kond thanne oru prethyaka ishtam ee kadhayod und

    Ee oru partil avasanipichathil dhugam und ini dheva nandhayum anadhuvum illallo ennorkumbhol oru vishamam

    Bhaviyil oru sequel cheyyan thonnunnu engil ottum Madi kanikaruth vayanakar iru kayyum neetti sweekarikum

    Nalloru kadhayumayi iniyum varika ,……

    By
    .ajay

  21. Orupad ishtapetta part aanu ith oru happy ending thanne sammanichathil orupad Nanni

    Ith orikalum thangalude maximum aayirikilla ithinum nannayi ithekkal nalloru Katha thangalk ezhuthan sadhikum

    Kurach part koodi ezhuthamayirunnu

    Dhevanandhayudeyum anandhuvinteyum pranaya nimishangal kanan orupad agraham undayirunnu Veruth veruth avasanam pranayikunnath oru prethyeka thrill aanu

    Oru veritta thread oru veritta thudakkavum aayirunnu ee kadhayude ath kond thanne oru prethyaka ishtam ee kadhayod und

    Ee oru partil avasanipichathil dhugam und ini dheva nandhayum anadhuvum illallo ennorkumbhol oru vishamam

    Bhaviyil oru sequel cheyyan thonnunnu engil ottum Madi kanikaruth vayanakar iru kayyum neetti sweekarikum

    Nalloru kadhayumayi iniyum varika ,

    By
    .ajay

  22. Orupad ishtapetta part aanu ith oru happy ending thanne sammanichathil orupad Nanni

    Ith orikalum thangalude maximum aayirikilla ithinum nannayi ithekkal nalloru Katha thangalk ezhuthan sadhikum

    Kurach part koodi ezhuthamayirunnu

    Dhevanandhayudeyum anandhuvinteyum pranaya nimishangal kanan orupad agraham undayirunnu Veruth veruth avasanam pranayikunnath oru prethyeka thrill aanu

    Oru veritta thread oru veritta thudakkavum aayirunnu ee kadhayude ath kond thanne oru prethyaka ishtam ee kadhayod und

    Ee oru partil avasanipichathil dhugam und ini dheva nandhayum anadhuvum illallo ennorkumbhol oru vishamam

    Bhaviyil oru sequel cheyyan thonnunnu engil ottum Madi kanikaruth vayanakar iru kayyum neetti sweekarikum

    Nalloru kadhayumayi iniyum varika

    By
    .ajay

  23. Vishnu bro kure dhivasam kaananjitt vijarich ini idhinte bakki manassil paranj undakkikkanam enn. 😢 but avasana bagham kondu vannathinu enthu parayanam ennariyilla
    Still Love your story 💋
    Continue writing📝📝📝📝. 🥰
    By
    Purushu

    1. പുരുഷു എന്നെ അനുഗ്രഹിക്കണം…

      ഞാൻ ഇനിയും വരും. അടുത്ത കഥയുമായി.

  24. കിച്ചു

    ❤👌😍
    ഇനിയും ഇത് പോലേ ഉള്ള കഥകൾ ആയി വരണം

  25. Nalla katya❣
    Bro eniyum ezhuthanam….

  26. കഴിയണ്ടായിരുന്നു എന്നൊരു തോന്നൽ , കുറെ വായിച്ചപ്പോൾ സ്വന്തം ജീവിതത്തിലെ കുറച്ച് നല്ല നിമിഷങ്ങളെ ഓർക്കാൻ പറ്റി. ഇനിയും ഇതു പോലെത്തനല്ല കഥകൾക്കു വേണ്ടി കത്തിരിക്കും’ ഒത്തിരി നന്ദി ഇതെപൊലെ ഒരു കഥ ഞങ്ങൾക്കായി സമ്മാനിച്ചതിനു

    സ്നേഹപൂർവ്വം, JARVIZ

    1. ഒരുപാട് സന്തോഷം തോന്നുന്നു…. എന്റെ ഈ കൊച്ചു കഥയ്ക്ക് കിട്ടുന്ന ഈ സ്നേഹത്തിനു…

      തിരിച്ചു തരാൻ ഒരുപാട് സ്നേഹം മാത്രം..

      💓💓💓🥰🥰

    2. പുതിയ കഥ വരും ബ്രോ. അത് ദേവാനന്ദയോളം ഉണ്ടോ എന്ന് നിങ്ങൾ ആണ് തീരുമാനിക്കേണ്ടത്..

      🙏🙏💓💓💓

  27. ബ്രോ..പറ്റിയാൽ ഒരു സീസൺ 2 ഇറക്കുമോ??അത്രക്ക് ഇഷ്ട്ടമായി..അതുകൊണ്ടാ..ഒറ്റ ഇരുപ്പിൽ 9 ഉം വായിച്ചു🥰😣🥰😍

    1. Nilavil 2nd part ezhuthan സാധ്യത ഇല്ല ബ്രോ…. എന്റെ മനസ്സിൽ ദേവനന്ദ അവസാനിച്ചു… എങ്കിലും ഞാൻ ശ്രമിക്കാം..

  28. ഇത് വായിക്കാൻ ഞാൻ കാത്തിരുന്ന ദിവസങ്ങൾ ഇല്ല , സന്തോഷം ആണോ സങ്കടം ആണോ എന്ന് അറിഞ്ഞൂടാ .ഇന്ന് ഞാൻ ആഗ്രെഹിച്ച ലൈഫ് ആണ് ഇതിൽ . ബട്ട് ഇപ്പൊ അത് പറ്റില്ല . ഞാൻ സ്നേഹിച്ച പെണ്ണ് വിട്ടിട്ടു പോയി . പോയത് കൊണ്ടല്ല എനിക് വിഷമം ,അവൾക് നല്ല ലൈഫ് കിട്ടിയാൽ ഏറ്റവും സന്തോഷം എനിക് ആവും .എന്നോട് പറഞ്ഞത് എന്നെ കാളും ബെറ്റർ അവളെ കെട്ടാൻ പോവുന്നവൻ ആണ് എന്ന് . ഇതൊക്കെ വായിക്കുമ്പോൾ ചങ്ക് പൊട്ടിപോവാ . കരഞ്ഞു പോയി ഞാൻ ഇതിലെ ഓരോ വരികളും എനിക്ക് ,എനിക് ഇനി ലൈഫ് ഉണ്ടോ എന്ന് അറിഞ്ഞൂടാ ഈ കഥ എന്റെ ലൈഫ് ആയി കാണുവാന് . ഇത് ചെലപ്പോ എന്റെ അവസാന വാക്കുകൾ ആവും . ☺.

    1. ബ്രോ…. സ്നേഹിച്ച പെണ്ണ് ഇട്ടിട്ടു പോയി വിഷമിച്ചു നടക്കാൻ ആണെങ്കിൽ ഞാനൊക്കെ എന്നെ തീർന്നേനെ….
      വിട്ടിട്ടു പോയെങ്കിൽ അതിലും നല്ലൊരെണ്ണം വരും bro. നമ്മളെ മാത്രം സ്നേഹിക്കാൻ. എന്റെ അനുഭവം ആണ്…

      താൻ വിഷമിക്കേണ്ടെടോ.. തന്റെ ദേവു വരാൻ ഇരിക്കുന്നതെ ഒള്ളു…

  29. വിലി ബ്രോ,അല്ല വിഷ്ണു ബ്രോ നന്നായി തുടങ്ങി നന്നായി അവസാനിപ്പിച്ചു.ആദ്യം തന്നെ അഞ്ജുവിനോട് മിണ്ടുന്നത് ഇഷ്ടംസല്ല എന്നും പറഞ്ഞു കുറുമ്പ് കാണിച്ച ദേവൂട്ടി ബീച്ചില് വെച്ചു മുൻപ് ഹോട്ടലിൽ വച്ചു കണ്ട ദേവൂന് അറിയാവുന്നവരെ എന്താ അറിയില്ല എന്ന് പറഞ്ഞത്? രാഘവന് കിട്ടേട്ടണ്ടത് തന്നെയായിരുന്നു അതു ചേട്ടത്തി കൊള്ളാം അവര് വീട്ടിൽ എത്തുന്നതിനു മുൻപ് ഫോൺ ചെയ്തു സിഗ്നൽ കൊടുത്തില്ലേ. ദേവൂട്ടിക്ക് അച്ഛനെ നഷ്ടപ്പെട്ടെങ്കിലും ഒരുപാട് വിഷമിച്ചാലും ഇപ്പോ അതെല്ലാം തീർന്നില്ലേ നന്ദുന്റെ വീട്ടിൽ എല്ലാവരും ദേവൂട്ടിയെ അങ്ങനെയല്ലേ സ്നേഹിക്കുന്നത് .ഇനി കാത്തിരിക്കാൻ നന്ദു പറയാതെ അവന്റെ വീട്ടുകാരും രാഘവന്റെ വായിൽ നിന്ന് ദേവുവും സത്യം അറിഞ്ഞില്ലേ ഇനി വില്ലി ബ്രോയുടെ ദേവനന്ദ ഇനി ഇല്ലെന്നു അറിയുമ്പോൾ ഒരു വിഷമം .

    സ്നേഹപൂർവം

    അനു

    1. Anu.
      കഥ ഇഷ്ടപ്പെട്ടെന്നറിഞ്ഞതിൽ സന്തോഷം. ദേവാനന്ദയുടെ ഈ യാത്രയിൽ കൂടെ നിന്നു പ്രജോതനമായ തനിക്കും എന്റെ സ്നേഹം മാത്രം…
      നിറഞ്ഞ സ്നേഹം…

      നന്ദി…..

      🙏🙏💓💓💓

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: