ദേവരാഗം 16 [ദേവന്‍] 770

Kambi Views 416971

ദേവരാഗം 16

Devaraagam Part 16 Author ദേവന്‍

Devaragam Previous Parts |  PART 1 | PART 2 | PART 3 | PART 4 | PART 5 | PART 6 | PART 7 | PART 8 | PART 9 | PART 10 | PART 11 | PART 12 | PART 13 | PART 15 | PART 16 |

 

ഓഫീസ് ടേബിളിന്റെ മറുവശത്തിരുന്ന് ഞാന്‍ പറയുന്ന മാറ്റര്‍ ഷോര്‍ട്ട്ഹാന്‍ഡില്‍ പകര്‍ത്തിക്കൊണ്ടിരുന്ന ശ്രീനിധി അനുവിന്റെ ഭാവം കണ്ട് അറിയാതെ ഇരുന്നിടത്തു നിന്ന് എഴുന്നേറ്റ് പോയി..

“..ശ്രീനിധി ഒന്ന് പുറത്ത് പൊയ്ക്കെ.. എനിക്ക് ദേവേട്ടനോട് ഒന്നു  സംസാരിക്കണം…” അനുവിന്റെ കണ്ണുകളിലെ തീ വാക്കുകളിലും പ്രതിഫലിച്ചു.. അതുകേട്ട് അത്ഭുതത്തോടെ എന്റെ നേരെ നോക്കിയ ശ്രീനിധിയോട് ഞാന്‍ പുറത്ത് പോകാന്‍ കണ്ണുകാണിച്ചു.. അവള്‍ കടന്ന് പോകുന്നത് നോക്കി നില്‍ക്കുന്ന അനുവിന്റെ മുഖത്ത് കത്തുന്ന ദേഷ്യം… അവളുടെ നോട്ടത്തിന്റെ ചൂട് താങ്ങാനാവാതെ പരിഭ്രമത്തോടെ പുറത്തേയ്ക്ക് പോകുമ്പോള്‍ ശ്രീനിധി ഒന്നുകൂടി എന്റെ നേരെ തിരിഞ്ഞു നോക്കി.. പക്ഷേ ഞാന്‍ അനുവിനെത്തന്നെ നോക്കിയിരിക്കുകയായിരുന്നു.. ഗ്ലാസ് ഡോര്‍ അനുവിന്റെ പിന്നില്‍ തനിയെ അടഞ്ഞു… അവളുടെ കൈകളില്‍ തൂങ്ങിയ ട്രാവല്‍ബാഗും, വാനിറ്റിയും നിലംതൊട്ടു… അനുവിന്റെ ഭാവം കണ്ട ഞാന്‍ ചെയറില്‍ നിന്നും എഴുന്നേറ്റു നിന്നു… അവള്‍ ക്യാബിനിലേയ്ക്ക് കടന്നു വന്ന നിമിഷത്തെ പകപ്പ് മാറി ഞാന്‍ പുഞ്ചിരിക്കാന്‍ ശ്രമിച്ചു… പക്ഷേ അപ്പോഴും അവളുടെ ഭാവം എന്നിലുണര്‍ത്തിയ ആശങ്കകള്‍ അവസാനിച്ചിരുന്നില്ല… അനു ഒരു നിമിഷം എന്നെത്തന്നെ തുറിച്ചു നോക്കി നിന്നു.. ഞങ്ങളുടെ കണ്ണുകള്‍ തമ്മിലിടഞ്ഞു.. കണ്ണിലെ കനല്‍ കെട്ടിട്ടില്ല…

അവളുടെ കാലുകള്‍ ചലിച്ചു തുടങ്ങി.. എന്റെ നേരെ നടന്നു വരുന്തോറും കണ്ണുകളിലെ ക്രോധം അയഞ്ഞ് മിഴികള്‍ നിറയാന്‍ വെമ്പി… മഷിയെഴുതിയ നീള്‍മിഴികളിലെ പരിഭവം കണ്ട് എന്റെ മുഖത്ത് വാത്സല്യം നിറയുമ്പോള്‍ അവളുടെ കാലുകള്‍ക്ക് വേഗത കൂടി… തേങ്ങലോടെ ഓടി വന്ന് എന്റെ മാറില്‍ വീണതും കാര്‍മേഘങ്ങള്‍ പേമാരിയായി പെയ്തിറങ്ങി… ശക്തിയായി അവള്‍ നെഞ്ചില്‍ വീണതിന്റെ ആഘാതത്തില്‍ ഞാനല്‍പ്പം പുറകോട്ടു നീങ്ങിപ്പോയി.. അവള്‍ എന്റെ മാറില്‍ മുഖമിട്ടുരുട്ടി പൊട്ടിക്കരയുമ്പോള്‍ ഞാന്‍ മുടിയിലും പുറത്തും തഴുകി അവളെ ചേര്‍ത്തു പിടിച്ചു നിന്നു.. അവളുടെ മനസ്സിലെ വേദനയുടെ കാരണം അന്യമായിരുന്നെങ്കിലും മാറില്‍ തട്ടുന്ന ശ്വാസത്തിന്‍റെ ചൂടില്‍ ഉള്ളിലെരിയുന്ന കനലിന്റെ ആഴം ഞാന്‍ തൊട്ടറിഞ്ഞു… നിമിഷങ്ങളോളം നീണ്ട കരച്ചില്‍… കാര്‍കൂന്തല്‍ വശത്തേയ്ക്ക് വകഞ്ഞ് ബ്ലൌസിന്റെ പുറംകഴുത്തിനു മുകളില്‍ ആശ്വസിപ്പിക്കാന്‍ താളമിടുന്ന കൈകള്‍, നേര്‍ത്ത് വരുന്ന തേങ്ങലിനു ശ്രുതി ചേര്‍ത്തു..

Subscribe us!!

കമ്പി കഥകള്‍ നിങ്ങളുടെ ഇമെയില്‍ കിട്ടാന്‍

ഇവിടെ നിങ്ങളുടെ ഇമെയില്‍ ID കൊടുത്ത് Subscribe ചെയ്താല്‍ പുതിയ കമ്പി കഥകള്‍ നിങ്ങളുടെ Inbox ല്‍ കിട്ടും ...

The Author

ദേവന്‍

"..ദേവീ.." പ്രണയമാണ് എനിക്ക്... നിന്റെ കരിങ്കൂവളമിഴികളോട്.... ആ മനോഹാരിതയില്‍ നിന്നും ഉറവപൊട്ടുന്ന പനിനീര്‍ക്കണങ്ങളോട്... അവയെന്റെ തൂലികയ്ക്ക് വളമായരുളൂ....

361 Comments

Add a Comment
 1. Ente ponnu gadiyeeee……. Ningalu aale shogam aakan ezhuthanathaano??? Senti adichu padaaavoolo njangal…..
  Endayalum polichatindutaaa…..

  1. ♥ദേവൻ♥

   Thaank you Krishnan..,
   ശോകം ആക്കിയതല്ല.. അത് അടുത്ത പാർട്ടിൽ മനസ്സിലാവും bro..
   സ്നേഹത്തോടെ
   ദേവൻ

 2. ഉടനെ ഒന്നും അടുത്ത പാർട്ട് ഇടില്ല എന്ന് അറിയാം. എങ്കിലും ചോദിക്കുവാ കുറച്ച് നേരത്തെ തരാൻ പറ്റുവോ????

  1. ♥ദേവൻ♥

   Vishnu bro..,
   ഞാൻ എഴുത്തിൽ അൽപ്പം സ്ലോ ആണ്.. ആദ്യത്തെ സംരംഭമാ ഇത്.. തന്നെയുമല്ല ഏതാണ്ട് 82 പേജോളം എഴുതിയ ഈ ഭാഗം മുഴുവൻ മാറ്റി എഴുതേണ്ടി വന്നു.. അടുത്ത ഭാഗത്തിൽ ഈ താമസം ഒഴിവാക്കാൻ ശ്രമിക്കാം..
   സ്നേഹത്തോടെ
   ദേവൻ

 3. thaan kalakki kalanju tto devetta .. orupidi sangadam .. paranjaal theeratha oru feeling.

  thanks for a beautiful story devetta .. please don’t end this story in a tragedy

  Regards,
  Gokul

  1. ♥ദേവൻ♥

   Thaanks ഞാനല്ലേ പറയേണ്ടത് Gokul..,
   വായിച്ചതിനും എഴുതാൻ വീണ്ടും പ്രചോദനമാകുന്നതിനും..

   സ്നേഹത്തോടെ
   ദേവൻ

 4. Peril enthu karyam

  Priya devan….
  Oru vaanam vidanam enna otta udheshathilanu ithile kathakalokke vayikan vannirunnath… ennal ippo DEVARAGM vanno ennu nokan vendi mathram aanu varunnath… inganokke enganado ezhuthan sadhikuka? Enthanelum oro bhagangal kazhiyumthorum enik ente bharyayodulla sneham kudikondirikkua… thanks man.. thanks a lot… Valich neettaruth, ennal kurachu bhagangal kude undenkil thankalude manoharamaya love story aaswathikamarunnu… keep going… a die-hard fan….. ❤️❤️❤️

  1. ♥ദേവൻ♥

   പേരില്ലാത്ത രാജകുമാരാ..,
   ഞാനിപ്പോ എന്താ പറയുക.. ഞാനും ഈ സൈറ്റിൽ വന്നിരുന്നത് പോൺ സൈറ്റുകളിലെ ആവർത്തന വിരസത മാറ്റാനായിട്ടായിരുന്നു.. എന്നാൽ ഇതിലെ പല പ്രണയ കഥകളും വായിച്ചപ്പോൾ എന്റെയുള്ളിലെ കാമുകനെ ഒന്ന് പ്രദർശിപ്പിക്കണം എന്ന് തോന്നി.. ചുമ്മാ ഒരു എക്സിബിഷനിസ്റ് വട്ട്.. എന്നാൽ എഴുതിത്തുടങ്ങിയപ്പോഴാണ് എനിക്ക് ഇത്രയും ഭാവനയുണ്ടെന്നും.. ഇത്ര നന്നായി ഭാഷ കൈകാര്യം ചെയ്യാൻ കഴിയും എന്നൊക്കെ മനസ്സിലായത്.. ഉള്ളത് പറഞ്ഞാൽ എന്റെ സംഭാഷണശൈലിയിൽ പോലും ഒരു സാഹിത്യച്ചുവ ഇപ്പോൾ വന്നിട്ടുണ്ട് എന്ന് എന്റെ വുഡ്ബി പറഞ്ഞപ്പോഴാണ് ഈ കഥയെഴുത്ത് എന്ന മായാ ലോകത്തിന്റെ സ്വാധീനം ഞാൻ മനസ്സിലാക്കിയത്..
   എന്തായാലും എന്റെ കഥവായിച്ച് ഒരാൾ ഫാൻ ആയി എന്നതും.. ഭാര്യയെ കൂടുതൽ സ്നേഹിക്കുന്നു എന്നൊക്കെ കേട്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞുപോയി ഒരു ജ്ഞാനപീഠം കിട്ടിയ ചാരിതാർഥ്യം..
   Thaanks a lot my dear friend..
   പിന്നെ അടുത്ത ഭാഗത്തോടെ ഈ കഥ തീർക്കണം എന്നാണ് കരുതുന്നത്.. എന്നാലും അവരുടെ പ്രണയം അവസാനിക്കില്ല.. its my word..

   സ്നേഹത്തോടെ
   ദേവൻ

 5. hello devan

  vere onnum parayunnilla….ithu tragedy akkiyal thanne finish cheyyum..appol manassilayallo alle…..kathayepattyulla abiprayam

  itryum mathi kooduthal onnum parayanilla

  regards

  1. ♥ദേവൻ♥

   Thaank you madhu..,
   ട്രാജഡി എനിക്കും ഇഷ്ടമല്ല..,

   ദേവൻ

 6. കണ്ണപ്പൻ ആശാരി

  ?????????????????

  1. ♥ദേവൻ♥

   കണ്ണപ്പാ..,
   ഈ സപ്പോർട്ടിന് മുന്നിൽ ഞാനും തൊഴുതു പോവുന്നു..

   ദേവൻ

 7. ദേവാ പ്ലീസ് അടുത്ത ഭാഗം താമസിപ്പിക്കരുക്ക്. അറിയാണ്ട് കരഞ്ഞു പോയടോ ദേവാ.

  1. ♥ദേവൻ♥

   വളരെ നന്ദി ajendra..,
   സ്നേഹം നിറഞ്ഞ ഈ വാക്കുകൾക്ക്..

   സ്നേഹത്തോടെ
   ദേവൻ

 8. എന്റെ ദേവാ….
  ഒരോ ദിവസവും കാത്തിരിക്കുന്നു….
  ദേവരാഗത്തിനായി… വന്നതും തോർന്നതും അറിഞ്ഞില്ല…. അടുത്ത പാര്‍ട്ടിനായി കാത്തിരിക്കുന്നു…

  1. ♥ദേവൻ♥

   Thaank you Jesna..,
   കാത്തിരുത്തി മുഷിപ്പിച്ചതിൽ സോറി കേട്ടോ.. അടുത്ത ഭാഗമെങ്കിലും വൈകാതെ നോക്കാം..

   ദേവൻ

 9. എത്ര നാളായി എന്റെ മച്ചാനേ ഇതിൽ കേറി ഇറങ്ങാൻ തുടങ്ങിയിട്ട് . എന്നും വന്ന് നോക്കും ദേവൻ വന്നോ എന്ന് . കാത്തിരുന്നു കാത്തിരുന്നു പുഴ മെലിഞ്ഞു . ഇന്നാണ് ആ കാത്തിരുന്ന മഴ പെയ്തത് . ഇത് പോലെ ഒരു കഥയ്ക്ക് വേണ്ടി കാത്തിരുന്നിട്ടില്ല . ഇത്രയൊക്കെ build-up വേണോന്ന് ആരെങ്കിലും ചോദിച്ചാൽ ദൈര്യമായിട്ട് പറയാം , ഇത് പോളിയാണ് മച്ചാനേ എന്ന് .
  ദേവാ ഈ പാർട്ട്‌ പോലെ ഇത്രേം ഫീൽ തന്നിട്ടുള്ള നോവലുകൾ ഞാൻ വളരെ കുറച്ചേ വായിച്ചിട്ടുള്ളു . ദേവനും അനുവും കലക്കി . അവരുടെ മനോസങ്കർഷങ്ങൾ താങ്കൾ വരച്ചിട്ടത് വായനക്കാരുടെ ഹൃദയത്തിലാണ് . ഒരു കാര്യം ഞാൻ ഉറപ്പ് പറയാം , ഈ നോവൽ എത്ര തവണ വായിച്ചാലും മതിയാകില്ല . One of the best in kambikkuttan . You are really gifted man . Keep going . Waiting for the conclusion…..

  1. ♥ദേവൻ♥

   മനസ്സ് നിറഞ്ഞു Manu Jayan..,
   സ്മിതേച്ചിയുടെ author biographyയിലെ വാക്കുകൾ പോലെ.. എഴുതി പബ്ലിഷ് ചെയ്‌താൽ എഴുത്തുകാരന്റെ റോൾ കഴിഞ്ഞു എന്നതാണ് എന്റെയും അഭിപ്രായം.. പിന്നെ അതിലെ നല്ലതും ചീത്തയും വ്യാഖാനിക്കേണ്ടത് വായിക്കുന്നവരാണ്.. ആ നിങ്ങളിൽ നിന്നും നല്ല ഹൃദയഹാരിയായ വാക്കുകൾ കേൾക്കുന്നതാണ് എന്റെ സന്തോഷം.. മുന്നോട്ട് എഴുതാനുള്ള പ്രചോദനവും..
   സ്നേഹത്തോടെ
   ദേവൻ

 10. പിന്നിട്ട വഴികളിൽ ഒപ്പം കൂടിയവൾ.
  ഒരിക്കലും വിട്ടുപിരിയില്ലെന്ന് വക്കുതന്നവൾ
  ഓർമ്മകൾ മാത്രം….
  നീറുന്ന ഒരുപാട് ഓർമ്മകൾ
  ഞാൻ ചിരിച്ച് രസിച്ച്, ഞാനും അവളും മാത്രം ഉള്ള ഓർമ്മകൾ

  ദേവാ ഇതുപോലെ ഒരു ഓർമ്മ ആക്കല്ലെ അനു നെ
  നമ്മക്ക് ആദി നേ കൊല്ലാം.

  അതവുമ്പോ ഒരു ഹാപ്പി എണ്ടിങ് എങ്ങനുണ്ട് എന്റെ ഐഡിയാ….

  Np
  തെറി പറയരുത്..

  1. ♥ദേവൻ♥

   Stranger..
   അനുവും ദേവനും പിരിയില്ല.. പിന്നെ ആദി അവളെ കൊല്ലണോ… അവൾ കാരണമല്ലേ ഈ കഥപോലും..

   ദേവൻ

   1. പൊന്നപ്പൻ

    അത് അറിഞ്ഞ മതി

    1. ♥ദേവൻ♥

     ?????

 11. എന്റെ പൊന്നു ബായി ..ഇനി ഈ കഥയിൽ സെക്സ് ഇല്ലെങ്കിലും വേണ്ടില്ല.. ഇങ്ങനെ ടെൻഷൻ അടിപ്പിച് കഥ നിർത്തല്ലേ.അവരെ അങ്ങു ഒരുമിപ്പിക്കെന്നെ..

  1. ♥ദേവൻ♥

   ഗൗതം..,
   ടെൻഷൻ അടിപ്പിക്കുന്നതിൽ സോറി..,
   ഒരു ഇന്റർവെൽ പഞ്ചിന് ഇവിടെ നിർത്തി എന്നെ ഉള്ളു..

   സ്നേഹത്തോടെ
   ദേവൻ

 12. എന്റെ ദുഷ്ട ആ രണ്ട് പേജ് കൂടെ എഴുതിയിരുന്നേൽ ടെൻഷൻ മാറിയേനെ, അടുത്ത പാർട്ട് വേഗത്തിൽ ആക്കുവോ, ഇതിപ്പോ ആകെ ടെൻഷൻ ആയല്ലോ…

  കഥ ഒന്നും പറയാൻ ഇല്ല ഒരു സിനിമ ആക്കിയാൽ അടുത്ത അവാർഡ് ഉറപ്പ്
  ഇൗ പാർട്ട് ന്റെ അവിടെ ഇന്റർവെൽ വെക്കണം അപ്പോ പൊളിക്കും

  ദേവ അവരെ ജീവിക്കാൻ അനുവദിക്കൂ മരണത്തിന് കൊടുക്കരുത് ഒരു അപേക്ഷ് ആണ്..

  ഞാൻ വായിക്കാൻ വന്നപ്പോ വൈകിപ്പോയി.. എല്ലാവരും വായിച്ച് ക്‌മന്റും ഇട്ടു ഇനി ഞാൻ അതിൽകൂടുതൽ എന്ത് പറയാനാ.

  1. ♥ദേവൻ♥

   Dear stranger..,
   അവരെ പിരിക്കാൻ എനിക്കും കഴിയില്ല.. എങ്കിലും അവർ അനുഭവിക്കുന്ന ആത്മസങ്കര്ഷങ്ങൾ വിവരിക്കണം എന്ന് തോന്നി.. അത് പൂർണ്ണതയിൽ എത്താൻ എവിടെ നിർത്തണമായിരുന്നു.. അടുത്ത ഭാഗം വൈകാതെ തരാം..
   പിന്നെ മറുപടി തരാൻ വൈകിയതിൽ ഞാനും ക്ഷമ ചോദിക്കുന്നു..
   ദേവൻ

 13. ലാലേട്ടൻ

  “പ്രിയപ്പെട്ട സാറാമ്മേ ,
  ജീവിതം യൗവന തീക്ഷണവും ഹൃദയം പ്രേമസുരഭിലവും ആയിരിക്കുന്ന ഈ അസുലഭ കാലഘട്ടത്തെ എന്‍റെ പ്രിയ സുഹൃത്ത്‌ എങ്ങനെ വിനിയോഗിക്കുന്നു ?
  ഞാനാണെങ്കിൽ – എന്‍റെ ജീവിതത്തിലെ നിമിഷങ്ങൾ ‍ ഓരോന്നും സാറാമ്മയോടുള്ള പ്രേമത്തിൽ ‍ കഴിക്കുകയാണ് . സാറാമ്മയോ ?
  ഗാഢമായി ചിന്തിച്ചു മധുരോദാരമായ ഒരു മറുപടിയാൽ ‍ എന്നെ അനുഗ്രഹിക്കണമെന്ന് അഭ്യര്‍ഥിച്ചു കൊണ്ട് ,
  സാറാമ്മയുടെ കേശവൻ നായർ ”

  ദേവാ
  ബഷീറിന്റെ പ്രേമലേഖനമാണ് ഞാൻ ആദ്യമായി വായിച്ച ഒരു പ്രണയകഥ. അതിൽ പിന്നെ പുതിയ ഫാന്റസികൾ അന്വേഷിച്ചു നടന്നിട്ടുണ്ട് . ഒരുപാട് മസാലനോവലുകൾ വായിച്ചു . കൗമാരത്തിന്റെ അങ്ങേത്തലത്തിൽ ഒരുപാട് ഹീനമായ ചിന്തകൾ കടന്നു വന്നിട്ടുണ്ട് . എന്നാൽ അത്തരം ചിന്തകൾക്ക് പ്രണയത്തിന്റെ ആവരണം ഉണ്ടെന്ന് എന്നെ പഠിപ്പിച്ചത് ഈ സൈറ്റിൽ സന്ദർശനം തുടങ്ങിയതിൽപിന്നെയാണ് .നായകൻ ദേവൻ കടന്നു പോകുന്ന ഓരോ വഴികളും ഇപ്പോൾ എന്റെ മനസ്സിൽ അനിർവചനീയമായി സ്വാധീനിക്കുകയാണ് . ലഭിക്കാതെ പോയ പ്രണയത്തിന്റെ സാക്ഷാത്ക്കരമാണോ ഇത് എന്നുപോലും തോന്നിയിട്ടുണ്ട് . ഇതിലെ നായകന്റെ സ്ഥാനത്തു ഞാൻ തന്നെയായിരുന്നെങ്കിൽ, ഇത്തരം മുഹൂർത്തങ്ങൾ എന്റെ ജീവിതത്തിൽ സംഭവിച്ചിരുന്നെങ്കിൽ എന്ന് ആത്മാര്ത്ഥമായി ആഗ്രഹിക്കുകയാണ് .
  ഒരു അപേക്ഷയുള്ളത് ഒരുപാട് രാത്രികൾ എണ്ണി കാത്തിരിന്നിട്ടുണ്ട്. ഒരുപാട് തവണ വീണ്ടും വീണ്ടും വായിച്ചിട്ടുണ്ട് . ഇനിയും അധികം കാത്തുനിർത്തിക്കാതെ പെട്ടെന്ന് തന്നെ അടുത്ത ഭാഗം കൊണ്ടു വരണം . കൂടുതൽ ഭാഗങ്ങൾ ഉൾപ്പെടുത്തണം .

  1. ♥ദേവൻ♥

   ലാലേട്ടാ..,
   ഒറ്റവാക്കിൽ കമന്റിടുന്നവരെയാണ് എനിക്കിഷ്ടം.. കാരണം ഇതുപോലെയുള്ള ഒരു കമന്റിന് മറുപടി എഴുതാൻ ഞാൻ വീണ്ടും ഒരു വിദ്യാർത്ഥി ആകേണ്ടി വരും.., മലയാളഭാഷയുടെ പുതിയ പ്രയോഗങ്ങൾ പഠിക്കാൻ..
   ലാലേട്ടൻ പറഞ്ഞ ഒരു കാര്യം സത്യമാണ് നിറവേറാതെ പോയ പ്രണയത്തിനു ഞാനൊരുക്കിയ സാക്ഷാൽക്കരമാണ് ഈ കഥ.. ഒരു കണക്കിന് പറഞ്ഞാൽ എന്റെ തന്നെ ജീവിതം.. ചില മാറ്റങ്ങൾ ഉണ്ട് എന്നിരുന്നാലും..

   എട്ട് വർഷത്തോളം പ്രണയിച്ച പെണ്ണിനെ നഷ്ടപ്പെടുന്നത്.. അവളെ മറ്റൊരാൾ സ്വന്തമാക്കുന്നത് കണ്ടു നിൽക്കാനേ എനിക്ക് കഴിഞ്ഞുള്ളു.. അന്ന് അവളുടെ അച്ഛന്റെ അതായത് എന്റെ അമ്മാവന്റെ കണക്കപ്പിള്ളയുടെ വേഷത്തിൽ നിന്നുകൊണ്ട് അവളെ മറ്റൊരാൾ തൊട്ടു താലികെട്ടുന്നത് മരവിപ്പോടെ ഞാൻ കണ്ടു നിന്നു.. അപ്പോൾ അവളുടെ കണ്ണിൽ വാശിയായിരുന്നു.. എന്നാൽ ഉള്ളിൽ അലയടിക്കുന്ന കടൽ പുറമെ കാണാതിരിക്കാൻ കഷ്ടപ്പെടുകായായിരുന്നു ഞാൻ..
   ???????
   ഇപ്പോൾ എന്റെ സ്വന്തമാവാൻ കാത്തിരിക്കുന്ന മറ്റൊരു പെണ്ണുണ്ട് അവൾക്ക് നൽകാൻ ഞാനാഗ്രഹിക്കുന്ന പ്രണയമാണ് ഈ കഥ..

   സ്നേഹത്തോടെ
   ദേവൻ

   1. Broken heart may heal, but the memories will hunt us untill last breath..

 14. Devetta achuvinta anjali thertham ethupola alla ennalum love story anu athum super anu nigal orupad vayikuna alanenu ariyavunath kondu athum vayichu kanum athile anjali ennum manasil orkumpol oru neetal anu kadha anu kadhapatram anu engilum avarelam manasil jeevikuna polaya thonunath athupola devano anuvo oru neettal aki mattaruth plz

  1. ♥ദേവൻ♥

   വേട്ടാവളിയാ..,
   ആ ഒരു കാര്യത്തിൽ മാത്രമേ എനിക്കും അവനോടു അഭിപ്രായവ്യത്യാസം ഉള്ളൂ.., അഞ്ജലിയെ എനിക്കും അത്രയ്ക്കിഷ്ടമായിരുന്നു..

   അനുവിന്റെ ജീവിതം അങ്ങനെ ഒരു ട്രാജഡി ആവില്ല..
   ദേവൻ

 15. Yedo devetta njagaluda devanum avanta penninum endhegilum sambhavichal ???????

  1. ♥ദേവൻ♥

   ഹായ് വേട്ടാവളിയാ..,
   കൊല്ലരുത് അടുത്ത ഭാഗം വരെയെങ്കിലും..
   ?????
   ദേവൻ

 16. കഴപ്പി

  എന്റെ പൊന്നു ദേവാ….
  എന്താ പറയേണ്ടത് എന്നറിയില്ല.. വൈകിട് 5 മണിക്ക് thudangiyatha.. 7 മണിക്കൂർ ആയി 16 പാർട്ടും ഒറ്റയടിക്ക് വായിച്ചു തീർത്തു..ഒന്നും പറയാൻ കിട്ടുന്നില്ല കണ്ണ് നിറഞ്ഞു പോയി.. കമ്പിക്കുട്ടനിൽ കയറി കഥ വായിക്കാൻ കയറിയിട്ട് കണ്ണിന്നു ആണ് വെള്ളം വന്നത്.. ഒരു അപേക്ഷയുണ്ട് അല്പം വേദയോടെയാണെങ്കിലും ഈ കഥ അടുത്ത പാർട്ടിൽ തീർക്കോ.. അങ്ങനെയെങ്കിലും അവർ 2പേരും എത്രയും പെട്ടന്ന് ഒന്നിക്കട്ടെ. സഹിക്കാൻ കഴിയുന്നില്ല..

  1. ♥ദേവൻ♥

   കഴപ്പി.. പേര് കേൾക്കാൻ സുഖമുള്ളതാണെങ്കിലും.. താങ്കൾ ഒരു പെണ്ണാണ് എങ്കിൽ അങ്ങനെ വിളിക്കാൻ ഒരു മടിയുണ്ട്..,
   കമ്പിക്കുട്ടനിൽ കയറി എന്റെ പ്രണയകഥ വായിച്ചതിനും.. മനോഹരമായ വാക്കുകളിലൂടെ ഹൃദയം നിറച്ചതിനും വളരെ നന്ദി…

   ഈ പാർട്ടിൽ തന്നെ തീർക്കണം എന്ന് കരുതിയാണ് എഴുതിയത്.. പക്ഷേ അവസാനം മുഴുവൻ ഡിലീറ്റ് ചെയ്ത് രണ്ടാമത് എഴുതേണ്ടി വന്നു.. എന്തായാലും അടുത്ത ഭാഗത്തിലെങ്കിലും തീർക്കണം എന്ന് കരുതുന്നു..

   സ്നേഹത്തോടെ
   ദേവൻ

   പേര് മാറ്റണം കേട്ടോ. എന്റെ ഒരു കൂട്ടുകാരിയെ ഈ പേരിൽ വിളിക്കാൻ ഒരു മടി.. പറഞ്ഞത് ഇഷ്ടപ്പെട്ടില്ലെങ്കിൽ വിട്ടേരെ..

   1. ദേവന്റെ കൂട്ടുകാരി

    പേര് മാറ്റി..
    ഇനി ഈ കഥ ഞാൻ ബാക്കി വായിക്കുന്നത് അവസാന ഭാഗം വന്നതിനു ശേഷം മാത്രം.എനിക്ക് ടെൻഷൻ അടിച്ചു ഇരിക്കാൻ വയ്യ..
    ഒരു അപേക്ഷയാണ് ഇവർക്ക് എല്ലാവർക്കും ഒരു മുഖം കുടുത്തൂടെ..? എല്ലാവരും അവരവരുടെ മനസ്സിൽ എല്ലാവർക്കും
    ഒരു രൂപം കൊടുത്തിട്ടുണ്ടാകും.. പക്ഷെ ദേവൻ അവരെ ആയെലാം ആയി ആണോ കണ്ടത് ആ മുഖമാണ് വേണ്ടത്

    1. ♥ദേവൻ♥

     കൂട്ടുകാരീ..,
     നമ്മൾ എന്തിനാ നല്ല ഒന്നാന്തരം പോൺ സൈറ്റുകൾ ഉണ്ടെങ്കിലും അതിൽ ലൈവ് സെക്സ് പോലും കാണാൻ ഇന്നത്തെ ടെക്‌നോളജിയിൽ കഴിയുമായിരുന്നിട്ടും.. കമ്പിക്കുട്ടനിലെ കഥകൾ വായിക്കുന്നത്.. കാരണം സ്ക്രിപ്റ്റഡ് ആയ സെക്സ് കാണുന്നതിനേക്കാൾ.. നാച്ചുറലായ റിയാലിസ്റ്റിക്കായ സന്ദർഭങ്ങളിൽ ഉരുത്തിരിയുന്ന സെക്സ് ഭാവനയിൽ കണ്ടുകൊണ്ട് വായിക്കുമ്പോൾ കൂടുതൽ ഉത്തേജനവും.., പൂർണ്ണതയും കിട്ടുന്നു എന്നത് കൊണ്ടല്ലേ.. അതുപോലെ ഓരോ കഥയിലെയും നായികാ നായകൻമാർക്ക് നമ്മൾ നമുക്കിഷ്ടമുള്ള രൂപം സങ്കൽപ്പിക്കുന്നു.. മാസ്റ്ററുടെയൊക്കെ കഥകൾ വായിക്കുമ്പോൾ കിട്ടുന്ന ഉത്തേജനം വീഡിയോ കണ്ടാൽ കിട്ടില്ല.. കാരണം അവിടെ നമ്മൾക്ക് ഭാവനയുടെ ഫ്രീഡം ലഭിക്കുന്നു.. അത് ഓരോരുത്തരും അവരുടെ ഇഷ്ടാനുസരണം ഭാവനയിൽ കാണണം.. അതുകൊണ്ടാണ് ഞാനും വാക്കുകളിലൂടെ മാത്രം രൂപങ്ങൾ വരച്ചിടാൻ ശ്രമിക്കുന്നത്.. ബാക്കി വായനക്കാരന്റെ ഭാവനയാണ്..

     മനസ്സിലായി കാണും എന്ന് കരുതട്ടെ..
     പിന്നെ പേര് മാറ്റിയത് ഇഷ്ടായീട്ടോ.. അല്ലെങ്കിലും എന്റെ കൂട്ടുകാരൊക്കെ സൂപ്പറാ.. ഇപ്പോ താനും..
     ഒരുപാട് സ്നേഹത്തോടെ
     ദേവൻ

     1. ദേവന്റെ കൂട്ടുകാരി

      ??

 17. ദേവേട്ടാ

  അനുവിനെ ഇനിയും വേദനിപ്പിക്കല്ലെ
  അവരുടെ ബന്ധം എല്ലാവരും അറിയട്ടെ
  അവരെ പിരിക്കല്ലെ
  അടുത്ത ഭാഗത്തിന് ഇനി എത്ര ദിവസം കാക്കണം

  1. ♥ദേവൻ♥

   Nikhil..,
   അവരെ പിരിക്കില്ല എന്ന് ഞാൻ നേരത്തെയും പറഞ്ഞിരുന്നു.. അടുത്ത ഭാഗം വൈകാതെ തരാം എന്നെ ഇപ്പോ പറയാൻ കഴിയൂ.. എന്റെ കാര്യമല്ലേ.. പറഞ്ഞ സമയത്ത് തരാൻ കഴിഞ്ഞു എന്ന് വരില്ല..

   സ്നേഹത്തോടെ..,
   ദേവൻ

   1. ദേവാ എന്താണ് പറ്റിയത്….ഇതിപ്പോൾ ഒരു പെണ്ണിനോനോട് നിന്നെ ഇഷ്ടമാണ് എന്നു പറഞ്ഞിട്ടു അവളുടെ മറുപടി കാത്തിരിക്കുന്ന പോലെ ആയി പോയി, അവള് വീട്ടിൽ പറഞ്ഞു പ്രേശ്നമുണ്ടാകുമോ എന്ന പേടി ഒരു വശത്തു, ഇഷ്ടമല്ല എന്നു പറഞ്ഞാൽ ഉണ്ടാകുന്ന വിഷമം വേറൊരു ഭാഗത്തു… അങ്ങനെ മൊത്തം വിഷമം ആയ പോലെ ആക്കി

 18. Enthuva baii …. Kidanja pranayathinte varikalil kudy njettichu brook

  1. ♥ദേവൻ♥

   Thaank you chinchu..

   ദേവൻ

 19. ദേവേട്ടാ കലക്കി ദേവേട്ടാ കലക്കി, ഇങ്ങനെ ഒന്നും മനസ്സിനെ പിടിച്ച് ഉലക്കരുത്. ഓഹ് ഓരോ വരികളും മനസ്സിൽ അങ്ങനെ ഉണ്ട്, കമ്പിക്കുട്ടനിൽ കളി വായിക്കുമ്പോൾ മൂഡ് ആവാത്തത് ദേവന്റേം അനുവിന്റേം കളി മാത്രമാണ്, അത് ഒരിക്കലും കളി മോശം ആയിട്ടല്ല, ആ രണ്ട് കഥാപാത്രങ്ങളും അവരുടെ സ്നേഹവും എല്ലാം മനസ്സിൽ പതിഞ്ഞ് പോയത്കൊണ്ടാണ്, ഒരു ശക്തിക്കും അകറ്റാൻ കഴിയാത്ത രീതിയിൽ ദേവനും അനുവും സ്നേഹിച്ച് ഇണങ്ങിയും പിണങ്ങിയും ജീവിക്കട്ടേ

  1. ♥ദേവൻ♥

   പ്രിയപ്പെട്ട റാഷിദ്..,
   വളരെ നന്ദി.. സ്നേഹം നിറഞ്ഞ ഈ വാക്കുകൾക്ക്..

   ഹൃദയപൂർവ്വം
   ദേവൻ

 20. പ്രവാസി അച്ചായൻ

  പ്രിയ ദേവൻ
  പ്രശംസിക്കാനും അഭിനന്ദിക്കാനും വാക്കുകൾ കിട്ടുന്നില്ല, എന്നാലും ഈ എളിവന്റെ അഭിനന്ദനങ്ങൾ, ചെറുപ്പം മുതലേ വായനാശീലം ഉള്ള ആളാണ് ഞാൻ.പണ്ട് പുസ്തകങ്ങൾ ആയിരുന്നെങ്കിൽ ഇന്ന് ഇൻ്റർ നെറ്റ് ആ സ്ഥാനം കൈയ്യടി. എങ്കിലും ആ ശീലം ഇപ്പോഴും തുടരുന്നു
  ഈ സൈറ്റിലെ പല നോവലുകളും വായിക്കുംപോൾ മുൻ ഭാഗങ്ങൾ ഓർമിച്ചെടുക്കാൻ ഒന്ന് പുറകോട്ട് പോകേണ്ടി
  വരും, അത് എന്റെ പ്രായത്തിന്റെയോ ഓർമ്മക്കുറവിന്റെയോ ആണോ എന്നറിയില്ല.
  എന്നാൽ താങ്കളുടെ ഈ നോവൽ വായിക്കുംപോൾ, ആദ്യ പേജ് വായിക്കുംപോൾ തന്നെ മുൻ ഭാഗങ്ങൾ മനസ്സിൽ ഓടിഏത്തും.അത്ര മനസ്സിൽ പതിയുന്നു .നല്ല കഥ ആവിഷ്കാരം, നല്ല ശൈലി, എല്ലാ ഭാവുകങ്ങളും നേരുന്നു…

  1. പ്രവാസി അച്ചായൻ

   ഒരു ശുഭാപ്തി വിശ്വാസി എന്ന നിലയിൽ , ഈ നോവൽ ഒരു ശുഭ പര്യവസാനം പ്രതീക്ഷിക്കുന്നു…

   1. ♥ദേവൻ♥

    തീർച്ചയായും.. പക്ഷേ ഉള്ളിൽ ചെറിയ നീറ്റലായി അവശേഷിക്കേണ്ടുന്ന ഒരാൾ മാത്രമുണ്ടാകും..

    1. Aaa neettal adhik kodutho venamengil ajuvinum kuda kurachu kodutho allegil ajuvum adhiyum kalyanam kazhikale apol ajuvinta preshnavum theerum devettanta thalayil ninnu adhiyum pokum

     1. ♥ദേവൻ♥

      ??????
      നമുക്ക് നോക്കാം ബ്രോ..

    2. Aaa neettal adhik kodutho venamengil ajuvinum kuda kurachu kodutho allegil ajuvum adhiyum kalyanam kazhikate apol ajuvinta preshnavum theerum devettanta thalayil ninnu adhiyum pokum

    3. Aaa neettal adhik kodutho venamengil ajuvinum kuda kurachu kodutho allegil ajuvum adhiyum kalyanam kazhikate apol ajuvinta sabathika preshnavum theerum devettanta thalayil ninnu adhiyum pokum

  2. ♥ദേവൻ♥

   അച്ചായോ..,
   ഞാനും ഒരുപാട് വായിക്കുന്ന ആളാണ്‌ ഇപ്പോഴും നാട്ടിൽ രണ്ടു ദിവസം അടുപ്പിച്ചു നിന്നാൽ വായനശാല തന്നെയാണ് എനിക്ക് പ്രിയപ്പെട്ട സ്ഥലം.. അവിടെ വായനമാത്രമല്ല വായിച്ച പുസ്തകങ്ങളുടെ നിരൂപണവും.., ചർച്ചകളും ഒക്കെയായി ഒത്തുകൂടുന്ന സഹൃദയരായ ഒരുപിടി സഖാക്കളുണ്ട്..
   എങ്കിലും സ്വന്തമായി ഒരു കഥയെഴുതാൻ ധൈര്യം തന്നത് ഈ ഓൺലൈൻ സൗഹൃദ വലയം തന്നെയാണ്.. അതിന് ഇവിടത്തെ എല്ലാ കൂട്ടുകാരോടും ഞാൻ കടപ്പെട്ടിരിക്കുന്നു..
   എന്റെയീ എളിയ കഥവായിച്ചതിനും സ്നേഹം നിറച്ച വാക്കുകൾകൊണ്ട് ഹൃദയം നിറച്ചതിനും ഒരുപാട് നന്ദി..

   ഹൃദയപൂർവ്വം
   ദേവൻ

   1. പ്രവാസി അച്ചായൻ

    ❤❤???❤❤

    1. ♥ദേവൻ♥

     ??????

 21. ?MR.കിംഗ്‌ ലയർ?

  അങ്ങനെ 3 തവണ വായിച്ചു……. മോനെ ദേവേട്ടാ ഇന്ന് എന്റെ പൊന്ന്ഏട്ടനെ ഞാൻ കിടത്തിപൊറുപ്പിക്കില്ല….

  1. ♥ദേവൻ♥

   കുറച്ച് ദിവസങ്ങളായി ദേവരാഗത്തിന്റെ പണിപ്പുരയിൽ എന്റെ ഉറക്കം പോയിട്ട്.. ഇന്നെങ്കിലും ഞാനൊന്ന് നേരത്തെ കിടന്നുറങ്ങട്ടെടാ ചക്കരേ..

 22. പ്രണയം അതിന്റെ തീവ്രതയുടെ കൊടുമുടിയും താണ്ടി വല്ലാത്തൊരു വന്യമായ ഭാവത്തിൽ,അല്ലെങ്കിൽ അടക്കാനാവാത്ത പാഷൻ എന്ന അവസ്ഥയിൽ കണ്ടു.മരണത്തിലും ഒന്നാവാൻ കൊതിക്കുന്ന മനസോടെ രണ്ടു മനസ്സുകൾ ഒന്നായ നിമിഷങ്ങൾ ഒരിറ്റു നനവോടെ അല്ലാതെ വായിച്ചിരിക്കാൻ കഴിഞ്ഞില്ല.എല്ലാം ഉറപ്പിച്ചു വല്ലാത്ത മൃഗവാസനയോടെ ദേവനെ അനു തന്നിലേക്ക് ആവാഹിച്ചതും ഒടുവിൽ നൂൽപ്പാലം കടന്ന് പുതുജീവിതത്തിന്റെ സുവർണ്ണസ്വപ്‌നങ്ങൾ നെയ്യുന്ന അവളെയും കാണാൻ കഴിഞ്ഞു.പരസ്പരം ഒന്നും തുറന്നുപറയാതെ,മനസിലാക്കാതെ അതിന്റെ നൂറിരട്ടി സ്നേഹിക്കുന്നവർ.അടുത്തത് അവസാനം ആണെന്നൊരു ക്ലൂ ഉണ്ടല്ലോ.ശരിയാണോ.

  1. ♥ദേവൻ♥

   ആൽബിച്ചാ.. My bugle man..,

   അളിയന്റെ കമന്റിന്റെ കാവ്യഭംഗി.. you are awesome man.. അടുത്ത ഭാഗത്തിൽ അവസാനിപ്പിക്കണം എന്ന് തന്നെയാണ് കരുതുന്നത്.. പക്ഷേ എഴുതിവരുമ്പോൾ എങ്ങനെവരും എന്നറിയില്ല..
   സ്നേഹത്തോടെ
   ദേവൻ

 23. ആദിദേവ്

  എന്താ പറയുക……
  വാക്കുകള്‍ക്ക് അതീതമായ ഒരു അനുഭൂതി… അതാണല്ലോ പ്രണയം ❤️പക്ഷേ ദേവന്റെയും അവന്റെ അനുവിന്റെയും കഥ എന്റെ കണ്ണും മനസ്സും നിറച്ചു. ☺️ അടുത്ത ഭാഗത്തിനായി അക്ഷമയോടെ കാത്തിരിക്കുന്നു…

  എന്ന്
  ആദിദേവ്

 24. ആദിദേവ്

  എന്താ പറയുക……
  വാക്കുകള്‍ക്ക് അതീതമായ ഒരു അനുഭൂതി… അതാണല്ലോ പ്രണയം ❤️പക്ഷേ ദേവന്റെയും അവന്റെ അനുവിന്റെയും കഥ എന്റെ കണ്ണും മനസ്സും നിറച്ചു. ☺️ അടുത്ത ഭാഗത്തിനായി അക്ഷമയോടെ കാത്തിരിക്കുന്നു…

  എന്ന്
  ആദിദേവ്

  1. ♥ദേവൻ♥

   വളരെ നന്ദി ആദിദേവ്..,
   ഞാനും നിങ്ങളുടെ ഒക്കെ സ്നേഹമസൃണമായ വാക്കുകൾക്കായി ഇനിയും കാത്തിരിക്കുന്നു..

   ദേവൻ

 25. അടിപൊളി…

  1. ♥ദേവൻ♥

   താങ്ക്യു മാച്ചോ..
   ദേവൻ

 26. ദേവൻ അവൻ നിങ്ങൾ ഒരു സാഡിസ്റ്റ് ആണ് വായനക്കാരുടെ മനസ്സിൽ ഒരു കത്തി കുത്തിയിറക്കി പിന്നീട് അതിൽ മരുന്ന് തേച്ചു ഉണങ്ങി വരുമ്പോൾ അപ്പോൾ തീ കാറ്റ് വീശി വീണ്ടും വേദനയിലേക്ക് അവരെ കൊണ്ടുചെന്നെത്തിച്ചു അതിൽ സന്തോഷം കാണുന്ന സാഡിസ്റ്റ്
  Luv uu

  1. ♥ദേവൻ♥

   ആശാനേ..,
   ഒരിക്കലുമല്ല.. പക്ഷേ വീണ്ടും ഈ സൈറ്റിൽ കഥയെഴുതാൻ എനിക്ക് തന്നെയുള്ള പ്രചോദനമാണ് ഓരോ ഭാഗത്തെയും എൻഡിങ് സസ്പെൻസ്.. എന്റെ കൂട്ടുകാർ എന്നെ കാത്തിരിക്കുന്നു എന്നറിയുന്നതിന്റെ അനുഭൂതി… അത്രയേ ഉള്ളൂ.. നമുക്ക് വേണ്ടി ആരൊക്കെയോ കാത്തിരിക്കുന്നു എന്നതല്ലേ ജീവിക്കാൻ പോലുമുള്ള പ്രചോദനം ആശാനേ..

   ഹൃദയപൂർവ്വം
   ദേവൻ

 27. അഭിരാമി

  ………. ആം വെയ്റ്റിംഗ്. അല്ലാതെ ഇപ്പൊ വേറെന്ത് പറയാനാ.

  1. ♥ദേവൻ♥

   ???????

 28. Ntha eppa paraya…. വാക്കുകൾ കിട്ടുന്നില്ല?….Eppo manasill ദേവനും അനുവും മാത്രമുള്ളു… Endless love?… ഇങ്ങിനെയും പ്രേണയിക്കാമല്ലേ…..അല്ല ഇതാണ് യെതാർഥ പ്രണയം.. ദേവേട്ടാ Nammichu mutheiii…ഇനിയും ഇനിയും ഒരുപാട് പറയണമെന്നുണ്ട്
  … bt nthoo വാക്കുകൾ പോരാതെ വരുന്നു..??….. adutha part ythrayum pettanee ഇടണോട്ടോ plzzz?

  1. ♥ദേവൻ♥

   Hari..,
   ഈ സ്നേഹത്തിന് പകരം തരാൻ ഞാനും വാക്കുകൾ കണ്ടെത്തേണ്ടിയിരിക്കുന്നു..
   സ്നേഹത്തോടെ
   ദേവൻ

 29. കണ്ണ് നിറഞ്ഞു ഇതിൽ കാമം ഇല്ല പ്രണയത്തിന്റെ മാസ്മരിക ലോകം… ഒരു വല്ലാത്ത അനുഭൂതി. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു… അധികം വൈകരുത്

  1. ♥ദേവൻ♥

   പ്രിയപ്പെട്ട അരവിന്ദ്..
   ഞാനും അത്രയേ ആഗ്രഹിച്ചുള്ളൂ.. കാമത്തിനപ്പുറം.. അവിഹിതത്തിനും.., മാംസദാഹത്തിനും അപ്പുറം പ്രണയത്തിന്റെ ലോകത്ത് വിഹരിക്കണമെന്ന്.. അതിന്റെ അവാച്യമായ അനുഭൂതി നുകരണം എന്ന്..
   സ്നേഹത്തോടെ
   ദേവൻ

 30. കാത്തിരിപ്പിച്ചു കാത്തിരിപ്പിച്ചു മനുഷ്യനെ കൊല്ലാൻ ദേവാ നീ വീണ്ടും ബാക്കി…. പരാതിയും ആയി ഈ പേജിൽ ഞാൻ വീണ്ടും വരും അടുത്ത പാർട്ടിനായി…. കാത്തിരിപ്പിന് വേദനയുടെ സുഖം നൽകുന്ന എഴുത്തുകാര നിന്റെ സൃഷ്ടികളെ ഞാൻ പ്രണയിക്കുന്നു ❤

  1. ♥ദേവൻ♥

   കാത്തിരുത്തി മുഷിപ്പിച്ചാലും.. ഓരോ വരവിനും എന്നെ സ്നേഹംകൊണ്ട് പൊതിയുന്ന എന്റെ കൂട്ടുകാരുടെ വാക്കുകളെ ഞാനും പ്രണയിക്കുന്നു..
   Thaank you Max.. from the bottom of my heart..

   ദേവൻ

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2019 | Contact us Skype : dr.kambikuttan | Terms of Use