Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ദേവരാഗം 16 [ദേവന്‍] 2791

Kambi Views 899361

ദേവരാഗം 16

Devaraagam Part 16 Author ദേവന്‍

Devaragam Previous Parts |  PART 1 | PART 2 | PART 3 | PART 4 | PART 5 | PART 6 | PART 7 | PART 8 | PART 9 | PART 10 | PART 11 | PART 12 | PART 13 | PART 15 | PART 16 |

 

ഓഫീസ് ടേബിളിന്റെ മറുവശത്തിരുന്ന് ഞാന്‍ പറയുന്ന മാറ്റര്‍ ഷോര്‍ട്ട്ഹാന്‍ഡില്‍ പകര്‍ത്തിക്കൊണ്ടിരുന്ന ശ്രീനിധി അനുവിന്റെ ഭാവം കണ്ട് അറിയാതെ ഇരുന്നിടത്തു നിന്ന് എഴുന്നേറ്റ് പോയി..

“..ശ്രീനിധി ഒന്ന് പുറത്ത് പൊയ്ക്കെ.. എനിക്ക് ദേവേട്ടനോട് ഒന്നു  സംസാരിക്കണം…” അനുവിന്റെ കണ്ണുകളിലെ തീ വാക്കുകളിലും പ്രതിഫലിച്ചു.. അതുകേട്ട് അത്ഭുതത്തോടെ എന്റെ നേരെ നോക്കിയ ശ്രീനിധിയോട് ഞാന്‍ പുറത്ത് പോകാന്‍ കണ്ണുകാണിച്ചു.. അവള്‍ കടന്ന് പോകുന്നത് നോക്കി നില്‍ക്കുന്ന അനുവിന്റെ മുഖത്ത് കത്തുന്ന ദേഷ്യം… അവളുടെ നോട്ടത്തിന്റെ ചൂട് താങ്ങാനാവാതെ പരിഭ്രമത്തോടെ പുറത്തേയ്ക്ക് പോകുമ്പോള്‍ ശ്രീനിധി ഒന്നുകൂടി എന്റെ നേരെ തിരിഞ്ഞു നോക്കി.. പക്ഷേ ഞാന്‍ അനുവിനെത്തന്നെ നോക്കിയിരിക്കുകയായിരുന്നു.. ഗ്ലാസ് ഡോര്‍ അനുവിന്റെ പിന്നില്‍ തനിയെ അടഞ്ഞു… അവളുടെ കൈകളില്‍ തൂങ്ങിയ ട്രാവല്‍ബാഗും, വാനിറ്റിയും നിലംതൊട്ടു… അനുവിന്റെ ഭാവം കണ്ട ഞാന്‍ ചെയറില്‍ നിന്നും എഴുന്നേറ്റു നിന്നു… അവള്‍ ക്യാബിനിലേയ്ക്ക് കടന്നു വന്ന നിമിഷത്തെ പകപ്പ് മാറി ഞാന്‍ പുഞ്ചിരിക്കാന്‍ ശ്രമിച്ചു… പക്ഷേ അപ്പോഴും അവളുടെ ഭാവം എന്നിലുണര്‍ത്തിയ ആശങ്കകള്‍ അവസാനിച്ചിരുന്നില്ല… അനു ഒരു നിമിഷം എന്നെത്തന്നെ തുറിച്ചു നോക്കി നിന്നു.. ഞങ്ങളുടെ കണ്ണുകള്‍ തമ്മിലിടഞ്ഞു.. കണ്ണിലെ കനല്‍ കെട്ടിട്ടില്ല…

അവളുടെ കാലുകള്‍ ചലിച്ചു തുടങ്ങി.. എന്റെ നേരെ നടന്നു വരുന്തോറും കണ്ണുകളിലെ ക്രോധം അയഞ്ഞ് മിഴികള്‍ നിറയാന്‍ വെമ്പി… മഷിയെഴുതിയ നീള്‍മിഴികളിലെ പരിഭവം കണ്ട് എന്റെ മുഖത്ത് വാത്സല്യം നിറയുമ്പോള്‍ അവളുടെ കാലുകള്‍ക്ക് വേഗത കൂടി… തേങ്ങലോടെ ഓടി വന്ന് എന്റെ മാറില്‍ വീണതും കാര്‍മേഘങ്ങള്‍ പേമാരിയായി പെയ്തിറങ്ങി… ശക്തിയായി അവള്‍ നെഞ്ചില്‍ വീണതിന്റെ ആഘാതത്തില്‍ ഞാനല്‍പ്പം പുറകോട്ടു നീങ്ങിപ്പോയി.. അവള്‍ എന്റെ മാറില്‍ മുഖമിട്ടുരുട്ടി പൊട്ടിക്കരയുമ്പോള്‍ ഞാന്‍ മുടിയിലും പുറത്തും തഴുകി അവളെ ചേര്‍ത്തു പിടിച്ചു നിന്നു.. അവളുടെ മനസ്സിലെ വേദനയുടെ കാരണം അന്യമായിരുന്നെങ്കിലും മാറില്‍ തട്ടുന്ന ശ്വാസത്തിന്‍റെ ചൂടില്‍ ഉള്ളിലെരിയുന്ന കനലിന്റെ ആഴം ഞാന്‍ തൊട്ടറിഞ്ഞു… നിമിഷങ്ങളോളം നീണ്ട കരച്ചില്‍… കാര്‍കൂന്തല്‍ വശത്തേയ്ക്ക് വകഞ്ഞ് ബ്ലൌസിന്റെ പുറംകഴുത്തിനു മുകളില്‍ ആശ്വസിപ്പിക്കാന്‍ താളമിടുന്ന കൈകള്‍, നേര്‍ത്ത് വരുന്ന തേങ്ങലിനു ശ്രുതി ചേര്‍ത്തു..

The Author

♥ദേവൻ♥

"..ദേവീ.." പ്രണയമാണ് എനിക്ക്... നിന്റെ കരിങ്കൂവളമിഴികളോട്.... ആ മനോഹാരിതയില്‍ നിന്നും ഉറവപൊട്ടുന്ന പനിനീര്‍ക്കണങ്ങളോട്... അവയെന്റെ തൂലികയ്ക്ക് വളമായരുളൂ....

879 Comments

Add a Comment
  1. Bro plz continue bro…we are eagerly waiting….. And it’s a fantastic love story that I ever read…..so plz continue bro…. we’re waiting for your brilliant composition….and how it possible i mean how can someone love like this…. it’s a fabulous article i don’t have the words to describe this river of love or your deva ragam……..

  2. @ദേവൻ.
    പ്രണയത്തിന്റെ പല വേർഷൻസ് കണ്ടിട്ടുണ്ടെങ്കിലും ദേവരാഗം അതിൽ നിന്നെല്ലാം വ്യത്യസ്‌തം ആണ്. കാമുകനായി,സഹോദരനായി,മകനായി,അവസാനം ഭർത്തവയും ദേവൻ ഞങ്ങൾ വായനക്കാരെ ഒരുപാട് സ്വാധീനിച്ചു.ദേവൻ അനുപമയെ കല്യാണം കഴിച്ചാൽ ആദി ആയുള്ള പ്രേമം നിന്നു ഇനി പ്രണയം വരുവില്ല എന്നാണ് കരുതിയത്,പക്ഷെ കണ്ടത് സുന്ദരം കാണാത്തത് സുത സുന്ദരം എന്ന തരത്തിൽ ആണ് അനു ദേവൻ പ്രണയം.എത്ര മനോരഹമായ വരികൾ ആണ് തങ്കളുടേത്,നെഗറ്റീവ് ആയി എനിക്ക് ഒന്നും തോന്നീട്ടില്ല. ഓരോ കഥാപാത്രവും തന്മയത്വത്തോടെ വരുന്നു. ദേവരാഗം 16th ഭാഗം വരെ വായിച്ചു കൊറേ നാൾ ആയി കാത്തു നിൽക്കുന്ന അടുത്ത ഭാഗത്തിനയി,ഒന്നോ രണ്ടോ ഭാഗം ആയി അവസാനിപ്പിച്ചാലും കുഴപ്പം ഇല്ല താങ്കൾ പൂർത്തിയ്ക്കു.

  3. Still waiting

  4. ജീവിതത്തിൽ കാണാത്തത് പലതും
    വെള്ളിത്തിരയിലും പുസ്തകങ്ങളിലുമൊക്കെ
    അനുഭവിച്ച് തൃപ്തിപ്പെടുന്ന മനുഷ്യരെ
    ഇങ്ങനെ കാത്തിരുപ്പിന്റെ സുഖം അനുഭവിപ്പിച്ച് കൊല്ലാക്കൊല ചെയ്യുന്നത്
    മനപ്പൂർവമല്ല എന്ന് വിചാരിയ്ക്കുന്നു……?

    *****ജോളിയുടെ കഥ കണ്ട് അന്തം വിട്ട സീരിയൽ സിനിമ മേഖലയിലുള്ളവർ അതുക്കും മേലെ ഇനി എന്തുണ്ടാക്കും എന്ന ടെൻഷനിലാണ്….

    കാരണം സീരിയൽ റേറ്റിംഗിനെ കടത്തി വെട്ടി
    ന്യൂസ് ചാനലുകൾ കുതിയ്ക്കുന്നു…..!

    ……സ്ക്രീനിലും പുസ്തകത്തിലുമൊന്നും
    ഇങ്ങനെയൊരു കഥ ഇതുവരെ വന്നിട്ടില്ല..!!!
    ????☺????????????????

  5. June 7 മുതൽ ഉള്ള കാത്തിരിപ്പാണ് ദേവ….ചതിക്കല്ലേ..

    അത് എഴുതി പോസ്റ്റ് ചെയ്യന്നെ.

    #കാത്തിരിപ്പിന്റെ_സുഖം_തീർന്നിരിക്കുന്നു???

  6. വെള്ളിയാഴ്ച ആകുമ്പോൾ എവിടെനിന്നോ ഒരു പ്രതീക്ഷ വരും…

  7. വേഴാമ്പൽ

    കാത്തിരിപ്പിന് അൽപ്പം നീളം കൂടുതലാ….

  8. കേളപ്പൻ

    നിങ്ങളെ ഒകെ വേറെ ലെവൽ ബ്രോ….ഹാപ്പി ending മതിട്ട മച്ചാനെ സഹിക്കൂഒല…. ?

  9. ?MR.കിംഗ്‌ ലയർ?

    എഴുതാൻ സാഹചര്യം കിട്ടിയിട്ട് എഴുതാതെ ഇരിക്കില്ലലോ….. നമുക്ക് കാത്തിരിക്കാം അതെ നമുക്ക് പറയാൻ ആവൂ.

    MR. കിംഗ് ലയർ

  10. Its too late, to upload….
    Number of likes and coments become hatred and curses….

  11. Ithu polle ulla romantic stories onnum ippo varunilla ath konda.
    Onnu complete cheythoode

  12. ദേവാ..

    ഈ കഥയുടെ ബാക്കി അറിയാനുള്ള ആകാംഷ കൊണ്ടാണ് എല്ലാരും ചോദിക്കുന്നത്…
    പ്ലീസ് ഒന്ന് റിപ്ലൈ എങ്കിലും താ..

  13. Dheeveettaaa pleeesss onn ezhthuu

  14. കണ്ണൻ6ഇഞ്ച്

    ഇങ്ങള് എന്ത് കളിയാ ദേവേട്ടാ ഈ കളിക്കണത്…ഇതൊന്ന് ഫിനിഷ് ചെയ്യോ….പ്ലീസ്

  15. എന്റെ ദേവ താൻ കട്ട kalippanu padikkuvano വല്ലാതെ maduppikkathe വേഗം പോസ്റ്റ് cheyyedo kathayude mood പോകുന്നു

  16. അണ്ണോ എവിടാ നിങ്ങളെ കാണാനില്ലാലോ .. എത്ര നാൾ ആയി ഞങ്ങൾ ദിവസവും കയറി നോക്കുന്നു… എന്തുപറ്റി എല്ലാര്ക്കും..

  17. നുണയന്റെ വാക്കുകൾ കേട്ടിട്ടൊരു ആശ്വാസം.
    ദേവേട്ടൻ തിരിച്ചു വരുമല്ലോ..
    ഈ കഥക്കുവേണ്ടി എല്ലാവരും കാത്തിരിക്കുന്നത് അതിലെ കമ്പി അല്ലെന്നും തീർത്തും മനസ്സിന്റെ വൈകാരിക തലങ്ങളെ ഉഴുതു മറിച്ചൊരു എഴുത്തിനു വേണ്ടിയുള്ള കാത്തിരിപ്പാണ്…
    എത്രയും പെട്ടെന്ന് തിരിച്ചെന്നു പ്രത്യാശ മാത്രം.

  18. ?MR.കിംഗ്‌ ലയർ?

    കൂട്ടുകാരെ….. ദേവരാഗത്തിന്റെ അടുത്ത ഭാഗം എപ്പോ വരും എന്ന് വരും എന്നൊന്നും എനിക്ക് അറിയില്ല… എന്നോട് അറിയിക്കാൻ പറഞ്ഞത് ഞാൻ വന്നു അറിയിച്ചായിരുന്നു… പക്ഷെ ഇത് വരെയും ദേവേട്ടനെ കുറച്ചു ഒരു വിവരവും ലഭിച്ചില്ല… അവസാനം അറിയാൻ സാധിച്ചത് ജോലിയും ആയി ബന്ധപ്പെട്ട ഒരു ദൂരയാത്രയിൽ ആണ് എന്നാണ് റേഞ്ച് പോലും കിട്ടുന്നില്ല എന്ന് ഒരു കാൾ വിളിക്കണമെങ്കിൽ ഒരുപാട് ദൂരം യാത്ര ചെയ്യണം എന്നൊക്കെ ആണ് എനിക്ക് അറിയാൻ കഴിഞ്ഞത്….. എല്ലാവരും ഒന്ന് ക്ഷമിക്കുക….തിരക്കുകൾ എല്ലാം ഒഴിഞ്ഞു അദ്ദേഹം മടങ്ങി വരുമ്പോൾ തന്നെ നമുക്ക് കഥ ലഭിക്കും. ഒരു നല്ല പര്യവസാനം എനിക്ക് ഏട്ടൻ ഉറപ്പ് തന്നിട്ടുണ്ട് അതിനായി നമുക്ക് കാത്തിരിക്കാം.

    MR. കിംഗ് ലയർ

    1. Devaragam എപ്പോൾ വരുമെന്ന് ariyikke
      എങ്കിൽ അപൂര്‍വ ജാതകം

    2. എവിടെയാണ് ദേവൻ ഉള്ളത്.ഈ ഭാഗം എഴുതിയ തുടക്കത്തിലെ താങ്കൾക്ക് ദേവൻ തന്നെ കമെന്റ് ഞാൻ ശ്രദ്ധിച്ചിരുന്നു.
      ദേവൻ എവിടെയാണ്?
      അദ്ദേഹം എപ്പോൾ വരും?
      കഥ പൂർത്തിയാക്കില്ലേ?

  19. കഥയിൽ അനുവിന്റെ അമ്മയുടെ സ്വഭാവം തൽകാലം നമുക്ക് മറക്കാം. കാരണം അനു ഇനി ദേവന്റെ വീട്ടിൽ ആണല്ലോ താമസിക്കാൻ പോണേ. ബട്ട് അനുവിനെ പറ്റി ദേവന്റെ അമ്മയ്ക്കുള്ള തെറ്റിദ്ധാരണ മുഴുവൻ സംസാരിച്ചു മാറ്റണം.അത്‌ എല്ലാവരുടേം പ്രെസെൻസിൽ തന്നെ..അതിനു ദേവന് മുത്തിന്റെ സപ്പോര്ട്ടും ഉണ്ടേൽ ഒന്നൂടെ പൊളിക്കും !!
    അതുപോലെ ദേവന്റെ കാര്യം..എല്ലാവരും നിർബന്ധിച്ചു താലി കെട്ടിച്ചതല്ലേ ദേവനെ കൊണ്ട്..തോന്നുമ്പോ അഴിക്കാൻ പറയാൻ ഇതെന്താ കൈയ്യിലെ വളയാണോ???സാധാരണ കുടുംബത്തിൽ വളർന്ന അനുവിന് താലി കെട്ടിയ പുരുഷനെ ദൈവത്തിനെ പോലെ കാണണം എന്ന അറിവുണ്ടേൽ ഇനി ന്തൊക്കെ സംഭവിച്ചാലും താലി കെട്ടി വീട്ടിലേക് കൊണ്ടു വന്ന പെണ്ണിനെ അവസാന ശ്വാസം വരെ നി നോക്കണം എന്നു പറഞ്ഞു കൊടുക്കാൻ അത്രേം വല്യ ശ്രീമംഗലം വീട്ടിലുള്ളവർക് അറിവില്ലേ…?

    സോ ദേവാ…അനു ഇപ്പൊ എന്റെ പാതി ജീവൻ ആണെന്നും..ഞാൻ ഇല്ലേൽ അവൾ ഇല്ല, അവൾ ഇല്ലേൽ ഞാനും എന്നു കാണിച്ചുകൊടുക്കണം നി. ആദിയോ അജുവോ ആരൊക്കെ ഇനി വന്നു എന്തൊക്ക പറഞ്ഞാലും ഒരൊറ്റ കുഞ്ഞു പോലും, വെറുമൊരു നോട്ടം കൊണ്ടു പോലും തന്റെ പാതി ജീവനായ അനുവിനെ വിഷമിപ്പിച്ചാൽ ദേവനിലെ ശിവൻ മൂന്നാം കണ്ണ് തുറന്ന് എണീക്കുമെന്നു അറിയണം ….സർവ്വരും…….പ്രത്യേകിച്ചു അനുവിനെ കുത്തി നോവിക്കാറുള്ള ദേവന്റെ അമ്മയിമാർ…..അത്രക്ക് ഇഷ്ടമാണ്..സ്വന്തം ജീവനേക്കാൾ പ്രാണനാണ്…പ്രാന്താണ് ദേവന് ആ അമ്മിണീനെ…

    കുസൃതി കുട്ടികളെ പോലെ പെരുമാറുന്ന അനുവിനു ദേവന്റെ ബിസിനസ്സ് കാര്യങ്ങളിലും അതുപോലെ കുടുംബ കാര്യങ്ങളിലും വളരെ പാക്യതയാർന്ന ദീര്ഘവീക്ഷണത്തോട് കൂടിയുള്ള തീരുമാനങ്ങൾ എടുക്കാൻ കഴിയുവേണ്ടെന്നു ദേവനും സമ്മതിച്ചതാണല്ലോ…സോ ശ്രീമംഗലം വീടിന്റെ താക്കോൽ അവിടത്തെ പുതിയ രാജകുമാരിയുടെ കൈകളിൽ ഭദ്രം ആയിരിക്കും….

    (പ്രിയ ദേവാ.. ന്റെ മനസ്സിലെ കാര്യങ്ങൾ ഇത്രേം വരികളിൽ ഒതുക്കാൻ ഞാൻ പെട്ട പാട് എനിക്കറിയാം അപ്പോ വായനക്കാരുടെ മുഴുവൻ ആവേശത്തേ ഉൾക്കൊണ്ട്‌കൊണ്ടു ക്ലൈമാക്സ് എഴുതുന്ന തന്റെ പ്രയാസം ചില്ലറയല്ല എന്നു മനസിലാക്കുന്നു..സോ ടൈം എടുത്തോളൂ ബട്ട് സാക്ഷാൽ ശിവ-പാർവതി ദമ്പതികളെ പോലെ ഇഞ്ചോടിഞ്ഞു മത്സരിച്ചു സ്നേഹിക്കുന്ന അവർ ജയിക്കണം ഇനി…ജെയിച്ചേ തീരു….)
    വിഷ് യൂ ഓൾ ഗുഡ്..
    അരുൺ..

    1. അരുൺ,തങ്കളെപ്പോലെ ഞാനും ഒരുപാട്‌ സ്നേഹിക്കുന്നു അനുവിന്റെ വാവച്ചിയെയും,ദേവന്റെ അമ്മിണി യെയും

  20. വേഴാമ്പൽ

    ദേവ…കാത്തിരിപ്പിന് ഒരു അന്ത്യമില്ലേ…

  21. ഈ കഥ ഇവിടം കൊണ്ട് നിർത്തുകയാണ്…

    എന്ന് ദേവൻ

    ഇങ്ങനെ ഒരു കമന്റ്‌ വരാൻ നല്ല സാധ്യത ഉണ്ട്..

  22. മച്ചാൻ

    ഇതെന്ത് കഷ്ടമാണ് ദേവേട്ട…

  23. എല്ലാ മാസവും പത്താം തിയതി ഉള്ള കാര്യം അറിയിക്കാൻ പറഞ്ഞു

    1. Idakk onn search cheyth nokkum upload cheythittundo enn but ennum ee nirasha mathram bakki ?

  24. ഒന്ന് വേഗം അപ്‌ലോഡ് ചെയ്യ് ദേവാ

  25. അനുവും ദേവനും മനസ്സിന്റെ വിങ്ങലായി 2 മാസവും 8 ദിവസവും കഴിഞ്ഞിരിക്കുന്നു.
    ഇനിയും ഞങ്ങളെ വേദനിപ്പിക്കാതിരുന്നുക്കൂടെ

  26. ദേവാ next part ഒന്നു എഴുതു

  27. താങ്കൾ ഇനി ദയവു ചെയ്‌തു എഴുതതരുത്……. ഇങ്ങനെ മനുഷ്യനെ പറ്റിക്കാൻ ആയിട്ടു

  28. കുഞ്ചു

    ഞാനിതിന്റെ അടുത്ത പാർട്ടിന് വേണ്ടി കാത്തിരിക്കുന്ന പോലെ ഒരു കാഞ്ചനമാലയും മൊയ്തീന് വേണ്ടി കാത്തിരുന്നിട്ടുണ്ടാവില്ല.

    1. അലവലാതി ഷാജി

      Mr. ദേവൻ താങ്കൾ ഒരു മാന്യൻ ആണെന്ന പരിഗണന നൽകി തന്നെയാണ് ഇത് വരെയും ക്ഷെമിച്ചത്.
      ഇനി പറ്റില്ല.
      എന്താ ഇത്
      2 8 ദിവസവും കഴിഞ്ഞു….
      നാണമുണ്ടോ തങ്ങൾക്ക് ഇത്രയും പേരെ വിഡ്ഢികളാക്കി ഒളിച്ചു നടക്കാൻ.
      വേഗം എഴുതി തന്നിട്ട് പോണം മിഷ്ട്ടർ…

      1. ഗിരീഷ് കൃഷ്ണൻ

        Hate you….വാക്കിന് വിലയില്ലാത്തവൻ….

  29. “കാത്തിരുന്നു കാത്തിരുന്നു പുഴ മെലിഞ്ഞു… ”

    ഈ ഗാനം ആവശ്യപ്പെട്ടിരിക്കുന്നത് ദേവരാഗം ഫാൻസ്‌

  30. ഞാൻ ദേവരാഗം ചുമ്മാ വായിച്ചു തുടങ്ങിയത….
    just time Pass But
    ഇന്നലെ ഉറങ്ങിയില്ല എന്താഫീൽ
    Climax പെട്ടന്ന് ഇടണേ……

    1. ഇപ്പൊ വരും നോക്കി ഇരുന്നോ….2 മാസം ആയി ഈ കാത്തിരിപ്പ് തുടങ്ങീട്ട്……

    2. ദേവ ഇത് വല്ലതും നടപടി ആവുന്ന കേസ് ആണോ, ഫ്രിഡ്ജ് തുറക്കുന്ന പോലെ daily വന്നെ തുറന്ന് നോക്കും എവിടെ നോ രക്ഷ, അല്ലെങ്കിൽ ഇതിന്റെ ബാക്കി വേറേ ആരെ കൊണ്ടെങ്കിലും എഴുത്തിപിക്ക്‌, അല്ലേൽ ജസ്റ്റ് ഒന്ന് കേറി റീപ്ലേ എങ്കിലും പറ, എന്ന് വരും എന്ന്!!!

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: