Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

മൃഗം 25 [Master] 580

Kambi Views 138646

മൃഗം 25
Mrigam Part 25 Crime Thriller Novel | Author : Master

Previous Parts

 

കടല്‍തീരത്തിനടുത്ത് പൊളിഞ്ഞു കിടക്കുന്ന പഴയ കൊട്ടാരത്തിനു സമീപം അടുത്ത ദിവസം വൈകിട്ട് വാസുവും ഡോണയും എത്തി.
“ഡോണ..നീ സൌകര്യമുള്ള സ്ഥലത്തേക്ക് മാറി ക്യാമറ ഫിക്സ് ചെയ്തോ. നിന്നെ അവന്‍ കാണണ്ട. തനിച്ചേ വരൂ എന്നവന്‍ പറഞ്ഞെങ്കിലും ഒപ്പം ആള് കാണാന്‍ ചാന്‍സുണ്ട്. കുട്ടി ഇവിടെയുണ്ട് എന്ന ധാരണയിലാകും അവന്റെ വരവ്..” വാസു ഡോണയോട് പറഞ്ഞു.
“വാസൂ നീ സൂക്ഷിക്കണം. നിന്റെ ഫോണ്‍കോള്‍ കിട്ടി മംഗലാപുരത്ത് നിന്നുമാണ് അവന്‍ വരുന്നത്..പോലീസിലും അവര്‍ പരാതി നല്‍കിക്കഴിഞ്ഞു. എടാ ആ കൊച്ചിന് പ്രശ്നം ഒന്നുമില്ലേ?” ഡോണ ചോദിച്ചു.
“എന്റെ കൂടെ താമസിക്കുന്ന കുട്ടിക്ക് പ്രശ്നമോ? അവള്‍ക്ക് ഇനി മാമന്റെ കൂടെ താമസിച്ചാല്‍ മതിയെന്നാണ് അവള് പറയുന്നത്. എടീ ആ ചേരിയിലെ വൃത്തികെട്ട വീട്ടില്‍ ഒരു സമാധാനവും ഇല്ലാതെ കഴിയുന്ന കൊച്ചാണത്. എന്നും അടിയും പിടിയും പോലീസ് കേസും ഒക്കെയല്ലേ അവിടെ? അതിനിപ്പോള്‍ സ്വര്‍ഗ്ഗം കിട്ടിയതുപോലെയാണ്. ഇന്നലെ എന്റെ ഒപ്പമാണ് അവള്‍ ഉറങ്ങിയത്. ഒരു ദിവസം കൊണ്ട് കൊച്ച് എനിക്കെന്റെ ആരൊക്കെയോ ആയപോലെ. നിന്റെ ഈ ആവശ്യം ഇല്ലായിരുന്നെങ്കില്‍ അതിനെ ഞാനങ്ങ് കൊണ്ട് വിട്ടേനെ”
“സാരമില്ലടാ..നമ്മളവളെ ഉപദ്രവിക്കാനോ മറ്റു നേട്ടങ്ങള്‍ക്കോ അല്ലല്ലോ തട്ടിയെടുത്തത്. ഒരു നല്ല കാര്യത്തിനല്ലേ..മാര്‍ഗ്ഗമല്ല, ലക്ഷ്യമാണ്‌ പ്രധാനം. പറയുന്നത് ലക്‌ഷ്യം നന്മ ആണെങ്കിലുള്ള കാര്യമാണ്. നമ്മുടെ ലക്‌ഷ്യം നീതിയുടെ വിജയമാണ്..അതുകൊണ്ട് ഇതില്‍ യാതൊരു തെറ്റും നമ്മള്‍ ചെയ്തിട്ടില്ല”
“അതെ..ആ ധൈര്യമാണ് എന്നെക്കൊണ്ട് ഇത് ചെയ്യിച്ചത്. ആ കുഞ്ഞിന്റെ മനസ് അണുവിട പോലും വിഷമിച്ചിട്ടില്ല…പക്ഷെ അവളോടൊരു കള്ളം പറയേണ്ടി വന്നു..അത്രേ ഉള്ളു..”
“വാസു..ഒരു വണ്ടി വരുന്നുണ്ട്..അവനായിരിക്കും..ഞാന്‍ അങ്ങോട്ട്‌ മാറുകയാണ്..” പൊടിപറത്തി തങ്ങളുടെ സമീപത്തേക്ക് വരുന്ന വാനിലേക്ക് നോക്കി ഡോണ പറഞ്ഞു. അവള്‍ വേഗം ക്യാമറ ഫിക്സ് ചെയ്തിരുന്ന സ്ഥലത്തേക്ക് മാറി മറഞ്ഞു.

Subscribe us!!

കമ്പി കഥകള്‍ നിങ്ങളുടെ ഇമെയില്‍ കിട്ടാന്‍

ഇവിടെ നിങ്ങളുടെ ഇമെയില്‍ ID കൊടുത്ത് Subscribe ചെയ്താല്‍ പുതിയ കമ്പി കഥകള്‍ നിങ്ങളുടെ Inbox ല്‍ കിട്ടും ...

The Author

Master

Master

18 Comments

Add a Comment
 1. പ്രകാശ്ബാബു

  ആ വന്നല്ലോ വനമാല

 2. Valare nannayittund.divyaye vasunu mathram kodukkanam master

  1. Polichu master

   Next part katta waiting

 3. മാസ്റ്ററെ ആ പുതിയ twist കാണുവാൻ വേണ്ടി മാത്രമാണ് കൈയിൽ pdf ഇണ്ടായിട്ടും ഞാൻ ഇവിടെ വന്നു പ്രേതീക്ഷയോടെ നോക്കുന്നത്…. ഞാൻ ഏറ്റവും കൂടുതൽ വായിച്ച കഥയിൽ ഒരു ട്വിസ്റ്റ്…. കട്ട വെയ്റ്റിംഗ് ആണ് മാസ്റ്ററെ ❤

 4. മാസ്റ്റർ ക്ലാസ്,എങ്കിലും ആരായിരിക്കും വാസുവിന്റെ പിറകെ പൗലോസ് ആയിരിക്കുമോ അതോ ഗുണ്ടകൾ ആവുമോ സസ്പെൻസ് അനൽ മാസ്റ്റർ

  സ്നേഹപൂർവം

  അനു(ഉണ്ണി)

  1. നന്ദി ഉണ്ണീ.. അവന്‍ യേതോ ഒരു കൂറ.. നമ്മക്ക് നോക്കാം..

 5. Super master, നാളെ വ്യാഴായ്ച്ച ആണ് പുതിയ പാർട്ട് ഇടാൻ മറക്കണ്ട

 6. Vazichathu veendum vazikkan kothikkunna Oru albuthM

 7. Excellnt,great,supper,

 8. തങ്കപ്പൻ

  ഗംഭീരം…

 9. ഗൗരി നന്ദന

  ആ ക്ലെെമാക്സിലെ മാറ്റമാണ് കാണേണ്ടത് ഇരച്ചുകയറി വരുന്നവർ കെട്ടിവയ്ക്കുന്ന പരുപാടി മാറ്റി ഇടിച്ച് ശരിപ്പെടുത്തെട്ടെ രണ്ടിെനെയും, ക്യാമറ കൊണ്ടുള്ള അങ്കം മാറ്റി കൊല്ലാൻ ശ്രമിക്കട്ടെ അങ്ങനെ ഉള്ള ഒരു സമൂല മാറ്റമാണ് പ്രതീക്ഷിക്കുന്നത്

  1. ഗൌരീ, എന്നെ കഷ്ടപ്പെടുത്തരുത്. മനസ്സിലെ ക്ലൈമാക്സ് ഇത്തവണയും എഴുതാനുള്ള സാവകാശം കിട്ടുമോ എന്ന് സംശയമാണ്. അങ്ങനെ ഒരു ആഗ്രഹത്തോടെയാണ് രണ്ടാമത് പോസ്റ്റിയത് എങ്കിലും, ഇപ്പോള്‍ സമയമൊരു വില്ലനായി നില്‍ക്കുകയാണ്. അന്നുണ്ടായിരുന്ന സാവകാശം ഇന്നില്ല. അതുകൊണ്ട് മാറിയില്ല എങ്കില്‍ എന്നെ കൊല്ലരുത്. ഏതെങ്കിലും പ്രഗത്ഭരായ എഴുത്തുകാര്‍ ക്ലൈമാക്സ് മാറ്റി എഴുതാന്‍ മുന്‍പോട്ടു വന്നാല്‍, ഞാനത് സ്വീകരിക്കുന്നതാണ്.

 10. ???
  Classic
  Thank you Master

 11. Mass& class, oru rakshayillaaa

 12. Master……. Mass………,,,,,,???????

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use