ഞാൻ മണി [Thomas jk] 311

Kambi Views 188040

ഞാൻ മണി

Njan Mani Author : Thomas jk

 

എനിക്ക് കുറച്ച് നേരത്തേക്ക് സ്ഥലകാല ബോധം നഷ്ടപ്പെട്ടിരുന്നു. കണ്ണ് തുറന്ന് നോക്കുമ്പോള് കാണുന്നത് ശാരദ ചേച്ചി എന്റെ മുന്നില് നിന്ന് എന്തോ എന്നോട് പറയുന്നുമുണ്ടായിരുന്നു. എനിക്ക് തലകറങ്ങുന്നുണ്ടായിരുന്നു. പെട്ടന്നെന്തോ സംഭവിച്ചപ്പോള് ഞാന് പേടിച്ചു പോയതാണു കാരണം. എന്റെ ആദ്യത്തെ ആനുഭവമല്ലേ. പേടിച്ചു പോയതില് അത്ഭുതപ്പെടാനില്ലല്ലോ. ഒരു സ്ത്രീയെ എന്റെ മുന്നില് അല്പവസ്ത്രധാരിയായി കണ്ടാല് ഞാന് എന്താണു പിന്നെ ചെയ്യുക. എന്റെ പ്രായം വെറും 18 വയസാണെന്നോര്ക്കണം.
ഞാന് മണി. മുഴുവന് പേര് മണി മനോഹരൻ. കൊടുങ്ങല്ലൂരിലെ ഒരു ഗ്രാമത്തിലെ ഒരു വലിയ തറവാട്ടില് 1983 ലാണ് ഞാന് ജനിച്ചത്. പുഴയുടെ അരികിലാണ് എന്റെ തറവാട്ട് വീട്. ഒരു പാടു മുറികളുള്ള തറവാട്ടില് കൂട്ടുകുടുംബമായാണ് ഞങ്ങള് താമസിച്ചിരുന്നത്. അച്ചനും അച്ചന്റെ ചേട്ടന്മാരുടെ കുടുംബവും ഒക്കെയായി ഒരുപാട് പേരുണ്ടായിരുന്നു. ഇടക്ക് അച്ചന്റെ പെങ്ങന്മാരുടെ മക്കളും അതായത് എന്റെ കസിന്സും വന്നു താമസിക്കുമായിരുന്നു. വീടീനോട് ചേര്ന്ന് രണ്ട് ചെറിയ കളപ്പുരകള് ഉണ്ട്. അത് വീട്ടീലെ ജോലിക്കാര്ക്കു താമസിക്കാനുള്ളതാണ്. തറവാട്ടില് രണ്ട് ബോട്ടുണ്ട്. മീന് പിടിക്കുന്നതരം വലിയ യന്ത്രവത്കരിച്ച ബോട്ടുകളാണവ. പ്രധാനമായും കടല് മത്സ്യങ്ങളാണ് പിടിക്കുക. മീനും ചെമ്മീനും സംസ്കരിച്ച് കൊച്ചിയിലെ ഒരു കമ്പനിയിലേക്ക് അയക്കുമായിരുന്നു. ഇതിനായി ഒരു ചെറിയ കമ്പനിയും ഐസ് ഫാക്റ്ററിയും തറവാട്ടു വകയായി ഉണ്ടായിരുന്നു. സമീപപ്രദേശത്തുള്ള നിരവധി സ്ത്രീകള് ചെമ്മീന് നുള്ളാനായി എന്നും വന്നിരുന്നു. ഇതില് ചിലര് രാത്രിയിലും പണിയെടുക്കുമായിരുന്നു. വൈകിയാല് വീട്ടില് പോകാതെ വീട്ടിലെ കളപ്പുരയില് ഉറങ്ങാന് അവര്ക്ക് അനുവാദമുണ്ടായിരുന്നു. മിക്കവാറും എല്ലാ ചേച്ചിമാരും മാറി മാറി താമസിക്കുമായിരുന്നു അവിടെ. എല്ലാവരും വീട്ടിലെ അംഗങ്ങളെ പോലെയായിരുന്നു. അത്രക്ക് അടുപ്പമായിരുന്നു എനിക്ക് എല്ലാവരോടും. എന്നാല് ചിലരോട് അടുപ്പത്തേക്കാള് കൂടുതല് എന്തോ ഒരു ഇതും തോന്നിയിരുന്നു. ശാരദ ചേച്ചി അക്കൂട്ടത്തില് ഒരാളായിരുന്നു.
ഏറ്റവും സുന്ദരി ഷമീനത്തായായിരുന്നു എങ്കിലും ശാരദ ചേച്ചി ശരീരഭംഗികൊണ്ട് ഷമീനത്തായുടെ ഒപ്പമെത്തുമായിരുന്നു. ചേച്ചിയുടെ വീട് കുറച്ചു ദൂരെ ആയിരുന്നു എങ്കിലും ചില ദിവസം വൈകിയാല് വീട്ടില് താമസിച്ചേ പോകാറുള്ളൂ.

Subscribe us!!

കമ്പി കഥകള്‍ നിങ്ങളുടെ ഇമെയില്‍ കിട്ടാന്‍

ഇവിടെ നിങ്ങളുടെ ഇമെയില്‍ ID കൊടുത്ത് Subscribe ചെയ്താല്‍ പുതിയ കമ്പി കഥകള്‍ നിങ്ങളുടെ Inbox ല്‍ കിട്ടും ...

The Author

Thomas jk

10 Comments

Add a Comment
 1. തുടക്കം നന്നായിട്ടുണ്ട് …. അടുത്ത ഭാഗം വേഗം പോരട്ടെ….

 2. മന്ദന്‍ രാജാ

  .നന്നായിട്ടുണ്ട് ….

 3. വളരെ വളരെ നന്നായിരുന്നു..,
  എനിക്ക് ഇങ്ങനത്തെ കഥകൾ നല്ല ഇഷ്ടമാണ്.

  പണ്ട് “ഉണ്ണിക്കുണ്ണയും പാലഭിഷേകവും”എന്ന
  പേരിൽ ഇടയിൽ നിന്ന് പോയ ഒരു നല്ല കഥ
  ഉണ്ടായിരുന്നു. അതിലെ എഴുത്ത് പോലെ
  തോന്നിക്കുന്നു.
  ഇതെന്തായാലും തുടരണേ..

  മനുവിന് ഒരുപാട് ചേച്ചിമാരുടെ കാമലാളനകൾ
  കിട്ടട്ടെ….

 4. തുടക്കം കൊള്ളാം. ബാക്കി കൂടി പോരട്ടെ.

 5. Nalla onnamtharam thudakkam….. Achadakkamulla rachanashaili…adurha part waiting bro

 6. പ്രകാശാ ശമീന താത്തയുടെ കക്ഷമൊന്നു മണപ്പിക്കാടാ ഏന്തൊരു മണമാവും ആ കക്ഷത്തിന്

 7. അടുത്ത ശനിയാഴ്ചക്കു വേണ്ടി കാത്തിരിക്കുന്നു

 8. നല്ല ക്ലാസിക്കൽ തുടക്കം സൂപ്പർ ആയിട്ടുണ്ട്
  ബാക്കി കൂടെ പോരട്ടെ

 9. കൊള്ളാം, നല്ല ഒഴുക്കുള്ള അവതരണം, ഇനിയുള്ള ഭാഗങ്ങളും ഇതുപോലെ പോവട്ടെ

 10. പ്രിയപ്പെട്ട തോമസ്‌,

  അസാമാന്യമായ തുടക്കം. സുന്ദരമായ, സ്വാഭാവികമായ ക്ലാസ്സിക്ക്‌ ശൈലി. കഥയുടെ ചുറ്റുപാടുകളും, അന്തരീക്ഷവും യാഥാർത്ഥ്യം തുളുമ്പുന്നത്‌. നേരിയ കമ്പിയും. ധാരാളം ഭാഗങ്ങൾ എഴുതാവുന്ന തീമാണെന്നു തോന്നുന്നു. എന്റെ ഒരു അഭിപ്രായം ആണ്‌.

  എല്ലാ ആശംസകളും ബ്രോ.

  ഋഷി.

Leave a Reply

Your email address will not be published. Required fields are marked *

Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2018 | Contact us Skype : dr.kambikuttan | BTC : 12n5Bq5v8SjoJ85wg3ThexSnZeWGzBXGE5