Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ഞാൻ മണി [Thomas jk] 348

Kambi Views 229319

 പയ്യെ ചാടി എണീറ്റ് ഞാന് ഒളിച്ചു നിന്നു. ഛെ! ഞാന് എന്നെ തന്നെ ചീത്ത വിളിച്ചു. കൊതി മൂത്തതാണ് പ്രശ്നമായത്. പരിസരം മറന്നു പോയിരുന്നു.
പുറത്ത് ഞാന് വീണ ശബ്ദം കേട്ടതും അകത്തു നിന്ന് ശബ്ദങ്ങള് പെട്ടന്ന് നിലച്ചു. എന്തോ കുശുകുശുക്കുന്നതു കേട്ടു. ഞാന് പേടിച്ചു. അവര് എങ്ങാനും പുറത്തു വന്നു നോക്കുമോ എന്നായിരുന്നു എന്റെ പേടി. എന്നെ കണ്ടാല് ഗംഗാധരന് ചേട്ടന് എന്തു ചെയ്യുമെന്നായിരുന്നു എന്റെ ഉള്ളില്. ഗംഗാധരന് ചേട്ടനെ എല്ലാ കുട്ടികള്ക്കും പേടിയായിരുന്നു.
ദൈവാധീനം ആരും വന്നിരുന്നില്ല. വീണ്ടും പഴയ ശബ്ദങ്ങള് കേട്ടു തുടങ്ങി. എനിക്ക് അല്പം ധൈര്യം കൈവന്നു.
പയ്യെ ജനലിലൂടെ തലയുയര്ത്തി ഞാന് നോക്കി ഇത്തവണ വീണ്ടും ഞാന് ഞെട്ടി.!!
 ശാരദ ചേച്ചി!.
 ഹോ. ഞാന് ഒരിക്കലും പ്രതീക്ഷിച്ചില്ല. കാലുകള് കണ്ടപ്പോഴെ ഞാന് ഒന്നു സംശയിച്ചുവെങ്കിലും ഇത്രയും പ്രതീക്ഷിച്ചില്ല. വെണ്ണക്കല്ലു കൊത്തിവച്ച പോലെയാണ് ചേച്ചിയുടെ ശരീരം. മുലകള്ക്കൊക്കെ എന്തൊരു സൌന്ദര്യമായിരുന്നു.
കോലായില് ഇരുന്ന് പരിപ്പുവട തിന്നുകൊണ്ടിരുന്ന ഒരു ദിവസം വാതില് ചാരി നിന്ന ഞാന് ആ മുലകളുടെ ഭംഗി അടുത്തു കണ്ടതാണ്. എന്തൊരു മുഴുത്തതാണ്.
32-35 വയസ്സുണ്ടാവും ചേച്ചിക്ക്. ഒരകന്ന ബന്ധുവിനെയാണ് കല്യാണം കഴിച്ചത്. കുട്ടികള് ഉണ്ടാവുന്നതിനു മുന്പേ ഭര്ത്താവിനു മാനസികമായി അസുഖം ബാധിച്ചു. കുറേ നാള് ചികിസ്തയും മറ്റുമായി കോഴിക്കോട് ആയിരുന്നു. അസുഖം കുറഞ്ഞപ്പോള് വീട്ടിലുണ്ട്. എന്നാലും ഒരു മുറിയില് അടച്ചിട്ടിരിപ്പാണ് അയാള്. എനിക്ക് ചിലപ്പോള് സഹതാപവും അസൂയയും തോന്നുമായിരുന്നു അയാളോട്. ഇത്രയും സൌന്ദര്യമുള്ള ഒരു പെണ്ണിനെ കിട്ടിയതിനു അസൂയയ്യും ഒന്നും ചെയ്യാന് പറ്റാതെ പട്ടിക്ക് തേങ്ങ കിട്ടിയപോലെയായതു കൊണ്ടു സഹതാപവും. ചേച്ചിക്ക് പക്ഷെ വിഷമം ഉള്ളതായി തോന്നിയിട്ടില്ല.

The Author

10 Comments

Add a Comment
  1. ബാക്കി ഊന്നെ ഉണ്ടാകില്ലേ ബ്രോ വിശദീകരിച്ച് ഒരു കളി പ്രതി ഷിക്കുന്നു

  2. തുടക്കം നന്നായിട്ടുണ്ട് …. അടുത്ത ഭാഗം വേഗം പോരട്ടെ….

  3. വളരെ വളരെ നന്നായിരുന്നു..,
    എനിക്ക് ഇങ്ങനത്തെ കഥകൾ നല്ല ഇഷ്ടമാണ്.

    പണ്ട് “ഉണ്ണിക്കുണ്ണയും പാലഭിഷേകവും”എന്ന
    പേരിൽ ഇടയിൽ നിന്ന് പോയ ഒരു നല്ല കഥ
    ഉണ്ടായിരുന്നു. അതിലെ എഴുത്ത് പോലെ
    തോന്നിക്കുന്നു.
    ഇതെന്തായാലും തുടരണേ..

    മനുവിന് ഒരുപാട് ചേച്ചിമാരുടെ കാമലാളനകൾ
    കിട്ടട്ടെ….

  4. തുടക്കം കൊള്ളാം. ബാക്കി കൂടി പോരട്ടെ.

  5. Nalla onnamtharam thudakkam….. Achadakkamulla rachanashaili…adurha part waiting bro

  6. പ്രകാശാ ശമീന താത്തയുടെ കക്ഷമൊന്നു മണപ്പിക്കാടാ ഏന്തൊരു മണമാവും ആ കക്ഷത്തിന്

  7. അടുത്ത ശനിയാഴ്ചക്കു വേണ്ടി കാത്തിരിക്കുന്നു

  8. നല്ല ക്ലാസിക്കൽ തുടക്കം സൂപ്പർ ആയിട്ടുണ്ട്
    ബാക്കി കൂടെ പോരട്ടെ

  9. കൊള്ളാം, നല്ല ഒഴുക്കുള്ള അവതരണം, ഇനിയുള്ള ഭാഗങ്ങളും ഇതുപോലെ പോവട്ടെ

  10. പ്രിയപ്പെട്ട തോമസ്‌,

    അസാമാന്യമായ തുടക്കം. സുന്ദരമായ, സ്വാഭാവികമായ ക്ലാസ്സിക്ക്‌ ശൈലി. കഥയുടെ ചുറ്റുപാടുകളും, അന്തരീക്ഷവും യാഥാർത്ഥ്യം തുളുമ്പുന്നത്‌. നേരിയ കമ്പിയും. ധാരാളം ഭാഗങ്ങൾ എഴുതാവുന്ന തീമാണെന്നു തോന്നുന്നു. എന്റെ ഒരു അഭിപ്രായം ആണ്‌.

    എല്ലാ ആശംസകളും ബ്രോ.

    ഋഷി.

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: