Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ഉണ്ട ചോറിനുള്ള നന്ദി 2 [Ahmed] 341

Kambi Views 791974

കണ്ടു ആ രൂപം തളർന്ന ആ ശരീരം ഒരുപാട് ഉപദ്രവിച്ചിട്ടിട്ടുണ്ട് അവനെ പക്ഷെ ഉള്ളിന്റെ ഉള്ളിൽ അവൻ അയാളെ സ്നേഹിച്ചിരുന്നു ആ കിടത്തം അവനെ ഒരുപാട് വിഷമത്തിൽ ആയത്തി അവൻ പതുക്കെ അടുത്തേക്ക് നീങ്ങി ആ കട്ടിലിൽ ഇരുന്നു അവന്റെ സാമീബ്യം അറിയാതെ ഉറങ്ങുകയാണ് ആ പാവം അവൻ അദ്ദേഹത്തെ പതുക്കെ വിളിച്ചു
ഇക്ക
വിളി കേട്ട അയാൾ പതുക്കെ കണ്ണ് തുറന്നു മുന്നിൽ ഫർഷാദിനെ കണ്ടപ്പോൾ ഞെട്ടലിനു പകരം അദ്ദേഹം മുഖത്തൊരു പുഞ്ചിരി നിറച്ചു
ആ അങ്ങനെ എത്തിയോ നീ ഈ കോലം നിന്നെ കാണിക്കാൻ വേണ്ടിയാണ് പടച്ചോൻ എന്നെ ഇതുപോലെ ഇട്ടിരുന്നത് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് അത്രയും വലിയ തെറ്റായില്ലെടാ നിന്നോട് ഞാൻ ചെയ്തത് ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ 2.5വർഷം നിന്നെ പീസിപ്പിച്ചില്ലേ ഞാൻ അവസാനം കൊല്ലാൻ വരെ തീരുമാനിച്ചു ഒന്നും നീയല്ല എല്ലാം അവനാ അവൻ ആബിദ് എന്റെ മോൻ ചതിച്ചതാ അവൻ എന്നെയും നിന്നെയും എല്ലാം
ഫർഷാദ് അത്ഭുതതോടെ ഇക്കയെ നോക്കി
ആബിദ് ചതിച്ചെന്നോ ഇക്ക എന്തൊക്കെയാ ഈ പറയുന്നേ
അതേടാ പണത്തിനു വേണ്ടി എന്റെ മോൻ ച്ചെ നിന്നോടുള്ള ദേഷ്യം ഞാൻ അവനെ ഞാൻ ഒന്നിലും നിയന്ദ്രിക്കാതെ വളർത്തി നിന്റെ മനസ്സ് വേദനിപ്പിക്കാൻ അവനെ ഞാൻ കൂടുതൽ സ്നേഹിച്ചു അവനു നല്കിയതെല്ലാം നിന്റെ മനസ്സിനെ വേദനിപ്പിക്കാൻ വേണ്ടിയാണ് അതു അവസാനം പടച്ചോൻ എനിക്കുതന്നെ കാണിച്ചു തന്നു ഇപ്പോൾ എന്റെ മുന്നിൽ നിൽക്കുന്ന നിപോലും അതിനു ഉദാഹരണം അല്ലെ പടച്ചോൻ തരാൻ തീരുമാനിച്ചതൊന്നും ആർക്കും തടുക്കാൻ പറ്റില്ല അവൻ തടയുന്നതൊന്നും ആർക്കും തരാനും പറ്റില്ല ഞാൻ അതു മനസ്സിലാക്കാൻ ഒരുപാട് സമയം എടുത്തെടാ
ഇക്ക എന്താ ഉണ്ടായേ എന്നോട് പറ
ഇക്ക നടന്നത് പറയാൻ തുടങ്
നീ ജയിലിൽ ആയാപ്പിന്നെ ഞാൻ അധികമൊന്നും ഓഫീസ് പോകാറില്ലായിരുന്നു നിന്നോടുള്ള പകയായിരുന്നു മനസ്സ് മുഴുവൻ പതുക്കെ പതുക്കെ ഞാൻ ഓരോന്നും ആബിദിനെ ഏൽപ്പിച്ചു തുടങ്ങി അങ്ങനെ അവന്റെ കയ്യിലായി ബിസിനസ്‌ മുഴുവൻ എല്ലാം അവൻ നന്നായി നടത്തുന്നു എന്ന് കരുതി ഞാൻ എല്ലാത്തിൽ നിന്നും വിട്ടും നിന്നു പോകെ പോകെ

The Author

Ahammed

എല്ലാ മനുഷ്യരിലും നന്മ ഉണ്ട് ചിലർ അത് സാഹചര്യം കൊണ്ട് മറക്കുന്നു മറ്റുചിലർ സ്വാര്ഥതാല്പര്യങ്ങൾക്കുവേണ്ടിയും

87 Comments

Add a Comment
  1. കൊള്ളാം, സൂപ്പർ, ഇതു സിനിമ ആക്കിയാലോ….. 🤔🤔🤔

  2. സുഹറ ബീവി

    വളരെ നന്നായിട്ടുണ്ട്

    1. കഥ ഇഷ്ടപ്പെട്ടതിൽ സന്തോഷം

  3. അഹമ്മദ് ബ്രോ…. നന്നായിട്ടുണ്ട്..

    1. Thanks നന്ദൻ ബ്രോ

  4. ഒരുസിനിമക്ക്ഉള്ളകഥയുണ്ടല്ലോ നല്ലതീ൦

  5. ഭംഗി ആയിട്ടുണ്ടു
    നിത്യ കാമുകാ
    സുൽത്താൻ അഹമ്മദ് ബ്രോ

    1. താനിവിടെയും എത്തിയോടായ് പോയി അപരാജിതൻ ബാക്കി എഴുതാൻ നോക്കെടാ
      പിന്നല്ല love you bro

      1. ഉമ്മ

        സുൽത്താൻ

      2. എഴുതി പോസ്റ്റിയിട്ടുണ്ടടോ…സുൽത്താൻ.

        1. കിട്ടിയെടോ

  6. Super Bro.

    Ithu Pole Iniyum Varanam

    1. Thanks bro
      ഇനിയും വരാൻ ശ്രമിക്കാം

  7. മരങ്ങോടന്‍

    ഇതില്‍ അപരാജിതന്റ്റെ കോപി അല്ലേ ..
    അവിടെ നല്ല സ്മൂത്ത് ആയി അങ്ങനെ ഒരു കഥ പോകുമ്പോള്‍ അതിലെ പല തീമുകളും ഇതില്‍ ഉണ്ടല്ലോ .. ഒരു അഭിപ്രായം പറഞ്ഞു എന്നു മാത്രം.. പക്ഷേ ഇതും അപരാജിതനും കൂടെ കമ്പയര്‍ ചെയ്താല്‍ അപരാജിതന്‍ ആണ് എവര്‍ടൈം ബെസ്റ്റ്..
    വായിക്കുന്നവരെ പിടിച്ചിരുത്തുന്നു.
    നിങ്ങള്‍ നന്നായി എഴുതുന്നുണ്ട് , പക്ഷേ നിങ്ങളുടെ ശൈലി സെയിം തന്നെ ആണ് , അ ശൈലിയില്‍ നിന്നു നിങ്ങള്ക്ക് മാറാന്‍ സാധിക്കുന്നില്ല .. നിങ്ങളുടെ 3 കഥകളും ഏറെകുറെ ഒരേ പാറ്റേണ്‍ തന്നെ ഫോളോ ചെയ്യുന്നു

    1. അപരാജിതനുമായി ഇതൊക്കെ ആരെങ്കിലും സാമ്യപ്പെടുത്തുമോ ബ്രോ പിന്നെ അപരാജിതനുമായി സാമ്യം ഉണ്ടെന്നു ഞാൻ തീർച്ചയായും അംഗീകരിക്കുന്നു അതു മറ്റാരോ കമന്റിൽ പറയുകയും ഉണ്ടായി
      ഒരേ ശൈലിയിൽ തന്നെ ആണ് എന്റെ കഥകൾ എന്ന് വൈകിയാണെങ്കിലും ഞാൻ മനസ്സിലാക്കുന്നു
      പിന്നെ അപരാജിതൻ എക്കാലത്തെയും ബെസ്റ്റ് തന്നെ ആണ് എനിക്കൊന്നു ഒരിക്കലും അതുപോലൊരു കഥ സാധ്യമല്ല
      ഈ കഥ അപരാജിതൻ 1st part വന്ന ശേഷം ആണ് ഞാൻ എഴുതിത്തുടങ്ങിയത് പക്ഷെ അതിന്റെ സെക്കന്റ്‌ പാർട്ടിന് മുൻപ് തന്നെ ഞാൻ കഥയുടെ 30പേജുകളിൽ അതികം എഴുതി കഴിഞ്ഞിരുന്നു എന്നുള്ളത് സത്യമാണ് ഞാൻ അതു വായിച്ചു അതുപോലെ ഒരിക്കലും എഴുതാൻ ശ്രമിച്ചിട്ടുമില്ല എഴുതാൻ പറ്റുകയുമില്ല കഥ
      സ്നേഹത്തോടെ അഹമ്മദ്

  8. ഹലോ ബ്രോ
    കഥ ആദ്യ ഭാഗം അല്പം സീന്‍ ആയിരുന്നു
    പക്ഷേ രണ്ടാം ഭാഗം പോളി കിണന്‍ കാച്ചിയത് ആണ്
    നിങ്ങള്‍ തന്നെ ആണോ അപരാജിതന്‍ എഴുത്തുന്ന ഹര്‍ഷന്‍ ചങ്ക്…ഒരു സംശയം

    1. ഹർഷനോ ഞാനോ ആ വരികളുടെ മാന്ത്രികത ഉണ്ടോടോ എന്റെ ഈ വരികൾക്കുണ്ടോ
      ഇങ്ങനെ ഒക്കെ പറഞ്ഞു ആ പാവം ഹര്ഷന് കൂടി ചീത്തപ്പേര് ഉണ്ടാകേണ്ട
      ഞാൻ അഹമ്മദ് തന്നെ ആണ്

  9. കഥ അടിപൊളി ആണ്… പക്ഷേ ഒരു കാര്യം പറഞ്ഞോട്ടെ, കുറ്റപ്പെടുത്തൽ അല്ലാട്ടോ… തിരൂർ മലപ്പുറം ആണ്.. കോഴിക്കോട് അല്ല… മാളിയേക്കൽ തറവാട് തിരൂരിൽ ഉണ്ട്

    1. I ഇനി ഇപ്പോൾ കുറ്റപെടുത്തിയാലും കുഴപ്പമില്ല എഴുതിവന്നപ്പോൾ മലപ്പുറം കോഴിക്കോട് ആയിപോയി പക്ഷെ അങ്ങനെ ഒരു തറവാട് ശെരിക്കും ഉണ്ടെന്നത് എനിക്ക് അറിയില്ലായിരുന്നു അതു മാത്രമാണ് സങ്കടം

  10. Supet&duper

    1. Thaks മച്ചാ

  11. Super duper

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: