Abhiprayangal

Kambi Views 11602

ഈ സൈറ്റിനെ ക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും   ഇവിടെ എഴുതാം

kambikadhakal kambikadha kambikathakal kambikatha novel

Subscribe us!!

കമ്പി കഥകള്‍ നിങ്ങളുടെ ഇമെയില്‍ കിട്ടാന്‍

ഇവിടെ നിങ്ങളുടെ ഇമെയില്‍ ID കൊടുത്ത് Subscribe ചെയ്താല്‍ പുതിയ കമ്പി കഥകള്‍ നിങ്ങളുടെ Inbox ല്‍ കിട്ടും ...

The Author

420 Comments

Add a Comment
 1. നിലവിളക്കിൻറെ നിറദീപവും ധാന്യങ്ങളും കണിവെള്ളരിയും കള്ളകണ്ണനേയും തളികയിലാക്കിയുള്ള ഒരു രാത്രിയിലെ കാത്തിരുപ്പ് ഒരു വർഷത്തിലേക്കുള്ള ഐശ്വര്യത്തിൻറെ പ്രയാണമാകട്ടെ…. എന്റെ എല്ലാ കൂട്ടുകാർക്കും
  ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

 2. അഭിരാമി

  💣💣💣💣💥💥💥✨✨✨💣💣എല്ലാർക്കും നല്ലൊരു വിഷു ആശംസിക്കുന്നു.. 💣💣💣💣💥💥💥✨✨✨💣💣💥💥

 3. കാർഷിക വർഷാരംഭം! കമ്പിക്കുട്ടനിലെ കമ്പികൃഷി ഈ കാർഷികവർഷത്തിൽ നൂറുമേനി വിളവ് നൽകട്ടെ എന്ന ആശംസയോടെ പ്രീയ കുട്ടൻഡോക്ടർക്കും വായനക്കാർക്കും എന്റെ ഹൃദയംഗമമായ

  “വിഷുദിന ആശംസകൾ”

 4. നന്ദി, മാസ്റ്റർ, രാജാ.

  അമ്മയിന്നൊപ്പമില്ല. എന്നാലും ജീവിതത്തിന്റെ നിസ്സാരതയും അഹംഭാവത്തിന്റെ അർത്ഥമില്ലായ്മയും വേദനയിലൂടെ മനസ്സിലാക്കിയത്‌ കൂട്ടുകാരോട് പങ്കുവെയ്ക്കാമെന്നു കരുതി. അത്രമാത്രം. ഒരു കാര്യം കൂടി. പ്രിയപ്പെട്ടവരോടുള്ള സ്നേഹം പ്രകടിപ്പിക്കണം. അല്ലെങ്കിൽ ചിലപ്പോൾ വൈകിപ്പോവും.

  എല്ലാവർക്കും സമാധാനം നേർന്നുകൊള്ളട്ടെ.

  ഋഷി.

  1. ഋഷി, പറയാൻ വാക്കുകൾ ഇല്ല.മനസ്സ് നിറഞ്ഞ പ്രാർത്ഥന അല്ലാതെ.

  2. മന്ദന്‍ രാജാ

   തീർച്ചയായും ഋഷി ,

   രണ്ടുപേരും ഇതേ അസുഖത്താൽ എന്റെയും കൂടെയില്ല .
   അഹങ്കാരം എനിക്കുണ്ടോ എന്നത് എന്നെ കാണുന്നവരുടെ കണ്ണുകളിലാണ് . മറ്റെന്തുണ്ടായാലും അതുമാത്രം ഉണ്ടാവരുതെന്ന പ്രാർത്ഥിക്കുന്നവനുമാണ് ഞാൻ . എന്നെ അറിയാവുന്നവർക്ക് അറിയാം ഞാൻ ആരാണെന്നും എന്റെ സ്വഭാവവും .. നമ്മൾ തമ്മിൽ കാണാത്തപ്പോൾ , അറിയാത്തപ്പോൾ അത് അറിയാൻ ആവില്ലല്ലോ . ഇതൊരിക്കലും വേറൊരു അർത്ഥത്തിൽ എടുക്കരുത് ദയവായി . ഋഷിക്കുള്ള എന്റെ സ്നേഹപൂർവ്വമുള്ള റിപ്ലൈ മാത്രം . മറ്റെവിടെയെങ്കിലും താങ്കൾക്ക് എന്റെ റിപ്ലൈ കാണാൻ പറ്റുമായിരുന്നെങ്കിൽ ഒരിക്കലും ഞാനിത് ഇവിടെ ഇടുകയുമില്ലായിരുന്നു .

   1. രാജാ, ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ് അറിയുന്നത്. എത്രയോ ദുഖകരമായ സാഹചര്യങ്ങളിലൂടെ സഞ്ചരിക്കുന്നവരാണ് നമ്മള്‍ ഓരോരുത്തരും. അച്ഛനും അമ്മയ്ക്കും പ്രണാമം.

    സ്നേഹം പ്രസരിപ്പിക്കാന്‍ മാത്രമാണ് നമ്മുടെ ജന്മം. അങ്ങനെ ആയിരിക്കാന്‍ നമുക്ക് സാധിക്കട്ടെ.. ദൈവം ഇത്തരം ദുസ്സഹമായ സാഹചര്യങ്ങള്‍ നമ്മളില്‍ ആര്‍ക്കും ഒരിക്കലും വരുത്താന്‍ ഇടയാക്കാതിരിക്കട്ടെ; നമ്മുടെ ഒപ്പമുള്ളവരുടെ സന്തോഷമില്ലെങ്കില്‍ നമുക്ക് എങ്ങനെ സന്തോഷിക്കാന്‍ സാധിക്കും?

  3. Rishi, dear

   I’m really sorry to hear that…

  4. ഋഷി, വേദനയില്‍ നിന്നും അമ്മ മോചിതയായി എന്നതില്‍ സന്തോഷിക്കാം. താങ്കള്‍ക്ക് പ്രപഞ്ചരൂപകല്‍പ്പന ചെയ്ത അദൃശ്യശക്തിയെക്കുറിച്ച് ധാരണയും വിശ്വാസവും ഇല്ലെങ്കിലും എനിക്ക് ഉത്തമ ബോധ്യമുണ്ട്; ആ അമ്മ ഇന്ന് പരമമായ ആനന്ദത്തില്‍ സൃഷ്ടാവിന്റെ സന്നിധിയില്‍ ഉണ്ട് എന്നുള്ളത്.

   സാഹോദര്യം നിലനില്‍ക്കേണ്ട ഈ ലോകത്ത്, താങ്കള്‍ സൂചിപ്പിച്ചതുപോലെ അഹങ്കാരവും സ്വാര്‍ത്ഥതയും നിരര്‍ത്ഥകമാണ് എന്ന് നമ്മള്‍ ഓരോരുത്തരും അനുനിമിഷം മനസ്സില്‍ കരുതേണ്ട ആത്മോപദേശമാണ്..

  5. ഋഷി ബ്രോ…

   അമ്മയുടെ ആത്മാവിന് നിത്യശാന്തിക്കായി മനസ്സ് നിറഞ്ഞു പ്രാർത്ഥിക്കാം ഈ കുഞ്ഞനിയൻ…….

 5. മന്ദന്‍ രാജാ

  ഋഷി
  മറ്റൊന്നും ചിന്തിക്കേണ്ട .. ധൈര്യം കൊടുക്കുക . പറ്റാവുന്ന സമയമെല്ലാം കൂടെ നില്ക്കുക..
  പ്രാർത്ഥനകളുണ്ട് കൂടെ …മറ്റൊന്നും പറയാനാവില്ലല്ലോ ഇവിടെ

 6. kadhayonnumille

 7. @മാസ്റ്റർ,

  ഒരുമാതിരി അന്തസ്സുള്ള പണികളെ ആണ് ശീതസമരം എന്ന് പറയുക!

  പിടിച്ചിടം കിട്ടാതെ വന്നപ്പോൾ പിന്നങ്ങോട്ട് ആരിവിടെ അവരെ എതിർത്ത് കമന്റിട്ടാലും തെറി വിളിച്ചാലും അതെല്ലാം ഞാൻ പേരുമാറ്റി വന്നാണെന്ന് ഈ മഹാത്മാക്കൾ ആണ് ഇതിന് വെളിയിൽ പ്രഖ്യാപിക്കുന്നത്!
  എങ്ങനുണ്ട്!

  ഇരുട്ട് എന്റെ ഫേക്കാണന്ന് കണ്ടുപിടിച്ചത് ആ മഹാത്മാക്കൾ ആണ്!!!

  ഈ രഞ്ജിനി ഞാനാണ് എന്ന ചിന്താഗതിയുടെയും ഉറവിടം വേറെ ആണ്! സോണി എന്ന പേരിൽ അതിവിടെ ശർദ്ദിച്ചിട്ടു എന്ന് മാത്രം!

  ഒരുത്തൻ കുത്തിപ്പിടിച്ച് ഇരുന്ന് പിതൃശൂന്യതകൾ പടച്ച് വിടും!
  അത് ആരെങ്കിലും ഇവിടെ കൊണ്ടുവന്ന് ശർദ്ദിച്ചിടും! അതാണ് കുറേയായി ഇവിടെ നടക്കുന്നത്!

  ഞാൻ നടക്കുന്നുണ്ടോ ഇരിക്കുന്നുണ്ടോ പെടുക്കുന്നുണ്ടോ ഇതൊക്കെ ഗവേഷണം നടത്തുകയാണ് കുറേ ആയിട്ട് ഓന്റെ പണി അല്ലാതെ ഇത് ശീതസമരം ഒന്നുമല്ല!

  K അടിച്ച് ഇവിടെ എന്റെ പേജിൽ കയറിക്കൊണ്ട് ഇരുന്ന ഞാൻ എന്തിന് മറ്റിടത്ത് കയറി അത് വായിക്കുന്നു അതൊക്കെ വായിക്കാതെ എങ്ങനെ മറുപടി പറയും,

  കഥയുടെ എണ്ണം കാര്യമാക്കാതെ നടന്ന ഞാൻ എന്തിന് എന്റെ കഥകൾ ലിസ്റ്റിൽ വരുത്തണം എന്ന് ആവശ്യപ്പെടുന്നു…

  ഇങ്ങനുള്ള ബൌദ്ധികമായ വാദമുഖങ്ങൾ ആണ്!

  എന്റെ കഥയിൽ തന്നെ ഒതുങ്ങിയ ഞാൻ ഇവന്റെയൊക്കെ ഈ ചാച്ചനില്ലായ്മ പുറത്ത് ഇറങ്ങാതെ കാണുമോ?

  എന്റെ പേജിൽ തന്നെ ഞാൻ ഒതുങ്ങി കഴിഞ്ഞു എന്ന് പറഞ്ഞ് എനിക്ക് പിന്നീട് ഒരിക്കലും അവിടെ നിന്ന് പുറത്ത് ഇറങ്ങാൻ വയ്യ!

  കഥകൾ ഏകീകരിച്ചില്ല അതിനാൽ പിന്നെയും അത് ചെയ്യണ്ട തുടങ്ങിയ വലിയവലിയ ലോ പോയിന്റുകൾ ആണ്!

  ഇവിടെ ശീതസമരം അല്ല ഞാൻ എന്ത് ചെയ്യുന്നു ചെയ്യുന്നില്ല എന്നതിന് ഉള്ള ഒളിഞ്ഞുനോട്ടവും മാർക്കിടീലും ആണ് നടക്കുന്നത്!

  എന്റെ പിന്നാലെ മണത്ത് നടക്കാതെ അവനവന്റെ കാര്യം നോക്കിയാൽ പിന്നെ ഇവിടെ പ്രശ്നവുമില്ല!

  1. ഒകെ ബ്രോ,

   ഞാനെന്റെ ആഗ്രഹം പിന്‍‌വലിക്കുന്നു. എന്റെ ഒരു രീതിക്ക് എനിക്കാരോടും, ഇനി എന്നോട് വളരെ മോശമായി പെരുമാറിയാല്‍ പോലും പിണങ്ങി ഇരിക്കാന്‍ പറ്റില്ല. കാരണം മനുഷ്യജീവിതത്തിന്റെ നൈമിഷികതയും അതിന്റെ അനിശ്ചിതത്വവും നന്നായി അറിയാം എന്നത് തന്നെ. ആരോട് കലഹിക്കാന്‍? എന്തിന് പിണങ്ങാന്‍?

   ഞാന്‍ മറ്റുള്ളവരേക്കാള്‍ മികച്ചവന്‍, അല്ലെങ്കില്‍ ബാക്കിയുള്ളവര്‍ എനിക്ക് മീതെ എത്തരുത് എന്നൊക്കെയുള്ള വിപരീത ചിന്തകള്‍ മനസ്സിനെ ഭരിക്കുമ്പോഴാണ് അനാരോഗ്യകരമായ അന്തരീക്ഷം ഉണ്ടാകുന്നത്. ഈ ഭൂമിയില്‍ ഒരാളും ഒരാള്‍ക്കും മീതെയല്ല. ചിലര്‍ ചിലരെ വലുതാക്കുന്നു; പക്ഷെ ദൈവത്തിന്റെ മുന്‍പില്‍ ഏറ്റവും ചെറിയവന്‍ ആണ് വലിയവന്‍. വെയിലത്ത് കഷ്ടപ്പെട്ട് രാജ്യത്തിന് അന്നം നല്‍കുന്ന കര്‍ഷകന് ഇവിടെ വിലയില്ല; മുഖത്ത് ചായം പൂശി വ്യഭിചരിച്ച് ക്യാമറയുടെ മുന്‍പില്‍ ഇരുന്നു വിവരക്കേട് പറയുന്നവന്മാര്‍ക്കും അവളുമാര്‍ക്കും ദൈവീക പരിവേഷം; മനുഷ്യനെ വഞ്ചിക്കുന്ന രാഷ്ട്രീയക്കാരുടെ മൂലം താങ്ങാന്‍ മത്സരം. കിടപ്പിലായ രോഗിയെ പരിചരിക്കുന്ന ഹോം നേഴ്സ് പാഴ് വസ്തു. അങ്ങനെ മനുഷ്യനുതകുന്ന തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സകലര്‍ക്കും ഈ ഭൂമിയില്‍ വിലയില്ല.

   അങ്ങനെയുള്ള ഈ ലോകത്ത്, എന്ത് സമരം? എന്ത് ഈഗോ? ക്ഷമിക്കാനും മറ്റുള്ളവരെ ഉള്‍ക്കൊള്ളാനും സാധിക്കുന്നത് കരുത്താണ്‌; ബലഹീനത അല്ല. ഇവിടെ ഈ ചെറിയ സൈറ്റിലെ വിരലില്‍ എണ്ണാവുന്ന എഴുത്തുകാര്‍ പരസ്പര സൌഹാര്‍ദ്ദം ഉള്ളവരായിരിക്കണം എന്ന എന്റെ ആഗ്രഹമാണ് ഞാന്‍ പങ്ക് വച്ചത്. ഇനി ഇങ്ങനെ ഒരു ആവശ്യം ഞാന്‍ ഉന്നയിക്കില്ല. കാരണം ഓരോരുത്തരും സ്വയം ഉണ്ടാക്കി വച്ചിരിക്കുന്ന പുറം തോട് സ്വയം തകര്‍ക്കാന്‍ തയ്യാറാകുന്നില്ല എങ്കില്‍, വാക്കുകള്‍ക്ക് യാതൊരു ഫലവും ഉണ്ടാക്കാന്‍ സാധിക്കില്ല.

   വീണ്ടും ജനിക്കുക..തോട് തകര്‍ത്ത് പച്ചയായ ലോകം കണ്‍കുളിര്‍ക്കെ കാണുക..അതാണ് എനിക്ക് എല്ലാവരോടും പറയാനുള്ളത്.

   1. ഈയൊരു വിഷയത്തിൽ ഇനിയൊന്നും മിണ്ടരുത് എന്നു തീരുമാനിച്ചതാണ്‌. എന്നാലും മാസ്റ്ററുടെ ഹൃദയത്തിൽ നിന്നുമുള്ള വാക്കുകളോട്‌ പ്രതികരിച്ചില്ലെങ്കിൽ അത്‌ നന്മയോടുള്ള അവഗണന ആയിരിക്കും. മാസ്റ്റർ പറഞ്ഞ കാര്യങ്ങൾ നൂറു ശതമാനവും ശരിയാണ്.
    ദൈവസങ്കല്പത്തിനോട്‌
    യോജിപ്പില്ലെങ്കിലും മനുഷ്യപ്പറ്റിൽ വിശ്വസിക്കുന്നു. ശ്വാസം നിന്നുപോയാൽ കഴിഞ്ഞു പോവുന്ന ജീവിതത്തിൽ എന്തഹങ്കരിക്കാനാണ്‌. അമ്മയ്ക്ക്‌ കാൻസർ ബാധിച്ചപ്പോൾ ആശുപത്രിയിൽ പോയത്‌ കണ്ണു തുറപ്പിച്ചു, അഹന്തയുടെ തലയെടുത്തു. നമ്മടെ ഇന്നസെന്റിന്റെ “കാർസർ വാർഡിലെ ചിരി” എന്ന കുഞ്ഞുപുസ്തകം ഒന്നു നോക്കിയാലും കൂട്ടുകാരേ.

    കഞ്ഞികുടിക്കാനുള്ള ഓട്ടത്തിനിടയിൽ അഭിപ്രായങ്ങൾ നോക്കാൻ മാത്രമേ സമയം കിട്ടുന്നുള്ളൂ. എല്ലാ കൂട്ടുകാർക്കും എൻെ വിഷു ആശംസകൾ.

    1. ഋഷി, അമ്മയുടെ രോഗസ്ഥയെപ്പറ്റി അറിഞ്ഞതില്‍ വളരെ ദുഖമുണ്ട്. ഇത്തരത്തിലുള്ള അവസ്ഥ വളരെ ക്രൂരവും അസഹ്യവും, പക്ഷെ നമ്മള്‍ നിസ്സഹായരുമാണ്. അമ്മയ്ക്ക് എങ്ങനെയുണ്ട്? സുഖമായി എന്ന് വിശ്വസിക്കുന്നു..രോഗാവസ്ഥ പോലെ ഭീകരമായ മറ്റൊന്നില്ല

   2. താങ്കളുടെ അഭിപ്രായം നൂറ് ശതമാനം ശരിയാണ്!
    പക്ഷേ നിരന്തരം അനക്കും ചൊറിച്ചിലും ആയി നടക്കുന്നവരെ അവഗണിക്കുക തള്ളുക അത്തരക്കാരോട് മേലിൽ ഗുണത്തിനോ ദോഷത്തിനോ പോവാതിരിക്കുക എന്നതാണ് എന്റെ ലൈൻ!
    ചൊറിച്ചിൽ അസഹനീയമാവുമ്പോൾ ഒന്ന് അമർത്തി കൊടുക്കുക അത്രേയുള്ളു!
    ഈ തെറി തെറി എന്നിവിടെ കൊട്ടിഘോഷിച്ച് നടക്കുന്നു അഡ്മിൻ എന്റെ ഒറ്റ കമന്റും ഡിലീറ്റാക്കീട്ടില്ല താനും! അപ്പ കുട്ടന്റെ ബൈലോ അല്ല തെറ്റിച്ചത്!
    ന്യായമായും നീ പോടാ കോപ്പേന്ന് പറഞ്ഞ് പോവില്ലേ?

    വെറുതേ എന്തിനാ ഈ അനക്ക്?
    സ്വയം ചെയ്യുന്ന പണി തന്നാ മറ്റുള്ളവരും ചെയ്യുക എന്ന ചിന്ത തന്നെ തെറ്റല്ലേ?

    എനിക്കിവിടുത്തെ വലുതുമാവണ്ട ആധിപത്യവും വേണ്ട എന്നെ ഭരിക്കാൻ ഇവിടുത്തെ ഏത് ഒടേതമ്പുരാൻ വന്നാലും നടക്കുകയുമില്ല!

    ഈ കുശുമ്പും കുന്നായ്മയും പ്രചരിപ്പിച്ച് നടക്കാതെ അവനോന്റെ പണി നോക്കാൻ വയ്യേ?

 8. കഥയ്ക്കു ലഭിക്കുന്ന വ്യൂവർഷിപ്പിനും ലൈക്കിനും ഒപ്പമോ അതിലുപരിയോ പ്രചോദനപരമാണ് വായനക്കാരുടെ കമന്റുകൾ.

  പുതിയ കഥകൾ ഒന്നോടിച്ചു വായിച്ചു നോക്കിയപ്പോൾ കണ്ട ഒരു കാര്യം –

  വായനക്കാർ കമന്റു ചെയ്യുന്നുണ്ട്.
  പക്ഷേ ഭൂരിഭാഗം എഴുത്തുകാരും അവ കണ്ട മട്ടു നടിക്കാറില്ല. മന്ദൻ രാജയെപ്പോലെയുള്ള മികച്ച എഴുത്തുകാരൊക്കെ വായനക്കാരുടെ അഭിപ്രായങ്ങളെ മാനിക്കുന്നു. പുതിയ എഴുത്തുകാരിൽ ഏതാനം പേരൊഴികെ ബഹുഭൂരിപക്ഷവും ഒരു പ്രതികരണവും നടത്തുന്നില്ല…

  എന്താണു കാരണമെന്നറിയില്ല.

  ഇനി അവരൊക്കെ കമന്റു ചെയ്തിട്ടും പബ്ലിഷ് ചെയ്യുന്നതിൽ വരുന്ന എന്തെങ്കിലും തടസ്സങ്ങളാണോ..?

 9. Dhivya evide poi oppam kudumba sahayam novalum

 10. ഈയുള്ളവന്‍ ഒരു നോവല്‍ എഴുതിയപ്പോള്‍ എല്ലാ എണ്ണം കൂടി കമന്റിട്ട് അത് നിര്‍ത്തിച്ചു…. ഹോ… ആ സീരിയല്‍ പരിശുദ്ധമാണെന്ന്… എന്നിട്ടിപ്പോള്‍ എന്തായി…. ആബാലവൃദ്ധം ജനങ്ങളും ഇപ്പോള്‍ ഒരു വീഡിയോയ്ക്ക് പിന്നാലെയാ…

  ഒരു കോംപ്രമൈസ് എന്ന നിലയില്‍ പിന്മാറിയ ഞാനിപ്പോള്‍ മണ്ടനായി. നീ.ല.ശ എന്ന നോവല്‍ പാതിവഴിയില്‍ ഉപേക്ഷിച്ചെങ്കിലും അതിലും ശക്തമായ കഥയുമായി വരുവാനാണ് തീരുമാനം. പേരിതാണ് ‘ഇന്ത്യന്‍ടൂര്‍ വിത്ത് നീലു അമ്മ’ സദാചാര കമന്റിട്ട് ആരും മനസ്സ് മടുപ്പിക്കല്ലേ…. പ്ലീസ്… ഒന്ന് എഴുതിപൂര്‍ത്തീകരിച്ചോട്ടെ…

  1. അഡ്മിന്‍ സാര്‍ ദേഷ്യപ്പെടല്ലേ.
   ആദ്യമായാണ് ഞാനിങ്ങനൊരു കലിപ്പ് മെസ്സേജ് ഇടണത്. കാരണം അത്രയ്ക്ക് വിഷമം ഉണ്ട് സാറേ. എന്തോരം ആഗ്രഹത്തോടെ എഴുതി വന്ന ഒരു നോവല്‍ ആരുന്നെന്നോ നീ.ല.ശ. അതുകൊണ്ടാ… എന്നിട്ട് ഇപ്പോള്‍ ഈ സൈറ്റിലും പുറത്തും ഒക്കെ നടക്കുന്നകാര്യങ്ങള്‍ കാണുമ്പോള്‍ എന്റെ നോവലിന് പാതിവഴിയില്‍ ഉപേക്ഷിച്ചതിന്റെ സങ്കടം…

  2. machane plz onnu ezhutho..

 11. യോ… അല്ല സോനിച്ചേട്ടാ,

  എനിക്ക് പിതാവ് ഒന്നേയുള്ളു!
  കമ്പിക്കുട്ടനിൽ ഐഡിയും ഒന്നേയുള്ളു!

  കോണ്ടം പൊട്ടി ഉണ്ടായ പടുകുരുപ്പുകളോട് സംസാരിക്കാറുമില്ല!
  ഭൂമിക്ക് ബാദ്ധ്യതയും ഭാരവുമായ പാഴ്ജന്മങ്ങളോട് വെറുതേയിട്ട് അനക്കാൻ താൽപ്പര്യവുമില്ല നേരവുമില്ല!

  എന്റെ തെറീം കമന്റുകളും എല്ലാം എന്റെ പേജിൽ ഉണ്ട് ഒരൊറ്റ കമന്റു പോലും കളഞ്ഞിട്ടില്ല നേരം പോലെ ചെന്ന് വായിച്ച് പഠിക്ക്!

  ഏതവനോട് എന്തുവിഷയം പറയണമെങ്കിലും അത് നേരേ ‘സുനിൽ’ എന്ന ഐഡിയിൽ നിന്ന് തന്നെ പറയും!
  അത് പറയാനുള്ള ലിംഗബലവും തന്റേടവും ഒക്കെ ഉണ്ട് ട്ടോ!

  അതുകൊണ്ട് മക്കളു പോയി മക്കടെ പണി നോക്കിയാട്ടെ സുനിലിന് ഷേവുചെയ്ത് തരണ്ട!

  ഒരു ഉപദേശം കൂടി…. എല്ലാം കൂടി ചെന്ന്
  ആ അപ്പിയിട്ട് അളിച്ചുവച്ച നിക്കറു മാറ്റി ഒന്ന് കഴുകി അത് മാറ്റിയിട്ട് വന്ന് വീണ്ടും നിക്കറിൽ അപ്പിയിട്ട് ഇരുന്ന് നിരങ്ങി മെഴുക്….

  നിനക്ക് സ്വയം മനസ്സിലാവുന്നില്ലേലും മറ്റുള്ളവർക്കത് വല്ലാത്ത ദുർഗന്ധമാ അതാ പറഞ്ഞത്…

  1. അണ്ണനെക്കുറിച്ച് ശരിക്കറിയാത്ത ഏതോ കുരുപ്പാണ്; വിട്ടുകള.

   എന്നാലും അണ്ണനും രാജയും സ്മിതയും തമ്മിലുള്ള ശീതസമരം തീരണം എന്ന് ഞാന്‍ ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു. നിങ്ങള്‍ മൂവരും അതുല്യരായ എഴുത്തുകാരാണ്. ചില്ലറ അഭിപ്രായഭിന്നതകള്‍ ഉള്ളത് മറന്നു പരസ്പരം പരമാവധി സഹകരിച്ച് തമ്മില്‍ മത്സരിക്കണം എന്നാണ് എന്റെ ഒരിത്. എന്റേത് മാത്രമല്ല, എല്ലാ നല്ല വായനക്കാരും ആഗ്രഹിക്കുന്നത് അതാണ്‌..

   1. എന്ത് ശീതസമരം?
    അങ്ങനെ ഒരു വിഭാഗമോ ആൾക്കാരോ ഇവിടെ ഉള്ളതായി പോലും ഞാൻ ഗൌനിക്കാറില്ല
    താൽപ്പര്യമില്ലാത്തവരെ പാടേ അവഗണിക്കുന്നു അത്രയേ ചെയ്യാറുള്ളു!

    ആ ഇനത്തിൽ ലൂസിഫറുമായി മാത്രമേ വല്ലപ്പോഴും വല്ല സൌഹൃദസംഭാഷണവും ഉണ്ടാവാറും ഉള്ളു!

    ആര് എന്ത് എഴുത്തുകാരാണെന്നോ ചെറുതാണോ വലുതാണോ ഇതൊന്നും എന്നെ ബാധിക്കുന്ന കാര്യമേ അല്ല!

    ആര് ചെറുതായാലും വലുതായാലും എനിക്ക് ഞാൻ ആകാനേ കഴിയൂ!

 12. Dhivya evide poi, kudumba sahayam storyum

 13. ഡോക്ടർ കുട്ടനോട് ഒരു അഭ്യർത്ഥന. ഓതേർ പേജ് ഹോം പേജിൽ ലിങ്ക് കൊടുക്കുമോ, നമ്മുടെ അഭിപ്രായം ബോക്സ്‌ പോലെ.

 14. “ദയവായി ശ്രദ്ധിക്കുക.. സോണി എന്ന് പേരുമാറ്റി വന്നത് പോലെ ഇനി പേരുമാറ്റി ആരീ സൈറ്റിൽ കുത്തിത്തിരുപ്പ് ഉണ്ടാക്കാൻ ശ്രമിച്ചാലും അവർ ഇവിടെ സ്ഥിരമായി അറിയപ്പെടുന്നത് ഏത് പേരിൽ ആണ് എന്നത് മറ്റൊരു മുന്നറിയിപ്പ് ഇല്ലാതെ ഇവിടെ പരസ്യമാക്കുന്നത് ആയിരിക്കും”

  1. തീർച്ചയായും

 15. ഹലോ എല്ലാ കൂട്ടുകാര്‍ക്കും സുഗമല്ലേ. ഒരു നോവലിന്റെ പണിപ്പുരയിലാണ്. അതേ ഒരു സംശയം ചോദിച്ചോട്ടെ വിശദമായ കമ്പിയില്ലാതെ നോവല്‍ എഴുതിയാല്‍ സ്വീകരിക്കുമോ?

  1. evide ethrayo kambi illatha adhakal nammude vayanakkar sweekarichirikkunnu.. dhairyamayi ezhuthu bro..

  2. പാലാക്കാരൻ

   നിങ്ങൾ എന്തു വേണേലും എഴുതു നമ്മൾ ഉണ്ട് കൂടെ

 16. കുടുംബപ്രാരാബ്ധം, സമയക്കുറവ് മറ്റു വ്യക്തിപരമായ കാരണങ്ങൾ ഇവയാൽ എഴുത്തു നിന്നു പോയതായിരുന്നു…

  ഇപ്പോൾ വീണ്ടും വന്നാലോ എന്നൊരു മോഹം…

  പഴയ കഥകളുടെയൊക്കെ ത്രെഡ്ഡു പോയി…

  ‘ കുടമ്പുളിക്കു സ്തുതി ‘യുടെ അടുത്ത ഭാഗം എഴുതിയാലോ എന്നൊരാലോചന…

  പുനരുജ്ജീവനം ശ്രമകരമാണ്…
  എന്താണ് വായനക്കാരുടെ അഭിപ്രായം ?

  1. dhairyamayi ezhuthu bro..

  2. ക്യാ മറാ മാൻ

   വളരെ നല്ല ഒരു സൃഷ്ടിയായിരുന്നു അത്. തീർച്ചയായും അതിൻറെ തുടർഭാഗങ്ങൾ എഴുതൂ ബ്രോ… എല്ലാവർക്കും ഇഷ്ടപ്പെടും ധൈര്യമായി പോന്നോട്ടെ……

  3. Othiri eshta petta story aarunnu baaki kadhakal ettittu poy pole pokilla nnu paranjittu Bakki varanjappol vishamam thonniyirunnu
   Thirichu vannu ennu arinjathil santhosham
   Kudambuliyude bakkikku aayi kathirikkunnu

  4. പാലാക്കാരൻ

   എഴുതാൻ പറ്റുന്നവർ എല്ലാം എഴുതുക കഴിവുള്ളവർക്കെ അതിനു കഴിയൂ പ്ലീസ്

 17. ആരാ രഞ്ജിനി.രഞ്ജിനിയും ഇരുട്ടും സുനിൽ എന്ന കഥാകാരൻ തന്നെ രണ്ടു പേര് അല്ല അർച്ചന. സുനിൽ എന്ന കഥാകാരൻ പുള്ളിയുടെ ഒരു കഥയിൽ അമ്മ കഥകൾ എരുതുവരെയും വായിക്കുന്നവരെയും അസഭ്യം പറഞ്ഞ് കഥാകാരൻ അല്ല അർച്ചന. രാജാ സ്മിത എന്ന റൈറ്റർമാർ അവരുടെ കഥകൾ വായിക്കുന്നവർ പോകാൻ ഉള്ള കാരണവും സുനിൽ എന്ന റൈറ്റർ അല്ല അർച്ചന.പിന്നെയും സ്മിത രാജാ സഞ്ജു സേന എന്നിവരെ സൈറ്റ് നിന്നും പുറത്താകാൻ ആണോ രഞ്ജിനി എന്ന പേരിൽ സുനിൽ വന്നതേ.അതോ കുട്ടൻ ഡോക്ടർ അറിവോടെ ആണോ സുനിൽ ഇരുട്ട് രഞ്ജിനി എന്നീ പേര് വന്നു പുള്ളിക്ക് ഇഷ്ടപെടാത്തവരെ തെറി വിളിക്കുന്നത് അർച്ചന.

  1. eyakku vere pani onnum elle? veruthe manassil thonnunnathu aanu shari ennu karutharuthu evide comment edunnavar aranennu ariyam oral vannu palaperil ettal athum aranennu ariyam. thankal enthinaanavo ee id mari vannu ethupole oompiya chila commentukal edunnathu?

   pinne sunil vere idyil vannu evide comments edaarilla athu njan check cheithathaanu..

 18. എന്റെ കൂട്ടുകാരന്റെ അമ്മ എന്ന പുതിയ കഥ അപ്‌ലോഡ് ചെയ്തിരുന്നു പബ്ലിഷായി കണ്ടില്ല..,😢

 19. Admine aa ദേവരാഗം onnu post cheyu..kure ai nokki erikkunnu..plz

 20. ഞാൻ അനുഷ പാർട് 18 അപ്‍ലോഡ് ചെയ്തിരുന്നു.. പബ്ലിഷ് ആയി കണ്ടില്ല…

 21. അളിയൻ ഇത്രയും പെട്ടന്നു സുഖം പ്രാപിക്കട്ടെ.കുഞ്ഞൻ ബ്രോ എല്ലാ വിധ കല്യാണം ആശംസകൾ.Wish you a advanced happy married life kunjan. 🎇🎆🎉🎇🎆🍻🍻🍹🍹🍾🍾🍾🍾🍸🍸🍷🍷😊😊😊😊

 22. Dr.Kuttan Devaragm ennu thanne uplod cheyumennu pretheeshikkunnu

 23. കുഞ്ഞൻ

  ഹായ്
  ഞാൻ കുഞ്ഞൻ
  എന്നെ മറന്നോ
  എല്ലാവർക്കും സുഖം അല്ലെ…
  തിരക്ക് ഉള്ളത് കൊണ്ട് ഇവിടെ വന്ന കഥകൾ വായിക്കാൻ സമയം കിട്ടിയിട്ടില്ല…
  പിന്നെ എന്റെ കല്യാണം ഏപ്രിൽ 21 ന് ആണ്.
  ആർഭാടങ്ങൾ ഒന്നും ഇല്ലാതെ വളരെ ചെറിയ ഒരു ചടങ്ങായി നടത്താൻ തിരിമാനിച്ചിരിക്കുന്നു…
  കാരണം എന്റെ ഭാര്യവാൻ പോകുന്നവളുടെ അനിയൻ… അതായത് എന്റെ ഭാവി അളിയൻ ആക്സിഡന്റ് പറ്റി അൽപ്പം ഗുരുതരമായി ഹോസ്പിറ്റലിലിൽ ആണ്…
  കല്യാണം മാറ്റി വെക്കാൻ ആണ് ആദ്യം നിശ്ചയിച്ചിരുന്നെങ്കിലും… പിന്നീട് അത് ചുരുക്കം ബന്ധുക്കളുടെ സാന്നിധ്യത്തിൽ നടത്താൻ തീരുമാനമായി
  അളിയൻ ഇപ്പൊ അപകടനില തരണം ചെയ്തിട്ടുണ്ട്…
  പക്ഷെ എന്താവും ഭാവിയിലെ സ്ഥിതി എന്ന് അറിയാൻ സാധിക്കില്ല

  മദ്യം കഴിക്കാം… പക്ഷെ മദ്യപിച്ച് വാഹനം ഓടിക്കരുത് എന്ന്… ഈ അവസരത്തിൽ ഞാൻ നിങ്ങളോട് താഴ്‌മയായി അപേക്ഷിച്ച് കൊള്ളുന്നു..

  (ഒരു കഥ എഴുതി പകുതി ആയതായിരുന്നു… ഇപ്പൊ ആകെ മൂഡ് ഔട്ട് ആണ്… അതുകൊണ്ട് തിരക്കുകൾ കഴിഞ്ഞ് തീർക്കാൻ സാധിക്കുമെങ്കിൽ തീർത്ത് ഞാൻ അയക്കുന്നതായിരിക്കും.)

  നന്ദി
  സ്നേഹത്തോടെ
  കുഞ്ഞൻ

  1. വേതാളം

   മറന്നിട്ടൊന്നുമില്ല കുഞ്ഞാ… അളിയന് ഒരു കുഴപ്പവും പറ്റാതെ ജീവിതത്തിലേക്ക് തിരിച്ചു വരാൻ കഴിയട്ടെ എന്നു പ്രാർത്ഥിക്കുന്നു…

   പ്രസ്നങ്ങളെല്ലാം തീർന്നതിന് ശേഷം സാവധാനം മതി കഥയൊക്കെ.. appol കല്യാണത്തിന് എല്ലാ വിധ ആശംസകളും നേരുന്നു.

  2. കുഞ്ഞാ, വളരെയേറെ ദുഖത്തോട് കൂടിയാണ് താങ്കളുടെ കമന്റ് വായിച്ചത്. നമ്മുടെ നാട്ടിലെ ചെറുപ്പക്കാര്‍ക്ക് ജീവിതത്തിന്റെ വിലയോ അതിന്റെ അനിശ്ചിതത്വമോ അറിയില്ല. താല്‍ക്കാലിക ഭ്രമങ്ങളില്‍ പെട്ട് തെറ്റിപ്പോകുന്ന വിഭാഗമാണ്‌ ഭൂരിപക്ഷവും. ബുദ്ധി, വിവേകം എന്നിവ ആര്‍ക്കും വേണ്ട. കണ്ടാലും കൊണ്ടാലും പഠിക്കില്ല.

   എന്തായാലും അളിയന് സുഖമാകട്ടെ എന്ന് പ്രാര്‍ഥിക്കുന്നു; അതല്ലേ നമുക്ക് പറ്റൂ.

   മദ്യപിച്ചു വാഹനം ഓടിക്കുന്നത് പ്രശ്നമാണ്; മദ്യപിച്ച് സ്വബോധം നഷ്ടമായവര്‍ക്ക്; അവര്‍ യാതൊരു പ്രവൃത്തിയും ചെയ്യാന്‍ പാടില്ല. വല്ല വാഴയുടെ ചുവട്ടിലും ചുരുണ്ട് കൂടുന്നതാണ് അവര്‍ക്ക് നല്ലത്. മദ്യത്തെ ഉപയോഗിക്കാന്‍ അറിയാത്തവന്‍ അതിനെ സ്പര്‍ശിക്കാന്‍ പോലും പാടില്ല. ഇതൊക്കെ ആരോട് പറയാന്‍..എല്ലുകളുടെ എണ്ണം കൂടുകയും ചിലപ്പോള്‍ സ്വന്തം മാംസം മണ്ണിനു വളമായി മാറുകയും ചെയ്യുന്ന വരെയും പലരും പഠിക്കാറില്ല.. ചില ബോധവല്‍ക്കരണങ്ങള്‍ നമ്മളെപ്പോലെ ഉള്ളവര്‍ സാധിക്കാവുന്ന ഇടങ്ങളിലൊക്കെ നടത്തണം; ഒപ്പം സ്വയം ചെയ്യുകയും വേണം.

   വിവാഹ മംഗളാശംസകള്‍.. ദൈവാനുഗ്രഹം ഒപ്പം ഉണ്ടായിരിക്കട്ടെ

  3. ഹായ് കുഞ്ഞൻ
   വിവാഹം എന്ന മനോഹരമായ നിമിഷങ്ങളിലേക്ക് കടക്കുന്ന കുഞ്ഞനും പ്രിയതമയാകാൻ പോകുന്നകുട്ടിക്കും മംഗളാശംസകൾ നേരുന്നു, മംഗളമായി നടക്കേണ്ട സമയത്ത് ഇങ്ങിനെ ഒരു വിഷമം വരുന്നത് ഒരു വേദനയാണ്, എങ്കിലും ഇത്രയല്ലേ ഉണ്ടായിട്ടുള്ളൂ എന്ന് സമാധാനിച്ചു ജീവിക്കാൻ നോക്ക്, എല്ലാം ദൈവത്തിന്റെ ചെറിയ പരീക്ഷണങ്ങൾ മാത്രമാണ്… മദ്യത്തിനും മറ്റു ലഹരിയിൽ അടിമപ്പെടുമ്പോൾ അവർക്ക് ലഭിക്കുന്നത് ആ കുറച്ചു സമയത്തെ സന്തോഷമാകാം അതിൽ അവർ നഷ്ടപ്പെടുത്തുന്നത് എത്രയോ കുടുംബങ്ങളുടെ സന്തോഷമാണ്, എത്രയോപേരുടെ കണ്ണീരാണ് അറിയുന്ന മനസ്സിലാക്കികൊടുത്താൽ പിന്തിരിയുന്ന സഹോദരി സഹോദരന്മാരെ അതിൽ നിന്നും പരമാവധി അവരെ അകറ്റാൻ ശ്രമിക്കണം ഞാനുൾപ്പെടെയുള്ള എല്ലാവരും മനസ്സുകൊണ്ടെങ്കിലും അതിന് ശ്രമിക്കണം

   1. കുഞ്ഞൻ ബ്രോ. ഒരേ സമയം സന്തോഷം, മറുവശം നോക്കിയാൽ സങ്കടം. ആദ്യം തന്നെ വിവാഹത്തിന്റ മംഗളങ്ങൾ നേരുന്നു.ഒപ്പം ആ സഹോദരൻ ജീവിതം തിരിച്ചു പിടിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

    എന്റെ സുഹൃത്തുക്കളോട് പറയാൻ ഉള്ളത്, മദ്യം ആകാം. ഞാനും കഴിക്കും. പക്ഷെ അത്‌ നമ്മളെ നിയന്ത്രിക്കാതെ നോക്കുക.

  4. Dark knight മൈക്കിളാശാൻ

   മദ്യപാനം ആരോഗ്യത്തിന് ഹാനികരം. ഇനി അഥവാ മദ്യപിച്ചാലും വണ്ടിയോടിക്കരുത്. ഒന്നുകിൽ വല്ലേടത്തും സൈഡാവണം. അല്ലേൽ ഓട്ടോയോ, ടാക്സിയോ വിളിച്ച് വീട്ടിൽ പോണം. മദ്യപിച്ചാൽ മദ്യപിച്ചാൽ സൈക്കിളായാലും വിമാനമായാലും ഓടിക്കാൻ പോയാൽ അതോടിക്കുന്ന ആൾക്ക് ഒരു ജാതി ഓവർ കോൺഫിഡൻസ് ആയിരിക്കും. അത് കാരണം കുടിയന്/കുടിയത്തിക്ക് എന്ത് അഭ്യാസവും ചെയ്യാൻ ഒരു മനോധൈര്യം കിട്ടും. വെറുതെയാണ്. തലച്ചോറ് പോലും ആ സമയത്ത് മര്യാദയ്ക്ക് പ്രവർത്തിക്കില്ല. അതുകൊണ്ട് ഓടിക്കുന്ന വണ്ടി ഷുവറായിട്ടും എവിടേലും കൊണ്ടോയി ഇടിക്കും.

   ഇത്രയൊക്കെ പറയാൻ കാരണം മദ്യപിക്കുമെങ്കിലും എനിക്ക് വണ്ടിയോടിക്കാൻ അറിയാത്തോണ്ടാ. പിന്നെ എനിക്കും വെഷമണ്ട്. നാടറിഞ്ഞ് നടത്തണ്ട എന്റെ കുഞ്ഞന്റെ കല്യാണം വെറുമൊരു ചടങ്ങായി മാത്രം ഒതുങ്ങി പോയതിന്റെ വിഷമമുണ്ടെന്ന് കൂടെ കൂട്ടിക്കോ. കുഞ്ഞാ, നിന്റെ അളിയനെയെങ്ങാനും എന്റെ കൈയ്യിൽ കിട്ടിയാൽ സ്പോട്ടിൽ കൊടുക്കും ചെകിടത്ത് രണ്ടെണ്ണം. ഇനി മേലാൽ കുടിച്ച് വണ്ടിയോടിച്ചാൽ അളിയനാണെന്നും നോക്കില്ല, ചന്തിക്ക് ചുട്ടുപഴുത്ത ചട്ടുകം വെക്കുമെന്ന് പറഞ്ഞേക്ക് കുഞ്ഞാ.

 24. girija chechiyum njanum ayachitund .athil cheriyoru thettu patti part 4 nu pakaram njan part 3 ennanu koduthath athonnu correct cheyyane .njan ippo ayachath part 4 anu

 25. അറക്കളം പീലിച്ചായൻ

  ഒറ്റകൊമ്പൻ ജീവനോടെയുണ്ടോ ഡോക്ടർ????????????

 26. സിമോണ aka പരുന്ത് പിന്നെ ഋഷി എന്ന മുനിവര്യൻ കമ്പിക്കുട്ടനിൽ ഹാജർ വെച്ചു രെജിസ്റ്ററിൽ ഒപ്പിടണം.Kaliappan ബാധ പിടിച്ചു പല പ്രമുഹരായ kadha രചയിതാക്കൾ മുക്കുന്നു എന്ന്‌ അറിയിപ്പു കിട്ടി.എന്നു സ്വന്തം കമ്പിക്കുട്ടനിലെ വായനക്കാരൻ ജോസഫ്‌.

 27. Njan anusha 18 vegam post cheyyu

 28. വേതാളം

  അങ്ങനെ താൻ മാത്രം സുഖിക്കണ്ടെടോ ആശാനെ… 😋😋😋😋

 29. മന്ദന്‍ രാജാ

  അസുരൻ , ഋഷി
  സൈറ്റിലെ സ്ഥിരം സാന്നിധ്യമായിരുന്നു രണ്ടുപേരും
  അതുപോലെ വിജയകുമാർ …

  ഋഷി കുറച്ചു ദിവസങ്ങൾക്ക് മുൻപുണ്ടായിരുന്ന .. വിജയകുമാറിനെയും അസുരൻ ഭായിയെയും കണ്ടിട്ട് നാളുകൾ ആയി .. ദയവായി വരിക .

 30. ലൂസിഫർ

  ഹായ്,

  മുങ്ങിയതല്ല. അസുഖം കാരണം വീട്ടിൽ വിശ്രമത്തിലാണ്. രണ്ട് മാസത്തിന് ശേഷം ഇന്നലെ വീട്ടിൽ നിന്ന് പുറത്തിറങ്ങിയത് “ലൂസിഫർ” മൂവി കാണാനായിരുന്നു. അതും സുഹൃത്തുക്കളുടെ നിർബന്ധത്തിനു വഴങ്ങി.

  സുഖം പ്രാപിച്ചു വരുന്നു. തിരിച്ചുവരും.

  1. മന്ദന്‍ രാജാ

   മടങ്ങിവരവിനായും സൗഖ്യത്തിനായും പ്രാർത്ഥിക്കുന്നു , കാത്തിരിക്കുന്നു .

  2. വല വിരിക്കേണ്ടി വന്നില്ല അതിനു മുൻപ് തന്നെ ലൂസിഫർ ചാലിപാറ എത്തി.ലൂസിഫർ പടം enkane ഉണ്ട്.ഞാൻ മൂന്ന് പ്രാവശ്യം കണ്ടു.അണ്ണൻ പൈനാ പടവാളാക്കി സടപടാ കഥകൾ പോരട്ടെ പുതിയതും പൂർത്തീകരിക്കാൻ ഉള്ള ബാക്കി കഥകൾ bhakakalum പോരട്ടെ.

  3. തിരിച്ചു വരവിനും കഥകൾകുമായി കാത്തിരിക്കുന്നു…

  4. get well soon bro..

  5. ലൂസിഫര്‍ അണ്ണാ, താങ്കള്‍ക്ക് എന്ത് പറ്റി? എന്താണ് പ്രശ്നം? ഗൌരവതരമായ കുഴപ്പങ്ങള്‍ ഒന്നുമില്ലെന്ന് കരുതുന്നു.. അങ്ങനെ ഒന്നും ഉണ്ടാകാതെ ഇരിക്കട്ടെ. പ്രാര്‍ഥനകള്‍ ഒപ്പമുണ്ട്..അണ്ണന്റെ അതിശക്തമായ തിരിച്ചു വരവിനായി കാത്തിരിക്കുന്നു

   1. ഗെറ്റ് വെൽ സൂൺ

 31. Varathan (G) part 2 വന്നില്ലല്ലോ

 32. Priyapetta raja ente kadha ezhuthamo, ningalude email tharamo

 33. master paranja pole Mrigam Veendum publish cheyyunnathinodu enthanu ningalude abhiprayam..

  Master April 7, 2019 at 10:34 AM

  പ്രിയപ്പെട്ട ഡോക്ടര്‍, സഹ എഴുത്തുകാര്‍, മാന്യ വായനക്കാര്‍ എന്നിവരുടെ അഭിപ്രായം ആരായാനാണ് ഈ കുറിപ്പ്.

  മൃഗം എന്ന നോവല്‍ വീണ്ടും വായിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച് പല വായനക്കാരും എന്നോട് അത് പുന പ്രസിദ്ധീകരിക്കാന്‍ ആവശ്യപ്പെടുകയുണ്ടായി. നിങ്ങള്‍ക്ക് വിരോധമില്ലെങ്കില്‍, ആ നോവല്‍ ഈ സൈറ്റിന് വേണ്ടി വീണ്ടും പഴയതുപോലെ ഭാഗം ഭാഗമായി പ്രസിദ്ധീകരിക്കാന്‍ ഞാന്‍ തയാറാണ്. അന്ന് ചിലര്‍ ആവശ്യപ്പെട്ടതുപോലെ, കഥയിലെ സെക്സ് കണ്ടന്റ് പാടെ നീക്കി, ആര്‍ക്കും വായിക്കാവുന്ന തരത്തിലാണ് പുന പ്രസിദ്ധീകരണം ഉദ്ദേശിക്കുന്നത്.

  നിങ്ങളുടെ അഭിപ്രായം അനുകൂലമായാല്‍ മാത്രമേ ഞാന്‍ അതിനു മുതിരുകയുള്ളൂ; ഈ കഥ അങ്ങനെ വീണ്ടും ഇവിടെ ഇട്ടാല്‍, അത് ഈ സൈറ്റിന്റെ പ്രോപ്പര്‍ട്ടി ആയിരിക്കുന്നതാണ്.

  1. മന്ദന്‍ രാജാ

   മൃഗം ആരോട് ചോദിച്ചിട്ടാണ് എടുത്തോണ്ട് പോയത് എന്നൊരു മറുചോദ്യം ചോദിക്കട്ടെ…😎

   ഞങ്ങടെ സൈറ്റിൽ വന്ന.. ഞങ്ങടെ മാസ്റ്റർ ടെ കഥ എടുത്തോണ്ട് പോയിട്ട്. ..🙄

   അതിവിടെ കിടക്കുന്നതാണ് ഒരു ഭംഗി. 😍😍

  2. I support. Publish cheyyooo

 34. inn kadhayonnumille

 35. ഗായത്രിയും അമ്മായിയച്ഛനും എന്ന കഥ pdf ആക്കണം 8 പാർട്ട്‌ ഉണ്ട് അത് എത്രയും വേഗം pdf ആക്കിയാൽ മുഴുവനും വായിക്കാൻ സാധിക്കും എന്റെ അഭ്യർത്ഥന മാനിച്ചു അത് ഒന്ന് pdf ആക്കി തരണം എന്ന് അഭ്യർത്ഥിക്കുന്നു

 36. പ്രിയപ്പെട്ട കഥാരാജാവ് ശ്രീ, മന്ദൻരാജക്ക്…

  വൈവിധ്യങ്ങളാൽ…. രസമുകുളങ്ങൾക്ക് എരിവും പുളിയും മധുരവും കലർന്ന ബഹു ശൈലീ രചനാ ഗുണങ്ങളാൽ വിരുന്നേകുന്ന, കഥക്കൂട്ട് കൊണ്ട് “കമ്പിക്കുട്ടൻ” സൈറ്റിന്റെ തീൻമേശകൾ സമ്പന്നമാക്കി, അനുവാചക ഹൃദയം ധന്യമാക്കി, “എഴുത്തിൻറെ രണ്ടുവർഷം” പൂർത്തിയാക്കുന്ന….. സാക്ഷാൽ മഹാരാജാവായി അരങ്ങ് വാഴുന്ന സാഹിത്യ കുലപതി രാജ എന്ന മന്ദൻരാജയ്ക്ക്……. ഹൃദയം നിറഞ്ഞ എല്ലാ അഭിവാദനങ്ങളും ആശംസകളും…”മനുഷ്യപ്പറ്റില്ലാത്തവൾ”എന്ന കഥാദിനത്തിൽ സവിനയം അറിയിക്കട്ടെ….
  ഒപ്പം ഇനിയുള്ള കഥാ യാത്രയ്ക്ക്, യാതൊരു സന്ദേഹവും ആശങ്കയും കൂടാതെ സധൈര്യം മുന്നേറാൻ എൻറെ എല്ലാവിധ നന്മയും ഭാവുകങ്ങളും നേർന്നുകൊളളുന്നു………

  ( “മനുഷ്യപ്പറ്റില്ലാത്തവൾ” കഥാ ക്ഷേത്രത്തിനു ചുവരുകൾ ഇല്ലാതിരുന്നതിനാൽ… എൻറെ വിലയേറിയ “അനുമോദന സന്ദേശം” തൽക്കാലം ഞാൻ ഇങ്ങോട്ടേക്ക് വഴിമാറ്റി രേഖപ്പെടുത്തുന്നു. ഈയുള്ളവൻ ഒരു “കുട്ടൻ ഫാമിലി “അംഗം ഒന്നുമല്ല!. പക്ഷേ മുൻപ്, ഏതാനും ചില “കുത്തിക്കുറിക്കൽ രചന”കളാൽ സൈറ്റുമായും ,”രാജ”യുമായും ബന്ധപ്പെട്ടിരുന്ന ഒരാൾ എന്ന നിലയ്ക്ക് ഇത് ഇവിടെ, കോറിയിടുന്നു എന്നുമാത്രം !!!.)

  സസ്നേഹം….

  സാക്ഷി ആനന്ദ്
  (അനു ആനന്ദ് )
  ……………

  1. നിന്നെ കണ്ടിട്ട് കാലം കുറെ ആയല്ലോ പുതിയ കഥ edu സാക്ഷി ആനന്ദ് ബ്രോ.

   1. നമ്മളെ എല്ലാവരും പണ്ടേ മറന്നു, ബ്രോ. ഓർത്തതിന് ഒരുപാട് നന്ദിയുണ്ട്. തീർച്ചയായും വരാം സജീവമാകാം…… നന്ദി!

  2. മന്ദന്‍ രാജാ

   പ്രിയപ്പെട്ട അനു

   റിപ്ലൈ ഞാൻ ” മനുഷ്യപ്പറ്റില്ലാത്തവളിൽ ” ഇട്ടിട്ടുണ്ട് … ശ്രദ്ധിക്കുമല്ലോ …

   നന്ദി

 37. ബഹുമാനപ്പെട്ട അഡ്മിന്‍ സാര്‍, ഈ സൈറ്റിന്റെ ജീവനാഡികളായ സര്‍വ്വശ്രീ. മാസ്റ്റര്‍, സുനില്‍, സ്മിത, മന്ദന്‍രാജ, ശ്യാം വൈക്കം, സച്ചിന്‍, കിച്ചു, അന്‍സിയ, കുഞ്ഞന്‍, ഡോ.കിരാതന്‍, എ.കെ.എച്ച്, റ്റിന്റു മോന്‍, സാജന്‍ നാവായിക്കുളം, ജോ, ഋഷി, ചാര്‍ളി, പഴഞ്ചന്‍, സമുദ്രക്കനി, നീതു, ഉണ്ണി, ഫ്രഡി നിക്കോളാസ്, അനിത, വെടിക്കെട്ട്, തനിനാടന്‍, പാലാരിവട്ടം സജു, അഞ്ചുഗുരു, അച്ചുരാജ്, ഒറ്റക്കൊമ്പന്‍, ലൂസിഫര്‍, പെന്‍സില്‍, സച്ചു, അസുരന്‍, രേഖ, അനിക്കുട്ടന്‍, അച്ചായന്‍, മുരുകന്‍, ഷജ്‌നാദേവി, നോളന്‍, ദിവ്യ, ശ്രീഹരി, സാഗര്‍ കോട്ടപ്പുറം, മാംഗോ, കുട്ടൂസ്, അമ്പലപ്പുഴ ശ്രീകുമാര്‍, സഞ്ചു. ഉര്‍വശി മനോജ്, അജ്ഞാതന്‍, ബിന്‍സി, കൊച്ചൂഞ്ഞ്, രാഹുല്‍, സുരേഷ്, ഷിയാസ്, ആശു, കട്ടക്കലിപ്പന്‍, മഹാദേവ്, കാസനോവ, അനന്ദു, ദേവന്‍, അനൂപ്‌സ്, സൂസന്‍, ബെന്‍സി 007, മീശപ്രകാശന്‍, താരാസ് ഓണ്‍ ഷാഫി, ദീപാ രാജു, വിശ്വാമിത്രന്‍, ഷെയ്ക്ക് ജാസിം, അര്‍ജുന്‍, അപരന്‍, രജീഷ്, കിങ് ലയര്‍, അപ്പന്‍ മേനോന്‍, ജയകൃഷ്ണന്‍, ലോഗന്‍, ഡിങ്കന്‍, യോദ്ധാവ്, പ്രവാസി, പോക്കര്‍ ഹാജി, നൈറ്റ് കിംഗ്, ജോബി, ഹീറോ, റോബിന്‍ഹുഡ്, മണ്ണ്, ഫ്രഡി, ബെഞ്ചമിന്‍ ബ്രോ, അജു, ആദിവല്‍സന്‍, വിക്കിജി, സാം, താന്തോന്നിമോന്‍, ശ്രീലക്ഷ്മിനായര്‍, ഷേന്‍, സൂര്യപ്രകാശ്, പ്രിയംവദ, ഷാമാഗോപാല്‍, കിടാവ്, ലിജിന, ഹിമ, യയാതി, വൈഗവ്, സ്‌കിപ്പോ, ഭാരത, ജോയിസ്, ടോണി, അമിത, ജോ, കാലംസാക്ഷി, വിക്രമാദിത്യന്‍, ടാര്‍സന്‍ എം നയന്‍, യാസര്‍, ദേവജിത്ത്, ആമി, സേതു, അനന്ദു, നസീമ, ജോമോന്‍, കാവ്യ, അഭിരാമി, നകുലന്‍, അജുഷ്, ടോറിഎംസിഗ്രീഗോര്‍, ജിന്ന്, മഹാദേവ്, അപരിചിതന്‍, ജോസഫ് ബേബ് അറക്കളം പീലിച്ചായന്‍, സാം, ഡാര്‍ക്ക് നൈറ്റ് മൈക്കിളാശാന്‍, ആനക്കുണ്ണന്‍, നന്ദന്‍, ഉണ്ണികൃഷ്ണന്‍, ദാസന്‍, വേതാളം, പേരെടുത്ത് പറയാന്‍ വിട്ടുപോയവര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും എന്റെ നമസ്‌ക്കാരം,

  ഈ സൈറ്റിലേക്ക് ആദ്യമായി കടന്നുവന്ന എന്നെ ഏറെ Support ചെയ്ത് പിച്ചവെപ്പിച്ച് നടക്കുവാന്‍ ശീലിപ്പിച്ച എല്ലാവരോടും ഒരുപാട് നന്ദി. നിങ്ങള്‍ കാണിക്കുന്ന ഈ സ്‌നേഹത്തിന് പതിന്മടങ്ങ് കമ്പി തിരികെ തരണം എന്നാണ് എന്റെ ആഗ്രഹം.

  നിങ്ങള്‍ അനുഗ്രഹിച്ച് തുടങ്ങിയ മദാലസമേട് അതിന്റെ ആദ്യ ഭാഗം പൂര്‍ത്തീകരിച്ചിരിക്കുകയാണ്. രണ്ടാം ഭാഗം ഉടന്‍ തന്നെ എത്തുന്നതായിരിക്കും. അതിന് മുന്‍പ് ചില ലഘുനോവലുകളുമായി ഈ സൈറ്റില്‍ സജീവമായി നില്‍ക്കുവാനാണ് എന്റെ ആഗ്രഹം. കൂടെ എല്ലാവരും ഉണ്ടാവും എന്ന പ്രതീക്ഷയുണ്ട്.

  എനിക്ക് ഒരുകാര്യത്തില്‍ ഇതിന്റെ അഡ്മിന്‍ സാറിനോട് പ്രത്യേക അഭിനന്ദനം പറയുവാനുണ്ട്. കേവലം ഒരു കമ്പി സൈറ്റ് എന്ന നിലയില്‍ അധപതിക്കാതെ ഈ സൈറ്റിനെ അതിന്റേതായ ശൈലിയില്‍, നിയമങ്ങള്‍ക്ക് അനുസരിച്ച് താങ്കള്‍ മുന്നോട്ട് കൊണ്ടുപോകുന്ന ഈ രീതിക്ക് എത്ര കൈ അടിച്ചാലും മതിയാവില്ല. ആരും ഈ കമ്പികഥകള്‍ക്ക് അടിമയായി മാറാതെ, പ്രകൃതിയുടെ സന്തുലനാവസ്ഥ നിലനിര്‍ത്തുവാന്‍ അഭിവാജ്യമായ ലൈംഗികതയെ സ്വാകാര്യമായി ഉണര്‍ത്തി സ്വയം ആസ്വദിക്കുവാന്‍ എല്ലാവര്‍ക്കും ഇനിയും കഴിയട്ടെ.

  ഒന്ന് ഉറപ്പാക്കണം, ഇതിലെ കഥകള്‍ വായിച്ച് തെറ്റായരീതിയില്‍ അവ യാഥാര്‍ത്ഥ്യമാക്കുവാന്‍ ആരും ശ്രമിക്കരുത്. ലൈംഗിത എന്നത് ഒരിക്കലും പിടിച്ചുവാങ്ങുന്നതല്ല. അത് രണ്ട് മനസ്സുകളില്‍ ഒരേ പോലെ തോന്നേണ്ട വികാരമാണ്. അങ്ങനെ തോന്നിയെങ്കില്‍ മാത്രമേ യഥാര്‍ത്ഥ ലൈംഗികത ആസ്വദിക്കാന്‍ കഴിയൂ. അതിനാല്‍ തെറ്റായ രീതിയില്‍ ആരും ക്രിമിനല്‍ നിയമങ്ങള്‍ ലംഘിക്കുവാന്‍ ഇടയാവരുത് എന്ന് ഓര്‍മ്മിപ്പിക്കുന്നു.

  സ്വയം ആസ്വദിക്കുക, തൃഷ്ണയെ അടക്കുക അത് മാത്രം ആവണം ഈ സൈറ്റില്‍ എത്തുമ്പോള്‍ നിങ്ങളുടെ മനസ്സില്‍.

  മറ്റെവിടെയും കാണാത്ത തരത്തില്‍ എല്ലാ അംഗങ്ങളും തമ്മില്‍ പരസ്പര സ്‌നേഹബഹുമാനം സൂക്ഷിക്കുന്ന ഒരു സൈറ്റ് ആണിതെന്ന് മനസ്സിലായി. പലപ്പോഴും സമയക്കുറവു കാരണം പലരുടെയും കഥകള്‍ വായിച്ച് അഭിപ്രായം പറയാന്‍ കഴിഞ്ഞില്ല. ക്ഷമിക്കണം. എല്ലാവരോടും ഒപ്പം ഞാനും ഉണ്ട്. നല്ല സുഹൃത്തുക്കളായി കമ്പിക്കഥകള്‍ പറഞ്ഞ് നമുക്ക് മുന്നോട്ട് നീങ്ങാം.

  സ്‌നേഹത്തോടെ,
  പമ്മന്‍ ജൂനിയര്‍.

  1. പമ്മന്‍, ഞാനിവിടെ കഥകള്‍ എഴുതി തുടങ്ങിയ കാലം മുതല്‍ പറഞ്ഞു പോന്നിരുന്ന കാര്യം താങ്കളെന്ന പുതിയ എഴുത്തുകാരനും അതിലേറെ ഭംഗിയായി പറയുന്നത് കാണുമ്പോള്‍ ചാരിതാര്‍ത്ഥ്യമുണ്ട്. ഈ സൈറ്റിന്റെ ലക്‌ഷ്യം നന്മയാണ് എന്ന് ഞാനും വിശ്വസിക്കുന്നു. കഥകള്‍ അശ്ലീലം എന്ന് നമ്മുടെ കപട സദാചാരമുള്ള നാടിന്റെ വ്യവസ്ഥ അനുസരിച്ച് പറയാം എങ്കിലും, ഇത് പലരെയും ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ഹേതുവാകും എന്നാണ് ഞാന്‍ മനസിലാക്കിയിട്ടുള്ളത്. ബലാല്‍സംഗം, ബാലപീഡനം തുടങ്ങിയ വൈകൃതങ്ങള്‍ വലിയ ഒരു പരിധി വരെ ഒഴിവാക്കാന്‍ നമ്മുടെ കുഞ്ഞ് കുഞ്ഞ് കഥകള്‍ കാരണമാകും. സംസ്കാരവും ചിന്താശേഷിയും അസാമാന്യ സാഹിത്യ പാടവവും ഒക്കെയുള്ള നല്ല മനുഷ്യത്വമുള്ള എഴുത്തുകാരും വായനക്കരുമാണ് ഈ സൈറ്റിന് ഉള്ളത് എന്നത് തന്നെ അതിന്റെ തെളിവാണ്.

   താങ്കളുടെ ഈ ചിന്താധാര മറ്റുള്ളവരിലേക്കും പടര്‍ന്നുപിടിക്കട്ടെ..സാമൂഹിക പ്രതിബദ്ധതയോടെ കഥകള്‍ എഴുതുന്ന ഒരു സമൂഹമായി ഈ സൈറ്റ് നിലനില്‍ക്കണം എന്നാണ് എന്റെ ആഗ്രഹം.

  2. പ്രിയപ്പെട്ട ഡോക്ടര്‍, സഹ എഴുത്തുകാര്‍, മാന്യ വായനക്കാര്‍ എന്നിവരുടെ അഭിപ്രായം ആരായാനാണ് ഈ കുറിപ്പ്.

   മൃഗം എന്ന നോവല്‍ വീണ്ടും വായിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച് പല വായനക്കാരും എന്നോട് അത് പുന പ്രസിദ്ധീകരിക്കാന്‍ ആവശ്യപ്പെടുകയുണ്ടായി. നിങ്ങള്‍ക്ക് വിരോധമില്ലെങ്കില്‍, ആ നോവല്‍ ഈ സൈറ്റിന് വേണ്ടി വീണ്ടും പഴയതുപോലെ ഭാഗം ഭാഗമായി പ്രസിദ്ധീകരിക്കാന്‍ ഞാന്‍ തയാറാണ്. അന്ന് ചിലര്‍ ആവശ്യപ്പെട്ടതുപോലെ, കഥയിലെ സെക്സ് കണ്ടന്റ് പാടെ നീക്കി, ആര്‍ക്കും വായിക്കാവുന്ന തരത്തിലാണ് പുന പ്രസിദ്ധീകരണം ഉദ്ദേശിക്കുന്നത്.

   നിങ്ങളുടെ അഭിപ്രായം അനുകൂലമായാല്‍ മാത്രമേ ഞാന്‍ അതിനു മുതിരുകയുള്ളൂ; ഈ കഥ അങ്ങനെ വീണ്ടും ഇവിടെ ഇട്ടാല്‍, അത് ഈ സൈറ്റിന്റെ പ്രോപ്പര്‍ട്ടി ആയിരിക്കുന്നതാണ്.

   1. പ്രിയ; Masterji………
    ഇവിടെ… ഇപ്പോൾ, ഇങ്ങനെ പ്രത്യേകിച്ചൊരു “ഹിതാന്വേഷണ ഔപചാരികത”യുടെ ആവശ്യം ഉണ്ടായിരുന്നു എന്ന് തോന്നുന്നില്ല. കാരണം, “മൃഗ”മോ “മാസ്റ്റർജി”യുടെ മറ്റേതെങ്കിലും ഒരു സൃഷ്ടിയോ പുതിയ തായോ പുനപ്രസിദ്ധീകരണം ആയോ ഈ സൈറ്റിൽ ഇടുന്നതിൽ എതിരഭിപ്രായം ഉള്ള ആരെങ്കിലും ഉണ്ടാവും എന്ന് എനിക്ക് തോന്നുന്നില്ല…. മറിച്ച്, ആസ്വാദകർക്ക് കിട്ടുന്ന ഏറ്റവും വലിയ ഒരു പുതുവർഷ സമ്മാനമായി മാത്രമേ, അതു തോന്നുകയുളളൂ.

    “മൃഗം novel” നിർഭാഗ്യവശാൽ എനിക്ക് ഇതുവരെ വായിക്കാൻ സാധിക്കാതിരുന്ന ഒരു സൃഷ്ടിയാണ്. എന്നെപ്പോലെ,ഈ ഗണത്തിൽപ്പെടുന്ന വേറെയും വായനക്കാർ ഉണ്ടാകും എന്നുറപ്പാണ് അതിനാൽ എത്രയും പെട്ടെന്ന് തന്നെ പ്രസ്തുത രചന ഈ സൈറ്റിൽ പ്രസിദ്ധീകൃതമാകും…. എന്ന വിശ്വാസത്തോടെ, അങ്ങേയ്ക്ക് സകലവിധ നന്മയും നേർന്നുകൊണ്ട്….

    സ്നേഹപൂർവ്വം,
    സാക്ഷി ആനന്ദ്

    1. സാക്ഷി, താങ്കളുടെ ഭാഷാപാടവം അസൂയാവഹമാണ്‌. കൊതി തോന്നുന്നുണ്ട് അങ്ങനെ ഒക്കെ ഒന്നെഴുതാന്‍. പക്ഷെ ജ്ഞാനം വേണ്ടേ? വളരെ നന്ദി… എതിരഭിപ്രായങ്ങളില്ല എങ്കില്‍ മൃഗം വീണ്ടും പ്രസിദ്ധീകരിക്കുന്നതാണ്

     1. മന്ദന്‍ രാജാ

      അഭിമാനത്തോടെ പറയട്ടെ ..എന്റെ കയ്യിൽ ഉണ്ട് ” മൃഗം ”

      പക്ഷേ ..ഞാൻ തരൂല്ല …

      1. Dark knight മൈക്കിളാശാൻ

       Same here

      2. രാജാവേ……………… കൊലച്ചതി..

       ഇനിയിപ്പ എന്നാ ആലോചിക്കാനാ.. എന്നാലും ഡോക്ടര്‍ എന്ത് പറയുമോ എന്തോ.. വിരോധമുള്ള ആരെങ്കിലും ഉണ്ടെങ്കില്‍ ദയവായി പറയണം. വായിക്കാത്തവര്‍ ഉണ്ടാകും എന്നറിയാം. പക്ഷെ വായിച്ചവര്‍ വീണ്ടും ചോദിച്ചതുകൊണ്ടാണ് ഇങ്ങനെ ഒരു അഭിപ്രായ സമന്വയത്തിന് ശ്രമിച്ചത്. രാജാവ് പച്ചക്കൊടി തന്നാല്‍പ്പിന്നെ ഏതാണ്ട് തൊണ്ണൂറു ശതമാനം ശരിയായി..

       1. മാസ്റ്ററെ, ഒരുമാതിരി ചോദ്യം ചോദിക്കരുത് മാസ്റ്റർ. മൃഗം ഇവിടുന്ന് എടുത്തോണ്ട് പോയിട്ട് വേണോ എന്ന്. വേണം എനിക്ക് വേണം. ഫസ്റ്റ് പാർട്ട് ഇന്നുതന്നെ ഇട്ടോളൂ

  3. ഇത്രയും പേരുകൾ ഓർത്തെടുത്തു എന്ന് ആലോചിക്കുമ്പോൾപോലും അസംഭവ്യം എന്നെ എനിക്ക് പറയാനാവൂ… നിങ്ങളുടെ എഴുത്തിനെ സപ്പോർട്ടിനോടൊപ്പം ആശംസകൾ നേരുന്നു…
   പിന്നെ ഒരു കാര്യം ഇവിടത്തെ കഥകൾ വായിച്ച് ഒരാളും നശിക്കാനും അതുപോലെ മഹാന്മാരുടെ മഹനീയ ജീവിതം വായിച്ച് നന്നാക്കാനും പോകുന്നില്ല എന്ന് ഞാൻ വിശ്വസിക്കുന്നു, അതുകൊണ്ട് കഥകളല്ല മനുഷ്യൻ മാത്രമാണ് തെറ്റുകാർ, ഒരാളെ വേദനിപ്പിക്കുന്ന തെറ്റിൽനിന്നും എല്ലാവർക്കും അത്‌ ചെയ്യാതെ സ്വയം മാറിനിൽക്കാൻ കഴിയട്ടെ…

   1. പൊന്നു സഹോ നമിച്ചു .. സൈറ്റിൽ ഇത്രയും പേരുണ്ടായിരുന്നു എന്നത് ഓർമിപ്പിച്ചതിന്… വല്ലപ്പോഴും മാത്രം വരുന്ന എന്നെയും ഓർമ്മിച്ചതിന്…

    പറഞ്ഞ വാക്കുകൾക്ക് നൂറുശതമാനം സപ്പോർട്ട്… നമ്മുടെ രചനകൾ വായിച്ചിട്ട് ആരും മോശമായൊന്നും ചിന്തിക്കാതിരിക്കട്ടെ എന്ന പ്രാർഥനയോടെ…

 38. അറക്കളം പീലിച്ചായൻ

  കാവ്യയുടെ മിലിറ്ററി ഡോഗ് എന്ന കഥയുടെ കഥാകൃത്ത് മഹാദേവ് എനിക്ക് അയച്ച മെസ്സേജ് ചുവടെ കൊടുക്കുന്നു

  peelichaayaa
  i really need your help
  ente kadha kambikuttan accept cheyyunilla

  commentukal place aavunilla
  totally blocked
  peelichaayan daivaayi ith ente kadhayude commentiliduka’
  baaki ulla vaayanakaarodum kuttante ee aneethikk ethire poraadan parayu….
  please….
  kuttantaduthu parayu peelichaaaya
  njan enth thett cheythitta

 39. ഹലോ, അൻസിയ എന്ന പേരിൽ മുൻപ് എഴുതിയ കഥകൾ വളരെ ഇന്ട്രെസ്റ്റിങ് ആയിരുന്നു ഇപ്പൊ കുറെ ആയി അവരുടെ കഥകൾ കാണുന്നില്ല ദിവസവും ഇവിടെ വന്നു നോക്കുമ്പോൾ നിരാശയാണ് ഫലം അവരുടെ കഥകൾ വീണ്ടും പ്രദീക്ഷിക്കുന്നു അടുത്ത് തന്നെ,

 40. ഹലോ, അൻസിയ എന്ന പേരിൽ മുൻപ് എഴുതിയ കഥകൾ വളരെ ഇന്ട്രെസ്റ്റിങ് ആയിരുന്നു ഇപ്പൊ കുറെ ആയി അവരുടെ കഥകൾ കാണുന്നില്ല ദിവസവും ഇവിടെ വന്നു നോക്കുമ്പോൾ നിരാശയാണ് ഫലം അവരുടെ കഥകൾ വീണ്ടും പ്രദീക്ഷിക്കുന്നു അടുത്ത് തന്നെ,

 41. Dark knight മൈക്കിളാശാൻ

  കള്ളാ, വഞ്ചകാ, ദ്രോഹീ…😮😮😮

  1. Dark knight മൈക്കിളാശാൻ

   ഉണ്ണീഷ്ണാ നിന്റെ മറുപടി ഇവടെ മോളിൽ വന്ന് വാങ്ങിച്ചോ.

 42. അറക്കളം പീലിച്ചായൻ

  എന്തു പറ്റിഡോക്ടർ മിക്ക കടയുടെയും 2nd പേജ്‌എറർ ആണല്ലോ???

 43. Enikku stories onnum vayikkan pattunnilla. Font mariyanu varunnathu. Njan ipol Dubai anu work cheyyane. Chrome il open akunnilla site athu kondu uc browser anu use cheyyane. Kambikuttan mobile app undo. Pls help

  1. anakunne,

   MOBILE use cheyyunna vekthi aanenkil aadhyam uc browserinte cache and cookies delete cheyyanam ,pinned history delete cheyyanam pinned try cheyyu…

   work aayillkenkil playstoril poyi uc browser update cheyyu, aut-update allenkil manual update cheyyuka,,ennittum work aayillenkil uc delete cheythitt filemanageril ninnum files delete cheythit onnennu install cheyyu…

   ithonnum work aayillenkil chrome app use cheyyu… oru browserum work aavunnilekil cyberghost or tor enna vpn proxy browsers use cheyyu , playstoril labyamaanu…

   ok…preshnam pariharikkapettu ennu karuthunnu….

   kambikuttanu app illannanu entoru ith. but kambikadhakal adangiya non-live apps orupaad und.
   real-time kambikadha apps illa ennanu entoru ith.

 44. ഹായ് dr ഇന്നലെ അയച്ച നിലാവിന്റെ കൂട്ടുകാരി പാർട്ട്‌-2 പബ്ലിഷ് ചെയ്യാവോ..

  1. ravile indian time 8:02 am publish aavum bro..

 45. Dark knight മൈക്കിളാശാൻ

  പ്രിയപ്പെട്ട സിമ്മു,
  നിനക്കെതിരെ ഈ സൈറ്റിലെ കശ്‌മലൻമാര് നടത്തിയ ഗൂഢാലോചനയില് എനിക്ക് പങ്കില്ലാട്ടാ.
  എന്ന് നിന്റെ സ്വന്തം one-side കാമുകൻ

  1. ഉണ്ണികൃഷ്ണൻ

   ആശാനെ… എനിക്ക് അടുത്ത കഥയിൽ role തരാമെന്ന് പറഞ്ഞു എന്നെ കൊണ്ട് ഇതെല്ലാം ചെയ്യിച്ചിട്ട് peelathosine പോലെ കൈ കഴുകുന്നോ…🤨🤨🤨🤨

   1. Dark knight മൈക്കിളാശാൻ

    കള്ളാ, വഞ്ചകാ, ദ്രോഹീ…😮😮😮

 46. നിലാവിന്റെ കൂട്ടുകാരി-2 അയച്ചിട്ടുണ്ട് പ്രസിദ്ധീകരിക്കുമല്ലോ..

 47. Dr. നിലാവിന്റെ കൂട്ടുകാരി 2ആം ഭാഗം അയച്ചിട്ടുണ്ട് ഉടൻ പ്രസിദ്ധീകരിക്കും എന്ന് വിശ്വസിക്കുന്നു..

  1. sure

 48. sanju sena kadha ennuvarum

 49. ഹായ് ഡോക്ടർ.. ഞാൻ അയച്ച നിലാവിന്റെ കൂട്ടുകാരി എന്നാ കഥ എപ്പോൾ പ്രസിദ്ധീകരിക്കും

  നന്ദൻ

 50. വേതാളം

  Dr. “അടിമയുടെ ഉടമ 9” പർട്ടിൽ ഒന്നാമത്തെ പേജ് ഒഴിച്ച് baakkiyonnum വായിക്കാൻ പറ്റുന്നില്ല.. അതൊന്നു ചെക്ക് ചെയ്ത് correct ചെയ്യാമോ..

Leave a Reply

Your email address will not be published. Required fields are marked *

Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2018 | Contact us Skype : dr.kambikuttan